Category: Entertainment
-

ബൈക്ക് വിറ്റ് മത്സരിച്ചു, ഒടുവിൽ പാർട്ടി വിട്ടു; അഖിൽ മാരാറിന്റെ വെളിപ്പെടുത്തലുകൾ
കൊച്ചി: സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ആരോപിച്ചാണ് അഖിൽ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ട്വന്റി 20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്താണ് പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റി…
-

‘കൂടൽ’ ട്രോളുകൾ വന്ന സമയത്ത് ദുൽഖർ മെസേജ് അയച്ച് ആശ്വസിപ്പിച്ചു,ബിബിൻ ജോർജ്
കൂടൽ എന്ന സിനിമയുമായി ബന്ധപ്പെട്ട് തനിക്കെതിരെ വലിയ ട്രോളുകൾ ഉയർന്നപ്പോൾ ദുൽഖർ തന്നെ ആശ്വസിപ്പിച്ചതിനെ കുറിച്ചാണ് സംസാരിച്ചത്. കൂടൽ എന്ന സിനിമയിൽ ബിബിൻ ജോർജ് അവതരിപ്പിച്ച കഥാപാത്രം ദുൽഖർ അവതരിപ്പിച്ച ചാർലി എന്ന കഥാപാത്രത്തിന്റെ വികലമായ കോപ്പിയടിയാണ് എന്നായിരുന്നു ട്രോളുകൾ ഉയർന്നിരുന്നത്. ഇത് സിനിമയുടെ സ്ട്രീമിങ്ങിനെ പിന്നാലെയാണ് വ്യാപകമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. ഈ സമയത്താണ് ബിബിനെ തേടി ദുൽഖറിന്റെ മെസേജ് എത്തിയത്.’DQ ഒരു നല്ല മനുഷ്യനാണ്. കൂടൽ എന്ന സിനിമ ഇറങ്ങിയ സമയത്ത് ചാർലിയെ പോലെ ആകാൻ…
-

ശ്വേത തുടരണോ? ശ്വേതാ മേനോനെതിരെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോളുമായി വനിതാ താരങ്ങള്‍
ശ്വേത തുടരണോ എന്ന ചോദ്യവുമായി വാട്ട്‌സ്ആപ്പ് ഗ്രൂപ്പിൽ പോള്‍. അമ്മ ‘പെണ്‍മക്കള്‍’ വാട്സ്ആപ്പ് ഗ്രൂപ്പിലാണ് അഭിപ്രായ രൂപീകരണത്തിന് ശ്രമം നടന്നത്. ഇതുവ്യക്തമാക്കുന്ന വാട്സ്ആപ്പ് ചാറ്റുകള്‍ പുറത്തുവന്നിട്ടുണ്ട്. തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് ഭൂരിപക്ഷ അംഗങ്ങളും അഭിപ്രായപ്പെട്ടത്. 32 പേര്‍ തെരഞ്ഞെടുപ്പ് വേണമെന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ശ്വേതാ മേനോന്റെ സമിതി തുടരണം എന്ന് ഒരാള്‍ പോലും വോട്ട് ചെയ്തില്ല. ശ്വേതയെ നേരത്തെ വാട്ട്‌സ്ആപ്പ് ഗ്രൂപ്പില്‍ നിന്ന് പുറത്താക്കിയിരുന്നു. താന്‍ ഉളളിടത്തോളം ആരോപണം നേരിടുന്നവര്‍ അമ്മയുടെ തലപ്പത്ത് വരില്ലെന്നും കുറ്റാരോപിതര്‍ സംഘടനയിലെ ചിലരെ മുന്‍നിര്‍ത്തി…
-

ശസ്‌ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി,ICUവിലായിരുന്നു വെളിപ്പെടുത്തി അമിതാഭ് ബച്ചൻ
‘ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം,’ അമിതാഭ് ബച്ചൻ കുറിച്ചു ‘നിങ്ങൾ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാൽ ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽ വന്നുനിൽക്കും. അത് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമാണ്. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചിലർ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവർ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവർ…
-

‘ഫോട്ടോ പോസ്റ്റ് ചെയ്യാൻ ഇനി ആരുടെയും അനുവാദം കാത്തുനിൽക്കില്ല’;അനുപമ
ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തനിക്കിപ്പോൾ ആരുടെയും അനുവാദം കാത്തുനിൽക്കേണ്ടതില്ലെന്നാണ് അനുപമ പറയുന്നത്. ‘അപ്രൂവൽ കിട്ടാനും പാട്ട് സെലക്ട് ചെയ്യാനും ആരെങ്കിലും എഴുതിയ ക്യാപ്ഷനും കിട്ടാനുമായി ഇപ്പോൾ എനിക്ക് കാത്തുനിൽക്കേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ പോസ്റ്റിങ് ഇപ്പോൾ കൂടുതൽ രസകരമായി തീർന്നിരിക്കുകയാണ്.ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ നമുക്ക് ജീവിതത്തിൽ സമാധാനം കിട്ടുകയുള്ളു. ഇന്ന് എനിക്ക് സമാധാനം ലഭിച്ചിരിക്കുകയാണ്. ഇന്ന് മുതൽ ഞാൻ എന്റെ സ്വന്തം ശബ്ദം തിരഞ്ഞെടുക്കുകയാണ്. ഇനി മുതൽ പേടിയ്‌ക്കോ അനുവാദം വാങ്ങലിനോ ഞാൻ…
-

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർ ചെകുത്താന് മർദനം
ആശുപത്രിയിൽ ചികിത്സക്ക് എത്തിയ യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് നേരെ ആക്രമണം. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aishwryalekshmi Aju varghese America Amma Ansiba ArtificalSun Australia Avarachan and sons Beena antony China CINEMA Climate Farmers FIFA World Cup Food Health India instagram Jananayakan Jayasurya Kerala lottery Kerala politics lakshmipriya Lionel Messi mammootty mohanlal MOLLYWOOD NeetExam Protest Ramesh chennithala Renu insta renu sudhi Renusudhi Science Trending trisha Tunnel Usa vijay Viral Viral news Viral post
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed















