ഭക്ഷണം കഴിച്ച ഉടൻ നിങ്ങളുടെ വയറ് വീർക്കാറുണ്ടോ?എങ്കിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ,അല്ലെങ്കിൽ പണി പാളും!!!

ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില തെറ്റുകൾ കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് പറയുന്നത്. വയറ് വീർത്ത് വരുന്നത് തടയാൻ ഈ അബദ്ധങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാം. ആദ്യം തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് വയറ് വീർത്ത് വരുന്നതിന് കാരണമാകും. അതിനാൽ എപ്പോഴും ചെറിയ അളവിൽ മാത്രം ഭക്ഷണം കഴിക്കാം. മറ്റൊന്ന്,നന്നായി ചവച്ചരച്ച് കഴിക്കാതെ വരുമ്പോൾ ദഹനക്കേടിനും കാരണമാകുന്നു. കൂടാതെ, പയർ, പരിപ്പ്, ബ്രൊക്കോളി, ക്യാബേജ്, സവാള തുടങ്ങിയ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ് വീർത്ത് വരുന്നതിന് കാരണമാകാറുണ്ട്.…

ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില തെറ്റുകൾ കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് പറയുന്നത്. വയറ് വീർത്ത് വരുന്നത് തടയാൻ ഈ അബദ്ധങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാം. ആദ്യം തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് വയറ് വീർത്ത് വരുന്നതിന് കാരണമാകും. അതിനാൽ എപ്പോഴും ചെറിയ അളവിൽ മാത്രം ഭക്ഷണം കഴിക്കാം. മറ്റൊന്ന്,നന്നായി ചവച്ചരച്ച് കഴിക്കാതെ വരുമ്പോൾ ദഹനക്കേടിനും കാരണമാകുന്നു. കൂടാതെ, പയർ, പരിപ്പ്, ബ്രൊക്കോളി, ക്യാബേജ്, സവാള തുടങ്ങിയ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ് വീർത്ത് വരുന്നതിന് കാരണമാകാറുണ്ട്. മലബന്ധം ഉള്ളവരിലും ഭക്ഷണം കഴിച്ചു കഴിഞ്ഞാൽ വയറ് വീർത്തു വരാൻ സാധ്യത കൂടുതലാണ്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ വയറ് വീർത്തുവരുന്നത് തടയാൻ സഹായിക്കും.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports