മുട്ട ധാരാളം പ്രോട്ടീനും അവശ്യ പോഷകങ്ങളും നല്‍കുന്നു. പക്ഷേ മുട്ട അമിതമായി കഴിച്ചാല്‍ എന്ത് സംഭവിക്കും

അമിതമായി മുട്ട കഴിക്കുന്നത് അത്ര നല്ല കാര്യമല്ല. മറ്റ് ഏതൊരു ഭക്ഷണവും പോലെ, മുട്ട അമിതമായി കഴിക്കുന്നത് ദഹന അസ്വസ്ഥതകള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. എത്ര അളവില്‍ കഴിക്കണമെന്ന് മനസ്സിലാക്കുകയും ആരോഗ്യകരമായ പാചക രീതികള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് അനാവശ്യ പാര്‍ശ്വഫലങ്ങളില്ലാതെ മുട്ട കഴിക്കാന്‍ സഹായിക്കും. മുട്ടയില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയിലെ പോലെ ആവശ്യത്തിന് നാരുകള്‍ ഇല്ലാത്തതുകൊണ്ട് ശരീരം വളരെയധികം പ്രോട്ടീന്‍ പ്രോസസ്സ് ചെയ്യുന്നു. അത് വയറു വീര്‍ക്കല്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.ഉയര്‍ന്ന…

അമിതമായി മുട്ട കഴിക്കുന്നത് അത്ര നല്ല കാര്യമല്ല. മറ്റ് ഏതൊരു ഭക്ഷണവും പോലെ, മുട്ട അമിതമായി കഴിക്കുന്നത് ദഹന അസ്വസ്ഥതകള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. എത്ര അളവില്‍ കഴിക്കണമെന്ന് മനസ്സിലാക്കുകയും ആരോഗ്യകരമായ പാചക രീതികള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് അനാവശ്യ പാര്‍ശ്വഫലങ്ങളില്ലാതെ മുട്ട കഴിക്കാന്‍ സഹായിക്കും. മുട്ടയില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയിലെ പോലെ ആവശ്യത്തിന് നാരുകള്‍ ഇല്ലാത്തതുകൊണ്ട് ശരീരം വളരെയധികം പ്രോട്ടീന്‍ പ്രോസസ്സ് ചെയ്യുന്നു. അത് വയറു വീര്‍ക്കല്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.ഉയര്‍ന്ന കൊളസ്‌ട്രോള്‍ അല്ലെങ്കില്‍ ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ള ആളുകള്‍ മുട്ട കഴിക്കുന്നത് പരിമിതപ്പെടുത്തേണ്ടതുണ്ട്. വലിയ അളവില്‍ വെണ്ണ, ചീസ്, അല്ലെങ്കില്‍ സംസ്‌കരിച്ച മാംസം എന്നിവയോടൊപ്പം മുട്ട പാകം ചെയ്യുന്നത് ഭക്ഷണത്തിലെ പൂരിത കൊഴുപ്പിന്റെ അളവ് വര്‍ദ്ധിപ്പിക്കും.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports