
ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. നായകനായി ലോകേഷ് കസറി എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും തിരക്കേറുന്നുണ്ട്.ലോകേഷ് കസറി എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും തിരക്കേറുന്നുണ്ട്.സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ഡിസി ആഗോളതലത്തില്‍ ഇതുവരെ 31.86 കോടി രൂപയാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം കണക്കിലെടുത്ത് സിനിമയ്ക്ക് കേരളത്തിലും സ്ക്രീൻ കൗണ്ട് കൂട്ടാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.
സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ഡിസി ആഗോളതലത്തില്‍ ഇതുവരെ 31.86 കോടി രൂപയാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം കണക്കിലെടുത്ത് സിനിമയ്ക്ക് കേരളത്തിലും സ്ക്രീൻ കൗണ്ട് കൂട്ടാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ.















