Tag: Renusudhi

  • രണ്ടാമത്തെ കീമോയ്ക്കുശേഷം ഐസിയുവിലായി…ദൈവത്തെ ഓർത്ത് വ്യൂസിനും റീച്ചിനും വേണ്ടി ഇനിയും ദ്രോഹിക്കരുത്
    ,

    രണ്ടാമത്തെ കീമോയ്ക്കുശേഷം ഐസിയുവിലായി…ദൈവത്തെ ഓർത്ത് വ്യൂസിനും റീച്ചിനും വേണ്ടി ഇനിയും ദ്രോഹിക്കരുത്

    സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്രൂരമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് രേണു സുധി.‘‘രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം കടുത്ത ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും കാരണം കഴിഞ്ഞ അഞ്ച് ദിവസമായി ഞാൻ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും വഴിപാടുകളും കൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അവർക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഇനിയും എനിക്ക് നാല് കീമോകളും അതിനുശേഷം ശസ്ത്രക്രിയയും കൂടിയുണ്ട്. പൂർണ ആരോഗ്യത്തോടെ ഞാൻ തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ ഉറച്ച…

    Continue Reading

  • അവൾ ദൈവത്തിന് സാക്ഷ്യം വഹിക്കുന്ന മകളാകും; രേണു സുധിയെ കുറിച്ച് ബിഷപ്പ്

    അവൾ ദൈവത്തിന് സാക്ഷ്യം വഹിക്കുന്ന മകളാകും; രേണു സുധിയെ കുറിച്ച് ബിഷപ്പ്

    കിച്ചു സുധി- രേണു തർക്കം വലിയ തോതിൽ നടന്നിരുന്നു. പിന്നാലെ കിച്ചുവിനെതിരെ രൂക്ഷ വിമർശനവുമായി സുധിലയം വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് രം​ഗത്തെത്തിയത് ഏറെ ശ്രദ്ധനേടി. ഇപ്പോഴിതാ രേണുവിനെ കുറിച്ച് നോബിൾ ഫിലിപ്പ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.രേണു സുധി നല്ല ആരോഗ്യവതിയായി തിരിച്ചു വന്ന് റിതുല്‍ ദാസിന് നല്ലൊരു മാതാവായിട്ടും സമൂഹത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നൊരു മകളായിട്ടും മാറുമെന്നും അതിനായി എല്ലാവരുടേയും പ്രാർത്ഥന ആവശ്യമാണെന്നുമാണ് ബിഷപ്പ് പറയുന്നത്. വിവാദങ്ങൾ പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും രേണുവിന്…

    Continue Reading

  • റിതപ്പന് ഭയങ്കര വിഷമമായിരുന്നു ആ തീരുമാനം രേണു സുധി

    റിതപ്പന് ഭയങ്കര വിഷമമായിരുന്നു ആ തീരുമാനം രേണു സുധി

    തന്‍റെ രോഗത്തെക്കുറിച്ച് വ്യക്തമാക്കിയ രേണു ചികിത്സയുടെ വിശദാംശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ തന്‍റെ രൂപത്തില്‍ വരുത്തിയ ഒരു മാറ്റത്തെക്കുറിച്ച് അറിയിക്കുകയാണ് രേണു. ചികിത്സയുടെ ഭാഗമായി രേണു സുധിയുടെ മുടി മുറിച്ചിരുന്നു. ക്രോപ്പ് ചെയ്ത് നീളം കുറഞ്ഞ മുടിക്ക് മുകളില്‍ ഒരു വിഗ്ഗ് വച്ചിരിക്കുകയാണ് രേണു. തന്‍റെ ഇപ്പോഴത്തെ രൂപത്തില്‍ കാണുന്നത് മകന്‍ റിതപ്പന് വലിയ വിഷമം ആയിരുന്നെന്ന് രേണു പറയുന്നു.“റിതപ്പന് ഭയങ്കര വിഷമമായിരുന്നു. മുടിയുള്ള എന്‍റെ പഴയ ഫോട്ടോസ് എന്നെ കൊണ്ടു കാണിക്കുമായിരുന്നു. അമ്മേ, ഇതുപോലെ…

    Continue Reading

  • നിങ്ങൾ കരുതുന്ന പോലല്ല എന്റെ അസുഖം, കുറ്റപ്പെടുത്തുന്നവരോട് രേണു സുധി
    , , , ,

    നിങ്ങൾ കരുതുന്ന പോലല്ല എന്റെ അസുഖം, കുറ്റപ്പെടുത്തുന്നവരോട് രേണു സുധി

    കാൻസർ രോ​ഗിയായ താൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് അറിയാമോന്ന് ചോദിച്ച രേണു, തന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ് ഡോക്ടര്‍ പറഞ്ഞത് എത്രയെന്ന് പോലും കുറ്റപ്പെടുത്തുന്നവർക്ക് അറിയില്ലെന്നും പറഞ്ഞു. നിങ്ങളെല്ലാവരും കരുതുമ്പോലെ അല്ല തന്റെ അസുഖമെന്നും രേണു പറയുന്നുണ്ട്. കിച്ചുവിനുള്ള മറുപടി വീഡിയോയിലാണ് രേണുവിന്റെ പ്രതികരണം. “കാന്‍സര്‍ രോഗിയായ എന്‍റെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്‍റെ മനസിനെ വേദനിപ്പിക്കരുതെന്നാണ് എല്ലാവരോടും ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല എന്‍റെ അസുഖം. നിങ്ങളുടെ വിചാരം ബ്രസ്റ്റ് കാന്‍സര്‍ ആണെന്നാണ്. അത്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports