Category: Uncategorized
-

ബെത്‌ലഹേം കുടുംബയൂണിറ്റ്’ന്റെ എഡിറ്റർ ആകാശ് ജോസഫ് വർഗീസ് ‘പ്രേംപാറ്റ’യിൽ
ചിരിയും പ്രണയവും സൗഹൃദവും ഗ്രാമീണ നന്മയും ചേർന്നൊരു ക്യൂട്ട് ഫീൽഗുഡ് ചിത്രം ആയിരിക്കും എന്ന് ഉറപ്പ് കോളജ് എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ പറയുന്ന പ്രണയ സിനിമയാണ് ‘പ്രേംപാറ്റ’. ‘ആയിഷ’, ‘ഇഡി’ എന്നീ ചിത്രങ്ങൾക്ക് ശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പ്രേംപാറ്റ’. വായനക്കാർക്ക് പരിചിതനായ ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്. ‘സന്തോഷ് ട്രോഫി’, ‘പൂച്ച സർ’ എന്നീ സിനിമകളിൽ അഭിനയിച്ച ജോമോൻ ജ്യോതിറാണ് സിനിമയിലെ നായകൻ. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ്…
-

ഉയരെ’, ‘കാണെക്കാണെ’ക്ക് ശേഷം വീണ്ടും ആ ഹിറ്റ് കൂട്ടുകെട്ട്; മനു അശോകൻ – ബോബി സഞ്ജയ് ടീമിന്റെ പുതിയ വെബ്സീരീസ് ‘ഐസ്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്
മലയാളികൾക്ക് ഹിറ്റ് സിനിമകൾ സമ്മാനിച്ച മനു അശോകൻ സംവിധാനം ചെയ്യുന്ന പുതിയ വെബ് സീരീസ് ‘ഐസ്’ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ട്രെൻഡ് ആവുന്നു. ബോബി–സഞ്ജയ് കൂട്ടുകെട്ടുമായി മനു അശോകൻ വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. 1983, കാണെകാണെ,ക്വീൻ ഇനി വരാൻ പോകുന്ന ആസിഫ് അലി ചിത്രം കോട്ടയം ബെൽറ്റ് ഇങ്ങനെ മലയാളികൾക്ക് ഒത്തിരി നല്ല സിനിമകൾ സമ്മാനിക്കുന്ന ഡ്രീം കാച്ചർ പ്രൊഡക്ഷൻസ്, ബാനറിൽ ടി ആർ ഷംസുദ്ദീൻ ആണ് EYES വെബ് സീരീസും പ്രൊഡ്യൂസ് ചെയ്യുന്നത്. ‘Watch,…
-

വെബ് സീരീസിൽ നിന്ന് വെള്ളിത്തിരയിലേക്ക്; ശ്രദ്ധ നേടി കൃഷ്ണ വിജയ്
‘കസിൻസ് & കല്യാണംസ് ’ എന്ന ഒറ്റ വെബ്സീരിസിലൂടെ മലയാളം, തമിഴ് മേഖലകളിൽ ശ്രദ്ധേയമായ അഭിനയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന യുവതാരമാണ് കൃഷ്ണ വിജയ്. മോഡലിംഗ് രംഗത്ത് നിന്നാരംഭിച്ച കൃഷ്ണയുടെ കലാജീവിതം ഇന്ന് സിനിമ, വെബ് സീരീസ്, മ്യൂസിക് വീഡിയോ, പരസ്യചിത്രങ്ങൾ തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. മികച്ച സ്ക്രീൻ പ്രസൻസും കഥാപാത്രങ്ങളോടുള്ള ആത്മാർത്ഥതയും കൊണ്ടാണ് കൃഷ്ണ വിജയ് ശ്രദ്ധ നേടുന്നത്. ഇതിനോടകം നിരവധി സിനിമകളിലും ഷോർട്ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുള്ള താരം, 30-ലധികം ബ്രാൻഡ് പരസ്യങ്ങളിലൂടെയും ശ്രദ്ധ…
-

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി
മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ചിത്രീകരണത്തിന് അനുമതി. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്.സിനിമയുടെ സ്‌ക്രിപ്റ്റ് പൂര്‍ണമായുംബോര്‍ഡിന് കൈമാറണം എന്നതാണ് ഒരു ഉപാധി. ശബരിമലയേയോ ക്ഷേത്ര സങ്കല്‍പ്പത്തെയോ വിശ്വാസത്തെയോ മോശമാക്കുന്ന ഭാഗങ്ങള്‍സ്‌ക്രിപ്റ്റില്‍ പാടില്ല. ഷൂട്ടിങ്ങിന് മുന്‍പ് 50000 രൂപ ബോര്‍ഡില്‍ കെട്ടിവെയ്ക്കണം. ചിത്രീകരണത്തിന് വനം വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കുക. കഴിഞ്ഞ ദിവസം തരുണ്‍ മൂര്‍ത്തി ദേവസ്വം ബോര്‍ഡ്…
-

മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോ? ഗൂഗിൾ ചെയ്തപ്പോൾ മകന് ഞെട്ടി: നവ്യ നായർ
മേജർ രവി സാറിന്റെ പേര് വീട്ടിൽ സംസാരിക്കവെ മകൻ വന്ന് മേജർ ഒക്കെ ആണോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അദ്ദേഹം മേജർ ആണെന്ന്. ഉടനെ മകൻ ഗൂഗിൾ ചെയ്തു നോക്കി. അതിൽ എൻഎസ്ജി എന്നൊക്കെ കണ്ടപ്പോൾ ഓ മൈ ഗോഡ് എന്ന് മകൻ പറഞ്ഞു. ഇത്രയും വർഷം കമാൻഡോ ആയിരുന്നോ അമ്മേ എന്ന് പറഞ്ഞു’, നവ്യ നായരുടെ വാക്കുകൾ. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം…
-

വിവാഹമോചനത്തിന് ശേഷം നടൻ ഷിജുവിന്റെ ഭാര്യ പ്രേമിന്റെ പുതിയ ലുക്ക്
നടൻ ഷിജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ പ്രീതി പ്രേം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ശരീരഭാരം 75 കിലോയിൽ നിന്ന് 53 കിലോയാക്കി കുറച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദുബായിൽ താമസമാക്കി പുതിയ ജീവിതം ആരംഭിച്ച പ്രീതി, ഭക്ഷണക്രമത്തിലും ദിനചര്യയിലും വലിയ മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഫലമായാണ് ശ്രദ്ധേയമായ ശാരീരിക മാറ്റം കൈവരിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. പുതിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി…
-

ജവാൻ’ പേര് മദ്യത്തിന് ഉപയോഗിക്കുന്നത് സൈനികരെ അപമാനിക്കുന്നു; പേര് മാറ്റണമെന്ന ആവശ്യവുമായി വിരമിച്ച തഹസിൽദാർ
‘ പ്രമുഖ മദ്യ ബ്രാൻഡായ ജവാൻ റം വിവാദത്തിൽ. ബ്രാൻഡിന്റെ പേര് മാറ്റണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന് പരാതി ലഭിച്ചു. കോഴിക്കോട് എലത്തൂർ സ്വദേശി കൂടിയായ വിരമിച്ച തഹസിൽദാർ രാജേന്ദ്രൻ നായരാണ് പരാതി നൽകിയത്. രാജ്യത്തെ സൈനികരെ സൂചിപ്പിക്കുന്ന ‘ജവാൻ’ എന്ന പേര് മദ്യത്തിന് നൽകുന്നത് സൈനിക സമൂഹത്തെ അപമാനിക്കുന്നതാണെന്നാണ് പരാതിയിലെ പ്രധാന വാദം. അതേസമയം, ബ്രാൻഡിന്റെ പേര് സൈനികരെ അപകീർത്തിപ്പെടുത്തുന്നതല്ലെന്ന് നിർമ്മാതാക്കളായ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസ് ലിമിറ്റഡ് വ്യക്തമാക്കി. കമ്പനിയുടെ ഉൽപ്പന്നങ്ങൾ മുൻകാലങ്ങളിൽ ഇന്ത്യൻ…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aju varghese America Amma Ansiba Australia Avarachan and sons Beena antony bethlehem kudumba unit CINEMA Cjp Climate Cm kerala Dc movie Dhyansreenivasan Dileep FIFA World Cup Health India instagram Jananayakan Jayasurya lakshmipriya Major ravi mammootty mohanlal MOLLYWOOD NeetExam nivin pauly PREMPATTA MOVIE Protest Renu insta renu sudhi Renusudhi Sai krishna Tunnel TVK Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed














