Tag: vijay

  • കേരള ലോട്ടറി ടിക്കറ്റുകളുടെ അനധികൃത വിൽപ്പനയ്ക്ക് കുരുക്ക്; തമിഴ്നാട്ടിൽ നാല് പേർ പിടിയിൽ

    കേരള ലോട്ടറി ടിക്കറ്റുകളുടെ അനധികൃത വിൽപ്പനയ്ക്ക് കുരുക്ക്; തമിഴ്നാട്ടിൽ നാല് പേർ പിടിയിൽ

    കേരള ലോട്ടറി ടിക്കറ്റുകൾ അനധികൃതമായി വിൽപ്പന നടത്തിയെന്ന പരാതിയിൽ തമിഴ്നാട്ടിൽ നടപടി ശക്തമാക്കി വിജയ് സർക്കാർ. പ്രത്യേക പരിശോധനയുടെ ഭാഗമായി നാല് പേരെ പൊലീസ് അറസ്റ്റ് ചെയ്തതായാണ് റിപ്പോർട്ടുകൾ. കേരള ലോട്ടറി ടിക്കറ്റുകളുടെ അനധികൃത വിപണനവും ഇടപാടുകളും തടയാനുള്ള നടപടികളുടെ ഭാഗമായാണ് പരിശോധന.തമിഴ്നാട്ടിൽ കേരള ലോട്ടറി ടിക്കറ്റുകളുടെ വിൽപ്പന നിയമവിരുദ്ധമാണെന്ന് സർക്കാർ ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. അനധികൃത ലോട്ടറി ശൃംഖലകൾക്കെതിരെ കർശന നടപടി തുടരുമെന്നും, സംസ്ഥാനത്ത് നിയമവിരുദ്ധ ലോട്ടറി ഇടപാടുകൾ അനുവദിക്കില്ലെന്നുമാണ് അധികൃതരുടെ നിലപാട്. ഈ നടപടിയോടെ കേരള…

    Continue Reading

  • ‘ജനനായകന്‍’ മണിക്കൂറില്‍ 15,000 ടിക്കറ്റ്, ടിക്കറ്റൊന്നിന് 2500 വരെ! 

    ‘ജനനായകന്‍’ മണിക്കൂറില്‍ 15,000 ടിക്കറ്റ്, ടിക്കറ്റൊന്നിന് 2500 വരെ! 

    തമിഴ്നാട്ടില്‍ നിന്ന് മാത്രം റിലീസ് ദിനത്തിലേക്ക് ചിത്രം നേടിയ അഡ്വാന്‍സ് ബുക്കിംഗ് 12 കോടിയുടേതാണ്. ഒരു മണിക്കൂര്‍ മുന്‍പുള്ള കണക്കാണ് ഇത്. ഇതനുസരിച്ച് ആറര ലക്ഷം ടിക്കറ്റുകള്‍ അവിടെ വിറ്റിട്ടുണ്ട്. 70 ശതമാനത്തില്‍ അധികം തിയറ്റര്‍ ഒക്കുപ്പന്‍സിയും. ഈ വാര്‍ത്ത ചെയ്യുന്ന സമയത്ത് പുതിയ ഷോകള്‍ ആഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 15.48 കോടിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ആദ്യ ദിനത്തിലെ മാത്രം…

    Continue Reading

  • TVKയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ല ജനനായകൻ,പിന്തുണയ്ക്കണം: എച്ച് വിനോദ്

    TVKയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ല ജനനായകൻ,പിന്തുണയ്ക്കണം: എച്ച് വിനോദ്

    ജനനായകൻ ടിവികെയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ലെന്നും വളരെ സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട് എന്നും മനസുതുറക്കുകയാണ് എച്ച് വിനോദ്. ‘ജനനായകൻ കാണാൻ പ്രേക്ഷകർ വരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ചിലപ്പോൾ വിജയ് സാറിനെ കാണാൻ അവർ വരുമായിരിക്കും. ഇത് വെറുമൊരു കൊമേഴ്‌സ്യൽ സിനിമയോ ടിവികെ/വിജയ് സാറിന്റെ അജണ്ട സിനിമയോ അല്ല. ഈ സിനിമ വളരെ സെൻസിബിൾ ആയതും സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സിനിമയുടെ ലീക്ക് ആയ പതിപ്പ് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, നിങ്ങൾ തിയേറ്ററിൽ…

    Continue Reading

  • അഡ്വാൻസ് ബുക്കിങ് തൂക്കി ‘ജനനായകൻ’,പ്രീ സെയിലിൽ ഇതുവരെ 6.35 കോടിയാണ് ജനനായകൻ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്

    അഡ്വാൻസ് ബുക്കിങ് തൂക്കി ‘ജനനായകൻ’,പ്രീ സെയിലിൽ ഇതുവരെ 6.35 കോടിയാണ് ജനനായകൻ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്

    കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമ്പോൾ വലിയ കുതിപ്പാണ് സിനിമ ഉണ്ടാക്കുന്നത്. പ്രീ സെയിലിൽ ഇതുവരെ 6.35 കോടിയാണ് ജനനായകൻ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും ഇതുവരെ 1.55 കോടിയാണ് സിനിമ ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നത്. കർണാടകയിൽ നിന്ന് 3.10 കോടിയും തമിഴ്നാട്ടിൽ നിന്നും 1.60 കോടിയുമാണ് സിനിമയുടെ നേട്ടം. ആദ്യ ദിനം വലിയ നേട്ടം തന്നെ ജനനായകൻ കൊയ്യുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ്…

    Continue Reading

  • വൈറലായി വിജയ്‌യുടെ പിറന്നാള്‍ കേയ്ക്ക്; രണ്ടാഴ്ച കൊണ്ട് 400 ‘സിഎം കേയ്ക്കുകള്‍’ വിറ്റഴിച്ചു

    വൈറലായി വിജയ്‌യുടെ പിറന്നാള്‍ കേയ്ക്ക്; രണ്ടാഴ്ച കൊണ്ട് 400 ‘സിഎം കേയ്ക്കുകള്‍’ വിറ്റഴിച്ചു

    ജൂണ്‍ 22 ന് വിജയും തൃഷയും ഒന്നിച്ചിരുന്ന പിറന്നാള്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു.ചിത്രം വൈറലായതിനൊപ്പം തന്നെ ഫോട്ടോയില്‍ കാണുന്ന കേക്കും ഇപ്പോള്‍ തമിഴ് നാട്ടില്‍ വൈറലാണ്. ഈ കേയ്ക്കിന്റെ റീമേക്ക് ഉപഭോക്താക്കള്‍ക്കിടയില്‍ ‘സി.എം. കെയ്ക്ക്’ എന്നാണ് അറിയപ്പെടുന്നത്.അതോടെ കെയ്ക്കുണ്ടാക്കിയ ബേക്കറിയുടെ വിവരവും പുറത്തായി. രണ്ടാഴ്ചയ്ക്കകം 400 കെയ്ക്കുകള്‍ വിറ്റഴിച്ചുവെന്ന് ബേക്കറി ഉടമയായ തന്‍വി ബൊക്കാരിയ ഇന്ത്യ ടുഡേയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. മാമ്പഴരുചിയോടുകൂടിയ വാനില കെയ്ക്കാണ് സാക്ഷാല്‍ ‘സി.എം. കെയ്ക്ക്.’

    Continue Reading

  • അച്ഛനെ വെറുത്തിട്ടില്ല;വിവാദങ്ങൾക്കിടെ ജേസൺ സഞ്ജയ്!
    ,

    അച്ഛനെ വെറുത്തിട്ടില്ല;വിവാദങ്ങൾക്കിടെ ജേസൺ സഞ്ജയ്!

    സിനിമാരംഗത്തേക്ക് കടന്നുവരാൻ തീരുമാനിച്ചപ്പോൾ കുടുംബം നൽകിയ പിന്തുണയെ കുറിച്ച് അഭിമുഖത്തിൽ സഞ്ജയ് സംസാരിച്ചു.സിഗ്മ സിനിമ റിലീസിനൊരുങ്ങുന്നതിനിടെയാണ് ആനന്ദ വികടനിൽ താരപുത്രൻ തന്റെ സിനിമാ യാത്രയെക്കുറിച്ച് മനസ് തുറന്നത്. സിനിമയെ കരിയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം ആ കാര്യം ഏറ്റവും അടുത്തവരോടാണ് പങ്കുവെച്ചതെന്ന് ജേസൺ പറഞ്ഞു. ഞാൻ മാതാപിതാക്കളോടും സഹോദരിയോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. എല്ലാവരും വളരെ പോസിറ്റീവായിരുന്നു. അതാണ് എനിക്ക് വലിയ ആത്മവിശ്വാസവും ഊർജവും നൽകിയത്. അപ്പോഴാണ് അവർ എന്നിൽ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നുവെന്ന് ഞാൻ മനസിലാക്കിയത്. സിഗ്മയുടെ…

    Continue Reading

  • ലഹരിക്കെതിരെ കൈകോർത്ത് കേരളവും തമിഴ്നാടും; മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

    ലഹരിക്കെതിരെ കൈകോർത്ത് കേരളവും തമിഴ്നാടും; മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

    ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യാൻ കേരള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന അതിർത്തികൾ പങ്കിടുന്ന കേരളവും തമിഴ്നാടും ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ ഏകോപനത്തോടെ മുന്നോട്ട് പോകണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.അതിർത്തി മേഖലകളിൽ പരിശോധന ശക്തമാക്കുക, യുവാക്കളിൽ ലഹരിവിരുദ്ധ ബോധവത്കരണം വ്യാപിപ്പിക്കുക, ഇരു സംസ്ഥാനങ്ങളിലെയും നിയമപാലന ഏജൻസികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ലഹരി മാഫിയക്കെതിരെ ശക്തമായ…

    Continue Reading

  • 12 കട്ടുകളോടെ ജന നായകന്‍’ തീയേറ്ററില്‍ എത്തുന്നത് ; ടിവികെ പരാമര്‍ശങ്ങള്‍ നീക്കി

    12 കട്ടുകളോടെ ജന നായകന്‍’ തീയേറ്ററില്‍ എത്തുന്നത് ; ടിവികെ പരാമര്‍ശങ്ങള്‍ നീക്കി

    ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 12 കട്ടുകള്‍ നിര്‍ദേശിച്ചതായാണ് പുറത്തുവരുന്ന വിവരം.ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ ഒരു പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സീന്‍. ഓഡിയോയിലും വിഡിയോയിലും വരുന്ന ടിവികെ പരാമര്‍ശങ്ങളും, വിവാദപരമായ ഡയലോഗുകളും നീക്കം ചെയ്തു. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതും, ഇന്ത്യന്‍ ദേശീയപതാക നിലത്തു വീഴുന്നതായി വരുന്ന ദൃശ്യവും, ഒരു കുട്ടിയെ ദ്രോഹിക്കുന്നതുമെല്ലാം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. എവിടെയെല്ലാം ‘ഷീല റാണി’ എന്ന പേര് വരുന്നുണ്ടോ അവിടെനിന്നെല്ലാം അത് മാറ്റാനും…

    Continue Reading

  • ജനനായകന് A സർട്ടിഫിക്കറ്റ്?; ചിത്രം ജൂലൈ അവസാനം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

    ജനനായകന് A സർട്ടിഫിക്കറ്റ്?; ചിത്രം ജൂലൈ അവസാനം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

    വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. ഇപ്പോഴിതാ വിജയ് ആരാധകർക്ക് ആശ്വാസം നൽകുന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.ജൂലൈ അവസാനത്തോടെ ജനനായകൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും റിപ്പോർട്ടുണ്ട്. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ്…

    Continue Reading

  • വിജയ്‍യെ അൺഫോളോയും ചെയ്‍തു, കാരണമെന്ത്?
    ,

    വിജയ്‍യെ അൺഫോളോയും ചെയ്‍തു, കാരണമെന്ത്?

    തമിഴ്‍നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍യുടെ അടുത്ത സുഹൃത്താണ് തൃഷ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തൃഷ വിജയ്‌യെ അൺഫോളോ ചെയ്‍തതാണ് ചർച്ചയാകുന്നത്. വിജയ്‍ക്ക് ഇക്കുറി തൃഷ പിറന്നാൾ ആശംകൾ നേരാത്തതും ആരാധകർ ചർച്ചയാക്കുകയാണ്.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports