Category: Lifestyle

  • നിറയെ കമ്മലിടുന്ന ട്രെന്‍ഡിന് പിറകെയാണോ? പണി  കിട്ടും

    നിറയെ കമ്മലിടുന്ന ട്രെന്‍ഡിന് പിറകെയാണോ? പണി കിട്ടും

    കാര്‍ട്ടിലേജ് (തരുണാസ്ഥി)ഭാഗത്ത് കാതുകുത്തി കമ്മലിടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോഴാണെങ്കില്‍ കാര്‍ട്ടിലേജില്‍ കാതുകുത്തുന്നതാണ് ജെന്‍ സീക്കാര്‍ക്കിടയില്‍ ട്രെന്‍ഡും. കാര്‍ട്ടിലേജ് ഇയര്‍ലോബുകളെ അപേക്ഷിച്ച് കനമേറിയ ഭാഗമാണ്.തന്നെയുമല്ല നിരവധി ചെറുരക്തക്കുഴലുകള്‍ അടങ്ങിയ ഭാഗം കൂടിയാണ് ഇത്. അതിനാല്‍ തന്നെ അവിടെ കാതുകുത്തുന്നത് വേദനാജനകമാണെന്ന് മാത്രമല്ല അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഉണ്ടായിക്കഴിഞ്ഞാല്‍ ആ മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്ന് മാത്രമല്ല ചെവി കോളിഫ്‌ളവര്‍ ഇയര്‍ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് വരെ പോയെന്നും വരാം.

    Continue Reading

  • ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കാമോ? അറിയാം

    ഭക്ഷണം കഴിക്കുന്നതിനൊപ്പം വെള്ളം കുടിക്കാമോ? അറിയാം

    ഭക്ഷണസമയത്ത് വെള്ളം കുടിക്കുന്നത് ഒഴിവാക്കണം. കാരണം അത് ദഹനരസങ്ങളെ നേര്‍പ്പിക്കും എന്നാണ് പലരും കരുതുന്നത്. എന്നാല്‍ നാം ഭക്ഷണം കഴിക്കുമ്പോള്‍ എന്താണ് സംഭവിക്കുന്നതെന്ന് അറിയേണ്ടേ?. ഭക്ഷണം ചവച്ചരച്ച് വിഴുങ്ങുകയും അവ വയറ്റിലെ ആസിഡുമായി കൂടിചേര്‍ന്ന് പിന്നീട് കുടലിലൂടെ നീങ്ങേണ്ടതുണ്ട്. വെളളം ഈ ഘട്ടങ്ങളെ എല്ലാം യഥാര്‍ഥത്തില്‍ സഹായിക്കുകയാണ് ചെയ്യുന്നത്. ഭക്ഷണ സമയത്ത് ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ഭക്ഷണം വിഘടിപ്പിക്കുകയും അത് ദഹനനാളത്തിലൂടെ കടന്നുപോകുന്നത് സുഗമമാക്കുകയും ചെയ്യുന്നു. പച്ചക്കറികള്‍, പഴങ്ങള്‍, ധാന്യങ്ങള്‍ അല്ലെങ്കില്‍ മറ്റ് നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍…

    Continue Reading

  • തൊപ്പിയുടെ മുകളിലുള്ള ബട്ടണ്‍ കണ്ടിട്ടില്ലേ? ഇതുകൊണ്ട് ഒരു ഉപയോഗമുണ്ട്

    തൊപ്പിയുടെ മുകളിലുള്ള ബട്ടണ്‍ കണ്ടിട്ടില്ലേ? ഇതുകൊണ്ട് ഒരു ഉപയോഗമുണ്ട്

    ആ ബട്ടണിനെ ‘സ്‌ക്വാച്ചി’ എന്നും ‘സ്‌ക്വാച്ചോ’ എന്ന് വിളിക്കാറുണ്ട്. പലരുടെയും വിചാരം ഇത് തൊപ്പിക്ക് ഭംഗി വര്‍ധിപ്പിക്കാനുളളതാണെന്നാണ്. എന്നാല്‍ അതല്ല കാര്യം. തൊപ്പി തയ്യാറാക്കുമ്പോള്‍ അതിന്റെ മിച്ചം വരുന്ന തുണിയുടെ ഭാഗങ്ങള്‍ അതായത് ആറ് പാനലുകളെ ബന്ധിപ്പിക്കുന്ന തുന്നല്‍ ഒരു ബട്ടണ്‍ വച്ച് മൂടി തയ്ച്ചിരിക്കുകയാണ് ചെയ്യുന്നത്. തൊപ്പികള്‍ക്ക് പലതരം ക്യാപ് ബട്ടണുകളുണ്ട്.സ്‌ക്രീന്‍ പ്രിന്റഡ് ബട്ടണ്‍-ഈ ബട്ടണില്‍ ഒരു ചിത്രമോ വാചകമോ പ്രിന്റ് ചെയ്യാം.എംബോസ്ഡ് മെറ്റല്‍ ബട്ടണ്‍-ബട്ടണില്‍ ഒരു ലോഗോ ചേര്‍ക്കാംലേബല്‍ ബട്ടണ്‍-ഏതെങ്കിലും ഒരു ബ്രാന്‍ഡിന്റെ പേര്…

    Continue Reading

  • ജീന്‍സ് എത്ര തവണ കഴുകാതെ ഉപയോഗിക്കാം?പുതിയതുപോലെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍

    ജീന്‍സ് എത്ര തവണ കഴുകാതെ ഉപയോഗിക്കാം?പുതിയതുപോലെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍

    ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ ഭംഗി നിലനില്‍ക്കും. അതെന്തുകൊണ്ടാണെന്നല്ലേ?. കാരണം അവയിലെ ഡെയിംഗ് ടെക്‌നിക്കുകളാണ്. ജീന്‍സില്‍ പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇന്‍ഡിഗോ ബാത്ത് ഉള്‍പ്പെടുന്ന ഒരു പുരാതന ഡൈയിംഗ് ടെക്‌നികുകളും ഉപയോഗിച്ചാണ് നിറം നല്‍കുന്നത്. നിറം കൊടുക്കുന്ന പ്രക്രീയയില്‍ നീലം ചായം പുറം പാളിയെ മൂടുന്നു. അതേ സമയം കോര്‍ വെളുത്തതായി തുടരുന്നു.കാലക്രമേണ നീലനാരുകളിലെ നിറം മങ്ങുന്നതുകൊണ്ടാണ് അത് നരച്ചതായി തോന്നുന്നത്. നിറങ്ങളെ ചുറ്റിപ്പറ്റിയുള്ള കാരണങ്ങള്‍ കൊണ്ടും കട്ടിയുള്ള വസ്ത്രമായതുകൊണ്ടും ജീന്‍സ് എപ്പോഴും കഴുകി…

    Continue Reading

  • പുതിയ വസ്ത്രം ധരിക്കുന്നതിന് മുന്‍പ് അത് കഴുകാതെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

    പുതിയ വസ്ത്രം ധരിക്കുന്നതിന് മുന്‍പ് അത് കഴുകാതെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

    പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കഴുകി ഉപയോഗിക്കുന്നതാണ് നല്ലത്. അത് എന്തുകൊണ്ടാണെന്ന് അറിയാം.വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന സമയത്ത് ഡൈകള്‍,ഫിനിഷറുകള്‍,മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉപയോഗിക്കാറുണ്ട്. ഇത് നാളുകള്‍ കഴിഞ്ഞാലും വസ്ത്രങ്ങളില്‍നിന്നും പോകാറില്ല. വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ വൃത്തിയുള്ളതും പുതുമയുള്ളതുമായി കാണപ്പെടുമെങ്കിലും അതില്‍ തുണികൊണ്ടുളള നാരുകള്‍ മാത്രമല്ല ഉള്ളത്.ചുളിവുകള്‍ തടയാന്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് റെസിനുകള്‍,സ്റ്റാര്‍ച്ച് തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയിരിക്കാം. മാത്രമല്ല കടകളില്‍ വില്‍ക്കാനിടുമ്പോള്‍ ഈ വസ്ത്രങ്ങള്‍ ഒന്നിലധികം ആളുകള്‍ ധരിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ബാക്ടീരിയ, ഫംഗസ്,വൈറസുകള്‍ ഇവയെല്ലാം വസ്ത്രങ്ങളില്‍ വളരെക്കാലം നിലനില്‍ക്കും.

    Continue Reading

  • ₹99, ₹199, ₹499… എന്തുകൊണ്ടാണ് ഉൽപ്പന്നങ്ങളുടെ വില ഇങ്ങനെ? പിന്നിലെ രഹസ്യം അറിയാം
    ,

    ₹99, ₹199, ₹499… എന്തുകൊണ്ടാണ് ഉൽപ്പന്നങ്ങളുടെ വില ഇങ്ങനെ? പിന്നിലെ രഹസ്യം അറിയാം

    കടകളിലോ ഓൺലൈൻ ഷോപ്പിംഗ് പ്ലാറ്റ്ഫോമുകളിലോ നിന്ന് സാധനങ്ങൾ വാങ്ങുമ്പോൾ ₹99, ₹199, ₹499, ₹999 എന്നിങ്ങനെയുള്ള വിലകൾ ശ്രദ്ധിച്ചിട്ടുണ്ടോ? എന്തുകൊണ്ടാണ് ₹100, ₹200, ₹500 പോലുള്ള പൂർണ സംഖ്യകൾക്ക് പകരം ഇത്തരം വിലകൾ നൽകുന്നത് എന്ന ചോദ്യത്തിന് പിന്നിൽ ഒരു ശക്തമായ മാർക്കറ്റിംഗ് തന്ത്രമുണ്ട്. ‘സിംഗിൾ പ്രൈസിംഗ്’ അഥവാ ‘സൈക്കോളജിക്കൽ പ്രൈസിംഗ്’ എന്നറിയപ്പെടുന്ന ഈ രീതിയിലൂടെ ഉപഭോക്താക്കളുടെ വാങ്ങൽ തീരുമാനത്തെ സ്വാധീനിക്കാനാണ് കമ്പനികൾ ശ്രമിക്കുന്നത്. ഇതിന്റെ പ്രധാന അടിസ്ഥാനം ‘ലെഫ്റ്റ്-ഡിജിറ്റ് ഇഫക്ട്’ എന്ന മനഃശാസ്ത്ര പ്രതിഭാസമാണ്. ഒരു…

    Continue Reading

  • അപകടസമയത്ത് എയർബാഗ് എങ്ങനെ തുറക്കുന്നു? ജീവൻ രക്ഷിക്കുന്നതിനുപിന്നിലെ ശാസ്ത്രം അറിയാം
    , ,

    അപകടസമയത്ത് എയർബാഗ് എങ്ങനെ തുറക്കുന്നു? ജീവൻ രക്ഷിക്കുന്നതിനുപിന്നിലെ ശാസ്ത്രം അറിയാം

    ഇന്ന് വാഹനസുരക്ഷയുടെ കാര്യത്തിൽ എയർബാഗുകൾ അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. ഒരു അപകടം സംഭവിക്കുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ തുറന്ന് യാത്രക്കാരുടെ തലയും നെഞ്ചും സംരക്ഷിക്കുന്ന എയർബാഗുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന കാര്യം പലർക്കും അറിയില്ല. പലരും കരുതുന്നത് എയർബാഗുകൾ വായു നിറച്ചാണ് പ്രവർത്തിക്കുന്നതെന്നാണ്. എന്നാൽ യാഥാർത്ഥ്യം അതല്ല. എയർബാഗുകൾക്കുള്ളിൽ സോഡിയം അസൈഡ് (Sodium Azide) എന്ന രാസവസ്തുവും പ്രത്യേക ഗ്യാസ് ജനറേറ്റർ സംവിധാനവുമാണ് ഉപയോഗിക്കുന്നത്. വാഹനം ശക്തമായി കൂട്ടിയിടിക്കുമ്പോൾ അതിലെ സെൻസറുകൾ അപകടം തിരിച്ചറിയുകയും ഗ്യാസ് ജനറേറ്ററിനെ സജീവമാക്കുകയും ചെയ്യുന്നു.…

    Continue Reading

  • മുട്ട ധാരാളം പ്രോട്ടീനും അവശ്യ പോഷകങ്ങളും നല്‍കുന്നു. പക്ഷേ മുട്ട അമിതമായി കഴിച്ചാല്‍ എന്ത് സംഭവിക്കും

    മുട്ട ധാരാളം പ്രോട്ടീനും അവശ്യ പോഷകങ്ങളും നല്‍കുന്നു. പക്ഷേ മുട്ട അമിതമായി കഴിച്ചാല്‍ എന്ത് സംഭവിക്കും

    അമിതമായി മുട്ട കഴിക്കുന്നത് അത്ര നല്ല കാര്യമല്ല. മറ്റ് ഏതൊരു ഭക്ഷണവും പോലെ, മുട്ട അമിതമായി കഴിക്കുന്നത് ദഹന അസ്വസ്ഥതകള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. എത്ര അളവില്‍ കഴിക്കണമെന്ന് മനസ്സിലാക്കുകയും ആരോഗ്യകരമായ പാചക രീതികള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് അനാവശ്യ പാര്‍ശ്വഫലങ്ങളില്ലാതെ മുട്ട കഴിക്കാന്‍ സഹായിക്കും. മുട്ടയില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയിലെ പോലെ ആവശ്യത്തിന് നാരുകള്‍ ഇല്ലാത്തതുകൊണ്ട് ശരീരം വളരെയധികം പ്രോട്ടീന്‍ പ്രോസസ്സ് ചെയ്യുന്നു. അത് വയറു വീര്‍ക്കല്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.ഉയര്‍ന്ന…

    Continue Reading

  • നനഞ്ഞ മുടിയോടെ ഉറങ്ങാറുണ്ടോ? ഈ ശീലം ഒഴിവാക്കണമെന്ന് ഡോക്ടർമാർ

    നനഞ്ഞ മുടിയോടെ ഉറങ്ങാറുണ്ടോ? ഈ ശീലം ഒഴിവാക്കണമെന്ന് ഡോക്ടർമാർ

    നനഞ്ഞ മുടിയുണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പുറമെ, ഈ ശീലം ഒഴിവാക്കാൻ കൃത്യമായ വൈദ്യശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. ഈ ശീലത്തിന്റെ ഏറ്റവും വലിയ ദോഷം അനുഭവിക്കേണ്ടി വരുന്നത് നിങ്ങളുടെ സ്‌കാൽപാണ്. ഇത് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു. നനഞ്ഞ മുടിയോടെ ഉറങ്ങുമ്പോൾ സ്‌കാൽപ് കൂടുതൽ നേരം ഈർപ്പമുള്ളതായിരിക്കും. ഈ ഈർപ്പവും ചൂടും ഫംഗസുകളുടെയും മറ്റ് സൂക്ഷ്മജീവികളുടെയും വളർച്ചയ്ക്ക് കാരണമാകും. സ്കാൽപ്പിന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പുറമെ, നനഞ്ഞ മുടിയോടെയുള്ള ഉറക്കം മുടിയുടെ ബലം കുറയ്ക്കാനും കാരണമാകും. ഈർപ്പമുള്ളപ്പോൾ മുടിയിഴകൾ പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്

    Continue Reading

  • വൈറൽ ആയി ‘നോസ് കഫുകള്‍’മൂക്ക് കുത്താതെ തന്നെ ധരിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേക

    വൈറൽ ആയി ‘നോസ് കഫുകള്‍’മൂക്ക് കുത്താതെ തന്നെ ധരിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേക

    ജെന്‍-സികള്‍ക്കും ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഇടയില്‍ ഇപ്പോള്‍ ട്രെന്‍ഡാകുന്ന ഒന്നാണ് (nose cuff) നോസ് കഫുകള്‍. പഴയ സ്റ്റെലിനെയും മോഡേണ്‍ ഫാഷനേയും ഒരുമിപ്പിക്കുന്ന പുതിയ ആഭരണങ്ങളാണ് ഇവ. മൂക്ക് കുത്താതെതന്നെ ധരിക്കാന്‍ സാധിക്കുന്ന ‘നോസ് കഫുകള്‍’ അഥവാ ‘നോസ് ഫ്രയിമുകള്‍’ളാണ് ആ വെറൈറ്റി ആഭരണം. ധരിക്കുന്നവര്‍ക്ക് തികച്ചും വ്യത്യസ്തമായ ബോള്‍ഡ് ലുക്ക് നല്‍കുന്നവയാണ് പുത്തന്‍ ട്രെന്‍ഡിലുള്ള ഈ ആഭരണം. മെറ്റാലിക് ഡിസൈനുകള്‍ മുതല്‍ സങ്കീര്‍ണമായ വയര്‍ പാറ്റേണുകള്‍വരെയുള്ള വൈവിധ്യമായ ഡിസൈനുകള്‍ ഇവയില്‍ ലഭ്യമാണ്.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports