‘മമ്മൂക്ക പെട്ടെന്ന് വയലന്റ് ആയി, ചോറ് മുഴുവൻ എൻ്റെ പാത്രത്തിലേക്ക് തട്ടി, ഒറ്റ പോക്ക്’; സിദ്ധിഖ്

മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ സിദ്ധിഖ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണ്,’ഞാനും മമ്മൂക്കയും കൂടെ ആഗസ്റ്റ് 15 എന്ന് പറഞ്ഞ പടം അഭിനിക്കുന്ന സമയത്ത്, എത്രയാലും മ്മുക്കയുടെ ഷോട്ട്സ് ആദ്യം തീർത്ത് മമ്മൂട്ടിയെ വിടാനാണ് നോക്കുക. അന്ന് ഡേ സീൻ ആണ്. ആറു മണി ആകുമ്പോൾ തീരും. ഒരു അഞ്ചു മണി ഒക്കെ ആയപ്പോഴേക്കും മ്മുക്കയുടെ ഷോട്ട്സ് തീർന്നു. മമ്മൂക്കയുടെ ഷോട്സ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു നിന്റെ കഴിഞ്ഞില്ലേയെന്ന്. ഞാൻ പറഞ്ഞു…

മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ സിദ്ധിഖ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണ്,’ഞാനും മമ്മൂക്കയും കൂടെ ആഗസ്റ്റ് 15 എന്ന് പറഞ്ഞ പടം അഭിനിക്കുന്ന സമയത്ത്, എത്രയാലും മ്മുക്കയുടെ ഷോട്ട്സ് ആദ്യം തീർത്ത് മമ്മൂട്ടിയെ വിടാനാണ് നോക്കുക. അന്ന് ഡേ സീൻ ആണ്. ആറു മണി ആകുമ്പോൾ തീരും. ഒരു അഞ്ചു മണി ഒക്കെ ആയപ്പോഴേക്കും മ്മുക്കയുടെ ഷോട്ട്സ് തീർന്നു. മമ്മൂക്കയുടെ ഷോട്സ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു നിന്റെ കഴിഞ്ഞില്ലേയെന്ന്. ഞാൻ പറഞ്ഞു എന്റെ ഇനി കുറച്ചുകൂടി ഉണ്ടെന്ന്. എന്നാൽ എടുത്തിട്ട് വാ ഞാൻ ഇവിടെ ഇരിക്കാം എന്നായി അദ്ദേഹം. കാരണം ദൂരം ഉണ്ട്, കുറേ യാത്ര ചെയ്യണം. മമ്മുക്കാക്ക അത് ഒന്നിച്ചു പോവുക എന്നുള്ളതാണ് .ആ നിൻ്റെ കഴിയട്ടെ ഞാൻ ഇവിടെ വെയിറ്റ് ചെയ്യാം എന്നായി. ഷാജി കൈലാസ് അപ്പോൾ പറഞ്ഞു എന്തൊരു കഷ്ടമാണെന്ന്. അങ്ങനെ തീർത്തിട്ട് വെറുതെ, ഒരു കാര്യം ചെയ്യ് നിങ്ങളുടേതും നാളെ എടുക്കാം പോയിക്കോ എന്നായി.

മറ്റൊന്ന്,ജോഷി സാർ പലപ്പോഴും പറയും എടാ നിന്റെ ഷൂട്ട് കഴിഞ്ഞാൽ നീ പോകല്ലേ അവന്റെ കൂടെ കഴിഞ്ഞിട്ട് പോകാം എന്ന്. നമുക്ക് ഇതൊരു സന്തോഷമുള്ള കാര്യമാണ്. മമ്മുക്കേടെ കൂടെ ഇരുന്ന് വർത്താനം ഒക്കെ പറഞ്ഞു അങ്ങനെ പോകാലോ. അതൊക്കെയാണ് ഞങ്ങളുടെ മധുരമായ ജീവിതം എന്ന് പറയുന്നത്. മമ്മൂക്കയെ എനിക്ക് പേടിയില്ല ഇല്ല. നമ്മൾ അസോസിയേഷന്റെ മീറ്റിംഗസ് ഒക്കെ നടക്കുമ്പോഴും അല്ലെങ്കിൽ ഞങ്ങളുടെ റിഹേഴ്സൽ ക്യാമ്പ് ഒക്കെ നടക്കുമ്പോൾ മമ്മുക്കയുടെ അടുത്ത് പല കാര്യം പറയണം എന്നുണ്ടെങ്കിൽ എന്നെയാണ് ഏൽപ്പിക്കുക. ഇനി മമ്മൂക്ക ചീത്ത പറഞ്ഞാലും മമ്മുക്കയല്ലേ പറയുന്നത്

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports