Author: Ashwani
-

അവൾ ദൈവത്തിന് സാക്ഷ്യം വഹിക്കുന്ന മകളാകും; രേണു സുധിയെ കുറിച്ച് ബിഷപ്പ്
കിച്ചു സുധി- രേണു തർക്കം വലിയ തോതിൽ നടന്നിരുന്നു. പിന്നാലെ കിച്ചുവിനെതിരെ രൂക്ഷ വിമർശനവുമായി സുധിലയം വയ്ക്കാൻ സ്ഥലം നൽകിയ ബിഷപ്പ് നോബിൾ ഫിലിപ്പ് രംഗത്തെത്തിയത് ഏറെ ശ്രദ്ധനേടി. ഇപ്പോഴിതാ രേണുവിനെ കുറിച്ച് നോബിൾ ഫിലിപ്പ് പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.രേണു സുധി നല്ല ആരോഗ്യവതിയായി തിരിച്ചു വന്ന് റിതുല്‍ ദാസിന് നല്ലൊരു മാതാവായിട്ടും സമൂഹത്തില്‍ ദൈവത്തിന് സാക്ഷ്യം വഹിക്കുന്നൊരു മകളായിട്ടും മാറുമെന്നും അതിനായി എല്ലാവരുടേയും പ്രാർത്ഥന ആവശ്യമാണെന്നുമാണ് ബിഷപ്പ് പറയുന്നത്. വിവാദങ്ങൾ പറയുന്നവർ പറഞ്ഞു കൊണ്ടേയിരിക്കുമെന്നും രേണുവിന്…
-

നല്ല ലുക്കുള്ള ആള്‍ ഭര്‍ത്താവായി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു’; സ്വാസിക
‘എനിക്ക് വരുന്ന ആള്‍ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത് എന്റെ ഒരു ആഗ്രഹമായിരുന്നു. മറ്റുള്ളവര്‍ക്ക് അത് തെറ്റായി തോന്നാം, പക്ഷെ ഞാന്‍ അങ്ങിനെ ആഗ്രഹിച്ചു. സ്വപ്നം കാണുന്നതിന് ആര്‍ക്കും ഒരു നിയന്ത്രണവുമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോള്‍ അതുപോലെ ലുക്കുള്ള ഒരാള്‍ വേണമെന്നുണ്ടായിരുന്നുട.പിന്നെ ഞാന്‍ ഭര്‍ത്താവാകാന്‍ പോകുന്ന ആള്‍ക്ക് ആഗ്രഹിച്ച ഒരു ഗുണം മറ്റുള്ളവരെ ബഹുമാനിക്കണമെന്നതായിരുന്നു. സ്ത്രീ, പുരുഷന്‍ അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷന്‍സിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്റെ ഭര്‍ത്താവാകുന്ന…
-

സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ മമ്മൂട്ടി കാരണമായി; ഉഷ ഹസീന
‘മമ്മൂട്ടി സിനിമയില്‍ എന്റെ അവസരങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായെന്ന് പറഞ്ഞത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷെ, എന്നോട് പലരും പറഞ്ഞിരുന്നു. അതിന്റെ പേരില്‍ മമ്മൂട്ടിയുടെ ഫാന്‍സ്‌കാരില്‍ നിന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സൈബറാക്രമണം ഞാന്‍ നേരിട്ടിരുന്നു. അവര് മനസിലാക്കേണ്ടത് ഞാന്‍ പറയുന്നതല്ല ഇത്. എന്നോട് പലരും പറഞ്ഞ കാര്യം ഞാന്‍ തുറന്നു പറഞ്ഞു. ഞാന്‍ ഇതുമായി ബന്ധപ്പെട്ട കാര്യം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു, അതും ഞാന്‍ തുറന്നു പറഞ്ഞിരുന്നു. ഇത് വിശ്വസീനമായ സ്ഥലത്തു നിന്ന് അറിഞ്ഞ കാര്യമാണ്. ഇത്…
-

ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും തന്നെയാണെടാ അവൾ കാശുണ്ടാക്കിയത്, അതിന്റെ പങ്ക് നീയും പറ്റിയിട്ടില്ലേ?’; ശാരിക
രേണു സുധി- കിച്ചു വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കി അവതാരകയും ബിഗ്ബോസ് മുൻ മത്സരാർത്ഥിയുമായ കെ.ബി ശാരിക. “ഈ അവസ്ഥയിൽ അവളെ കുറിച്ച് വീഡിയോ ചെയ്യേണ്ടെന്ന് കരുതിയിരുന്നതാണ്. പക്ഷേ. എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണ്. അവൾ ഒരു രോഗം ബാധിച്ച് വളരെ ക്രിട്ടിക്കലായ കണ്ടീഷനിലൂടെ കടന്ന് പോകുന്നു. ആ സമയത്ത് അവൾക്ക് പ്രിയപ്പെട്ട ഒരാൾ കാണാൻ ചെന്നില്ലെന്ന് വളരെ ദണ്ണപ്പെട്ട് ഒരു വീഡിയോയിൽ രേണു പറഞ്ഞു. ജീവിതം തുലാസിൽ നിൽക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ ഒന്ന് കാണാൻ വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകും.…
-

ടോക്സിക്കിലൂടെ യഷ് പതിവ് രീതികൾ മാറ്റി; ഇന്ത്യൻ സിനിമ ഇതുവരെ കാണാത്ത അനുഭവമാകും’ – ഹുമ ഖുറേഷി
സിനിമാപ്രേമികൾ ആകാംക്ഷയോടെ കാത്തിരിക്കുന്ന യഷിന്റെ പുതിയ ചിത്രം ടോക്സിക് ഓഗസ്റ്റ് 26ന് തിയേറ്ററുകളിലെത്തും. കെജിഎഫിന് ശേഷം യഷ് നായകനാകുന്ന ചിത്രം ഗീതു മോഹൻദാസ് ആണ് സംവിധാനം ചെയ്യുന്നത്.മിക്ക ഹീറോകളും വനിതാസംവിധായകരുടെ വാക്കുകൾ കേൾക്കാറില്ല. എന്നാൽ യഷ് ആ കീഴ്‌വഴക്കം മാറ്റിമറിച്ചു. ഗീതു മോഹൻദാസിനെപ്പോലൊരു സംവിധായിക യഷ് പോലൊരു സൂപ്പർതാരത്തെ നായകനാക്കി ഇത്രയും വലിയൊരു സിനിമ ചെയ്യുന്നത് കൊമേഴ്സ്യൽ സിനിമാരംഗത്ത് അധികം നടക്കാത്തതാണ്. ഇരുവരും തമ്മിൽ ജോലിയിലുള്ള സഹകരണം മാതൃകയാക്കാവുന്നതാണ്. ഗംഭീരമായാണ് ചിത്രം എടുത്തിരിക്കുന്നത്. ഇതുപോലൊരു ചിത്രം ഇന്ത്യയിൽ…
-

ആഗ്രഹം യാഥാര്‍ഥ്യമാവുന്നതിന്‍റെ സന്തോഷം പങ്കുവച്ച് പേളിയും ശ്രീനിഷും
ഏറെ നാളത്തെ ആഗ്രഹങ്ങളിലൊന്ന് യാഥാര്‍ഥ്യമാവുന്നതിന്‍റെ സന്തോഷം പങ്കുവെക്കുകയാണ് .പേളി ശ്രീനിഷ് യുട്യൂബ് ചാനലിലൂടെത്തന്നെയാണ് പേളി ഇക്കാര്യം അറിയിച്ചിരിക്കുന്നത്.ദുബൈയില്‍ സ്വന്തമായി ഒരു ഫ്ലാറ്റ് എന്ന ആഗ്രഹം യാഥാര്‍ഥ്യമാക്കുകയാണ് അവര്‍. അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന ദുബൈ സൗത്തിലാണ് ഇവര്‍ ഫ്ലാറ്റ് വാങ്ങുന്നത്. 2 ബിഎച്ച്കെ അപ്പാര്ട്ട്മെന്റിന് വില ഇന്ത്യന്‍ രൂപയില്‍ 3.18 കോടിയാണ്. ഒരു ഇന്‍വെസ്റ്റ്മെന്‍റ് എന്ന നിലയില്‍ക്കൂടിയാണ് തങ്ങള്‍ ഇതിനെ കാണുന്നതെന്നും എപ്പോഴും മൂല്യം വര്‍ധിച്ചുകൊണ്ടിരിക്കുന്ന നിക്ഷേപമാണ് ഇതെന്നും പേളി പറയുന്നു. 2028 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി താക്കോല്‍ കൈമാറുന്ന…
-

ഉടൻ ബൂട്ട് അഴിച്ചുവെക്കില്ല; ഭാവിയെക്കുറിച്ച് പ്രതികരിച്ച് ക്രിസ്റ്റ്യാനോ റൊണാൾഡോ
2026 ലോകകപ്പിന്റെ പ്രീ-ക്വാർട്ടർ ഫൈനലിൽ സ്‌പെയിനിനോട് പരാജയപ്പെട്ട് പുറത്തായതിനു പിന്നാലെ വിരമിക്കലിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടി നൽകി ക്രിസ്റ്റ്യാനോ റൊണാൾഡോ. അന്താരാഷ്ട്ര ഫുട്ബോളിൽ നിന്ന് ഉടൻ പിന്മാറാനുള്ള തീരുമാനം ഇല്ലെന്ന് അദ്ദേഹം വ്യക്തമാക്കി.ലോകകപ്പ് സ്വപ്നം അവസാനിച്ചെങ്കിലും, തന്റെ കരിയറിനെക്കുറിച്ച് തിടുക്കപ്പെട്ട തീരുമാനങ്ങൾ എടുക്കില്ലെന്ന് 41-കാരനായ താരം മത്സരശേഷം മാധ്യമങ്ങളോട് പറഞ്ഞു. 2016-ൽ പോർച്ചുഗലിനൊപ്പം നേടിയ യൂറോ കപ്പ് കിരീടം തനിക്ക് ലോകകപ്പ് നേട്ടത്തിന് തുല്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം, ദേശീയ ടീമിന്റെ പരിശീലകനായ റോബർട്ടോ മാർട്ടിനസിനോടും ടീമിനോടും റൊണാൾഡോ നന്ദി…
-

റിതപ്പന് ഭയങ്കര വിഷമമായിരുന്നു ആ തീരുമാനം രേണു സുധി
തന്‍റെ രോഗത്തെക്കുറിച്ച് വ്യക്തമാക്കിയ രേണു ചികിത്സയുടെ വിശദാംശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ തന്‍റെ രൂപത്തില്‍ വരുത്തിയ ഒരു മാറ്റത്തെക്കുറിച്ച് അറിയിക്കുകയാണ് രേണു. ചികിത്സയുടെ ഭാഗമായി രേണു സുധിയുടെ മുടി മുറിച്ചിരുന്നു. ക്രോപ്പ് ചെയ്ത് നീളം കുറഞ്ഞ മുടിക്ക് മുകളില്‍ ഒരു വിഗ്ഗ് വച്ചിരിക്കുകയാണ് രേണു. തന്‍റെ ഇപ്പോഴത്തെ രൂപത്തില്‍ കാണുന്നത് മകന്‍ റിതപ്പന് വലിയ വിഷമം ആയിരുന്നെന്ന് രേണു പറയുന്നു.“റിതപ്പന് ഭയങ്കര വിഷമമായിരുന്നു. മുടിയുള്ള എന്‍റെ പഴയ ഫോട്ടോസ് എന്നെ കൊണ്ടു കാണിക്കുമായിരുന്നു. അമ്മേ, ഇതുപോലെ…
-

വയറിലെ കൊഴുപ്പ് അവഗണിക്കരുത്, ഈ ക്യാൻസറുകളുടെ പ്രധാനപ്പെട്ട ലക്ഷണം
വയറ്റിലെ കൊഴുപ്പ് ക്യാൻസറിന് നേരിട്ടുള്ള കാരണമല്ലെങ്കിലും അസാധാരണമായ കോശവളർച്ചയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന മാറ്റങ്ങൾക്ക് ഇത് കാരണമാകുന്നു. ശരീരത്തിലെ എല്ലാ കൊഴുപ്പും ഒരേ രീതിയിൽ പ്രവർത്തിക്കുന്നില്ല. കരൾ, പാൻക്രിയാസ്, കുടൽ തുടങ്ങിയ അവയവങ്ങൾക്ക് ചുറ്റും വയറിലെ കൊഴുപ്പ് കൊളോറെക്ടൽ ക്യാൻസർ, കരൾ ക്യാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ, വൃക്ക ക്യാൻസർ, അന്നനാള ക്യാൻസർ, ഗർഭാശയ ക്യാൻസർ, ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയ ക്യാൻസറിന്റെ ലക്ഷണമാണ്.അമിതഭാരം 13 വ്യത്യസ്ത തരം ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച്…
-

ഒരു ബാഗ് നിറയെ മരുന്നുമായാണ് ഷൂട്ടിന് പോകുന്നത്.രാവിലെ 6.30 മുതൽ രാത്രി 11 വരെ മരുന്നുകള്‍; നടന്‍ കിഷോര്‍ പീതാംബരന്‍
താൻ ആരോഗ്യപ്രശ്നങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുകയാണെന്ന് കിഷോർ പറയുന്നു. ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നതെന്ന് താരം പറയുന്നു. ആദ്യം നോൺ-ആൽക്കഹോളിക് ലിവർ ഡിസീസ് കണ്ടെത്തിയ കിഷോറിന് പിന്നീട് തലച്ചോറിന്റെ പിൻഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സിസ്റ്റും കണ്ടെത്തി. ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഗ്രന്ഥിയായതിനാൽ ഇതിന്റെ പ്രശ്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നും കിഷോർ .”തടി വച്ച് സുന്ദരനായല്ലോ എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് കണ്ടാൽ രോഗിയാണെന്ന് പലർക്കും തോന്നാറില്ല. ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോൾ ഷൂട്ടിങ്ങിന് പോകുന്നത്.…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aishwryalekshmi Aju varghese America Amma Ansiba Australia Avarachan and sons Beena antony CINEMA Cjp Climate Dhyansreenivasan FIFA FIFA World Cup Food Health India instagram Jananayakan Jayasurya Kerala lottery lakshmipriya Lionel Messi mammootty mohanlal MOLLYWOOD NeetExam Protest Ramesh chennithala Renu insta renu sudhi Renusudhi Trending trisha Tunnel Ullas pandhalam Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed











