Tag: Actress

  • ‘ഫോട്ടോ പോസ്റ്റ് ചെയ്യാൻ ഇനി ആരുടെയും അനുവാദം കാത്തുനിൽക്കില്ല’;അനുപമ

    ‘ഫോട്ടോ പോസ്റ്റ് ചെയ്യാൻ ഇനി ആരുടെയും അനുവാദം കാത്തുനിൽക്കില്ല’;അനുപമ

    ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തനിക്കിപ്പോൾ ആരുടെയും അനുവാദം കാത്തുനിൽക്കേണ്ടതില്ലെന്നാണ് അനുപമ പറയുന്നത്. ‘അപ്രൂവൽ കിട്ടാനും പാട്ട് സെലക്ട് ചെയ്യാനും ആരെങ്കിലും എഴുതിയ ക്യാപ്ഷനും കിട്ടാനുമായി ഇപ്പോൾ എനിക്ക് കാത്തുനിൽക്കേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ പോസ്റ്റിങ് ഇപ്പോൾ കൂടുതൽ രസകരമായി തീർന്നിരിക്കുകയാണ്.ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ നമുക്ക് ജീവിതത്തിൽ സമാധാനം കിട്ടുകയുള്ളു. ഇന്ന് എനിക്ക് സമാധാനം ലഭിച്ചിരിക്കുകയാണ്. ഇന്ന് മുതൽ ഞാൻ എന്റെ സ്വന്തം ശബ്ദം തിരഞ്ഞെടുക്കുകയാണ്. ഇനി മുതൽ പേടിയ്‌ക്കോ അനുവാദം വാങ്ങലിനോ ഞാൻ…

    Continue Reading

  • ‘നിനക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, ഞങ്ങളുണ്ടെന്ന് മക്കളോട് പറയണം.ഗര്‍ഭിണിയായി തിരിച്ച് വന്നാല്‍ പോലും എന്നോട് പറ. ഞാന്‍ അത് നോക്കിക്കോളാം എന്ന് പറയുന്ന ടൈപ്പ് ആളാണ് അമ്മ’

    ‘നിനക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, ഞങ്ങളുണ്ടെന്ന് മക്കളോട് പറയണം.ഗര്‍ഭിണിയായി തിരിച്ച് വന്നാല്‍ പോലും എന്നോട് പറ. ഞാന്‍ അത് നോക്കിക്കോളാം എന്ന് പറയുന്ന ടൈപ്പ് ആളാണ് അമ്മ’

    ‘ഭയത്തില്‍ തന്നെ ജീവിക്കാതെ എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാല്‍ അതിന് എതിരെ സംസാരിക്കാരിക്കാനുള്ള മെന്‍റല്‍ സ്റ്റെബിലിറ്റി നമുക്ക് ഉണ്ടായിരിക്കണം. കാസ്റ്റിംഗ് കൗച്ച് ഒന്നും നടക്കുന്നില്ലെന്ന് നമുക്ക് പറയാനാവല്ല. സിനിമ മേഖലയില്‍ മാത്രമല്ല മറ്റ് ഇന്‍റസ്ട്രികളിലും അത് നടക്കുന്നുണ്ട്. ഫിലിം ഇന്‍റസ്ട്രി മാത്രം മോശം എന്ന് പറയാനാവില്ല. ലൈം ലൈറ്റില്‍ ഉള്ളത് കൊണ്ട് മാത്രം സിനിമയെ പറ്റി പറയുന്നു. എന്ത് എവിടെ നടന്നാലും അതിനെതിരെ നമ്മള്‍ സംസാരിക്കണം. നമ്മള്‍ ചേയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. അയ്യോ ഞാനത് എതിര്‍ത്താല്‍ പ്രശ്നമാകുമോന്ന് കരുതി…

    Continue Reading

  • നല്ല ലുക്കുള്ള ആള്‍ ഭര്‍ത്താവായി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു’; സ്വാസിക

    നല്ല ലുക്കുള്ള ആള്‍ ഭര്‍ത്താവായി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു’; സ്വാസിക

    ‘എനിക്ക് വരുന്ന ആള്‍ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത് എന്റെ ഒരു ആഗ്രഹമായിരുന്നു. മറ്റുള്ളവര്‍ക്ക് അത് തെറ്റായി തോന്നാം, പക്ഷെ ഞാന്‍ അങ്ങിനെ ആഗ്രഹിച്ചു. സ്വപ്നം കാണുന്നതിന് ആര്‍ക്കും ഒരു നിയന്ത്രണവുമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോള്‍ അതുപോലെ ലുക്കുള്ള ഒരാള്‍ വേണമെന്നുണ്ടായിരുന്നുട.പിന്നെ ഞാന്‍ ഭര്‍ത്താവാകാന്‍ പോകുന്ന ആള്‍ക്ക് ആഗ്രഹിച്ച ഒരു ഗുണം മറ്റുള്ളവരെ ബഹുമാനിക്കണമെന്നതായിരുന്നു. സ്ത്രീ, പുരുഷന്‍ അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷന്‍സിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്റെ ഭര്‍ത്താവാകുന്ന…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports