തന്നെ ചാട്ടവാറിന് അടിക്കണമെന്ന യൂട്യൂബർ, ‘എന്റെ വീട് ചങ്ങനാശ്ശേരി,ലൊക്കേഷൻ അയച്ചുതരാം, നേരിട്ട് അടിക്കാം’; സായ് കൃഷ്ണയ്ക്ക് ബിഷപ്പ് നോബിൾ കൊടുത്ത മറുപടി

ബിഷപ്പ് നോബിൾ കൊടുത്ത മറുപടി ഇതാണ്, വീട്ടില്‍ വന്ന് ചോദിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. പലകാര്യങ്ങള്‍ക്കും. എന്നെ വേദനിപ്പിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദുഃഖിപ്പിക്കുന്ന പല കാര്യങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. പ്രഷര്‍ ഹൈ ആയിട്ട് നിന്ന് തലവേദന എടുത്ത് ദുഃഖിച്ചിരിക്കുന്ന സമയത്ത് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് വേദനയോടെ മറുപടി കൊടുത്തിട്ടുണ്ട്. ഒരാളെ പുകഴ്ത്താനും മറ്റൊരാളെ ഇകഴ്ത്താനും ആണെന്ന് പറഞ്ഞ് കേരളത്തിലെ ഒരു വിഭാഗം യുട്യൂബേഴ്സ്. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് എന്നെ ഭയങ്കരമായ രീതിയില്‍ എന്‍റെ ചോര വലിച്ച്…

ബിഷപ്പ് നോബിൾ കൊടുത്ത മറുപടി ഇതാണ്, വീട്ടില്‍ വന്ന് ചോദിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. പലകാര്യങ്ങള്‍ക്കും. എന്നെ വേദനിപ്പിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദുഃഖിപ്പിക്കുന്ന പല കാര്യങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. പ്രഷര്‍ ഹൈ ആയിട്ട് നിന്ന് തലവേദന എടുത്ത് ദുഃഖിച്ചിരിക്കുന്ന സമയത്ത് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് വേദനയോടെ മറുപടി കൊടുത്തിട്ടുണ്ട്. ഒരാളെ പുകഴ്ത്താനും മറ്റൊരാളെ ഇകഴ്ത്താനും ആണെന്ന് പറഞ്ഞ് കേരളത്തിലെ ഒരു വിഭാഗം യുട്യൂബേഴ്സ്. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് എന്നെ ഭയങ്കരമായ രീതിയില്‍ എന്‍റെ ചോര വലിച്ച് കൂടിക്കുന്ന, കീറി മുറിക്കുന്ന, അനുഭവത്തിലൂടെ കൊണ്ടുപോകുന്ന ഒരുവിഭാഗം യുട്യൂബേഴ്സ് ഉണ്ട്. സായ് കൃഷ്ണ തന്നെ എന്നെ അനുകൂലിച്ച് സംസാരിച്ചിട്ടുണ്ട്. കണ്ടന്‍റുകള്‍ക്ക് വേണ്ടി മാറിയും തിരിഞ്ഞും സംസാരിക്കുന്നു. എല്ലാ തെളിവും എന്‍റെ കയ്യിലുണ്ട്. പല യുട്യൂബേഴ്സും എന്നെ ഗ്രൂപ്പ് കോള്‍ ചെയ്യുമായിരുന്നു. എന്തിന് വേണ്ടിയെന്ന് എനിക്കറിയില്ല. അവരത് റെക്കോര്‍ഡ് ചെയ്യുമായിരുന്നുവെന്ന് അടുത്തിടെ ആണ് അറിയുന്നത്. എനിക്കെതിരായ സമയങ്ങളില്‍ അതെടുത്തിട്ട് എന്നെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണ്. അവരോട് ഞാന്‍ തെളിവുകള്‍ അടക്കം പുറത്തുവിടും. ഞാന്‍ എന്‍റേതായ രീതിയില്‍ മുന്നോട്ട് പോകുന്ന ആളാണ് ഞാന്‍.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports