Category: Cinema

  • എത്ര വേണ്ടന്ന് പറഞ്ഞിട്ടും അവൾ പോകാത്തതിനുള്ള കാരണം : അനുരാഗ് കശ്യപ്
    ,

    എത്ര വേണ്ടന്ന് പറഞ്ഞിട്ടും അവൾ പോകാത്തതിനുള്ള കാരണം : അനുരാഗ് കശ്യപ്

    ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ അനുരാഗ് കശ്യപ് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും പങ്കാളി ശുഭ്ര ഷെട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇരുവരും പ്രണയത്തെയും ജീവിതത്തെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.തന്നേക്കാൾ 23 വയസ് പ്രായം കുറഞ്ഞ ശുഭ്രയുമായുള്ള ബന്ധം പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നുവെന്ന് അനുരാഗ് പറഞ്ഞു. പ്രായവ്യത്യാസം ഒരുകാലത്ത് തന്റെ ആത്മവിശ്വാസത്തെ പോലും ബാധിച്ചിരുന്നുവെന്നും, താൻ പ്രായമാകുമ്പോൾ ശുഭ്ര അതേപോലെ തുടരുന്നതായി തോന്നിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുമൂലം ബന്ധത്തിൽ നിന്ന് പിന്മാറാൻ വരെ ആലോചിച്ചിരുന്നുവെന്നും…

    Continue Reading

  • അനുമോളുടെ വിവാഹം ഗുരുവായൂരിൽ; ഭർത്താവ് ഭുവനേഷ് രാജേന്ദിർ ആരാണെന്ന് അറിയുമോ.
    , ,

    അനുമോളുടെ വിവാഹം ഗുരുവായൂരിൽ; ഭർത്താവ് ഭുവനേഷ് രാജേന്ദിർ ആരാണെന്ന് അറിയുമോ.

    മലയാളി പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവുമായ അനുമോൾ വിവാഹിതയായി. തമിഴ് നടനും മോഡലുമായ ഭുവനേഷ് രാജേന്ദിറാണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഗോൾഡൻ നിറത്തിലുള്ള ലെഹങ്കയിൽ അതീവ മനോഹരിയായാണ് അനുമോൾ വിവാഹച്ചടങ്ങിനെത്തിയത്. നടനും എംപിയുമായ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തുവന്നതോടെ ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തുകയാണ്.കുറച്ചുദിവസങ്ങൾക്ക് മുൻപാണ് അനുമോളുടെ വിവാഹവാർത്ത സുഹൃത്തുക്കൾ…

    Continue Reading

  • സാഗർ സൂര്യ ബിഗ്‌ബോസിൽ പോയത് എന്തിനാണെന്ന് അറിയുമോ?
    , ,

    സാഗർ സൂര്യ ബിഗ്‌ബോസിൽ പോയത് എന്തിനാണെന്ന് അറിയുമോ?

    തൃശൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് മലയാളികളുടെ പ്രിയതാരമായി വളർന്ന നടനാണ് സാഗർ സൂര്യ. ‘തട്ടീം മുട്ടീം’ പരമ്പരയിലെ ആദിശങ്കരൻ എന്ന കഥാപാത്രത്തിലൂടെയാണ് സാഗർ ശ്രദ്ധ നേടിയത്. നിഷ്കളങ്കമായ അഭിനയവും സ്വാഭാവിക സംഭാഷണശൈലിയും അദ്ദേഹത്തെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാക്കി. പിന്നീട് സിനിമയിലേക്കും ചുവടുവെച്ച താരം ‘ജോ ആൻഡ് ജോ’, ‘കാപ്പ’, ‘കുരുതി’, ‘കാസർഗോൾഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു അമ്മ മിനിയുടെ വേർപാട്. അമ്മയുടെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത സാഗർ,…

    Continue Reading

  • ഫോൺ ഉപയോഗം അതിരുവിട്ടപ്പോൾ ഷക്കീലയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയുമോ?
    , , ,

    ഫോൺ ഉപയോഗം അതിരുവിട്ടപ്പോൾ ഷക്കീലയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയുമോ?

    അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമായി നടി ഷക്കീല. മണിക്കൂറുകളോളം ഒരേ നിലയിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതിനെ തുടർന്ന് കഴുത്തുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നതായും താരം വെളിപ്പെടുത്തി.ആശുപത്രി ചികിത്സയ്ക്ക് ശേഷമുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്. കഴുത്തിൽ കോളർ നെക്ക് ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയതും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സഹായം തേടേണ്ടി…

    Continue Reading

  • സൂര്യ സിനിമയിലെത്തിയത് എന്തിനാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
    , ,

    സൂര്യ സിനിമയിലെത്തിയത് എന്തിനാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

    ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ സൂര്യ തന്റെ സിനിമാ പ്രവേശനത്തിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമോ സിനിമയോടുള്ള പ്രത്യേക അഭിനിവേശമോ കൊണ്ടല്ല താൻ സിനിമയിലെത്തിയതെന്നും, കുടുംബം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളും കടബാധ്യതകളുമാണ് ആ തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.പ്രശസ്ത നടൻ ശിവകുമാറിന്റെ മകനായി ജനിച്ചെങ്കിലും തുടക്കത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നില്ലെന്ന് സൂര്യ വ്യക്തമാക്കി. സഹോദരനായ കാർത്തിയ്ക്കായിരുന്നു സിനിമയോട് കൂടുതൽ താൽപ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ഞാൻ ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.…

    Continue Reading

  • മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി
    ,

    മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി

    മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ചിത്രീകരണത്തിന് അനുമതി. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്.സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ണമായുംബോര്‍ഡിന് കൈമാറണം എന്നതാണ് ഒരു ഉപാധി. ശബരിമലയേയോ ക്ഷേത്ര സങ്കല്‍പ്പത്തെയോ വിശ്വാസത്തെയോ മോശമാക്കുന്ന ഭാഗങ്ങള്‍സ്‌ക്രിപ്റ്റില്‍ പാടില്ല. ഷൂട്ടിങ്ങിന് മുന്‍പ് 50000 രൂപ ബോര്‍ഡില്‍ കെട്ടിവെയ്ക്കണം. ചിത്രീകരണത്തിന് വനം വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കുക. കഴിഞ്ഞ ദിവസം തരുണ്‍ മൂര്‍ത്തി ദേവസ്വം ബോര്‍ഡ്…

    Continue Reading

  • പക്ഷാഘാതത്തെ അതിജീവിച്ച് ചിരിയുടെ ലോകത്തേക്ക് ഉല്ലാസ് പന്തളം മടങ്ങിയെത്തുന്നു
    ,

    പക്ഷാഘാതത്തെ അതിജീവിച്ച് ചിരിയുടെ ലോകത്തേക്ക് ഉല്ലാസ് പന്തളം മടങ്ങിയെത്തുന്നു

    ഒന്നര വർഷത്തിനു ശേഷമാണ് ഉല്ലാസ് പന്തളം കോമഡി മേഖലയിലേക്ക് മടങ്ങിയെത്തുന്നത്. ഉറ്റ ചങ്ങാതിമാരുടെ പിന്തുണയിലാണ് കോമഡി ത്രില്ലർ ഷോയുമായി ഇറങ്ങുന്നത്. പ്രാർത്ഥനയോടെ ഉല്ലാസ് വീണ്ടും ഇറങ്ങുകയാണ്. പക്ഷാഘാതത്തിന്‍റെ തളർച്ചയെല്ലാം മാറി. കോമഡി വേദികളിലൂടെ വെള്ളിത്തിരയിൽ വരെ എത്തിയ കലാകാരന്‍റെ അഭാവം ആരാധകരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എല്ലാ സങ്കടങ്ങളും മാറ്റി ജെൻസികളെ പോലും പൊട്ടിച്ചിരിപ്പിക്കാൻ, പുതുപുത്തൻ കോമഡി നമ്പരുകളുമായാണ് ഉല്ലാസ് പന്തളത്തിന്‍റെ റീ എൻട്രി. പ്രതിസന്ധികളിൽ ഉല്ലാസിന് എന്നും താങ്ങായത് കൂട്ടുകാരാണ്. തിരിച്ചുവരവിനും അവർ കട്ടയ്ക്ക് കൂടെയുണ്ട്. മടങ്ങിവരവ്…

    Continue Reading

  • ജയം രവി ആരതിക്ക്ആ 3ലക്ഷം കൊടുത്താൽ മതി മക്കളെ കാണുന്നതിൽ ഇനി തടസമില്ല; ജയം രവിക്ക് അനുകൂലമായി കോടതി
    , ,

    ജയം രവി ആരതിക്ക്ആ 3ലക്ഷം കൊടുത്താൽ മതി മക്കളെ കാണുന്നതിൽ ഇനി തടസമില്ല; ജയം രവിക്ക് അനുകൂലമായി കോടതി

    ചെന്നൈ: ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന കേസിൽ നടൻ ജയം രവിക്ക് നിർണായക ആശ്വാസം. ഇടക്കാല ജീവനാംശ തുകയെക്കുറിച്ചുള്ള ഉത്തരവിനൊപ്പം മക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമുള്ള അവകാശവും കോടതി വ്യക്തമാക്കി. ഇതുവരെ വിവാദമായിരുന്ന വിഷയത്തിൽ ജയം രവിക്ക് അനുകൂലമായ നിലപാടാണ് ചെന്നൈ കുടുംബക്ഷേമ കോടതി സ്വീകരിച്ചിരിക്കുന്നത്. കേസ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി നിർദേശിച്ചു. അതേസമയം, പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന ആരതിയുടെ ആവശ്യം കോടതി…

    Continue Reading

  • കങ്കണയുടെ പ്രസംഗങ്ങൾ കാണാറുണ്ട്; ഐശ്വര്യ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ച
    , , , ,

    കങ്കണയുടെ പ്രസംഗങ്ങൾ കാണാറുണ്ട്; ഐശ്വര്യ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ച

    . മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ ഒരു അഭിമുഖ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് സംസാരിക്കവേ, “കങ്കണ ഒരു മാഡ് ജീനിയസാണ്” എന്നാണ് ഐശ്വര്യ അഭിപ്രായപ്പെട്ടത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ കങ്കണയുടെ വ്യക്തിത്വത്തെയും ആശയവിനിമയ ശേഷിയെയും പ്രശംസിച്ച ഐശ്വര്യ, പാർലമെന്റിൽ കങ്കണ നടത്തുന്ന പ്രസംഗങ്ങൾ താൻ ആസ്വദിച്ച് കാണാറുണ്ടെന്നും വ്യക്തമാക്കി. സ്വയം പരിശ്രമിച്ച് മികച്ച പ്രാസംഗികയായി മാറിയ കങ്കണയുടെ വളർച്ച തനിക്ക് പ്രചോദനമാണെന്നും അവർ പറഞ്ഞു.…

    Continue Reading

  • ജന നായകൻ വിജയ്‌യുടെ അവസാന ചിത്രമല്ല; എച്ച് വിനോദ്

    ജന നായകൻ വിജയ്‌യുടെ അവസാന ചിത്രമല്ല; എച്ച് വിനോദ്

    ‘ജന നായകനെ’ വിജയ്‌യുടെ അവസാന ചിത്രമായി കാണരുതെന്നും അധികാരത്തിലിരിക്കുന്ന ഒരു മുഖ്യമന്ത്രിയുടെ ആദ്യ ചിത്രമായി വേണം കാണാൻ എന്നും സംവിധായകൻ എച്ച് വിനോദ് പറയുന്നു. ‘ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണോ എന്ന് ആർക്കും ഉറപ്പിച്ചു പറയാൻ കഴിയില്ല. പക്ഷേ ഇത് മുഖ്യമന്ത്രി വിജയ് സാറിന്റെ ആദ്യ ചിത്രമാണെന്ന് പറയാം. ഇത് വെറുമൊരു കൊമേഴ്സ്യൽ സിനിമ മാത്രമല്ല, വളരെ പ്രധാനപ്പെട്ട ഒരു രാഷ്ട്രീയവും കൂടി പറയുന്ന ചിത്രമാണ്. ഈ സിനിമ വളരെ സെൻസിബിൾ ആയതും സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ചാണ്…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed