Author: Ashwani

  • എത്ര വേണ്ടന്ന് പറഞ്ഞിട്ടും അവൾ പോകാത്തതിനുള്ള കാരണം : അനുരാഗ് കശ്യപ്
    ,

    എത്ര വേണ്ടന്ന് പറഞ്ഞിട്ടും അവൾ പോകാത്തതിനുള്ള കാരണം : അനുരാഗ് കശ്യപ്

    ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ അനുരാഗ് കശ്യപ് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും പങ്കാളി ശുഭ്ര ഷെട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇരുവരും പ്രണയത്തെയും ജീവിതത്തെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.തന്നേക്കാൾ 23 വയസ് പ്രായം കുറഞ്ഞ ശുഭ്രയുമായുള്ള ബന്ധം പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നുവെന്ന് അനുരാഗ് പറഞ്ഞു. പ്രായവ്യത്യാസം ഒരുകാലത്ത് തന്റെ ആത്മവിശ്വാസത്തെ പോലും ബാധിച്ചിരുന്നുവെന്നും, താൻ പ്രായമാകുമ്പോൾ ശുഭ്ര അതേപോലെ തുടരുന്നതായി തോന്നിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുമൂലം ബന്ധത്തിൽ നിന്ന് പിന്മാറാൻ വരെ ആലോചിച്ചിരുന്നുവെന്നും…

    Continue Reading

  • വെബ് സീരീസിൽ നിന്ന് വെള്ളിത്തിരയിലേക്ക്; ശ്രദ്ധ നേടി കൃഷ്ണ വിജയ്

    വെബ് സീരീസിൽ നിന്ന് വെള്ളിത്തിരയിലേക്ക്; ശ്രദ്ധ നേടി കൃഷ്ണ വിജയ്

    ‘കസിൻസ് & കല്യാണംസ് ’ എന്ന ഒറ്റ വെബ്സീരിസിലൂടെ മലയാളം, തമിഴ് മേഖലകളിൽ ശ്രദ്ധേയമായ അഭിനയ സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്ന യുവതാരമാണ് കൃഷ്ണ വിജയ്. മോഡലിംഗ് രംഗത്ത് നിന്നാരംഭിച്ച കൃഷ്ണയുടെ കലാജീവിതം ഇന്ന് സിനിമ, വെബ് സീരീസ്, മ്യൂസിക് വീഡിയോ, പരസ്യചിത്രങ്ങൾ തുടങ്ങി വിവിധ മേഖലകളിലേക്ക് വ്യാപിച്ചിരിക്കുകയാണ്. മികച്ച സ്ക്രീൻ പ്രസൻസും കഥാപാത്രങ്ങളോടുള്ള ആത്മാർത്ഥതയും കൊണ്ടാണ് കൃഷ്ണ വിജയ് ശ്രദ്ധ നേടുന്നത്. ഇതിനോടകം നിരവധി സിനിമകളിലും ഷോർട്ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും അഭിനയിച്ചിട്ടുള്ള താരം, 30-ലധികം ബ്രാൻഡ് പരസ്യങ്ങളിലൂടെയും ശ്രദ്ധ…

    Continue Reading

  • വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ചിത്രീകരണം പൂർത്തിയായി!!!!!
    ,

    വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ചിത്രീകരണം പൂർത്തിയായി!!!!!

    ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 45 ദിവസങ്ങൾകൊണ്ട് കോതമംഗലത്തും കൊച്ചിയിലുമായാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പൂജാ ചടങ്ങ് കോതമംഗലത്തെ ഹോട്ടൽ മരിയയിൽ വെച്ച് നടന്നിരുന്നു. സംവിധായകൻ ആഷിഖ് അബു ഭദ്രദീപം കൊളുത്തിയാണ് ചിത്രത്തിന്റെ തുടക്കത്തിന് തിരിതെളിയിച്ചത്. വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു…

    Continue Reading

  • അനുമോളുടെ വിവാഹം ഗുരുവായൂരിൽ; ഭർത്താവ് ഭുവനേഷ് രാജേന്ദിർ ആരാണെന്ന് അറിയുമോ.
    , ,

    അനുമോളുടെ വിവാഹം ഗുരുവായൂരിൽ; ഭർത്താവ് ഭുവനേഷ് രാജേന്ദിർ ആരാണെന്ന് അറിയുമോ.

    മലയാളി പ്രേക്ഷകരുടെ പ്രിയതാരവും ബിഗ് ബോസ് മലയാളം സീസൺ 7 ജേതാവുമായ അനുമോൾ വിവാഹിതയായി. തമിഴ് നടനും മോഡലുമായ ഭുവനേഷ് രാജേന്ദിറാണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.ഗോൾഡൻ നിറത്തിലുള്ള ലെഹങ്കയിൽ അതീവ മനോഹരിയായാണ് അനുമോൾ വിവാഹച്ചടങ്ങിനെത്തിയത്. നടനും എംപിയുമായ സുരേഷ് ഗോപിയും ചടങ്ങിൽ പങ്കെടുത്തു. വിവാഹത്തിന്റെ ദൃശ്യങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പുറത്തുവന്നതോടെ ആരാധകരും സഹപ്രവർത്തകരും ആശംസകളുമായി എത്തുകയാണ്.കുറച്ചുദിവസങ്ങൾക്ക് മുൻപാണ് അനുമോളുടെ വിവാഹവാർത്ത സുഹൃത്തുക്കൾ…

    Continue Reading

  • റൊണാൾഡോ-ജോർജിന വിവാഹം: ഉടമ്പടി കേട്ട് ഞെട്ടി ആരാധകർ
    ,

    റൊണാൾഡോ-ജോർജിന വിവാഹം: ഉടമ്പടി കേട്ട് ഞെട്ടി ആരാധകർ

    ലോക ഫുട്ബോളിലെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയും ദീർഘകാല പങ്കാളിയായ ജോർജിന റോഡ്രിഗസും വിവാഹിതരായതായുള്ള റിപ്പോർട്ടുകൾക്ക് പിന്നാലെ ഇരുവരുടെയും വിവാഹ ഉടമ്പടി ശ്രദ്ധ നേടുന്നു. പോർച്ചുഗലിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നതെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. റിപ്പോർട്ടുകൾ പ്രകാരം, “സെപ്പറേഷൻ ഓഫ് പ്രോപ്പർട്ടി” എന്ന വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് വിവാഹം രജിസ്റ്റർ ചെയ്തിരിക്കുന്നത്. ഇതനുസരിച്ച് റൊണാൾഡോയ്ക്കും ജോർജിനയ്ക്കും അവരുടെ വ്യക്തിഗത സ്വത്തുക്കളിലും നിക്ഷേപങ്ങളിലും പൂർണ അവകാശം തുടരും. വിവാഹത്തിന് മുമ്പോ ശേഷമോ സമ്പാദിക്കുന്ന സ്വത്തുക്കൾ സ്വമേധയാ പങ്കിടപ്പെടില്ലെന്നും…

    Continue Reading

  • സാഗർ സൂര്യ ബിഗ്‌ബോസിൽ പോയത് എന്തിനാണെന്ന് അറിയുമോ?
    , ,

    സാഗർ സൂര്യ ബിഗ്‌ബോസിൽ പോയത് എന്തിനാണെന്ന് അറിയുമോ?

    തൃശൂരിലെ ഒരു സാധാരണ കുടുംബത്തിൽ നിന്ന് മലയാളികളുടെ പ്രിയതാരമായി വളർന്ന നടനാണ് സാഗർ സൂര്യ. ‘തട്ടീം മുട്ടീം’ പരമ്പരയിലെ ആദിശങ്കരൻ എന്ന കഥാപാത്രത്തിലൂടെയാണ് സാഗർ ശ്രദ്ധ നേടിയത്. നിഷ്കളങ്കമായ അഭിനയവും സ്വാഭാവിക സംഭാഷണശൈലിയും അദ്ദേഹത്തെ കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാക്കി. പിന്നീട് സിനിമയിലേക്കും ചുവടുവെച്ച താരം ‘ജോ ആൻഡ് ജോ’, ‘കാപ്പ’, ‘കുരുതി’, ‘കാസർഗോൾഡ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സാന്നിധ്യം അറിയിച്ചു. ജീവിതത്തിലെ ഏറ്റവും വലിയ നഷ്ടങ്ങളിലൊന്നായിരുന്നു അമ്മ മിനിയുടെ വേർപാട്. അമ്മയുടെ മരണശേഷം കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത സാഗർ,…

    Continue Reading

  • എന്ത് മനുഷ്യനാണ് നീ?അമ്മയെ ചികിത്സിക്കാൻ പണം നൽകിയവന്റെ അമ്മയെ പറ്റി തന്നെ റോബിൻ മോശം പറ‍ഞ്ഞു, റോബിനെതിരെ സായ് കൃഷ്ണ

    എന്ത് മനുഷ്യനാണ് നീ?അമ്മയെ ചികിത്സിക്കാൻ പണം നൽകിയവന്റെ അമ്മയെ പറ്റി തന്നെ റോബിൻ മോശം പറ‍ഞ്ഞു, റോബിനെതിരെ സായ് കൃഷ്ണ

    കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽ മീഡിയ താരവും ബിഗ്ബോസ് മുൻ വിജയുമായി റോബിൻ രാധാകൃഷ്ണന് എതിരെ വലിയ വിവാദം ആണ് നടക്കുന്നത്. ഇപ്പോഴിതാ വിഷയത്തിൽ തനിക്ക് അറിയാവുന്ന കാര്യങ്ങൾ വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് മുൻ ബി ഗ് ബോസ് താരം സായ് കൃഷ്ണ.അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണ്,വലിയ ഒരു തുക കടമുണ്ട്. മാസം മാസം അടച്ച് തീർത്തുകൊണ്ടിരിക്കുകയാണ്. എനിക്ക് ഒരു അറ്റം മുട്ടിക്കാൻ പറ്റുന്നില്ല എന്നൊക്കെ എന്നോട് റോബിൻ തന്നെയാണ് ഒരു ദിവസം പറഞ്ഞത്. പിന്നെ റോബിൻ രാജാവായി…

    Continue Reading

  • “ഈ നാറി ആദ്യമായല്ല ഇത് ചെയ്യുന്നത്, ഇവന്റെ സുഹൃത്തുക്കൾ സൂക്ഷിക്കുക, നിങ്ങളുടെ കുളിമുറിയിൽ വരെ ക്യാമറ വെക്കും,: സുനിത ദേവദാസ്

    “ഈ നാറി ആദ്യമായല്ല ഇത് ചെയ്യുന്നത്, ഇവന്റെ സുഹൃത്തുക്കൾ സൂക്ഷിക്കുക, നിങ്ങളുടെ കുളിമുറിയിൽ വരെ ക്യാമറ വെക്കും,: സുനിത ദേവദാസ്

    കഴിഞ്ഞ ദിവസം ഒരു ഇൻഫ്ലുവൻസറുടെ ഭാര്യ കാമുകനൊപ്പം പോയ വാർത്ത വലിയ രീതിയിൽ ചർച്ച ആയിരുന്നു. പല വ്ലോഗേഴ്സും ഇത് കണ്ടന്റ് ആക്കുകയും ചെയ്തു.ഒരാളുടെ വ്യക്തി ജീവിതം പൊതുമധ്യത്തിലേക്ക് വലിച്ചിഴച്ച് ചർച്ച ചെയ്യുന്നതിൽ വ്യാപകമായി വിമർശനങ്ങൾ വന്നു. പ്രത്യേകിച്ചും സീക്രട്ട് ഏജന്റ് എന്നറിയപ്പെടുന്ന സായ് കൃഷ്ണയ്ക്ക്. സുഹൃത്തായ ഒരാളുടെ വിഷമത്തെ എങ്ങനെ കണ്ടന്റാക്കാൻ തോന്നിയെന്ന് ചോദ്യങ്ങൾ വന്നു. യൂട്യൂബർ സുനിത ദേവദാസ് സായ് കൃഷ്ണയ്ക്കെതിരെ രംഗത്ത് വന്നു.ഈ നാറി ആദ്യമായല്ല ഇങ്ങനത്തെ കാര്യങ്ങൾ ചെയ്യുന്നത്. വളരെ മുമ്പ്…

    Continue Reading

  • കളക്ഷനില്‍ വൻ കുതിപ്പുമായി ഡിസി; ലോകേഷ് കനകരാജ് ഞെട്ടിച്ചു

    കളക്ഷനില്‍ വൻ കുതിപ്പുമായി ഡിസി; ലോകേഷ് കനകരാജ് ഞെട്ടിച്ചു

    നായകനായി അരങ്ങേറിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡിസി ആഗോളതലത്തില്‍ 50 കോടി എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുന്നു. ഇതുവരെ ഡിസി ആഗോളതലത്തില്‍ 58.62 കോടി രൂപയാണ് നേടിയിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ്…

    Continue Reading

  • ഫോൺ ഉപയോഗം അതിരുവിട്ടപ്പോൾ ഷക്കീലയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയുമോ?
    , , ,

    ഫോൺ ഉപയോഗം അതിരുവിട്ടപ്പോൾ ഷക്കീലയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയുമോ?

    അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമായി നടി ഷക്കീല. മണിക്കൂറുകളോളം ഒരേ നിലയിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതിനെ തുടർന്ന് കഴുത്തുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നതായും താരം വെളിപ്പെടുത്തി.ആശുപത്രി ചികിത്സയ്ക്ക് ശേഷമുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്. കഴുത്തിൽ കോളർ നെക്ക് ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയതും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സഹായം തേടേണ്ടി…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed