, ,

ജയം രവി ആരതിക്ക്ആ 3ലക്ഷം കൊടുത്താൽ മതി മക്കളെ കാണുന്നതിൽ ഇനി തടസമില്ല; ജയം രവിക്ക് അനുകൂലമായി കോടതി

ചെന്നൈ: ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന കേസിൽ നടൻ ജയം രവിക്ക് നിർണായക ആശ്വാസം. ഇടക്കാല ജീവനാംശ തുകയെക്കുറിച്ചുള്ള ഉത്തരവിനൊപ്പം മക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമുള്ള അവകാശവും കോടതി വ്യക്തമാക്കി. ഇതുവരെ വിവാദമായിരുന്ന വിഷയത്തിൽ ജയം രവിക്ക് അനുകൂലമായ നിലപാടാണ് ചെന്നൈ കുടുംബക്ഷേമ കോടതി സ്വീകരിച്ചിരിക്കുന്നത്. കേസ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി നിർദേശിച്ചു. അതേസമയം, പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന ആരതിയുടെ ആവശ്യം കോടതി…

ചെന്നൈ: ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന കേസിൽ നടൻ ജയം രവിക്ക് നിർണായക ആശ്വാസം. ഇടക്കാല ജീവനാംശ തുകയെക്കുറിച്ചുള്ള ഉത്തരവിനൊപ്പം മക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമുള്ള അവകാശവും കോടതി വ്യക്തമാക്കി. ഇതുവരെ വിവാദമായിരുന്ന വിഷയത്തിൽ ജയം രവിക്ക് അനുകൂലമായ നിലപാടാണ് ചെന്നൈ കുടുംബക്ഷേമ കോടതി സ്വീകരിച്ചിരിക്കുന്നത്.

കേസ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി നിർദേശിച്ചു. അതേസമയം, പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന ആരതിയുടെ ആവശ്യം കോടതി അംഗീകരിച്ചില്ല. മക്കളെ കാണുന്നതുമായി ബന്ധപ്പെട്ടും കൃത്യമായ വ്യവസ്ഥകളോടെയാണ് കോടതി അനുമതി നൽകിയിരിക്കുന്നത്.

നാളുകളായി വാർത്തകളിൽ നിറഞ്ഞുനിൽക്കുന്ന ജയം രവി-ആരതി വിവാഹമോചന കേസിൽ ഈ ഉത്തരവ് പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. മക്കളുമായുള്ള ബന്ധം നിലനിർത്താൻ ആഗ്രഹിക്കുന്ന പിതാവെന്ന നിലയിൽ ജയം രവിക്ക് ഈ വിധി വലിയ ആശ്വാസമാണെന്നാണ് സിനിമാ വൃത്തങ്ങൾ വിലയിരുത്തുന്നത്.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports