Author: Ashwani

  • ജയം രവി ആരതിക്ക്ആ 3ലക്ഷം കൊടുത്താൽ മതി മക്കളെ കാണുന്നതിൽ ഇനി തടസമില്ല; ജയം രവിക്ക് അനുകൂലമായി കോടതി
    , ,

    ജയം രവി ആരതിക്ക്ആ 3ലക്ഷം കൊടുത്താൽ മതി മക്കളെ കാണുന്നതിൽ ഇനി തടസമില്ല; ജയം രവിക്ക് അനുകൂലമായി കോടതി

    ചെന്നൈ: ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന കേസിൽ നടൻ ജയം രവിക്ക് നിർണായക ആശ്വാസം. ഇടക്കാല ജീവനാംശ തുകയെക്കുറിച്ചുള്ള ഉത്തരവിനൊപ്പം മക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമുള്ള അവകാശവും കോടതി വ്യക്തമാക്കി. ഇതുവരെ വിവാദമായിരുന്ന വിഷയത്തിൽ ജയം രവിക്ക് അനുകൂലമായ നിലപാടാണ് ചെന്നൈ കുടുംബക്ഷേമ കോടതി സ്വീകരിച്ചിരിക്കുന്നത്. കേസ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി നിർദേശിച്ചു. അതേസമയം, പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന ആരതിയുടെ ആവശ്യം കോടതി…

    Continue Reading

  • കല്യാണം പൂർണമായും വ്യക്തിപരമായ ചോയ്സ്: ധ്യാൻ

    കല്യാണം പൂർണമായും വ്യക്തിപരമായ ചോയ്സ്: ധ്യാൻ

    കല്യാണം കഴിക്കാൻ തോന്നുമ്പോൾ കഴിക്കാം ഇല്ലെങ്കിൽ വേണ്ടെന്നും ധ്യാൻ. ‘ഇതൊക്കെ ഒരു രസമല്ലേ. ജീവിതത്തിന്റെ ഒരു ഭാ​ഗമാണല്ലോ. അടിസ്ഥാനപരമായി എല്ലാവർക്കും ഒരു പാട്ണർ വേണമെന്നുള്ളതാണ്. ഒരു പാട്ണർ ഉണ്ടാകണം. സ്ത്രീ- പുരുഷ ബന്ധങ്ങൾക്ക് അതിന്റേതായിട്ടുള്ള ഒരു ഭം​ഗിയുണ്ട്. റിലേഷൻഷിപ്പ് ആ​ഗ്രഹിക്കാത്ത ആരാ ഉള്ളത്. നമ്മുടെ ഏറ്റവും വലിയ സന്തോഷം എന്താണെന്നു വച്ചാൽ, നല്ല ബന്ധങ്ങളുണ്ടാവുക, നല്ല സൗഹൃദങ്ങൾ ഉണ്ടാവുക. അതിൽ പാട്ണർഷിപ്പ് എന്ന് പറയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇന്നത്തെക്കാലത്ത് കല്യാണം കഴിക്കാതെ ജീവിക്കുന്ന എത്രയോ ആൾക്കാരുണ്ട്.…

    Continue Reading

  • CJP സമരത്തിൽ 2,873 ക്രിമിനലുകൾ എത്തിയെന്ന് ഡൽഹി പൊലീസ്; മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ തിരിച്ചറിഞ്ഞതായി അവകാശവാദം

    CJP സമരത്തിൽ 2,873 ക്രിമിനലുകൾ എത്തിയെന്ന് ഡൽഹി പൊലീസ്; മുഖം തിരിച്ചറിയൽ സംവിധാനത്തിലൂടെ തിരിച്ചറിഞ്ഞതായി അവകാശവാദം

    CJPയുടെ നേതൃത്വത്തിൽ നടന്ന വിദ്യാർത്ഥി പ്രതിഷേധത്തിൽ 2,873 ക്രിമിനൽ പശ്ചാത്തലമുള്ള ആളുകൾ പങ്കെടുത്തതായി ഡൽഹി പൊലീസ് അവകാശപ്പെട്ടു. സി.സി.ടി.വി ദൃശ്യങ്ങൾ, സാങ്കേതിക വിവരങ്ങൾ, മുഖം തിരിച്ചറിയൽ (Facial Recognition) സംവിധാനം എന്നിവയുടെ സഹായത്തോടെയാണ് ഇവരെ തിരിച്ചറിഞ്ഞതെന്നാണ് പൊലീസ് പറയുന്നത്.കൊലപാതകം, കവർച്ച, ലൈംഗികാതിക്രമം, ആയുധനിയമ ലംഘനം, മയക്കുമരുന്ന് കേസുകൾ ഉൾപ്പെടെ ഗുരുതര കുറ്റകൃത്യങ്ങളിൽ പ്രതികളായവരും പ്രതിഷേധത്തിൽ ഉണ്ടായിരുന്നുവെന്നാണ് പൊലീസ് റിപ്പോർട്ട്. സമരത്തിനിടെ ഉണ്ടായ അക്രമസംഭവങ്ങളിൽ ഇവരുടെ പങ്ക് ഉൾപ്പെടെ അന്വേഷിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. അതേസമയം, വിഷയത്തിൽ CJPയുടെ പ്രതികരണം…

    Continue Reading

  • 2030 ലോകകപ്പ് വരെ ഫ്രാൻസിന്റെ പരിശീലകനായി സിനദിൻ സിദാൻ; ഡെഷാംസിന് പകരം ഇതിഹാസ താരം

    2030 ലോകകപ്പ് വരെ ഫ്രാൻസിന്റെ പരിശീലകനായി സിനദിൻ സിദാൻ; ഡെഷാംസിന് പകരം ഇതിഹാസ താരം

    ഫ്രഞ്ച് ഫുട്ബോളിലെ പുതിയ യുഗത്തിന് തുടക്കമായി സിനദിൻ സിദാനെ ഫ്രാൻസ് ദേശീയ ടീമിന്റെ മുഖ്യപരിശീലകനായി ഔദ്യോഗികമായി നിയമിച്ചു. 2030 ഫിഫ ലോകകപ്പ് വരെ നീളുന്ന നാല് വർഷത്തെ കരാറിലാണ് ഫ്രഞ്ച് ഫുട്ബോൾ ഫെഡറേഷൻ സിദാനെ നിയമിച്ചിരിക്കുന്നത്. 14 വർഷത്തോളം ടീമിനെ നയിച്ച ദിദിയേ ഡെഷാംസിന്റെ പകരക്കാരനായാണ് ലോകകപ്പ് ജേതാവും റയൽ മാഡ്രിഡിന്റെ മുൻ പരിശീലകനുമായ സിദാൻ ചുമതലയേൽക്കുന്നത്. കളിക്കാരനെന്ന നിലയിൽ 1998-ൽ ഫ്രാൻസിനെ ലോകകപ്പ് കിരീടത്തിലേക്ക് നയിച്ച സിദാൻ, പരിശീലകനായി റയൽ മാഡ്രിഡിനൊപ്പം മൂന്ന് തുടർച്ചയായ യുവേഫ…

    Continue Reading

  • സാബു ജേക്കബിനെതിരെ അഖിൽ മാരാർ; ട്വന്റി20യുടെ തിരഞ്ഞെടുപ്പ് ചെലവ് തിരിച്ചുപിടിക്കണമെന്ന് വിമർശനം

    സാബു ജേക്കബിനെതിരെ അഖിൽ മാരാർ; ട്വന്റി20യുടെ തിരഞ്ഞെടുപ്പ് ചെലവ് തിരിച്ചുപിടിക്കണമെന്ന് വിമർശനം

    ട്വന്റി20 പാർട്ടി സ്ഥാപകൻ സാബു ജേക്കബിനെതിരെ രൂക്ഷ വിമർശനവുമായി അഖിൽ മാരാർ. ട്വന്റി20 19 മണ്ഡലങ്ങളിൽ സ്ഥാനാർഥികളെ മത്സരിപ്പിച്ച് വോട്ടുകൾ നേടിയ ശേഷം കമ്പനിക്കുണ്ടായ നഷ്ടം നികത്താൻ കണക്ക് പറഞ്ഞ് പണം വാങ്ങണമെന്നായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.തിരഞ്ഞെടുപ്പിൽ മത്സരിച്ചതിലൂടെ ഉണ്ടായ സാമ്പത്തിക ബാധ്യതയും കമ്പനിയുടെ നഷ്ടവും ചൂണ്ടിക്കാട്ടിയാണ് അഖിൽ മാരാർ വിമർശനം ഉന്നയിച്ചത്. അദ്ദേഹത്തിന്റെ പരാമർശം രാഷ്ട്രീയ വൃത്തങ്ങളിൽ ചർച്ചയായിരിക്കുകയാണ്. ട്വന്റി20യുടെ തെരഞ്ഞെടുപ്പ് തന്ത്രത്തെയും സാമ്പത്തിക ഇടപെടലുകളെയും ചൊല്ലിയുള്ള പുതിയ വിവാദത്തിനും ഇത് വഴിവെച്ചിട്ടുണ്ട്.

    Continue Reading

  • കങ്കണയുടെ പ്രസംഗങ്ങൾ കാണാറുണ്ട്; ഐശ്വര്യ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ച
    , , , ,

    കങ്കണയുടെ പ്രസംഗങ്ങൾ കാണാറുണ്ട്; ഐശ്വര്യ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ച

    . മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ ഒരു അഭിമുഖ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് സംസാരിക്കവേ, “കങ്കണ ഒരു മാഡ് ജീനിയസാണ്” എന്നാണ് ഐശ്വര്യ അഭിപ്രായപ്പെട്ടത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ കങ്കണയുടെ വ്യക്തിത്വത്തെയും ആശയവിനിമയ ശേഷിയെയും പ്രശംസിച്ച ഐശ്വര്യ, പാർലമെന്റിൽ കങ്കണ നടത്തുന്ന പ്രസംഗങ്ങൾ താൻ ആസ്വദിച്ച് കാണാറുണ്ടെന്നും വ്യക്തമാക്കി. സ്വയം പരിശ്രമിച്ച് മികച്ച പ്രാസംഗികയായി മാറിയ കങ്കണയുടെ വളർച്ച തനിക്ക് പ്രചോദനമാണെന്നും അവർ പറഞ്ഞു.…

    Continue Reading

  • നിറയെ കമ്മലിടുന്ന ട്രെന്‍ഡിന് പിറകെയാണോ? പണി  കിട്ടും

    നിറയെ കമ്മലിടുന്ന ട്രെന്‍ഡിന് പിറകെയാണോ? പണി കിട്ടും

    കാര്‍ട്ടിലേജ് (തരുണാസ്ഥി)ഭാഗത്ത് കാതുകുത്തി കമ്മലിടുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്നാണ് ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോഴാണെങ്കില്‍ കാര്‍ട്ടിലേജില്‍ കാതുകുത്തുന്നതാണ് ജെന്‍ സീക്കാര്‍ക്കിടയില്‍ ട്രെന്‍ഡും. കാര്‍ട്ടിലേജ് ഇയര്‍ലോബുകളെ അപേക്ഷിച്ച് കനമേറിയ ഭാഗമാണ്.തന്നെയുമല്ല നിരവധി ചെറുരക്തക്കുഴലുകള്‍ അടങ്ങിയ ഭാഗം കൂടിയാണ് ഇത്. അതിനാല്‍ തന്നെ അവിടെ കാതുകുത്തുന്നത് വേദനാജനകമാണെന്ന് മാത്രമല്ല അണുബാധ ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഉണ്ടായിക്കഴിഞ്ഞാല്‍ ആ മുറിവ് പെട്ടെന്ന് ഉണങ്ങില്ലെന്ന് മാത്രമല്ല ചെവി കോളിഫ്‌ളവര്‍ ഇയര്‍ എന്നറിയപ്പെടുന്ന അവസ്ഥയിലേക്ക് വരെ പോയെന്നും വരാം.

    Continue Reading

  • ബൈക്ക് വിറ്റ് മത്സരിച്ചു, ഒടുവിൽ പാർട്ടി വിട്ടു; അഖിൽ മാരാറിന്റെ വെളിപ്പെടുത്തലുകൾ
    , ,

    ബൈക്ക് വിറ്റ് മത്സരിച്ചു, ഒടുവിൽ പാർട്ടി വിട്ടു; അഖിൽ മാരാറിന്റെ വെളിപ്പെടുത്തലുകൾ

    കൊച്ചി: സംവിധായകനും ബിഗ് ബോസ് താരവുമായ അഖിൽ മാരാർ ട്വന്റി 20 പാർട്ടിയിൽ നിന്ന് രാജിവെച്ചു. പാർട്ടിയിൽ പ്രവർത്തന സ്വാതന്ത്ര്യം ഇല്ലെന്നും മുന്നോട്ട് സഹകരിച്ച് പോകാൻ സാധിക്കാത്ത സാഹചര്യമാണ് നിലനിൽക്കുന്നതെന്നും ആരോപിച്ചാണ് അഖിൽ പാർട്ടി വിടുന്നതായി പ്രഖ്യാപിച്ചത്. ട്വന്റി 20 അധ്യക്ഷൻ സാബു എം. ജേക്കബിനെതിരെ രൂക്ഷ വിമർശനങ്ങളാണ് അഖിൽ മാരാർ ഉന്നയിച്ചത്. തിരഞ്ഞെടുപ്പിന് മുൻപ് കൊട്ടാരക്കര സീറ്റ് വാഗ്ദാനം ചെയ്താണ് പാർട്ടിയിലേക്ക് ക്ഷണിച്ചതെന്നും പിന്നീട് തൃപ്പൂണിത്തുറ സീറ്റ് നൽകാമെന്ന് പറഞ്ഞ് വഞ്ചിച്ചെന്നും അദ്ദേഹം ആരോപിച്ചു. ട്വന്റി…

    Continue Reading

  • കൃത്രിമ സൂര്യൻ യാഥാർത്ഥ്യത്തിലേക്ക്; നിർണായക മുന്നേറ്റവുമായി ചൈന

    കൃത്രിമ സൂര്യൻ യാഥാർത്ഥ്യത്തിലേക്ക്; നിർണായക മുന്നേറ്റവുമായി ചൈന

    ശുദ്ധവും ദീർഘകാലം നിലനിൽക്കുന്നതുമായ ഊർജസ്രോതസ് വികസിപ്പിക്കാനുള്ള ശ്രമത്തിൽ ചൈന നിർണായക മുന്നേറ്റം കൈവരിച്ചു. ആണവ സംയോജന (Nuclear Fusion) സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ള ‘കൃത്രിമ സൂര്യൻ’ പദ്ധതിയിൽ പുതിയ നേട്ടം കൈവരിച്ചതായാണ് റിപ്പോർട്ടുകൾ. സൂര്യനിൽ ഊർജം ഉൽപാദിപ്പിക്കുന്ന അതേ പ്രക്രിയ ഭൂമിയിൽ നിയന്ത്രിതമായി പുനഃസൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.ഈ സാങ്കേതികവിദ്യ വിജയകരമാകുകയാണെങ്കിൽ, കാർബൺ പുറന്തള്ളൽ കുറഞ്ഞതും സുരക്ഷിതവുമായ, ഏകദേശം പരിധിയില്ലാത്ത ശുദ്ധ ഊർജം ഉൽപാദിപ്പിക്കാൻ കഴിയുമെന്നാണ് ശാസ്ത്രലോകത്തിന്റെ പ്രതീക്ഷ. ലോകമെമ്പാടുമുള്ള ശാസ്ത്രജ്ഞരുടെ ശ്രദ്ധ നേടിയിരിക്കുന്ന ചൈനയുടെ ഈ മുന്നേറ്റം, ഭാവിയിലെ…

    Continue Reading

  • ചുംബനരംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ്;ചില മാറ്റങ്ങളോടെ സ്‌പൈഡർമാൻ ഇന്ത്യയിൽ എത്തുന്നത് 

    ചുംബനരംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ്;ചില മാറ്റങ്ങളോടെ സ്‌പൈഡർമാൻ ഇന്ത്യയിൽ എത്തുന്നത് 

    മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്‌പൈഡർമാൻ ചിത്രം. ഇപ്പോഴിതാ സിനിമയുടെ ഇന്ത്യൻ റിലീസിന് മുന്നോടിയായി ചിത്രത്തിന് സെൻസർ ബോർഡ് ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ്. എട്ട് സെക്കൻഡോളമുള്ള ചുംബനരംഗം കട്ട് ചെയ്തിരിക്കുകയാണ് സെൻസർ ബോർഡ്. ഒപ്പം ഇംഗ്ലീഷ് ഓഡിയോയിലും സബ്ടൈറ്റിലുകളിലുമുള്ള ചില വാക്കുകൾ ഒഴിവാക്കാനോ മ്യൂട്ട് ചെയ്യാനോ നിർമാതാക്കൾക്ക് നിർദേശം നൽകി. മദ്യപാന രംഗങ്ങളിൽ മുന്നറിയിപ്പ് എഴുതിക്കാണിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ഇന്ത്യൻ സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed