Category: Entertainment
-

എല്ലാ നായികമാരെയും പോലെ ആക്ഷൻ സിനിമകൾ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്ന് നടി സാനിയ ഇയ്യപ്പൻ.
ആക്ഷൻ രംഗങ്ങൾ ഏറെ ഇഷ്ടമാണെന്നും അവസരം ലഭിച്ചാൽ മികച്ച ആക്ഷൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താൽപര്യമുണ്ടെന്നും സാനിയ പറഞ്ഞു.വരാനിരിക്കുന്ന തന്റെ പുതിയ ചിത്രത്തിൽ ഒരു ആക്ഷൻ സീക്വൻസ് ഉണ്ടെന്നും അത് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്നും താരം വ്യക്തമാക്കി. ചിത്രീകരണത്തിനായി പ്രത്യേക പരിശീലനം നേടിയതായും സാനിയ പറഞ്ഞു. കല്ല്യാണി പ്രിയദർശൻ നായികയായെത്തുന്ന ‘ലോക’ എന്ന ചിത്രത്തെ കുറിച്ചും സാനിയ സംസാരിച്ചു. ഹീറോ ആക്ഷൻ ചിത്രങ്ങളിൽ മാത്രം ഒതുങ്ങാതെ സ്ത്രീകേന്ദ്ര കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിക്കുന്നുണ്ടെന്നും, മലയാളത്തിലും മറ്റ് ഭാഷകളിലും ശക്തമായ വനിതാ…
-

അച്ഛനെ വെറുത്തിട്ടില്ല;വിവാദങ്ങൾക്കിടെ ജേസൺ സഞ്ജയ്!
സിനിമാരംഗത്തേക്ക് കടന്നുവരാൻ തീരുമാനിച്ചപ്പോൾ കുടുംബം നൽകിയ പിന്തുണയെ കുറിച്ച് അഭിമുഖത്തിൽ സഞ്ജയ് സംസാരിച്ചു.സിഗ്മ സിനിമ റിലീസിനൊരുങ്ങുന്നതിനിടെയാണ് ആനന്ദ വികടനിൽ താരപുത്രൻ തന്റെ സിനിമാ യാത്രയെക്കുറിച്ച് മനസ് തുറന്നത്. സിനിമയെ കരിയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം ആ കാര്യം ഏറ്റവും അടുത്തവരോടാണ് പങ്കുവെച്ചതെന്ന് ജേസൺ പറഞ്ഞു. ഞാൻ മാതാപിതാക്കളോടും സഹോദരിയോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. എല്ലാവരും വളരെ പോസിറ്റീവായിരുന്നു. അതാണ് എനിക്ക് വലിയ ആത്മവിശ്വാസവും ഊർജവും നൽകിയത്. അപ്പോഴാണ് അവർ എന്നിൽ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നുവെന്ന് ഞാൻ മനസിലാക്കിയത്. സിഗ്മയുടെ…
-

ആളുകൾ തള്ള എന്നൊക്കെ പറഞ്ഞ് കളിയാക്കും. ഇൻസ്റ്റാഗ്രാം കൊളാബ് കൊണ്ടാണ് ജീവിച്ച് പോകുന്നത്
സോഷ്യൽമീഡിയയിലും ആക്ടീവായ ബീന ആന്റണി അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റഗ്രാമിൽ വളരെ ആക്ടീവായി നിൽക്കാനുള്ള കാരണമാണ് താരം പങ്കുവെയ്ക്കുന്നത്. ബീന മകനും ഭർത്താവിനുമൊപ്പം ചെയ്യുന്ന റീലുകളെല്ലാം വൈറലാകാറുണ്ട്. ഇൻസ്റ്റഗ്രാമിന് വേണ്ടി താൻ എല്ലാം ആഗ്രഹിച്ചാണ് ചെയ്യുന്നതെന്നും നല്ലൊരു വരുമാന മാർഗം കൂടിയായി സോഷ്യൽമീഡിയ പേജുകൾ മാറിയിട്ടുണ്ടെന്നും ബീന ആന്റണി പറയുന്നു. മൗനരാഗം സീരിയൽ ചെയ്യുന്ന സമയത്താണ് ഞാൻ ഇൻസ്റ്റഗ്രാം ഓപ്പൺ ചെയ്തത്. ഇൻസ്റ്റഗ്രാം ഞാൻ ശരിക്കും എക്സ്പ്ലോർ ചെയ്യുന്നുണ്ട്. അക്കൗണ്ട് തുടങ്ങിയ സമയത്ത്…
-

എ.ആർ. റഹ്മാന്റെ ആദ്യ അറബിക് ചിത്രം ‘ബാബ്’; ഖദീജ റഹ്മാന്റെ ഗാനവും ശ്രദ്ധയിൽ
ഓസ്കർ ജേതാവ് എ.ആർ. റഹ്മാൻ സംഗീതം ഒരുക്കുന്ന ആദ്യ അറബിക് ചിത്രമെന്ന പ്രത്യേകതയുമായാണ് ‘ബാബ്’ എത്തുന്നത്. ചിത്രത്തിന്റെ സംഗീതത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിലെ ‘Until We Meet Again’ എന്ന ഹൃദയസ്പർശിയായ ഗാനം ആലപിച്ചിരിക്കുന്നത് റഹ്മാന്റെ മകൾ ഖദീജ റഹ്മാനാണ്. റഹ്മാനും ഖദീജയും ആദ്യമായി ഒരു അറബിക് സിനിമയ്ക്കായി ഒന്നിക്കുന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. സംഗീതപ്രേമികൾക്കിടയിൽ ഇതിനോടകം തന്നെ ചിത്രവും ഗാനവും ശ്രദ്ധ നേടിക്കഴിഞ്ഞു…..
-

വെള്ളം കണ്ട് മദ്യപാനം നിര്‍ത്തി, ചെറുപ്പത്തില്‍ തുടങ്ങിയ പുകവലിയും നിര്‍ത്തി; അജു വർഗ്ഗീസ്
വെള്ളം എന്ന സിനിമ കണ്ടതിന് ശേഷമാണ് ഞാന്‍ മദ്യപാനം നിര്‍ത്തിയത് എന്ന് ആവർത്തിച്ചിരിക്കുകയാണ് നടൻ. താരത്തിന്റെ വാക്കുകൾ ഇതാണ്,മുരളി ചേട്ടനെ എനിക്ക് നേരത്തെ നേരിട്ട് അറിയാവുന്നതാണ്, അദ്ദേഹത്തിന്റെ കഥയും അറിയാം. പക്ഷേ വെള്ളം എന്ന സിനിമയില്‍ ജയേട്ടന്‍ (ജയസൂര്യ) അത് അഭിനയിച്ചു ഫലിപ്പിച്ചപ്പോഴാണ് അതിന്റെ ഇന്റന്‍സിറ്റി എനിക്ക് മനസ്സിലായത്. സിനിമ എന്നെ സ്വാധീനിക്കും, വെള്ളം എന്ന സിനിമയ്ക്ക് ശേഷമാണ് താന്‍ വെള്ളമടി നിര്‍ത്തിയത് എന്നാണ് അജു വര്‍ഗീസ് പറഞ്ഞത്. കൊവിഡ് കാലത്ത് ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. അന്നത്തെ എന്റെ…
-

അച്ഛന്റെ മരണത്തിന് വന്നപോയവരിൽ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും വിളിച്ച് അമ്മ ഓക്കെയല്ലേ നീ ഓക്കെയല്ലേയെന്ന് വിളിച്ച് ചോദിക്കുന്നൊരാൾ ദിലീപേട്ടനാണ്.
വിസിറ്റർ എന്ന പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയ ധ്യാൻ നടത്തിയ പ്രസംഗമാണ് ശ്രദ്ധനേടുന്നത്. ദിലീപ്, നവ്യ നായർ, അജു വർഗീസ്, മേജർ രവി തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പലവിധ കാര്യങ്ങൾ രസകരമായ പ്രസംഗത്തിലൂടെ ധ്യാൻ സംസാരിച്ചു.നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം എല്ലാ മാസത്തിലും അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ദിലീപേട്ടന്റെ ഒരു ഫോൺ വരും. എല്ലാം ഓക്കെയല്ലേയെന്ന് ചോദിച്ചുള്ള വിളിയാണ്. അച്ഛന്റെ മരണത്തിന് വന്നപോയവരിൽ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും…
-

തന്നെ ചാട്ടവാറിന് അടിക്കണമെന്ന യൂട്യൂബർ, ‘എന്റെ വീട് ചങ്ങനാശ്ശേരി,ലൊക്കേഷൻ അയച്ചുതരാം, നേരിട്ട് അടിക്കാം’; സായ് കൃഷ്ണയ്ക്ക് ബിഷപ്പ് നോബിൾ കൊടുത്ത മറുപടി
ബിഷപ്പ് നോബിൾ കൊടുത്ത മറുപടി ഇതാണ്, വീട്ടില്‍ വന്ന് ചോദിക്കുന്നവര്‍ക്ക് ഞാന്‍ മറുപടി കൊടുത്തിട്ടുണ്ട്. പലകാര്യങ്ങള്‍ക്കും. എന്നെ വേദനിപ്പിക്കുന്ന പല സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. ദുഃഖിപ്പിക്കുന്ന പല കാര്യങ്ങളും എനിക്ക് ഉണ്ടായിട്ടുണ്ട്. പ്രഷര്‍ ഹൈ ആയിട്ട് നിന്ന് തലവേദന എടുത്ത് ദുഃഖിച്ചിരിക്കുന്ന സമയത്ത് എന്നോട് ചോദിച്ച ചോദ്യങ്ങള്‍ക്ക് വേദനയോടെ മറുപടി കൊടുത്തിട്ടുണ്ട്. ഒരാളെ പുകഴ്ത്താനും മറ്റൊരാളെ ഇകഴ്ത്താനും ആണെന്ന് പറഞ്ഞ് കേരളത്തിലെ ഒരു വിഭാഗം യുട്യൂബേഴ്സ്. കഴിഞ്ഞ രണ്ട് വര്‍ഷമായിട്ട് എന്നെ ഭയങ്കരമായ രീതിയില്‍ എന്‍റെ ചോര വലിച്ച്…
-

പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പ്;ഷെഫീന ബീവിയ്ക്ക് എതിരെ താരം
നടി മഞ്ജു പിള്ളയുടെ മകൾ ദയയുടെ വസ്ത്രധാരണത്തെ വളരെ മോശമായ ഭാഷയിലാണ് യുട്യൂബർ ഷെഫീന ബീവി പറഞ്ഞത്. പഴയ അമ്മായിമാരുടെ ഡിജിറ്റൽ പതിപ്പാണ് ഷെഫീനയെന്ന് സീരിയൽ താരം സരിത ബാലകൃഷ്ണൻ പറയുന്നുണ്ട്. താരത്തിന്റെ വാക്കുകൾ ഇതാണ്, സംസ്കാര സംരക്ഷകയായ വ്യൂസ് തിന്നാൻ കൊതിക്കുന്ന ബീവി… ലോകം ചൊവ്വാഗ്രഹത്തിൽ കോളനി സ്ഥാപിക്കുന്നതിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മനുഷ്യന്റെ പണി കളയുന്നതിനെക്കുറിച്ചും ആകുലപ്പെടുമ്പോൾ നമ്മുടെ നാട്ടിലെ ചില ബീവികൾ ഇപ്പോഴും ഇഞ്ചി കോലുമായി തുണിയുടെ നീളം അളക്കുന്ന തിരക്കിലാണ്. അത്തരത്തിലൊരു പുണ്യപ്രവർത്തി…
-

കണ്ടന്റ് ആണ് കിംഗ് എന്ന് വീണ്ടും തെളിയിക്കാൻ ഒരു മലയാള സിനിമ വരുന്നു വിനീത് കുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘നോട്ട് ‘
സിനിമകൾ വെറുതെ തിരഞ്ഞെടുക്കുന്ന നടനല്ല വിനീത് കുമാർ… ‘Rifle Club’നും ‘സംഭവം അധ്യായം ഒന്ന്’നും ശേഷം ‘KNOT’ തിരഞ്ഞെടുത്തത് സിനിമാപ്രേമികളിൽ കൗതുകം ഉയർത്തുന്നു! വെറുമൊരു കമേഴ്സ്യൽ ഫോർമുല സിനിമകൾക്കപ്പുറം, ശക്തമായ പ്രമേയമുള്ള ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന വിനീതിനെ ആകർഷിച്ച ആ ‘നോട്ട്’ എന്തായിരിക്കും എന്ന ചോദ്യത്തിലാണ് പ്രേക്ഷകർ, ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന നവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “നോട്ട് “ അനഘ നാരായണൻ,…
-

രണ്ടാം ഘട്ട കീമോ പൂർത്തിയായി, ഭാരമുള്ള ദിവസങ്ങളെ കൈകാര്യം ചെയ്യാൻ പഠിക്കുന്നു;ഉമ ശങ്കരി
കുബേരന്‍ എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകര്‍ക്ക് പരിചിതയായ ഉമാ ശങ്കരിയുടെ ആരോഗ്യ സ്ഥിതിയെക്കുറിച്ചുള്ള വാർത്തകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തനിക്ക് ബ്രസ്റ്റ് കാന്‍സര്‍ ആണെന്ന് സ്ഥിരീകരിച്ചതായി ഉമ ശങ്കരി ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെ നേരത്തെ അറിയിച്ചിരുന്നു. ഒട്ടും പ്രതീക്ഷിക്കാതെ വന്ന അസുഖം, ആദ്യം ഷോക്കായിരുന്നു, എന്തിന് ഇപ്പോള്‍, എന്തുകൊണ്ട് എനിക്ക് എന്നൊക്കെയുള്ള ചോദ്യം ആദ്യം വന്നുവെങ്കിലും, ഇപ്പോള്‍ താന്‍ അതിനെ ഉള്‍കൊള്ളുന്നു എന്നും, ധൈര്യത്തോടെ നേരിടാന്‍ തയ്യാറായി എന്നും ഉമ പറഞ്ഞിരുന്നു. ഇപ്പോഴിതാ രണ്ടാം ഘട്ട കീമോ പൂർത്തിയായ…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aju varghese America Amma Ansiba Australia Avarachan and sons Beena antony bethlehem kudumba unit CINEMA Cjp Climate Cm kerala Dc movie Dhyansreenivasan Dileep FIFA World Cup Health India instagram Jananayakan Jayasurya lakshmipriya Major ravi mammootty mohanlal MOLLYWOOD NeetExam nivin pauly PREMPATTA MOVIE Protest Renu insta renu sudhi Renusudhi Sai krishna Tunnel TVK Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed











