Category: Entertainment

  • ‘മമ്മൂക്ക പെട്ടെന്ന് വയലന്റ് ആയി, ചോറ് മുഴുവൻ എൻ്റെ പാത്രത്തിലേക്ക് തട്ടി, ഒറ്റ പോക്ക്’; സിദ്ധിഖ്

    ‘മമ്മൂക്ക പെട്ടെന്ന് വയലന്റ് ആയി, ചോറ് മുഴുവൻ എൻ്റെ പാത്രത്തിലേക്ക് തട്ടി, ഒറ്റ പോക്ക്’; സിദ്ധിഖ്

    മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ സിദ്ധിഖ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണ്,’ഞാനും മമ്മൂക്കയും കൂടെ ആഗസ്റ്റ് 15 എന്ന് പറഞ്ഞ പടം അഭിനിക്കുന്ന സമയത്ത്, എത്രയാലും മ്മുക്കയുടെ ഷോട്ട്സ് ആദ്യം തീർത്ത് മമ്മൂട്ടിയെ വിടാനാണ് നോക്കുക. അന്ന് ഡേ സീൻ ആണ്. ആറു മണി ആകുമ്പോൾ തീരും. ഒരു അഞ്ചു മണി ഒക്കെ ആയപ്പോഴേക്കും മ്മുക്കയുടെ ഷോട്ട്സ് തീർന്നു. മമ്മൂക്കയുടെ ഷോട്സ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു നിന്റെ കഴിഞ്ഞില്ലേയെന്ന്. ഞാൻ പറഞ്ഞു…

    Continue Reading

  • ദിലീപ് കുറേ വിഷമിച്ചു, ഒരുപാട് സേവനങ്ങൾ ചെയ്തയാളാണ്,നാസർ ലത്തീഫ്
    ,

    ദിലീപ് കുറേ വിഷമിച്ചു, ഒരുപാട് സേവനങ്ങൾ ചെയ്തയാളാണ്,നാസർ ലത്തീഫ്

    നടനും നിർമ്മാതാവുമായ നാസർ ലത്തീഫ് അമ്മ സംഘടനയെ കുറിച്ചും നടൻ ദിലീപിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി എല്ലാം തെളിയിക്കുന്നു. അതിലുപരിയായി ഒന്നും ഇല്ല. അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഈ കേസുമായി ഒരു ബന്ധവും ഇല്ല. ദിലീപ് നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിന് അമ്മയിലേക്ക് തിരിച്ച് വരാം. അതിന് എന്താണ് കുഴപ്പം?. ദിലീപ് അമ്മയില്‍ ഉണ്ടായിരുന്ന സമയത്ത് കുറേ അധികം സേവനങ്ങള്‍ ചെയ്ത ഒരാളാണ്. ട്വന്റി…

    Continue Reading

  • ഫുട്ബോൾ ഇതിഹാസത്തിന്റെ ജീവിതത്തിലെ അടുത്ത ഗോൾ
    , , ,

    ഫുട്ബോൾ ഇതിഹാസത്തിന്റെ ജീവിതത്തിലെ അടുത്ത ഗോൾ

    ഒരു പതിറ്റാണ്ടോളം നീണ്ട പ്രണയത്തിന് പിന്നാലെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗ്സും വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഓഗസ്റ്റ് 8ന് പോർച്ചുഗലിലെ മദീറയിൽ വച്ചാകും വിവാഹച്ചടങ്ങ് നടക്കുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ റൊണാൾഡോയോ ജോർജീനയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റൊണാൾഡോ ജനിച്ചു വളർന്ന മദീറയിലെ ചരിത്രപ്രസിദ്ധമായ ഫുൻചൽ കത്തീഡ്രലാണ് ചടങ്ങിന് വേദിയാകുമെന്നാണ് വിവരം. വിവാഹ വിരുന്നിനായി ആഡംബര ഹോട്ടലായ സാവോയ് പാലസും ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ…

    Continue Reading

  • ആരും കുട്ടിയുമല്ല മണ്ടി പെണ്ണുമല്ല,വൈറലായി കുറിപ്പ്

    ആരും കുട്ടിയുമല്ല മണ്ടി പെണ്ണുമല്ല,വൈറലായി കുറിപ്പ്

    ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച് പ്രതികരിച്ചൊരാൾ മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ ആയിരുന്നു. അതിന്റെ പേരിൽ വലിയ സൈബർ ബുള്ളിയിങും താരപുത്രി ഏറ്റുവാങ്ങിയിരുന്നു. മോഹൻലാലും മകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്ന തരത്തിലാണ് സംസാരിച്ചത്. ഇപ്പോഴിത‍ാ മോഹൻലാലിന്റെയും വിസ്മയയുടേയും പ്രതികരണങ്ങൾ വൈറലാകുന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് യൂസറായ അനു ചന്ദ്ര വിഷയവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മേജർ രവി നാണക്കേടിന്റെ അങ്ങേയറ്റത്താണെന്ന് കുറിപ്പിൽ പറയുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്… ആ…

    Continue Reading

  • ‘എന്റെ മോര്‍ഫ് ഫോട്ടോ ലീക്കായി, നിങ്ങളുടേതും ലീക്കാവും’; പിന്നിൽ ടെലഗ്രാമിലെ വൻ ടീം

    ‘എന്റെ മോര്‍ഫ് ഫോട്ടോ ലീക്കായി, നിങ്ങളുടേതും ലീക്കാവും’; പിന്നിൽ ടെലഗ്രാമിലെ വൻ ടീം

    മോർഫ് ചെയ്ത് അഡൾട്ട് വീഡിയോകളും ഫോട്ടോകളും ടെല​ഗ്രാമിൽ പ്രചരിപ്പിക്കുന്നെന്ന് നടനും ഇൻഫ്ലുവൻസറുമായ അഖിൽ ഷാ എന്ന ഷാമോൻ. ‘എന്റെ തുണ്ട് ലീക്കായി’, എന്ന് പറഞ്ഞ് അഖിൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. ഇതിന് പിന്നിൽ ടെല​ഗ്രാമിലെ ലിസ്റ്റ് എന്ന ​ഗ്രൂപ്പാണെന്നും ഇതിൽ ഭൂരിഭാ​ഗം പേരുടേയും മോർഫ് ചെയ്ത വീഡിയോകളും ഫോട്ടോകളും ഉണ്ടെന്ന് പറഞ്ഞ അഖിൽ ഷാ, പൈസയ്ക്ക് വേണ്ടി അവരത് വിൽക്കുകയാണെന്നും പറഞ്ഞു. ഇതിനെതിരെ മലപ്പുറം സൈബർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്നും അഖിൽ ഷാഅറിയിച്ചു.

    Continue Reading

  • പക്ഷാഘാതത്തെ അതിജീവിച്ച് ചിരിയുടെ ലോകത്തേക്ക് ഉല്ലാസ് പന്തളം മടങ്ങിയെത്തുന്നു
    ,

    പക്ഷാഘാതത്തെ അതിജീവിച്ച് ചിരിയുടെ ലോകത്തേക്ക് ഉല്ലാസ് പന്തളം മടങ്ങിയെത്തുന്നു

    ഒന്നര വർഷത്തിനു ശേഷമാണ് ഉല്ലാസ് പന്തളം കോമഡി മേഖലയിലേക്ക് മടങ്ങിയെത്തുന്നത്. ഉറ്റ ചങ്ങാതിമാരുടെ പിന്തുണയിലാണ് കോമഡി ത്രില്ലർ ഷോയുമായി ഇറങ്ങുന്നത്. പ്രാർത്ഥനയോടെ ഉല്ലാസ് വീണ്ടും ഇറങ്ങുകയാണ്. പക്ഷാഘാതത്തിന്‍റെ തളർച്ചയെല്ലാം മാറി. കോമഡി വേദികളിലൂടെ വെള്ളിത്തിരയിൽ വരെ എത്തിയ കലാകാരന്‍റെ അഭാവം ആരാധകരെ വല്ലാതെ വിഷമിപ്പിച്ചിരുന്നു. എല്ലാ സങ്കടങ്ങളും മാറ്റി ജെൻസികളെ പോലും പൊട്ടിച്ചിരിപ്പിക്കാൻ, പുതുപുത്തൻ കോമഡി നമ്പരുകളുമായാണ് ഉല്ലാസ് പന്തളത്തിന്‍റെ റീ എൻട്രി. പ്രതിസന്ധികളിൽ ഉല്ലാസിന് എന്നും താങ്ങായത് കൂട്ടുകാരാണ്. തിരിച്ചുവരവിനും അവർ കട്ടയ്ക്ക് കൂടെയുണ്ട്. മടങ്ങിവരവ്…

    Continue Reading

  • ജയം രവി ആരതിക്ക്ആ 3ലക്ഷം കൊടുത്താൽ മതി മക്കളെ കാണുന്നതിൽ ഇനി തടസമില്ല; ജയം രവിക്ക് അനുകൂലമായി കോടതി
    , ,

    ജയം രവി ആരതിക്ക്ആ 3ലക്ഷം കൊടുത്താൽ മതി മക്കളെ കാണുന്നതിൽ ഇനി തടസമില്ല; ജയം രവിക്ക് അനുകൂലമായി കോടതി

    ചെന്നൈ: ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന കേസിൽ നടൻ ജയം രവിക്ക് നിർണായക ആശ്വാസം. ഇടക്കാല ജീവനാംശ തുകയെക്കുറിച്ചുള്ള ഉത്തരവിനൊപ്പം മക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമുള്ള അവകാശവും കോടതി വ്യക്തമാക്കി. ഇതുവരെ വിവാദമായിരുന്ന വിഷയത്തിൽ ജയം രവിക്ക് അനുകൂലമായ നിലപാടാണ് ചെന്നൈ കുടുംബക്ഷേമ കോടതി സ്വീകരിച്ചിരിക്കുന്നത്. കേസ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി നിർദേശിച്ചു. അതേസമയം, പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന ആരതിയുടെ ആവശ്യം കോടതി…

    Continue Reading

  • കല്യാണം പൂർണമായും വ്യക്തിപരമായ ചോയ്സ്: ധ്യാൻ

    കല്യാണം പൂർണമായും വ്യക്തിപരമായ ചോയ്സ്: ധ്യാൻ

    കല്യാണം കഴിക്കാൻ തോന്നുമ്പോൾ കഴിക്കാം ഇല്ലെങ്കിൽ വേണ്ടെന്നും ധ്യാൻ. ‘ഇതൊക്കെ ഒരു രസമല്ലേ. ജീവിതത്തിന്റെ ഒരു ഭാ​ഗമാണല്ലോ. അടിസ്ഥാനപരമായി എല്ലാവർക്കും ഒരു പാട്ണർ വേണമെന്നുള്ളതാണ്. ഒരു പാട്ണർ ഉണ്ടാകണം. സ്ത്രീ- പുരുഷ ബന്ധങ്ങൾക്ക് അതിന്റേതായിട്ടുള്ള ഒരു ഭം​ഗിയുണ്ട്. റിലേഷൻഷിപ്പ് ആ​ഗ്രഹിക്കാത്ത ആരാ ഉള്ളത്. നമ്മുടെ ഏറ്റവും വലിയ സന്തോഷം എന്താണെന്നു വച്ചാൽ, നല്ല ബന്ധങ്ങളുണ്ടാവുക, നല്ല സൗഹൃദങ്ങൾ ഉണ്ടാവുക. അതിൽ പാട്ണർഷിപ്പ് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെക്കാലത്ത് കല്യാണം കഴിക്കാതെ ജീവിക്കുന്ന എത്രയോ ആൾക്കാരുണ്ട്.…

    Continue Reading

  • കങ്കണയുടെ പ്രസംഗങ്ങൾ കാണാറുണ്ട്; ഐശ്വര്യ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ച
    , , , ,

    കങ്കണയുടെ പ്രസംഗങ്ങൾ കാണാറുണ്ട്; ഐശ്വര്യ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ച

    . മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ ഒരു അഭിമുഖ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് സംസാരിക്കവേ, “കങ്കണ ഒരു മാഡ് ജീനിയസാണ്” എന്നാണ് ഐശ്വര്യ അഭിപ്രായപ്പെട്ടത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ കങ്കണയുടെ വ്യക്തിത്വത്തെയും ആശയവിനിമയ ശേഷിയെയും പ്രശംസിച്ച ഐശ്വര്യ, പാർലമെന്റിൽ കങ്കണ നടത്തുന്ന പ്രസംഗങ്ങൾ താൻ ആസ്വദിച്ച് കാണാറുണ്ടെന്നും വ്യക്തമാക്കി. സ്വയം പരിശ്രമിച്ച് മികച്ച പ്രാസംഗികയായി മാറിയ കങ്കണയുടെ വളർച്ച തനിക്ക് പ്രചോദനമാണെന്നും അവർ പറഞ്ഞു.…

    Continue Reading

  • ബൈക്ക് വിറ്റ് മത്സരിച്ചു, ഒടുവിൽ പാർട്ടി വിട്ടു; അഖിൽ മാരാറിന്റെ വെളിപ്പെടുത്തലുകൾ
    , ,

    ബൈക്ക് വിറ്റ് മത്സരിച്ചു, ഒടുവിൽ പാർട്ടി വിട്ടു; അഖിൽ മാരാറിന്റെ വെളിപ്പെടുത്തലുകൾ

    കൊച്ചി: സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ആരോപിച്ചാണ് അഖിൽ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ട്വന്റി 20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്താണ് പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റി…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed