ജീന്‍സ് എത്ര തവണ കഴുകാതെ ഉപയോഗിക്കാം?പുതിയതുപോലെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍

ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ ഭംഗി നിലനില്‍ക്കും. അതെന്തുകൊണ്ടാണെന്നല്ലേ?. കാരണം അവയിലെ ഡെയിംഗ് ടെക്‌നിക്കുകളാണ്. ജീന്‍സില്‍ പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇന്‍ഡിഗോ ബാത്ത് ഉള്‍പ്പെടുന്ന ഒരു പുരാതന ഡൈയിംഗ് ടെക്‌നികുകളും ഉപയോഗിച്ചാണ് നിറം നല്‍കുന്നത്. നിറം കൊടുക്കുന്ന പ്രക്രീയയില്‍ നീലം ചായം പുറം പാളിയെ മൂടുന്നു. അതേ സമയം കോര്‍ വെളുത്തതായി തുടരുന്നു.കാലക്രമേണ നീലനാരുകളിലെ നിറം മങ്ങുന്നതുകൊണ്ടാണ് അത് നരച്ചതായി തോന്നുന്നത്. നിറങ്ങളെ ചുറ്റിപ്പറ്റിയുള്ള കാരണങ്ങള്‍ കൊണ്ടും കട്ടിയുള്ള വസ്ത്രമായതുകൊണ്ടും ജീന്‍സ് എപ്പോഴും കഴുകി…

ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ ഭംഗി നിലനില്‍ക്കും. അതെന്തുകൊണ്ടാണെന്നല്ലേ?. കാരണം അവയിലെ ഡെയിംഗ് ടെക്‌നിക്കുകളാണ്. ജീന്‍സില്‍ പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇന്‍ഡിഗോ ബാത്ത് ഉള്‍പ്പെടുന്ന ഒരു പുരാതന ഡൈയിംഗ് ടെക്‌നികുകളും ഉപയോഗിച്ചാണ് നിറം നല്‍കുന്നത്. നിറം കൊടുക്കുന്ന പ്രക്രീയയില്‍ നീലം ചായം പുറം പാളിയെ മൂടുന്നു. അതേ സമയം കോര്‍ വെളുത്തതായി തുടരുന്നു.കാലക്രമേണ നീലനാരുകളിലെ നിറം മങ്ങുന്നതുകൊണ്ടാണ് അത് നരച്ചതായി തോന്നുന്നത്. നിറങ്ങളെ ചുറ്റിപ്പറ്റിയുള്ള കാരണങ്ങള്‍ കൊണ്ടും കട്ടിയുള്ള വസ്ത്രമായതുകൊണ്ടും ജീന്‍സ് എപ്പോഴും കഴുകി ഉപയോഗിക്കേണ്ട കാര്യമില്ല. നാല് മുതല്‍ ആറ് തവണ വരെ ഉപയോഗിച്ച ശേഷം ജീന്‍സ് കഴുകാവുന്നതാണ്.ജീന്‍സ് അലക്കുമ്പോള്‍ കഴിവതും കൈകൊണ്ട് അലക്കുക. വാഷിംഗ് മെഷീനില്‍ ഇടുമ്പോഴും ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. വാഷിംഗ് മെഷീനില്‍ ഇടുമ്പോള്‍ മറ്റ് തുണികളുമായി ഉരസാന്‍ കാരണമാകുന്നതുകൊണ്ട് കളര്‍ നൂലുകള്‍ക്ക് തേയ്മാനം ഉണ്ടാവുകയും അവ മങ്ങാന്‍ കാരണമാകുകയും ചെയ്യും.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed