,

കണ്ടന്റ് ആണ് കിംഗ് എന്ന് വീണ്ടും തെളിയിക്കാൻ ഒരു മലയാള സിനിമ വരുന്നു വിനീത് കുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘നോട്ട് ‘

സിനിമകൾ വെറുതെ തിരഞ്ഞെടുക്കുന്ന നടനല്ല വിനീത് കുമാർ… ‘Rifle Club’നും ‘സംഭവം അധ്യായം ഒന്ന്’നും ശേഷം ‘KNOT’ തിരഞ്ഞെടുത്തത് സിനിമാപ്രേമികളിൽ കൗതുകം ഉയർത്തുന്നു! വെറുമൊരു കമേഴ്സ്യൽ ഫോർമുല സിനിമകൾക്കപ്പുറം, ശക്തമായ പ്രമേയമുള്ള ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന വിനീതിനെ ആകർഷിച്ച ആ ‘നോട്ട്’ എന്തായിരിക്കും എന്ന ചോദ്യത്തിലാണ് പ്രേക്ഷകർ, ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന നവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “നോട്ട് “ അനഘ നാരായണൻ,…

സിനിമകൾ വെറുതെ തിരഞ്ഞെടുക്കുന്ന നടനല്ല വിനീത് കുമാർ… ‘Rifle Club’നും ‘സംഭവം അധ്യായം ഒന്ന്’നും ശേഷം ‘KNOT’ തിരഞ്ഞെടുത്തത് സിനിമാപ്രേമികളിൽ കൗതുകം ഉയർത്തുന്നു! വെറുമൊരു കമേഴ്സ്യൽ ഫോർമുല സിനിമകൾക്കപ്പുറം, ശക്തമായ പ്രമേയമുള്ള ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന വിനീതിനെ ആകർഷിച്ച ആ ‘നോട്ട്’ എന്തായിരിക്കും എന്ന ചോദ്യത്തിലാണ് പ്രേക്ഷകർ, ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന നവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “നോട്ട് “

അനഘ നാരായണൻ, ജൂഹി ജയകുമാർ ബിഗ്‌ബോസ് താരം സെറീന, ശ്രീജിത്ത്‌ ബാബു തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ. ദേവ ഫിലിംസിന്റെ ബാനറിൽ ദേവരാജ് കുഞ്ഞു പിള്ളൈ ആണ് ചിത്രം നിർമ്മിക്കുന്ന ചിത്രത്തിന്റെ ഛായഗ്രഹണം സജിത്ത് പുരുഷൻ നിർവഹിക്കുന്നു. എഡിറ്റിംഗ്- ടോബി ജോൺ.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed