Category: Sports

  • ലോകകപ്പ് സമ്മാനത്തുകയ്ക്ക് നികുതി തിരിച്ചടി? സ്പെയിന് കോടികളുടെ യു.എസ്. ഫെഡറൽ ടാക്‌സ് ബാധ്യതയെന്ന് റിപ്പോർട്ട്

    ലോകകപ്പ് സമ്മാനത്തുകയ്ക്ക് നികുതി തിരിച്ചടി? സ്പെയിന് കോടികളുടെ യു.എസ്. ഫെഡറൽ ടാക്‌സ് ബാധ്യതയെന്ന് റിപ്പോർട്ട്

    2026 ഫിഫ ലോകകപ്പ് കിരീടം നേടിയ സ്പെയിന് ലഭിച്ച 50 ദശലക്ഷം ഡോളർ സമ്മാനത്തുകയിൽ ഏകദേശം 30 ശതമാനം വരെ യു.എസ്. ഫെഡറൽ നികുതിയായി അടയ്‌ക്കേണ്ടിവന്നേക്കുമെന്ന് റിപ്പോർട്ടുകൾ. ലോകകപ്പിന്റെ ആതിഥേയരാജ്യങ്ങളിലൊന്നായ അമേരിക്കയിൽ നിന്ന് ലഭിക്കുന്ന വരുമാനത്തിന് ബാധകമായ നികുതി നിയമങ്ങളാണ് ഇതിന് കാരണമെന്നാണ് വിലയിരുത്തൽ.സ്പെയിനിന് പുറമെ ബ്രസീൽ, അർജന്റീന ഉൾപ്പെടെ ടൂർണമെന്റിൽ സമ്മാനത്തുക നേടിയ മറ്റ് ദേശീയ ടീമുകൾക്കും ഇതേ നികുതി വ്യവസ്ഥ ബാധകമായേക്കും. 2026 ലോകകപ്പ് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായാണ് ആതിഥേയത്വം…

    Continue Reading

  • അർജന്റീന-ഇംഗ്ലണ്ട് സെമിഫൈനലിന് ശേഷം കളിക്കളത്തിൽ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

    അർജന്റീന-ഇംഗ്ലണ്ട് സെമിഫൈനലിന് ശേഷം കളിക്കളത്തിൽ നടന്ന ഒരു രസകരമായ സംഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്

    പെനാൽറ്റി ഷൂട്ടൗട്ടിനായി ഇംഗ്ലണ്ട് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് തയ്യാറാക്കിയിരുന്ന പ്രത്യേക വെള്ളക്കുപ്പി അർജന്റീന താരങ്ങളുടെ കയ്യിലെത്തി. എതിർ ടീമിലെ ഓരോ താരവും പെനാൽറ്റി ഏത് ദിശയിലേക്ക് അടിക്കാൻ സാധ്യതയുണ്ടെന്ന വിവരങ്ങളായിരുന്നു അതിൽ രേഖപ്പെടുത്തിയിരുന്നത്.കുപ്പി പരിശോധിച്ച എൻസോ ഫെർണാണ്ടസ് തന്റെ പേരിന് മുന്നിൽ “Stand Central” എന്ന് എഴുതിയിരിക്കുന്നത് കണ്ട് പൊട്ടിച്ചിരിച്ചു. മെസ്സിയും സഹതാരങ്ങളും ഈ കുറിപ്പുകൾ കണ്ടത് ആഘോഷത്തിനിടെ രസകരമായ നിമിഷമായി. എന്നാൽ അർജന്റീന നിശ്ചിത സമയത്ത് തന്നെ മത്സരം ജയിച്ചതിനാൽ പിക്ഫോർഡിന് തന്റെ പെനാൽറ്റി പ്ലാൻ…

    Continue Reading

  • ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ.

    ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ.

    ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ. മത്സരത്തിന്‍റെ 10-ാം മിനിറ്റിൽ അർജന്‍റീന മുന്നിലെത്തി. മെസ്സിയെടുത്ത കോർണർ കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക് അലിസ്റ്റർ സ്വിസ് വലയിലെത്തിച്ചു. 43-ാം മിനിറ്റിൽ ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തതിന് സ്വിസ് താരം ബ്രെൽ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. രണ്ടാം പകുതിയിൽ ഫൗൾ അഭിനയിച്ചതിന് താരത്തിന് പിന്നീട് റെഡ് കാർഡും ലഭിച്ചു.

    Continue Reading

  • ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 285 റൺസിന് ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിന് എത്തിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലുമാണ്

    ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 285 റൺസിന് ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിന് എത്തിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലുമാണ്

    ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 285 റൺസിന് ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിന് എത്തിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലുമാണ്. സ്‌മൃതിക്ക് പുറമെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവരും അർധസെഞ്ചുറിയോടെ മത്സരത്തിൽ തകർത്താടി.ഒരു സിക്സറും പതിനൊന്ന് ബൗണ്ടറികളും ആയിരുന്നു സ്‌മൃതി മന്ദാനയുടെ ബാറ്റിംഗ് പ്രകടനം. 121 പന്തുകളിൽ നിന്നായിരുന്നു ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ചുറി നേട്ടം. ഏഴ് ബൗണ്ടറികൾ അടക്കം 58 റൺസായിരുന്നു താരം നേടിയത്. 

    Continue Reading

  • ഈജിപ്ഷ്യൻ കോച്ച് ഹൊസാം ഹസ്സന് പുതിയ വമ്പൻ കരാർ, 2030 വരെ തുടരാം

    ഈജിപ്ഷ്യൻ കോച്ച് ഹൊസാം ഹസ്സന് പുതിയ വമ്പൻ കരാർ, 2030 വരെ തുടരാം

    ലോകകപ്പിൽ മുഹമ്മദ് സലാ നയിച്ച ഈജിപ്ത് ടീം പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) വരെ എത്തിയാണ് ചരിത്ര മുന്നേറ്റം നടത്തിയത്. പ്രീ-ക്വാർട്ടറിൽ കരുത്തരായ അർജന്‍റീനയ്ക്കെതിരെ ഒരു ഘട്ടത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ അട്ടിമറിക്ക് തൊട്ടരികിൽ എത്തിയെങ്കിലും, അവസാന നിമിഷങ്ങളിൽ വലിയ മത്സരങ്ങളുടെ പരിചയസമ്പത്ത് പുറത്തെടുത്ത മെസിയും സംഘവും 13 മിനിറ്റിനുള്ളിൽ 3 ഗോളുകൾ തിരിച്ചടിച്ച് ജയം പിടിച്ചെടുക്കുകയായിരുന്നു. തോറ്റെങ്കിലും ലോക ചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ച ഈജിപ്ത് ഫുട്ബോൾ ലോകത്തിന്‍റെ കൈയടി…

    Continue Reading

  • ഉടൻ ബൂട്ട് അഴിച്ചുവെക്കില്ല; ഭാവിയെക്കുറിച്ച് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

    ഉടൻ ബൂട്ട് അഴിച്ചുവെക്കില്ല; ഭാവിയെക്കുറിച്ച് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ

    2026 ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ഫൈനലിൽ സ്‌പെയിനിനോട് പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഉടൻ പിന്മാറാനുള്ള തീരുമാനം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ലോകകപ്പ് സ്വപ്നം അവസാനിച്ചെങ്കിലും, തന്റെ കരിയറിനെക്കുറിച്ച് തിടുക്കപ്പെട്ട തീരുമാനങ്ങൾ എടുക്കില്ലെന്ന് 41-കാരനായ താരം മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. 2016-ൽ പോർച്ചുഗലിനൊപ്പം നേടിയ യൂറോ കപ്പ് കിരീടം തനിക്ക് ലോകകപ്പ് നേട്ടത്തിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ദേശീയ ടീമിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസിനോടും ടീമിനോടും റൊണാൾഡോ നന്ദി…

    Continue Reading

  • നോര്‍വേയോടേറ്റ തോല്‍വിക്ക് ശേഷം ഗ്രൗണ്ടില്‍ തകര്‍ന്ന് നെയ്മര്‍

    നോര്‍വേയോടേറ്റ തോല്‍വിക്ക് ശേഷം ഗ്രൗണ്ടില്‍ തകര്‍ന്ന് നെയ്മര്‍

    ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നോര്‍വേയോട് 2-1 എന്ന സ്‌കോറിന് തോറ്റ് പുറത്തായിരുന്നു ബ്രസീല്‍. ഫുട്‌ബോള്‍ പ്രേമികളെ വേദനയായി മാറി ബ്രസീലിന്റെ തോല്‍വി. മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ മൈതാനത്ത് കണ്ടത് കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചകളായിരുന്നു. പരാജയത്തിന്റെ ആഘാതം ഉള്‍ക്കൊള്ളാനാവാതെ നെയ്മര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് വിതുമ്പുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

    Continue Reading

  • നിങ്ങൾ കരുതുന്ന പോലല്ല എന്റെ അസുഖം, കുറ്റപ്പെടുത്തുന്നവരോട് രേണു സുധി
    , , , ,

    നിങ്ങൾ കരുതുന്ന പോലല്ല എന്റെ അസുഖം, കുറ്റപ്പെടുത്തുന്നവരോട് രേണു സുധി

    കാൻസർ രോ​ഗിയായ താൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് അറിയാമോന്ന് ചോദിച്ച രേണു, തന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ് ഡോക്ടര്‍ പറഞ്ഞത് എത്രയെന്ന് പോലും കുറ്റപ്പെടുത്തുന്നവർക്ക് അറിയില്ലെന്നും പറഞ്ഞു. നിങ്ങളെല്ലാവരും കരുതുമ്പോലെ അല്ല തന്റെ അസുഖമെന്നും രേണു പറയുന്നുണ്ട്. കിച്ചുവിനുള്ള മറുപടി വീഡിയോയിലാണ് രേണുവിന്റെ പ്രതികരണം. “കാന്‍സര്‍ രോഗിയായ എന്‍റെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്‍റെ മനസിനെ വേദനിപ്പിക്കരുതെന്നാണ് എല്ലാവരോടും ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല എന്‍റെ അസുഖം. നിങ്ങളുടെ വിചാരം ബ്രസ്റ്റ് കാന്‍സര്‍ ആണെന്നാണ്. അത്…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports