Tag: instagram
-

പത്ത് ദിവസം ഞാൻ അനൂപിന്റെ കൂടെ ഉണ്ടായിരുന്നു;ഇറങ്ങി വന്നതിന് എന്റേതായ കാരണങ്ങളുണ്ട്,ഒളിച്ചോട്ട വീഡിയോയെ കുറിച്ച് മേഘ നായർ!
താൻ അഖിലിന്റെ വീട്ടിൽ നിന്നും ഇറങ്ങി വന്നതിന് തന്റേതായ കാരണങ്ങളുണ്ടെന്ന് മേഘ. വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ താൽപര്യമില്ലെന്നും മേഘ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പോസ്റ്റിൽ പറയുന്നു. മേഘയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്… ഞാൻ ഇറങ്ങി വന്നു എന്നുള്ളത് സത്യം. പത്ത് ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടക്ക് ഞാൻ അച്ഛനെ കാണാൻ വീട്ടിൽ പോയി. അപ്പോൾ എടുത്ത ഫോട്ടോയാണ് ഞാൻ പോസ്റ്റ് ചെയ്തത്. തിരികെ ഞാൻ ഒരു ദിവസം കഴിഞ്ഞപ്പോൾ അനൂപിന്റെ വീട്ടിൽ…
-

“ഈ നാറി ആദ്യമായല്ല ഇത് ചെയ്യുന്നത്, ഇവന്റെ സുഹൃത്തുക്കൾ സൂക്ഷിക്കുക, നിങ്ങളുടെ കുളിമുറിയിൽ വരെ ക്യാമറ വെക്കും,: സുനിത ദേവദാസ്
കഴിഞ്ഞ ദിവസം ഒരു ഇൻഫ്ലുവൻസറുടെ ഭാര്യ കാമുകനൊപ്പം പോയ വാർത്ത വലിയ രീതിയിൽ ചർച്ച ആയിരുന്നു. പല വ്ലോഗേഴ്സും ഇത് കണ്ടന്റ് ആക്കുകയും ചെയ്തു.ഒരാളുടെ വ്യക്തി ജീവിതം പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ച് ചർച്ച ചെയ്യുന്നതിൽ വ്യാപകമായി വിമർശനങ്ങൾ വന്നു. പ്രത്യേകിച്ചും സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണയ്ക്ക്. സുഹൃത്തായ ഒരാളുടെ വിഷമത്തെ എങ്ങനെ കണ്ടന്റാക്കാൻ തോന്നിയെന്ന് ചോദ്യങ്ങൾ വന്നു. യൂട്യൂബർ സുനിത ദേവദാസ് സായ് കൃഷ്ണയ്ക്കെതിരെ രംഗത്ത് വന്നു.ഈ നാറി ആദ്യമായല്ല ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുന്നത്. വളരെ മുമ്പ്…
-

‘ഫോട്ടോ പോസ്റ്റ് ചെയ്യാൻ ഇനി ആരുടെയും അനുവാദം കാത്തുനിൽക്കില്ല’;അനുപമ
ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തനിക്കിപ്പോൾ ആരുടെയും അനുവാദം കാത്തുനിൽക്കേണ്ടതില്ലെന്നാണ് അനുപമ പറയുന്നത്. ‘അപ്രൂവൽ കിട്ടാനും പാട്ട് സെലക്ട് ചെയ്യാനും ആരെങ്കിലും എഴുതിയ ക്യാപ്ഷനും കിട്ടാനുമായി ഇപ്പോൾ എനിക്ക് കാത്തുനിൽക്കേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ പോസ്റ്റിങ് ഇപ്പോൾ കൂടുതൽ രസകരമായി തീർന്നിരിക്കുകയാണ്.ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ നമുക്ക് ജീവിതത്തിൽ സമാധാനം കിട്ടുകയുള്ളു. ഇന്ന് എനിക്ക് സമാധാനം ലഭിച്ചിരിക്കുകയാണ്. ഇന്ന് മുതൽ ഞാൻ എന്റെ സ്വന്തം ശബ്ദം തിരഞ്ഞെടുക്കുകയാണ്. ഇനി മുതൽ പേടിയ്‌ക്കോ അനുവാദം വാങ്ങലിനോ ഞാൻ…
-

മമ്മൂക്കയേയും കുംടുംബത്തേയും ചേർത്ത് പിടിച്ച് പ്രധാന മന്ത്രി.. വൈറലായി ചിത്രങ്ങൾ
പത്മ പുരസ്കാര നിറവിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച് നടൻ മമ്മൂട്ടി. രാഷ്ട്രപതിയിൽനിന്ന് പത്മഭൂഷൺ ഏറ്റുവാങ്ങിയശേഷമാണ് മമ്മൂട്ടിയും കുടുബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം.നടന്റെ ഭാര്യ സുൽഫത്ത് മകൾ സുറുമി, മകനും നടനുമായ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയോടും ദുൽഖർ സൽമാനോടും പ്രധാനമന്ത്രി ഏറെനേരം സംസാരിച്ചു. മമ്മൂട്ടിയും കുടുംബവുമൊത്തുള്ള ഫോട്ടോകൾ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ‘ഇന്ന് പത്മ പുരസ്‌കാര ചടങ്ങിന് ശേഷം പ്രമുഖ നടൻ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു’ എന്ന…
-

മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വെച്ച് അങ്ങനെ ആറെണ്ണമാണ് മൊത്തം. രേണുവിനെ കിറിച്ച് സഹോദരി
രേണു സുധിയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ കാൻസർ ചികിത്സയെക്കുറിച്ച് പറഞ്ഞ് സഹോദരി രമ്യ രംഗത്ത് വന്നിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളെജിൽ രേണുവിനെ ചികിത്സിക്കുന്ന ഡോക്ടർമാർ തങ്ങളെ അറിയിച്ച കീമോതെറാപ്പിയുടേത് അടക്കമുള്ള പ്രധാന വിവരങ്ങളാണ് രേണുവിൻറെ യുട്യൂബ് ചാനലിലൂടെ സഹോദരി അറിയിച്ചത്. ഇന്നലെയാണ് രേണു സുധിയുടെ കീമോതെറാപ്പി ആരംഭിച്ചത്. ഇതിനായി മെഡിക്കൽ കോളെജിലേക്കുള്ള കാർ യാത്രയ്ക്കിടെ ചിത്രീകരിച്ച വീഡിയോ ഇന്നലെത്തന്നെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. രേണുവും ഇപ്പോഴത്തെ തൻറെ മാനസികനിലയെക്കുറിച്ചും രോഗത്തെ…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aju varghese America Amma Ansiba Australia Avarachan and sons Beena antony bethlehem kudumba unit CINEMA Cjp Climate Cm kerala Dc movie Dhyansreenivasan Dileep FIFA World Cup Health India instagram Jananayakan Jayasurya lakshmipriya Major ravi mammootty mohanlal MOLLYWOOD NeetExam nivin pauly PREMPATTA MOVIE Protest Renu insta renu sudhi Renusudhi Sai krishna Tunnel TVK Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












