Category: Viral news

  • ലിംഗമാറ്റം വരെ സംഭവിക്കുന്ന മീനുകൾ.
    ,

    ലിംഗമാറ്റം വരെ സംഭവിക്കുന്ന മീനുകൾ.

    അറ്റ്‌ലാന്റിക് സമുദ്രത്തിന്റെയും മെഡിറ്ററേനിയൻ കടലിന്റെയും അടിത്തട്ടിൽ ജീവിക്കുന്ന ചെറിയ മത്സ്യവർഗമായ പേളി റേസർഫിഷിനെ കുറിച്ചുള്ള പുതിയ പഠനം ശാസ്ത്രലോകത്തെ ആശങ്കപ്പെടുത്തുന്നു. ജനിക്കുമ്പോൾ പെൺമത്സ്യങ്ങളായിരിക്കുന്ന ഇവയിൽ, പ്രായം കൂടുന്നതിനനുസരിച്ച് കൂട്ടത്തിലെ ഏറ്റവും വലിയ പെൺമത്സ്യം ആൺമത്സ്യമായി മാറുന്നതാണ് ഇവയുടെ സ്വാഭാവിക ജീവിതചക്രം. എന്നാൽ അമിതമായ മത്സ്യബന്ധനം ഈ സ്വാഭാവിക പ്രക്രിയയെ തന്നെ മാറ്റിമറിക്കുകയാണെന്ന് ഗവേഷകർ കണ്ടെത്തി. വലിയ മത്സ്യങ്ങളെ കൂടുതലായി പിടിക്കുന്നതോടെ, കൂട്ടത്തിൽ ആൺമത്സ്യങ്ങളുടെ കുറവ് ഉണ്ടാകുന്നു. ഇതിനെ തുടർന്ന് ചെറുപ്പത്തിലുള്ള പെൺമത്സ്യങ്ങൾ പോലും സാധാരണയേക്കാൾ നേരത്തെ ആൺമത്സ്യങ്ങളായി…

    Continue Reading

  • ജയം രവി ആരതിക്ക്ആ 3ലക്ഷം കൊടുത്താൽ മതി മക്കളെ കാണുന്നതിൽ ഇനി തടസമില്ല; ജയം രവിക്ക് അനുകൂലമായി കോടതി
    , ,

    ജയം രവി ആരതിക്ക്ആ 3ലക്ഷം കൊടുത്താൽ മതി മക്കളെ കാണുന്നതിൽ ഇനി തടസമില്ല; ജയം രവിക്ക് അനുകൂലമായി കോടതി

    ചെന്നൈ: ഭാര്യ ആരതി രവിയുമായുള്ള വിവാഹമോചന കേസിൽ നടൻ ജയം രവിക്ക് നിർണായക ആശ്വാസം. ഇടക്കാല ജീവനാംശ തുകയെക്കുറിച്ചുള്ള ഉത്തരവിനൊപ്പം മക്കളെ കാണാനും അവരോടൊപ്പം സമയം ചെലവഴിക്കാനുമുള്ള അവകാശവും കോടതി വ്യക്തമാക്കി. ഇതുവരെ വിവാദമായിരുന്ന വിഷയത്തിൽ ജയം രവിക്ക് അനുകൂലമായ നിലപാടാണ് ചെന്നൈ കുടുംബക്ഷേമ കോടതി സ്വീകരിച്ചിരിക്കുന്നത്. കേസ് നടപടികൾ പൂർത്തിയാകുന്നതുവരെ പ്രതിമാസം 3 ലക്ഷം രൂപ ഇടക്കാല ജീവനാംശമായി നൽകാൻ കോടതി നിർദേശിച്ചു. അതേസമയം, പ്രതിമാസം 40 ലക്ഷം രൂപ വേണമെന്ന ആരതിയുടെ ആവശ്യം കോടതി…

    Continue Reading

  • കങ്കണയുടെ പ്രസംഗങ്ങൾ കാണാറുണ്ട്; ഐശ്വര്യ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ച
    , , , ,

    കങ്കണയുടെ പ്രസംഗങ്ങൾ കാണാറുണ്ട്; ഐശ്വര്യ ലക്ഷ്മിയുടെ തുറന്നുപറച്ചിൽ സോഷ്യൽ മീഡിയയിൽ ചർച്ച

    . മലയാളികളുടെ പ്രിയതാരം ഐശ്വര്യ ലക്ഷ്മിയുടെ ഒരു അഭിമുഖ പരാമർശമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ബോളിവുഡ് നടിയും ബിജെപി എംപിയുമായ കങ്കണ റണാവത്തിനെക്കുറിച്ച് സംസാരിക്കവേ, “കങ്കണ ഒരു മാഡ് ജീനിയസാണ്” എന്നാണ് ഐശ്വര്യ അഭിപ്രായപ്പെട്ടത്. ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ കങ്കണയുടെ വ്യക്തിത്വത്തെയും ആശയവിനിമയ ശേഷിയെയും പ്രശംസിച്ച ഐശ്വര്യ, പാർലമെന്റിൽ കങ്കണ നടത്തുന്ന പ്രസംഗങ്ങൾ താൻ ആസ്വദിച്ച് കാണാറുണ്ടെന്നും വ്യക്തമാക്കി. സ്വയം പരിശ്രമിച്ച് മികച്ച പ്രാസംഗികയായി മാറിയ കങ്കണയുടെ വളർച്ച തനിക്ക് പ്രചോദനമാണെന്നും അവർ പറഞ്ഞു.…

    Continue Reading

  • 24 കാരറ്റ് സ്വർണത്തിൽ ടോയ്‌ലറ്റ് പേപ്പർ; കോടികളുടെ ആഡംബര ഉൽപ്പന്നം വീണ്ടും ചർച്ചയാകുന്നു
    ,

    24 കാരറ്റ് സ്വർണത്തിൽ ടോയ്‌ലറ്റ് പേപ്പർ; കോടികളുടെ ആഡംബര ഉൽപ്പന്നം വീണ്ടും ചർച്ചയാകുന്നു

    24 കാരറ്റ് സ്വർണം ഉപയോഗിച്ച് നിർമ്മിച്ച ടോയ്‌ലറ്റ് പേപ്പർ റോൾ വീണ്ടും സോഷ്യൽ മീഡിയയിലും ആഡംബര ഉൽപ്പന്നങ്ങളുടെ ലോകത്തും ശ്രദ്ധ നേടുന്നു. ഓസ്ട്രേലിയൻ കമ്പനിയായ Toilet Paper Man അവതരിപ്പിച്ച ഈ അത്യാഡംബര ഉൽപ്പന്നത്തിന് ഒരു റോളിന് ഏകദേശം ₹9 കോടി മുതൽ ₹13 കോടി വരെയാണ് വിലയെന്നാണ് റിപ്പോർട്ടുകൾ.ഓരോ ഷീറ്റിലും സൂക്ഷ്മമായ 24 കാരറ്റ് സ്വർണപ്പാളികൾ ഉൾപ്പെടുത്തിയിരിക്കുന്നതാണ് ഈ ടോയ്‌ലറ്റ് പേപ്പറിന്റെ പ്രത്യേകത. ഉപയോഗിക്കുമ്പോൾ ചെറിയ സ്വർണകണങ്ങൾ പോലും താഴേക്ക് വീഴുന്ന തരത്തിലാണ് ഇത് രൂപകൽപ്പന…

    Continue Reading

  • ഏഴ് മക്കൾക്കായി 10 സീറ്റർ വാൻ; ധനസമാഹരണവുമായി കുടുംബം

    ഏഴ് മക്കൾക്കായി 10 സീറ്റർ വാൻ; ധനസമാഹരണവുമായി കുടുംബം

    ഏഴ് മക്കളുള്ള കുടുംബത്തിന്റെ ദൈനംദിന യാത്രകൾ സുഗമമാക്കാൻ 10 സീറ്റുകളുള്ള വാൻ വാങ്ങുന്നതിനായി മാതാപിതാക്കൾ ധനസമാഹരണത്തിന് തുടക്കമിട്ടു. ആശുപത്രി സന്ദർശനങ്ങൾ, സ്‌കൂൾ യാത്രകൾ, കുടുംബസമേതമുള്ള മറ്റ് ആവശ്യങ്ങൾ എന്നിവ നിലവിലെ വാഹനത്തിൽ നിറവേറ്റാൻ കഴിയാത്ത സാഹചര്യത്തിലാണ് പുതിയ വാഹനത്തിനായി സഹായം തേടുന്നത്.

    Continue Reading

  • രേണുവിന്റെ കുഞ്ഞിന്റെ സ്നേഹം…, അവർക്ക് വേണ്ടി പ്രാർത്ഥിക്കുക

    രേണുവിന്റെ കുഞ്ഞിന്റെ സ്നേഹം…, അവർക്ക് വേണ്ടി പ്രാർത്ഥിക്കുക

    രേണു സുധിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്. ഈ അവസ്ഥയിലും രേണുവിനെ വിടാതെ വിമർശനം തുടരുന്നത് തെറ്റാണെന്നും ബിഷപ്പ് രേണുവിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഒരു മനുഷ്യൻ വേദനിക്കുമ്പോഴും ദുഖിക്കുമ്പോഴും നമ്മൾ അവരോടൊപ്പം നിൽക്കുക എന്നതാണ് ഞാനെപ്പോഴും എന്റെ ജീവിതത്തിൽ ആ​ഗ്രഹിക്കുന്ന കാര്യം. അവരുടെ പ്രയാസ സമയത്ത് അവരെ ഒരു വിഭാ​ഗം ആൾക്കാർ തീർച്ചയായും പ്രാർത്ഥനയിൽ ചേർത്ത് നിർത്തുന്നുണ്ട്. എന്നാൽ മറുവിഭാ​ഗം ഇപ്പോഴും ഭയങ്കരമായി സെെബർ ബുള്ളിയിം​ഗ് ചെയ്യുന്നു. ഒരു സമയത്ത് ഞാനും രേണു സുധിയും…

    Continue Reading

  • ‘ഞാന്‍ വിനയം കൊണ്ട് ഓട്ടോയില്‍ കയറി എന്നൊന്നും പറയല്ലേ’; രമേഷ് പിഷാരടി

    ‘ഞാന്‍ വിനയം കൊണ്ട് ഓട്ടോയില്‍ കയറി എന്നൊന്നും പറയല്ലേ’; രമേഷ് പിഷാരടി

    ഒരു ഓട്ടോറിക്ഷയിലേക്ക് ഓടിക്കയറുന്ന രമേഷ് പിഷാരടിയുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്ന യുട്യൂബര്‍മാരോട് രമേഷ് പിഷാരടി പറയുന്ന കാര്യമാണ് രസകരം.ഇനി ഞാന്‍ വിനയത്തില്‍ പോയി എന്നൊന്നും പറയരുത്. തിരുവനന്തപുരത്തേക്ക് ട്രെയിനിലാണ് പോകുന്നത്. അതുകൊണ്ടാണ് ഓട്ടോയില്‍ പോകുന്നത്. ഇതാണ് സുഖം. ഞാന്‍ വിനയം കൊണ്ട് ഓട്ടോയില്‍ കയറി എന്നൊന്നും പറഞ്ഞേക്കരുത്, രമേശ് പിഷാരടിയുടെ വാക്കുകള്‍. അടുത്തിടെ സലിം കുമാറിന്‍റെ സംസ്കാര സമയത്ത് അദ്ദേഹത്തിന്‍റെ വീട്ടില്‍ യുട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ തിക്കും തിരക്കും സൃഷ്ടിച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു. രമേഷ് പിഷാരടിയും ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു.…

    Continue Reading

  • ധ്രുവ് വിക്രമും അനുപമ പരമേശ്വരനും വേർപിരിഞ്ഞോ? വൈറലായി നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്
    ,

    ധ്രുവ് വിക്രമും അനുപമ പരമേശ്വരനും വേർപിരിഞ്ഞോ? വൈറലായി നടിയുടെ ഇൻസ്റ്റഗ്രാം കുറിപ്പ്

    നടി അനുപമ പരമേശ്വരന്റെ പുതിയ ഇൻസ്റ്റഗ്രാം പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ധ്രുവ് വിക്രമുമായി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾ നിലനിൽക്കുന്നതിനിടെയാണ് ഈ കുറിപ്പ് ആരാധകരിൽ സംശയങ്ങൾ ഉയർത്തിയത്. ‘ബൈസൺ കാലമാടൻ’ എന്ന ചിത്രത്തിൽ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. പിന്നാലെ ഇരുവരുടെയും ചിത്രങ്ങളും സെൽഫികളും വൈറലായതോടെ പ്രണയ ഗോസിപ്പുകൾ ശക്തമായി. എന്നാൽ ബന്ധത്തെക്കുറിച്ച് ഇരുവരും ഇതുവരെ പ്രതികരിച്ചിട്ടില്ല. ഇതിനിടെയാണ് ജീവിതത്തിലെ ചില ‘ഡെഡ് എൻഡുകൾ’ വിട്ട് സമാധാനവും സ്വാതന്ത്ര്യവും തിരഞ്ഞെടുക്കുകയാണെന്ന് അനുപമ കുറിച്ചത്. സ്വന്തം ശബ്ദവും ജീവിതവും ഇനി താൻ…

    Continue Reading

  • മെസി ഒപ്പിട്ട പോസ്റ്റർ,ശ്രദ്ധ നേടി യാദവ് ശശിധറിന്‍റെ ’52 ബ്ലൂ’
    ,

    മെസി ഒപ്പിട്ട പോസ്റ്റർ,ശ്രദ്ധ നേടി യാദവ് ശശിധറിന്‍റെ ’52 ബ്ലൂ’

    ഈജിപ്തിലെ പ്രശസ്ത സംവിധായകൻ അലി എൽ അറബി സംവിധാനം ചെയ്ത അന്താരാഷ്ട്ര ചിത്രം ’52 ബ്ലൂ’യിൽ നായക കഥാപാത്രമായ ആഷിഷിനെ അവതരിപ്പിക്കുന്നത് യാദവ് ശശിധറാണ്. കേരളത്തിലെ ഒരു ചെറിയ ദ്വീപിൽ ജീവിക്കുന്ന സാധാരണ യുവാവായ ആഷിഷിന്‍റെ ജീവിതം, ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയെ ഒരിക്കലെങ്കിലും നേരിൽ കാണണം എന്ന സ്വപ്നത്തെ ചുറ്റിപ്പറ്റിയാണ് മുന്നോട്ട് പോകുന്നത്. ആ സ്വപ്നം അവനെ 2022 ഫിഫ ലോകകപ്പിന്‍റെ വേദിയായ ഖത്തറിലേക്ക് നയിക്കുന്നു. എന്നാൽ അവിടെ നിന്ന് സിനിമ പറയുന്നത് ഒരു ഫുട്ബോൾ…

    Continue Reading

  • സാങ്കേതിക തടസ്സത്തെത്തുടർന്ന് വിക്ഷേപണം മാറ്റിവെച്ചു; അവസാന നിമിഷം കൗണ്ട്ഡൗൺ നിർത്തിവെച്ചു

    സാങ്കേതിക തടസ്സത്തെത്തുടർന്ന് വിക്ഷേപണം മാറ്റിവെച്ചു; അവസാന നിമിഷം കൗണ്ട്ഡൗൺ നിർത്തിവെച്ചു

    സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്ന് നിശ്ചയിച്ചിരുന്ന റോക്കറ്റ് വിക്ഷേപണത്തിന്റെ കൗണ്ട്ഡൗൺ അവസാന നിമിഷം നിർത്തിവെച്ചു. വിക്ഷേപണത്തിന് വെറും അഞ്ച് മിനിറ്റ് മാത്രം ബാക്കിയിരിക്കെയാണ് അധികൃതർ കൗണ്ട്ഡൗൺ ഹോൾഡ് ചെയ്യാൻ തീരുമാനിച്ചത്. സുരക്ഷയ്ക്ക് മുൻഗണന നൽകി നടത്തിയ പരിശോധനയിലാണ് സാങ്കേതിക പ്രശ്നം കണ്ടെത്തിയത്. തുടർന്ന് വിക്ഷേപണം താൽക്കാലികമായി മാറ്റിവയ്ക്കുകയും തകരാറിന്റെ കാരണം കണ്ടെത്താനുള്ള പരിശോധനകൾ ആരംഭിക്കുകയും ചെയ്തു. പ്രശ്നം പരിഹരിച്ച ശേഷമാകും പുതിയ വിക്ഷേപണ തീയതിയും സമയവും പ്രഖ്യാപിക്കുക. climate

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed