Category: Kerala politics

  • ഉച്ചഭക്ഷണത്തിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഇല്ല; ചെലവ് വർധന ആശങ്കയായി
    ,

    ഉച്ചഭക്ഷണത്തിൽ ബിരിയാണിയും ഫ്രൈഡ് റൈസും ഇല്ല; ചെലവ് വർധന ആശങ്കയായി

    തിരുവനന്തപുരം: സർക്കാർ സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ബിരിയാണി, ഫ്രൈഡ് റൈസ് തുടങ്ങിയ പ്രത്യേക വിഭവങ്ങൾ വ്യാപകമായി നടപ്പാക്കാനുള്ള നീക്കം താൽക്കാലികമായി മാറ്റിവെച്ചതായി സൂചന. സാമ്പത്തിക പരിമിതികളും സ്കൂളുകൾ നേരിടുന്ന പ്രായോഗിക ബുദ്ധിമുട്ടുകളും പരിഗണിച്ചാണ് തീരുമാനം. പുതിയ വിഭവങ്ങൾ ഉൾപ്പെടുത്തിയാൽ ഭക്ഷണച്ചെലവ് ഉയരുമെന്നും നിലവിലെ ഫണ്ട് ഉപയോഗിച്ച് പദ്ധതി മുന്നോട്ടുകൊണ്ടുപോകുന്നത് പല സ്കൂളുകൾക്കും ബുദ്ധിമുട്ടാകുമെന്നും സ്കൂൾ അധികൃതർ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് ലളിതമായ മെനു തുടരുന്നതാണ് നിലവിൽ കൂടുതൽ പ്രായോഗികമെന്ന നിലപാടിലാണ് വിദ്യാഭ്യാസ വകുപ്പ്. അതേസമയം, വിദ്യാർഥികൾക്ക് പോഷകസമൃദ്ധമായ ഭക്ഷണം…

    Continue Reading

  • ബൈക്ക് വിറ്റ് മത്സരിച്ചു, ഒടുവിൽ പാർട്ടി വിട്ടു; അഖിൽ മാരാറിന്റെ വെളിപ്പെടുത്തലുകൾ
    , ,

    ബൈക്ക് വിറ്റ് മത്സരിച്ചു, ഒടുവിൽ പാർട്ടി വിട്ടു; അഖിൽ മാരാറിന്റെ വെളിപ്പെടുത്തലുകൾ

    കൊച്ചി: സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ആരോപിച്ചാണ് അഖിൽ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ട്വന്റി 20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്താണ് പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റി…

    Continue Reading

  • തിരുവോണം ബമ്പറിന് വൻ വരവേൽപ്പ്; ആദ്യ ദിനം തന്നെ 8 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു
    ,

    തിരുവോണം ബമ്പറിന് വൻ വരവേൽപ്പ്; ആദ്യ ദിനം തന്നെ 8 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു

    30 കോടി രൂപയായി ഒന്നാം സമ്മാനം ഉയർത്തിയതോടെ തിരുവോണം ബമ്പർ ടിക്കറ്റിന് വിപണിയിൽ വൻ പ്രതികരണം. വിൽപ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ 8 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. സംസ്ഥാനത്തുടനീളം ലോട്ടറി വിൽപ്പന കേന്ദ്രങ്ങളിൽ മികച്ച തിരക്കാണ് അനുഭവപ്പെട്ടത്.സമ്മാനത്തുക വർധിപ്പിച്ചതോടെ ഇത്തവണ റെക്കോർഡ് വിൽപ്പന നേടാമെന്ന പ്രതീക്ഷയിലാണ് സർക്കാരും ലോട്ടറി ഏജന്റുമാരും. മുൻ വർഷങ്ങളിലെ വിൽപ്പന കണക്കുകൾ മറികടക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.

    Continue Reading

  • ചോദ്യപേപ്പർ മാറി നൽകി; ലാസ്റ്റ് ഗ്രേഡ് പരീക്ഷ റദ്ദാക്കി പി.എസ്.സി
    ,

    ചോദ്യപേപ്പർ മാറി നൽകി; ലാസ്റ്റ് ഗ്രേഡ് പരീക്ഷ റദ്ദാക്കി പി.എസ്.സി

    ആലപ്പുഴയിൽ ഇന്ന് നടന്ന പി.എസ്.സി ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ഗുരുതര പിഴവ്. ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ അബദ്ധത്തിൽ രാവിലത്തെ പരീക്ഷയ്ക്കാണ് വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയായ ശേഷമാണ് പിഴവ് കണ്ടെത്തിയത്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ പരീക്ഷ രണ്ട് സെഷനുകളിലായി നടത്തുകയായിരുന്നു. എന്നാൽ ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ പി.എസ്.സി റദ്ദാക്കാൻ നിർബന്ധിതമായി. വിവിധ വകുപ്പുകളിലേക്കുള്ള പ്രിലിമിനറി പരീക്ഷയായിരുന്നു ഇത്. അതേസമയം, ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ്…

    Continue Reading

  • വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം സുരക്ഷിതർ; കര്‍ണാടകയില്‍ കണ്ടെത്തി.
    , ,

    വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം സുരക്ഷിതർ; കര്‍ണാടകയില്‍ കണ്ടെത്തി.

    വാണിയംകുളത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മൂന്നംഗ കുടുംബത്തെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി. ചാമരാജ് നഗറിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. കാണാതായി എട്ടാം ദിവസമാണ് കുടുംബത്തെ കണ്ടെത്തിയത്.ഷൊര്‍ണൂര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. ബാബു ഭാസ്‌കറിന്റെ മൂത്തമകന്‍ വൈശാഖും അന്വേഷണ സംഘത്തോടൊപ്പം കര്‍ണാടകയിലെത്തിയിരുന്നു. അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളും നാടുകാണി ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പിക്കപ്പ് ജീപ്പും കേസില്‍ നിര്‍ണായക തെളിവുകളായി. കുടുംബം കര്‍ണാടക അതിര്‍ത്തി കടന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണം…

    Continue Reading

  • ഒരു ബാഗ് നിറയെ മരുന്നുമായാണ് ഷൂട്ടിന് പോകുന്നത്.രാവിലെ 6.30 മുതൽ രാത്രി 11 വരെ മരുന്നുകള്‍; നടന്‍ കിഷോര്‍ പീതാംബരന്‍
    ,

    ഒരു ബാഗ് നിറയെ മരുന്നുമായാണ് ഷൂട്ടിന് പോകുന്നത്.രാവിലെ 6.30 മുതൽ രാത്രി 11 വരെ മരുന്നുകള്‍; നടന്‍ കിഷോര്‍ പീതാംബരന്‍

    താൻ ആരോഗ്യപ്രശ്നങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുകയാണെന്ന് കിഷോർ പറയുന്നു. ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നതെന്ന് താരം പറയുന്നു. ആദ്യം നോൺ-ആൽക്കഹോളിക് ലിവർ ഡിസീസ് കണ്ടെത്തിയ കിഷോറിന് പിന്നീട് തലച്ചോറിന്റെ പിൻഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സിസ്റ്റും കണ്ടെത്തി. ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഗ്രന്ഥിയായതിനാൽ ഇതിന്റെ പ്രശ്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നും കിഷോർ .”തടി വച്ച് സുന്ദരനായല്ലോ എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് കണ്ടാൽ രോഗിയാണെന്ന് പലർക്കും തോന്നാറില്ല. ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോൾ ഷൂട്ടിങ്ങിന് പോകുന്നത്.…

    Continue Reading

  • പൊലീസിൽ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതൽ പരിഷ്ക്കാരം

    പൊലീസിൽ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതൽ പരിഷ്ക്കാരം

    സംസ്ഥാന പൊലീസ് സേനയിൽ അടിമുടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്.എച്ച്.ഓ) മുതൽ മുകൾത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന നിലവിലെ ഘടനയിൽ വലിയ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.എസ്.എച്ച്.ഒ തലത്തിലുള്ള പരിഷ്ക്കാരങ്ങൾ ഒരു മാസത്തിനകം തന്നെ പൂർത്തിയാക്കി നടപ്പിലാക്കാനാണ് നിലവിലെ നീക്കം. പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും എളുപ്പത്തിലുമുള്ള സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ പൂർണ്ണമായും സർവീസ് സെന്ററുകളായി…

    Continue Reading

  • നിങ്ങൾ കരുതുന്ന പോലല്ല എന്റെ അസുഖം, കുറ്റപ്പെടുത്തുന്നവരോട് രേണു സുധി
    , , , ,

    നിങ്ങൾ കരുതുന്ന പോലല്ല എന്റെ അസുഖം, കുറ്റപ്പെടുത്തുന്നവരോട് രേണു സുധി

    കാൻസർ രോ​ഗിയായ താൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് അറിയാമോന്ന് ചോദിച്ച രേണു, തന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ് ഡോക്ടര്‍ പറഞ്ഞത് എത്രയെന്ന് പോലും കുറ്റപ്പെടുത്തുന്നവർക്ക് അറിയില്ലെന്നും പറഞ്ഞു. നിങ്ങളെല്ലാവരും കരുതുമ്പോലെ അല്ല തന്റെ അസുഖമെന്നും രേണു പറയുന്നുണ്ട്. കിച്ചുവിനുള്ള മറുപടി വീഡിയോയിലാണ് രേണുവിന്റെ പ്രതികരണം. “കാന്‍സര്‍ രോഗിയായ എന്‍റെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്‍റെ മനസിനെ വേദനിപ്പിക്കരുതെന്നാണ് എല്ലാവരോടും ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല എന്‍റെ അസുഖം. നിങ്ങളുടെ വിചാരം ബ്രസ്റ്റ് കാന്‍സര്‍ ആണെന്നാണ്. അത്…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed