ലഹരിക്കെതിരെ കൈകോർത്ത് കേരളവും തമിഴ്നാടും; മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യാൻ കേരള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന അതിർത്തികൾ പങ്കിടുന്ന കേരളവും തമിഴ്നാടും ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ ഏകോപനത്തോടെ മുന്നോട്ട് പോകണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.അതിർത്തി മേഖലകളിൽ പരിശോധന ശക്തമാക്കുക, യുവാക്കളിൽ ലഹരിവിരുദ്ധ ബോധവത്കരണം വ്യാപിപ്പിക്കുക, ഇരു സംസ്ഥാനങ്ങളിലെയും നിയമപാലന ഏജൻസികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ലഹരി മാഫിയക്കെതിരെ ശക്തമായ…

ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യാൻ കേരള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന അതിർത്തികൾ പങ്കിടുന്ന കേരളവും തമിഴ്നാടും ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ ഏകോപനത്തോടെ മുന്നോട്ട് പോകണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.അതിർത്തി മേഖലകളിൽ പരിശോധന ശക്തമാക്കുക, യുവാക്കളിൽ ലഹരിവിരുദ്ധ ബോധവത്കരണം വ്യാപിപ്പിക്കുക, ഇരു സംസ്ഥാനങ്ങളിലെയും നിയമപാലന ഏജൻസികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ലഹരി മാഫിയക്കെതിരെ ശക്തമായ നടപടികളുമായി മുന്നോട്ടുപോകേണ്ടതിന്റെ ആവശ്യകതയും ഇരുവരും ചൂണ്ടിക്കാട്ടി.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports