Category: Entertainment

  • എന്ത് മനുഷ്യനാണ് നീ?അമ്മയെ ചികിത്സിക്കാൻ പണം നൽകിയവന്റെ അമ്മയെ പറ്റി തന്നെ റോബിൻ മോശം പറ‍ഞ്ഞു, റോബിനെതിരെ സായ് കൃഷ്ണ

    എന്ത് മനുഷ്യനാണ് നീ?അമ്മയെ ചികിത്സിക്കാൻ പണം നൽകിയവന്റെ അമ്മയെ പറ്റി തന്നെ റോബിൻ മോശം പറ‍ഞ്ഞു, റോബിനെതിരെ സായ് കൃഷ്ണ

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ താരവും ബിഗ്ബോസ് മുൻ വിജയുമായി റോബിൻ രാധാകൃഷ്ണന് എതിരെ വലിയ വിവാദം ആണ് നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് മുൻ ബി ഗ് ബോസ് താരം സായ് കൃഷ്ണ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണ്,വലിയ ഒരു തുക കടമുണ്ട്. മാസം മാസം അടച്ച് തീർത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ഒരു അറ്റം മുട്ടിക്കാൻ പറ്റുന്നില്ല എന്നൊക്കെ എന്നോട് റോബിൻ തന്നെയാണ് ഒരു ദിവസം പറഞ്ഞത്. പിന്നെ റോബിൻ രാജാവായി…

    Continue Reading

  • “ഈ നാറി ആദ്യമായല്ല ഇത് ചെയ്യുന്നത്, ഇവന്റെ സുഹൃത്തുക്കൾ സൂക്ഷിക്കുക, നിങ്ങളുടെ കുളിമുറിയിൽ വരെ ക്യാമറ വെക്കും,: സുനിത ദേവദാസ്

    “ഈ നാറി ആദ്യമായല്ല ഇത് ചെയ്യുന്നത്, ഇവന്റെ സുഹൃത്തുക്കൾ സൂക്ഷിക്കുക, നിങ്ങളുടെ കുളിമുറിയിൽ വരെ ക്യാമറ വെക്കും,: സുനിത ദേവദാസ്

    കഴിഞ്ഞ ദിവസം ഒരു ഇൻഫ്ലുവൻസറുടെ ഭാര്യ കാമുകനൊപ്പം പോയ വാർത്ത വലിയ രീതിയിൽ ചർച്ച ആയിരുന്നു. പല വ്ലോഗേഴ്സും ഇത് കണ്ടന്റ് ആക്കുകയും ചെയ്തു.ഒരാളുടെ വ്യക്തി ജീവിതം പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ച് ചർച്ച ചെയ്യുന്നതിൽ വ്യാപകമായി വിമർശനങ്ങൾ വന്നു. പ്രത്യേകിച്ചും സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണയ്ക്ക്. സുഹൃത്തായ ഒരാളുടെ വിഷമത്തെ എങ്ങനെ കണ്ടന്റാക്കാൻ തോന്നിയെന്ന് ചോദ്യങ്ങൾ വന്നു. യൂട്യൂബർ സുനിത ദേവദാസ് സായ് കൃഷ്ണയ്ക്കെതിരെ രംഗത്ത് വന്നു.ഈ നാറി ആദ്യമായല്ല ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുന്നത്. വളരെ മുമ്പ്…

    Continue Reading

  • ഫോൺ ഉപയോഗം അതിരുവിട്ടപ്പോൾ ഷക്കീലയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയുമോ?
    , , ,

    ഫോൺ ഉപയോഗം അതിരുവിട്ടപ്പോൾ ഷക്കീലയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയുമോ?

    അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമായി നടി ഷക്കീല. മണിക്കൂറുകളോളം ഒരേ നിലയിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതിനെ തുടർന്ന് കഴുത്തുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നതായും താരം വെളിപ്പെടുത്തി.ആശുപത്രി ചികിത്സയ്ക്ക് ശേഷമുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്. കഴുത്തിൽ കോളർ നെക്ക് ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയതും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സഹായം തേടേണ്ടി…

    Continue Reading

  • സൂര്യ സിനിമയിലെത്തിയത് എന്തിനാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
    , ,

    സൂര്യ സിനിമയിലെത്തിയത് എന്തിനാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

    ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ സൂര്യ തന്റെ സിനിമാ പ്രവേശനത്തിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമോ സിനിമയോടുള്ള പ്രത്യേക അഭിനിവേശമോ കൊണ്ടല്ല താൻ സിനിമയിലെത്തിയതെന്നും, കുടുംബം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളും കടബാധ്യതകളുമാണ് ആ തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.പ്രശസ്ത നടൻ ശിവകുമാറിന്റെ മകനായി ജനിച്ചെങ്കിലും തുടക്കത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നില്ലെന്ന് സൂര്യ വ്യക്തമാക്കി. സഹോദരനായ കാർത്തിയ്ക്കായിരുന്നു സിനിമയോട് കൂടുതൽ താൽപ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ഞാൻ ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.…

    Continue Reading

  • എന്റെ ഭർത്താവ് എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും, ഒരു ദിവസം മുഴുവൻ സംസാരിച്ചാലും തീരില്ല, അദ്ദേഹം ഭർത്താവായത് ഭാഗ്യം!

    എന്റെ ഭർത്താവ് എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും, ഒരു ദിവസം മുഴുവൻ സംസാരിച്ചാലും തീരില്ല, അദ്ദേഹം ഭർത്താവായത് ഭാഗ്യം!

    ഞങ്ങൾക്കിടയിൽ വിഷയങ്ങൾക്ക് പഞ്ഞമില്ല. ഒരു ദിവസം മുഴുവൻ സംസാരിച്ചാലും തീരില്ല. ഒരേ വേവ് ലെങ്ത്താണ്. കാഴ്ചപ്പാടുകളും സ്പിരിച്വൽ ബാ​ഗ്രൗണ്ടും എല്ലാം ഒരുപോലെയാണ്. അത് വളരെ റെയറാണ്. മറ്റ് ആൾക്കാരുടെ കാര്യത്തിൽ സ്പിരിച്വൽ അണ്ടർസ്റ്റാന്റിങ് ഒരുപോലെയായി വരുമ്പോഴേക്കും സന്യാസിയായി മാറിയിട്ടുണ്ടാകും. തുടക്കത്തിൽ ഒരു വർഷം ഒരുപാട് ചർച്ച ചെയ്യാനുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ കംഫർട്ടബിൾ സ്റ്റേജിൽ എത്തി. എല്ലായിടത്തും എന്നെ പ്രമോട്ട് ചെയ്ത് സംസാരിക്കുന്നയാളാണ് പ്രശാന്ത്. ഞാനും അത് ചെയ്യാറുണ്ട്. രണ്ടുപേർക്കും പരസ്പര ബഹുമാനവും സ്നേഹവുമുണ്ട്. എന്റെ ലവ് ലാം​ഗ്വേജ്…

    Continue Reading

  • അതാകും ശരിയെന്ന് അവൾക്ക് തോന്നിക്കാണും, അവളെ ആരും കുറ്റം പറയരുത്, പോയവ​ർ പോയി, അഖിൽ പറഞ്ഞത്!

    അതാകും ശരിയെന്ന് അവൾക്ക് തോന്നിക്കാണും, അവളെ ആരും കുറ്റം പറയരുത്, പോയവ​ർ പോയി, അഖിൽ പറഞ്ഞത്!

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് കണ്ടന്റ് ക്രിയേറ്ററും യുവനടനുമായ അഖിൽ എൻആർഡിയുടെ ഭാര്യയുടെ ഒളിച്ചോട്ടം. മേഘയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും അഖിൽ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. എന്നാൽ സുഹൃത്തായ സായ് കൃഷ്ണ അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു. ഇപ്പോൾ ഇതാ സായ് പങ്കിട്ട വീഡിയോ ആണ് വൈറൽ.അഖിലിന്റെ ഒരു പ്രശ്നമെന്തെന്നാൽ അവൻ ആരെയും കുറ്റപ്പെടുത്തുകയില്ല. ഈ കേസിൽ അവന് പറയാനുള്ളത് ഇത്രയേയുള്ളു പോയവർ പോയി കഴിഞ്ഞത് കഴിഞ്ഞു. വിടൂ… എന്നതാണ്. എന്റെ…

    Continue Reading

  • സീതയായി മഞ്ജു വാര്യരും കാവ്യാ മാധവനും; എഐ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
    ,

    സീതയായി മഞ്ജു വാര്യരും കാവ്യാ മാധവനും; എഐ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

    നിതേഷ് തിവാരിയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം ‘രാമായണം’ റിലീസിന് മുമ്പേ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെക്കുകയാണ്. രൺബീർ കപൂർ ശ്രീരാമനായും സായി പല്ലവി സീതയായും യഷ് രാവണനായും എത്തുന്ന ചിത്രത്തിന്റെ ട്രെയിലർ ശ്രദ്ധനേടിയതിന് പിന്നാലെ, ഇപ്പോൾ ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നത് എഐ സൃഷ്ടിച്ച പുതിയ കാസ്റ്റിങ് ചിത്രങ്ങളാണ്.സായി പല്ലവിക്ക് പകരം മറ്റ് പ്രമുഖ നായികമാർ സീതയായിരുന്നെങ്കിൽ എങ്ങനെയുണ്ടാകുമെന്ന ആശയത്തിൽ തയ്യാറാക്കിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. മലയാളികളുടെ പ്രിയതാരങ്ങളായ മഞ്ജു വാര്യരും കാവ്യാ…

    Continue Reading

  • “പ്രായത്തിനൊത്ത് വസ്ത്രം ധരിക്കൂ…,ഭർത്താവും മക്കളുമൊന്നും നിയന്ത്രിക്കാനില്ലേ?”കമന്റുകളോട് പ്രതികരിച്ച് ലക്ഷ്മി

    “പ്രായത്തിനൊത്ത് വസ്ത്രം ധരിക്കൂ…,ഭർത്താവും മക്കളുമൊന്നും നിയന്ത്രിക്കാനില്ലേ?”കമന്റുകളോട് പ്രതികരിച്ച് ലക്ഷ്മി

    ടെലിവിഷൻ അവതാരികയായ ലക്ഷ്മി ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. വീഡിയോയിൽ തനിക്ക് എതിരെ വന്ന ചില നെ​ഗറ്റീവ് കമന്റുകൾക്ക് ലക്ഷ്മി പ്രതികരിച്ചിരിക്കുകയാണ്.പതിവായി കമന്റ് ബോക്സിൽ ഇത്തരം നെ​ഗറ്റീവ് കമന്റുകൾ ഇടുന്നവരെ തനിക്ക് അറിയാമെന്നും അത്തരക്കാർക്ക് മറുപടി കൊടുക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. ഇത്തവണ മാഞ്ചസ്റ്ററിലേക്ക് നടത്തിയത് ഷോർട്ട് ട്രിപ്പായിരുന്നു. പോകാനും വരാനും എല്ലാം അടക്കം ഒരു 13 ദിവസമാണ് എടുത്തത്. അതിനുള്ളിൽ ‍ഞാൻ ഒരു ഏഴ് വീഡിയോ എടുത്തു. അത് എന്റെ വിജയമായി കാണുന്നു. പിന്നെ…

    Continue Reading

  • അവരൊക്കെ പറയുന്നത് പോലെ ജീവിക്കാൻ ആവില്ല. എന്നെ നേരിട്ട് കണ്ട ഒരാളും അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല,; പ്രതികരിച്ച് ദിയ കൃഷ്ണ

    അവരൊക്കെ പറയുന്നത് പോലെ ജീവിക്കാൻ ആവില്ല. എന്നെ നേരിട്ട് കണ്ട ഒരാളും അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല,; പ്രതികരിച്ച് ദിയ കൃഷ്ണ

    തനിക്കും കുടുംബത്തിനുമെതിരെ വരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്‍ണകുമാറിന്റെ മകളുമായ ദിയ കൃഷ്‍ണ. ”എന്നെ കാണാനിഷ്ടപ്പെടുന്നവർക്കായി സമയം കണ്ടെത്തി പറ്റുമ്പോഴൊക്കെ വ്ലോഗ് ഇട്ട് പോകുന്നതാണ്. അല്ലാതെ ആരെയും വെറുപ്പിക്കാൻ വേണ്ടി ഇടുന്നതല്ല. ഞങ്ങളെ ഒട്ടും ഇഷ്ടമില്ലാത്തവരുണ്ട്. എനിക്കിഷ്ടമല്ലാത്ത, എന്നെ ദ്രോഹിച്ച ഒരുപാട് പേരുണ്ട്. എന്നും പറഞ്ഞ് അവരുടെ വീടിന്റെ പുറത്ത് കല്ലെറിയേണ്ട കാര്യമില്ല. അവർ നമ്മളെ ക്ഷണിച്ചിട്ടില്ല. പോയി നിന്ന് കല്ലെറിയുന്ന നമ്മൾ പൊട്ടൻമാരാണ്. ഇഷ്ടമില്ലാത്തയാളുടെ വീടിന്റെ വെളിയിൽ പോയി എന്തിന് കല്ലെറിയണം. അവരെ മെെൻഡ്…

    Continue Reading

  • ലോകേഷ് കസറി, ഒരു വർഷത്തിനിപ്പുറം അതേ ആഗസ്റ്റിൽ ട്രോളിയവരെകൊണ്ട് കൈയ്യടിപ്പിച്ചു ;ഡിസി വമ്പൻ കുതിപ്പ്
    ,

    ലോകേഷ് കസറി, ഒരു വർഷത്തിനിപ്പുറം അതേ ആഗസ്റ്റിൽ ട്രോളിയവരെകൊണ്ട് കൈയ്യടിപ്പിച്ചു ;ഡിസി വമ്പൻ കുതിപ്പ്

    ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. നായകനായി ലോകേഷ് കസറി എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും തിരക്കേറുന്നുണ്ട്.ലോകേഷ് കസറി എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും തിരക്കേറുന്നുണ്ട്.സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ഡിസി ആഗോളതലത്തില്‍ ഇതുവരെ 31.86 കോടി രൂപയാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം കണക്കിലെടുത്ത് സിനിമയ്ക്ക് കേരളത്തിലും സ്ക്രീൻ കൗണ്ട് കൂട്ടാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed