,

അച്ഛനെ വെറുത്തിട്ടില്ല;വിവാദങ്ങൾക്കിടെ ജേസൺ സഞ്ജയ്!

സിനിമാരംഗത്തേക്ക് കടന്നുവരാൻ തീരുമാനിച്ചപ്പോൾ കുടുംബം നൽകിയ പിന്തുണയെ കുറിച്ച് അഭിമുഖത്തിൽ സഞ്ജയ് സംസാരിച്ചു.സിഗ്മ സിനിമ റിലീസിനൊരുങ്ങുന്നതിനിടെയാണ് ആനന്ദ വികടനിൽ താരപുത്രൻ തന്റെ സിനിമാ യാത്രയെക്കുറിച്ച് മനസ് തുറന്നത്. സിനിമയെ കരിയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം ആ കാര്യം ഏറ്റവും അടുത്തവരോടാണ് പങ്കുവെച്ചതെന്ന് ജേസൺ പറഞ്ഞു. ഞാൻ മാതാപിതാക്കളോടും സഹോദരിയോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. എല്ലാവരും വളരെ പോസിറ്റീവായിരുന്നു. അതാണ് എനിക്ക് വലിയ ആത്മവിശ്വാസവും ഊർജവും നൽകിയത്. അപ്പോഴാണ് അവർ എന്നിൽ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നുവെന്ന് ഞാൻ മനസിലാക്കിയത്. സിഗ്മയുടെ…

സിനിമാരംഗത്തേക്ക് കടന്നുവരാൻ തീരുമാനിച്ചപ്പോൾ കുടുംബം നൽകിയ പിന്തുണയെ കുറിച്ച് അഭിമുഖത്തിൽ സഞ്ജയ് സംസാരിച്ചു.സിഗ്മ സിനിമ റിലീസിനൊരുങ്ങുന്നതിനിടെയാണ് ആനന്ദ വികടനിൽ താരപുത്രൻ തന്റെ സിനിമാ യാത്രയെക്കുറിച്ച് മനസ് തുറന്നത്. സിനിമയെ കരിയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം ആ കാര്യം ഏറ്റവും അടുത്തവരോടാണ് പങ്കുവെച്ചതെന്ന് ജേസൺ പറഞ്ഞു. ഞാൻ മാതാപിതാക്കളോടും സഹോദരിയോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. എല്ലാവരും വളരെ പോസിറ്റീവായിരുന്നു. അതാണ് എനിക്ക് വലിയ ആത്മവിശ്വാസവും ഊർജവും നൽകിയത്. അപ്പോഴാണ് അവർ എന്നിൽ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നുവെന്ന് ഞാൻ മനസിലാക്കിയത്. സിഗ്മയുടെ ചിത്രീകരണം ആരംഭിച്ചപ്പോൾ വിജയ് സേതുപതി സാറും സൂരി സാറും ഉൾപ്പെടെ നിരവധി പേർ ആശംസകൾ അറിയിച്ചു.

ഒരു സംവിധായകനെന്ന നിലയിൽ എനിക്ക് എന്തൊക്കെയാണ് ചെയ്യാൻ കഴിയുക, എന്താണ് എന്റെ ശക്തിയും ദൗർബല്യവും എന്ന് മനസിലാക്കാനായിരുന്നു ആ സിനിമ ഒരുക്കിയത്. പഠനം പൂർത്തിയാക്കി ഇന്ത്യയിൽ തിരിച്ചെത്തിയ ശേഷം മൂന്നോളം വ്യത്യസ്ത കഥകൾ വികസിപ്പിച്ചു. അതിൽ ഒരു ആശയം എനിക്ക് ഏറെ ഇഷ്ടപ്പെട്ടു. അത് സുഹൃത്തുക്കളോടും സിനിമയെക്കുറിച്ച് അറിവുള്ളവരോടും പങ്കുവെച്ചു. അവരുടെ അഭിപ്രായങ്ങൾ പരിഗണിച്ച് കുറവുകൾ തിരുത്തുകയും മികച്ച കാര്യങ്ങൾ കൂടുതൽ ശക്തമാക്കുകയും ചെയ്തു.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports