Category: film
-

ചുംബനരംഗങ്ങൾ കട്ട് ചെയ്ത് സെൻസർ ബോർഡ്;ചില മാറ്റങ്ങളോടെ സ്പൈഡർമാൻ ഇന്ത്യയിൽ എത്തുന്നത്
മാർവെലിന്റെ ഏറ്റവും പ്രതീക്ഷയുള്ള സിനിമകളിൽ ഒന്നാണ് ഇനി വരാനിരിക്കുന്ന സ്പൈഡർമാൻ ചിത്രം. ഇപ്പോഴിതാ സിനിമയുടെ ഇന്ത്യൻ റിലീസിന് മുന്നോടിയായി ചിത്രത്തിന് സെൻസർ ബോർഡ് ചില മാറ്റങ്ങൾ നിർദ്ദേശിച്ചിരിക്കുകയാണ്. എട്ട് സെക്കൻഡോളമുള്ള ചുംബനരംഗം കട്ട് ചെയ്തിരിക്കുകയാണ് സെൻസർ ബോർഡ്. ഒപ്പം ഇംഗ്ലീഷ് ഓഡിയോയിലും സബ്ടൈറ്റിലുകളിലുമുള്ള ചില വാക്കുകൾ ഒഴിവാക്കാനോ മ്യൂട്ട് ചെയ്യാനോ നിർമാതാക്കൾക്ക് നിർദേശം നൽകി. മദ്യപാന രംഗങ്ങളിൽ മുന്നറിയിപ്പ് എഴുതിക്കാണിക്കാനും ബോർഡ് ആവശ്യപ്പെട്ടിട്ടുണ്ട്. നിലവിൽ യു എ സർട്ടിഫിക്കറ്റ് ആണ് സിനിമയ്ക്ക് ഇന്ത്യൻ സെൻസർ ബോർഡ് നൽകിയിരിക്കുന്നത്.…
-

ശസ്ത്രക്രിയ കഴിഞ്ഞ് വീട്ടിലെത്തി,ICUവിലായിരുന്നു വെളിപ്പെടുത്തി അമിതാഭ് ബച്ചൻ
‘ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്ക് വിധേയനായി ഐ.സി.യുവിൽ വിദഗ്ധരായ ഡോക്ടർമാരുടെയും മെഡിക്കൽ സംഘത്തിന്റെയും പരിചരണത്തിലായിരുന്നു. തുടർന്ന് ഡിസ്ചാർജ് ചെയ്ത് വീട്ടിലെത്തി. എന്നാൽ വീട്ടിലേക്കുള്ള ഈ മടങ്ങിവരവാണ് ശാരീരികമായും മാനസികമായും പ്രായോഗികമായും ഏറ്റവും പ്രയാസമേറിയ ഘട്ടം,’ അമിതാഭ് ബച്ചൻ കുറിച്ചു ‘നിങ്ങൾ ആരാധിക്കപ്പെടുന്ന ജേതാവായിരിക്കാം. എന്നാൽ ഒരു ദിവസം തോൽവി നിങ്ങളുടെ മുന്നിൽ വന്നുനിൽക്കും. അത് ജീവിതത്തിലെ ഏറ്റവും കഠിനമായ ഘട്ടമാണ്. ചിലർ അതിനെ ധൈര്യപൂർവം നേരിടും, ചിലർ കീഴടങ്ങും. നിരന്തരം പോരാടി ധീരത കാട്ടുന്നവർ എന്നും ചാമ്പ്യന്മാരായി തുടരും. അല്ലാത്തവർ…
-

‘ജനനായകന്’ മണിക്കൂറില്‍ 15,000 ടിക്കറ്റ്, ടിക്കറ്റൊന്നിന് 2500 വരെ!
തമിഴ്നാട്ടില്‍ നിന്ന് മാത്രം റിലീസ് ദിനത്തിലേക്ക് ചിത്രം നേടിയ അഡ്വാന്‍സ് ബുക്കിംഗ് 12 കോടിയുടേതാണ്. ഒരു മണിക്കൂര്‍ മുന്‍പുള്ള കണക്കാണ് ഇത്. ഇതനുസരിച്ച് ആറര ലക്ഷം ടിക്കറ്റുകള്‍ അവിടെ വിറ്റിട്ടുണ്ട്. 70 ശതമാനത്തില്‍ അധികം തിയറ്റര്‍ ഒക്കുപ്പന്‍സിയും. ഈ വാര്‍ത്ത ചെയ്യുന്ന സമയത്ത് പുതിയ ഷോകള്‍ ആഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 15.48 കോടിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ആദ്യ ദിനത്തിലെ മാത്രം…
-

TVKയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ല ജനനായകൻ,പിന്തുണയ്ക്കണം: എച്ച് വിനോദ്
ജനനായകൻ ടിവികെയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ലെന്നും വളരെ സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട് എന്നും മനസുതുറക്കുകയാണ് എച്ച് വിനോദ്. ‘ജനനായകൻ കാണാൻ പ്രേക്ഷകർ വരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ചിലപ്പോൾ വിജയ് സാറിനെ കാണാൻ അവർ വരുമായിരിക്കും. ഇത് വെറുമൊരു കൊമേഴ്സ്യൽ സിനിമയോ ടിവികെ/വിജയ് സാറിന്റെ അജണ്ട സിനിമയോ അല്ല. ഈ സിനിമ വളരെ സെൻസിബിൾ ആയതും സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സിനിമയുടെ ലീക്ക് ആയ പതിപ്പ് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, നിങ്ങൾ തിയേറ്ററിൽ…
-

രാമായണത്തിലെ സീതാദേവിയുടെ വേഷം ഞാൻ തെരഞ്ഞെടുത്തതല്ല;സായ് പല്ലവി
‘രാമായണ’ത്തിൽ സീതയായി വേഷമിടുന്നതിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ താരം സായ് പല്ലവി.”ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്. സീതാ മാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തെരഞ്ഞെടുത്തതാണെന്ന് ഞാൻ കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്.…
-

അഡ്വാൻസ് ബുക്കിങ് തൂക്കി ‘ജനനായകൻ’,പ്രീ സെയിലിൽ ഇതുവരെ 6.35 കോടിയാണ് ജനനായകൻ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമ്പോൾ വലിയ കുതിപ്പാണ് സിനിമ ഉണ്ടാക്കുന്നത്. പ്രീ സെയിലിൽ ഇതുവരെ 6.35 കോടിയാണ് ജനനായകൻ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും ഇതുവരെ 1.55 കോടിയാണ് സിനിമ ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നത്. കർണാടകയിൽ നിന്ന് 3.10 കോടിയും തമിഴ്നാട്ടിൽ നിന്നും 1.60 കോടിയുമാണ് സിനിമയുടെ നേട്ടം. ആദ്യ ദിനം വലിയ നേട്ടം തന്നെ ജനനായകൻ കൊയ്യുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ്…
-

ആഭരണം വാങ്ങാനിരിക്കുന്നവർക്ക് വലിയ പ്രതീക്ഷ; നിക്ഷേപമായി പണമിറക്കിയവർക്കോ? ഇനി സ്വർണവില എങ്ങോട്ട്? ട്രെൻഡ് എന്ത്?
സ്വർണവിലയിലെ സമീപകാല ചാഞ്ചാട്ടങ്ങൾ ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവർക്കും നിക്ഷേപകരും ഒരുപോലെ ഉറ്റുനോക്കുകയാണ്. അടുത്ത ദിവസങ്ങളിൽ വിലയിൽ നേരിയ ഇടിവും ഉയർച്ചയും മാറിമാറി വന്നതോടെ വിപണിയിൽ അനിശ്ചിതത്വം തുടരുകയാണ്. വിവാഹ സീസണും ഉത്സവകാലവും മുന്നിൽക്കണ്ട് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വില സ്ഥിരത കൈവരിക്കുമോയെന്ന പ്രതീക്ഷയുണ്ട്. അതേസമയം, ഉയർന്ന വിലയിൽ സ്വർണം വാങ്ങി നിക്ഷേപം നടത്തിയവർ വിപണിയുടെ അടുത്ത നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അന്താരാഷ്ട്ര സ്വർണവില, ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റങ്ങൾ, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനയങ്ങൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ…
-

എല്ലാ നായികമാരെയും പോലെ ആക്ഷൻ സിനിമകൾ ചെയ്യണമെന്ന ആഗ്രഹമുണ്ടെന്ന് നടി സാനിയ ഇയ്യപ്പൻ.
ആക്ഷൻ രംഗങ്ങൾ ഏറെ ഇഷ്ടമാണെന്നും അവസരം ലഭിച്ചാൽ മികച്ച ആക്ഷൻ കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ താൽപര്യമുണ്ടെന്നും സാനിയ പറഞ്ഞു.വരാനിരിക്കുന്ന തന്റെ പുതിയ ചിത്രത്തിൽ ഒരു ആക്ഷൻ സീക്വൻസ് ഉണ്ടെന്നും അത് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നായിരിക്കുമെന്നും താരം വ്യക്തമാക്കി. ചിത്രീകരണത്തിനായി പ്രത്യേക പരിശീലനം നേടിയതായും സാനിയ പറഞ്ഞു. കല്ല്യാണി പ്രിയദർശൻ നായികയായെത്തുന്ന ‘ലോക’ എന്ന ചിത്രത്തെ കുറിച്ചും സാനിയ സംസാരിച്ചു. ഹീറോ ആക്ഷൻ ചിത്രങ്ങളിൽ മാത്രം ഒതുങ്ങാതെ സ്ത്രീകേന്ദ്ര കഥാപാത്രങ്ങളെയും പ്രേക്ഷകർ സ്വീകരിക്കുന്നുണ്ടെന്നും, മലയാളത്തിലും മറ്റ് ഭാഷകളിലും ശക്തമായ വനിതാ…
-

സെൻസർ വിവാദങ്ങൾ മറികടന്ന് ‘ആന്റപ്പന്റെ അത്ഭുതപ്രവൃത്തികൾ’ ഇന്ന് മുതൽ തിയേറ്ററുകളിൽ
ഹോംലി മീൽസ് എന്ന ചിത്രത്തിലൂടെ തിരക്കഥാകൃത്തായി അരങ്ങേറ്റം കുറിച്ചും ബെൻ അടക്കമുള്ള ചിത്രങ്ങളിലൂടെ സംവിധായകനെന്ന നിലയിലും ശ്രദ്ധ നേടിയ വിപിൻ ആറ്റ്ലിയുടെ പുതിയ ചിത്രം ‘ആന്റപ്പന്റെ അത്ഭുതപ്രവൃത്തികൾ’ ഇന്ന് മുതൽ ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ പ്രദർശനത്തിനെത്തി. സെൻസർ ബോർഡുമായുള്ള നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്.തൊട്ടാൽ പൊള്ളുന്ന പ്രമേയം കൈകാര്യം ചെയ്യുന്നതിന്റെ പേരിൽ ചിത്രത്തിന് ആദ്യം സെൻസർ സർട്ടിഫിക്കറ്റ് നിഷേധിക്കപ്പെട്ടിരുന്നു. പിന്നീട് മുംബൈ റിവ്യൂ കമ്മിറ്റിയുടെ പരിഗണനയ്ക്കുശേഷമാണ് ചിത്രത്തിന് ‘എ’ സർട്ടിഫിക്കറ്റ് ലഭിച്ചത്. ‘യു.എ സർട്ടിഫിക്കറ്റ് നൽകണമെങ്കിൽ ഒന്നര…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aju varghese America Amma Ansiba Australia Avarachan and sons Beena antony bethlehem kudumba unit CINEMA Cjp Climate Cm kerala Dc movie Dhyansreenivasan Dileep FIFA World Cup Health India instagram Jananayakan Jayasurya lakshmipriya Major ravi mammootty mohanlal MOLLYWOOD NeetExam nivin pauly PREMPATTA MOVIE Protest Renu insta renu sudhi Renusudhi Sai krishna Tunnel TVK Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












