Tag: mohanlal
-

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർ ചെകുത്താന് മർദനം
ആശുപത്രിയിൽ ചികിത്സക്ക് എത്തിയ യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് നേരെ ആക്രമണം. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ…
-

സോഷ്യല്‍ മീഡിയ ‘കത്തിച്ച്’ മലയാളികളുടെ പ്രിയതാരം
ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ അമേരിക്കയില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ രണ്ട് സെമിഫൈനലുകളും കാണാന്‍ അദ്ദേഹം ഗാലറിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം വൈറല്‍ ആയിരിക്കുകയാണ്. വെസ്റ്റേണ്‍ കൗബോയ് ഹെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. കൗബോയ് ഹാറ്റിനൊപ്പം എംബ്രോയ്ഡറിയുള്ള വൈറ്റ് ഫുള്‍ സ്ലീവ് ഷര്‍ട്ടുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അവസാനം നടന്ന അര്‍ജന്‍റീന- ഇംഗ്ലണ്ട് മത്സരം കാണാന്‍ മോഹന്‍ലാലിനൊപ്പം ആന്‍റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. മത്സരശേഷം അര്‍ജന്‍റീനിയന്‍ ആരാധകരുടെ ആഹ്ലാദപ്രകടനങ്ങള്‍ വീക്ഷിക്കുന്ന മോഹന്‍ലാലിന്‍റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.…
-

മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണം , അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല,അൻസിബ
അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണം. അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്. അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണം. അവർ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അറിയില്ല. ഒരു പക്ഷേ അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കരുതിയിട്ടാകാം. അമ്മയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് ശ്വേതാ മേനോൻ പറയുന്നത്. പവർ ഗ്രൂപ്പ് ആരാണെന്ന് ശ്വേതാ മേനോൻ തന്നെ പറയണം. വളരെയധികം പവറുള്ള ആളാണ് ശ്വേത. പിന്നെ അതിജീവിതയെ…
-

മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന നൂറാമത്തെ ചിത്രം 2027ലേക്ക് മാറ്റി
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന ഈ പ്രോജക്റ്റിന്‍റെ തിരക്കഥാ സംബന്ധമായ ജോലികള്‍ തുടരുകയാണെന്നും സിനിമ 2027 ലേക്ക് നീക്കിയിട്ടുണ്ടെന്നും ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയദര്‍ശന്‍റെ അപ്കമിംഗ് ഡിറക്റ്റോറിയല്‍ ലൈനപ്പില്‍ മറ്റു ചില വ്യത്യാസങ്ങളും വന്നിട്ടുണ്ട്. ബോളിവുഡില്‍ സംവിധാനം ചെയ്യാനിരുന്ന ഹേര ഫേരി 3 ല്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പകരം അക്ഷയ് കുമാറിനെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യാനൊരുങ്ങുകയാണ് ഇപ്പോള്‍ അദ്ദേഹം.പ്രിയദര്‍ശന്‍റെ 100-ാം ചിത്രമാണ് മോഹന്‍ലാലിനൊപ്പം ചെയ്യുന്നതായി…
-

പുതിയ ബജറ്റിനെ സ്വാഗതം ചെയ്‍ത് ലാലേട്ടൻ, സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന പ്രഖ്യാപനം
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ചു. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുന്ന ബജറ്റിലെ നിർദ്ദേശത്തെ സ്വാഗതം ചെയ്‍ത് നടൻ മോഹൻലാൽ തത്തെ രംഗത്ത് എത്തിയിരിക്കുകയാണ്. പുതിയ ബജറ്റിൽ, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിൻറെ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aishwryalekshmi Aju varghese America AmericaIran Amma Ansiba Australia Avarachan and sons Beena antony CINEMA Cjp Climate Dhyansreenivasan FIFA FIFA World Cup Food Health India instagram Jananayakan Jayasurya Kerala lottery lakshmipriya Lionel Messi mammootty mohanlal MOLLYWOOD NeetExam Protest Ramesh chennithala Renu insta renu sudhi Renusudhi Trending trisha Tunnel Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed











