Author: Ashwani

  • ഹാക്കർമാരുടെ ലക്ഷ്യമാകുമോ സ്‍മാർട്ട് കാറുകൾ?സൗകര്യത്തിനപ്പുറം ഒരു ചതിക്കുഴിയോ?

    ഹാക്കർമാരുടെ ലക്ഷ്യമാകുമോ സ്‍മാർട്ട് കാറുകൾ?സൗകര്യത്തിനപ്പുറം ഒരു ചതിക്കുഴിയോ?

    ഇന്റർനെറ്റുമായി ബന്ധിപ്പിച്ചിരിക്കുന്ന വാഹനങ്ങളുടെ സോഫ്റ്റ്‌വെയർ സൈബർ കുറ്റവാളികളുടെ ലക്ഷ്യമാകാൻ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ മുന്നറിയിപ്പ്. വാഹന ഉടമകളുടെ വ്യക്തിഗത വിവരങ്ങൾ മോഷ്‍ടിക്കൽ, വാഹന സംവിധാനങ്ങളിൽ അനധികൃത പ്രവേശനം, ഡിജിറ്റൽ നിയന്ത്രണങ്ങളിൽ കൃത്രിമം കാണിക്കൽ തുടങ്ങിയ അപകടസാധ്യതകളാണ് പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. സിഎൻബിസി റിപ്പോർട്ട് പ്രകാരം, ഇത് വെറും വിവരസുരക്ഷാ പ്രശ്‍നം മാത്രമല്ല. ഒരു ഹാക്കർ വാഹനത്തിന്റെ നിർണായക നിയന്ത്രണ സംവിധാനങ്ങളിലേക്ക് പ്രവേശനം നേടിയാൽ അത് സുരക്ഷാ പ്രശ്‍നങ്ങൾക്കും ദേശീയ സുരക്ഷാ ആശങ്കകൾക്കും കാരണമാകാം. നോർവേയിൽ നടത്തിയ ഒരു അന്വേഷണത്തിൽ ഒരു…

    Continue Reading

  • ക്ലോക്കിൽ ഇടയ്ക്കിടെ ’11:11′ കാണാറുണ്ടോ? യാദൃശ്ചികമോ അതോ മറ്റെന്തെങ്കിലും സൂചനയോ?

    ക്ലോക്കിൽ ഇടയ്ക്കിടെ ’11:11′ കാണാറുണ്ടോ? യാദൃശ്ചികമോ അതോ മറ്റെന്തെങ്കിലും സൂചനയോ?

    മൊബൈൽ ഫോണിലോ ക്ലോക്കിലോ ആവർത്തിച്ച് 11:11 കാണുന്നത് പലരും ശ്രദ്ധിക്കാറുണ്ട്. ചിലർ ഇതിനെ വെറും യാദൃശ്ചികമായി കാണുമ്പോൾ, സംഖ്യാശാസ്ത്രത്തിലും (Numerology) ആത്മീയ വിശ്വാസങ്ങളിലും ഇത് ‘ഏഞ്ചൽ നമ്പർ’ (Angel Number) എന്നറിയപ്പെടുന്ന പ്രത്യേക സൂചനയായാണ് കണക്കാക്കുന്നത്.പുതിയ തുടക്കങ്ങൾ, പോസിറ്റീവ് മാറ്റങ്ങൾ, ആഗ്രഹങ്ങൾ യാഥാർഥ്യമാകാനുള്ള സാധ്യതകൾ എന്നിവയുടെ അടയാളമാണിതെന്നാണ് വിശ്വാസം. അതേസമയം, ഒരിക്കൽ ശ്രദ്ധയിൽപ്പെട്ട ഒരു കാര്യം പിന്നീട് വീണ്ടും വീണ്ടും കാണുന്നതായി തോന്നുന്ന ‘ബാഡർ-മെയ്ൻഹോഫ് ഇഫക്ട്’ (Baader–Meinhof Phenomenon) എന്ന മാനസിക പ്രതിഭാസമാണ് ഇതിന് പിന്നിലെ ശാസ്ത്രീയ…

    Continue Reading

  • ‘ജനനായകന്‍’ മണിക്കൂറില്‍ 15,000 ടിക്കറ്റ്, ടിക്കറ്റൊന്നിന് 2500 വരെ! 

    ‘ജനനായകന്‍’ മണിക്കൂറില്‍ 15,000 ടിക്കറ്റ്, ടിക്കറ്റൊന്നിന് 2500 വരെ! 

    തമിഴ്നാട്ടില്‍ നിന്ന് മാത്രം റിലീസ് ദിനത്തിലേക്ക് ചിത്രം നേടിയ അഡ്വാന്‍സ് ബുക്കിംഗ് 12 കോടിയുടേതാണ്. ഒരു മണിക്കൂര്‍ മുന്‍പുള്ള കണക്കാണ് ഇത്. ഇതനുസരിച്ച് ആറര ലക്ഷം ടിക്കറ്റുകള്‍ അവിടെ വിറ്റിട്ടുണ്ട്. 70 ശതമാനത്തില്‍ അധികം തിയറ്റര്‍ ഒക്കുപ്പന്‍സിയും. ഈ വാര്‍ത്ത ചെയ്യുന്ന സമയത്ത് പുതിയ ഷോകള്‍ ആഡ് ചെയ്യപ്പെട്ടുകൊണ്ടിരിക്കുകയുമാണ്. പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 15.48 കോടിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ആദ്യ ദിനത്തിലെ മാത്രം…

    Continue Reading

  • കോട്ടയം സ്വദേശിയുടെ കുടുംബം അപകടസ്ഥലത്ത്, രക്ഷാപ്രവർത്തനം വെല്ലുവിളിയെന്ന് റിപ്പോർട്ട്

    കോട്ടയം സ്വദേശിയുടെ കുടുംബം അപകടസ്ഥലത്ത്, രക്ഷാപ്രവർത്തനം വെല്ലുവിളിയെന്ന് റിപ്പോർട്ട്

    സിക്കിമിൽ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ കാണാതായ കോട്ടയം സ്വദേശിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നതിനിടെ കുടുംബാംഗങ്ങൾ അപകടസ്ഥലത്തെത്തി. രക്ഷാപ്രവർത്തനത്തിന്റെ പുരോഗതി നേരിട്ട് വിലയിരുത്താനും അധികൃതരുമായി കൂടിക്കാഴ്ച നടത്താനുമാണ് കുടുംബം സിക്കിമിലെത്തിയത്.അതേസമയം, തുരങ്കത്തിനുള്ളിലെ അപകടകരമായ സാഹചര്യം, മണ്ണും പാറക്കല്ലുകളും അടിഞ്ഞുകൂടിയത്, പ്രതികൂല കാലാവസ്ഥ എന്നിവ രക്ഷാപ്രവർത്തനത്തെ ദുഷ്‌കരമാക്കുന്നുവെന്നാണ് അധികൃതർ അറിയിച്ചത്. ദേശീയ ദുരന്തനിവാരണ സേനയും മറ്റ് രക്ഷാസംഘങ്ങളും സംയുക്തമായി തിരച്ചിൽ തുടരുകയാണ്. കാണാതായവരെ എത്രയും വേഗം കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുന്നതിനിടെ കുടുംബവും നാട്ടുകാരും പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

    Continue Reading

  • രേണുവിന്റെ കുഞ്ഞിന്റെ സ്നേഹം…, അവർക്ക് വേണ്ടി പ്രാർത്ഥിക്കുക

    രേണുവിന്റെ കുഞ്ഞിന്റെ സ്നേഹം…, അവർക്ക് വേണ്ടി പ്രാർത്ഥിക്കുക

    രേണു സുധിക്ക് വേണ്ടി പ്രാർത്ഥിക്കണമെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്. ഈ അവസ്ഥയിലും രേണുവിനെ വിടാതെ വിമർശനം തുടരുന്നത് തെറ്റാണെന്നും ബിഷപ്പ് രേണുവിന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു. ഒരു മനുഷ്യൻ വേദനിക്കുമ്പോഴും ദുഖിക്കുമ്പോഴും നമ്മൾ അവരോടൊപ്പം നിൽക്കുക എന്നതാണ് ഞാനെപ്പോഴും എന്റെ ജീവിതത്തിൽ ആ​ഗ്രഹിക്കുന്ന കാര്യം. അവരുടെ പ്രയാസ സമയത്ത് അവരെ ഒരു വിഭാ​ഗം ആൾക്കാർ തീർച്ചയായും പ്രാർത്ഥനയിൽ ചേർത്ത് നിർത്തുന്നുണ്ട്. എന്നാൽ മറുവിഭാ​ഗം ഇപ്പോഴും ഭയങ്കരമായി സെെബർ ബുള്ളിയിം​ഗ് ചെയ്യുന്നു. ഒരു സമയത്ത് ഞാനും രേണു സുധിയും…

    Continue Reading

  • മിനിമം ബാലൻസ് തർക്കം; ഉപഭോക്താവിന് അനുകൂല വിധി, സൗത്ത് ഇന്ത്യൻ ബാങ്കിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

    മിനിമം ബാലൻസ് തർക്കം; ഉപഭോക്താവിന് അനുകൂല വിധി, സൗത്ത് ഇന്ത്യൻ ബാങ്കിന് നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

    മിനിമം ബാലൻസ് ഇല്ലെന്ന പേരിൽ മുൻകൂർ അറിയിപ്പില്ലാതെ അക്കൗണ്ടിൽ നിന്ന് 590 രൂപ ഈടാക്കിയ സംഭവത്തിൽ സൗത്ത് ഇന്ത്യൻ ബാങ്കിനെതിരെ ഉപഭോക്തൃ കോടതിയുടെ നിർണായക വിധി. കാസർകോട് സ്വദേശിയായ രാജു സ്റ്റീഫൻ ഡിസൂസ നൽകിയ പരാതിയിലാണ് ബാങ്കിനെതിരെ കോടതി ഉത്തരവിറക്കിയത്.ഉപഭോക്താവിനെ മുൻകൂട്ടി അറിയിക്കാതെ അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചത് സേവനത്തിലെ വീഴ്ചയാണെന്ന് കോടതി വിലയിരുത്തി. പിടിച്ചെടുത്ത 590 രൂപ തിരികെ നൽകുന്നതിനൊപ്പം 10,000 രൂപ നഷ്ടപരിഹാരവും 5,000 രൂപ കോടതി ചെലവും പരാതിക്കാരന് നൽകാനും സൗത്ത് ഇന്ത്യൻ…

    Continue Reading

  • ജീന്‍സ് എത്ര തവണ കഴുകാതെ ഉപയോഗിക്കാം?പുതിയതുപോലെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍

    ജീന്‍സ് എത്ര തവണ കഴുകാതെ ഉപയോഗിക്കാം?പുതിയതുപോലെ നിലനിര്‍ത്താന്‍ സഹായിക്കുന്ന ചില നുറുങ്ങുകള്‍

    ജീന്‍സ് എത്ര കുറച്ച് കഴുകുന്നുവോ അത്രയും അവയുടെ ഭംഗി നിലനില്‍ക്കും. അതെന്തുകൊണ്ടാണെന്നല്ലേ?. കാരണം അവയിലെ ഡെയിംഗ് ടെക്‌നിക്കുകളാണ്. ജീന്‍സില്‍ പ്രകൃതിദത്ത ത്രെഡുകളും ഒന്നിലധികം ഇന്‍ഡിഗോ ബാത്ത് ഉള്‍പ്പെടുന്ന ഒരു പുരാതന ഡൈയിംഗ് ടെക്‌നികുകളും ഉപയോഗിച്ചാണ് നിറം നല്‍കുന്നത്. നിറം കൊടുക്കുന്ന പ്രക്രീയയില്‍ നീലം ചായം പുറം പാളിയെ മൂടുന്നു. അതേ സമയം കോര്‍ വെളുത്തതായി തുടരുന്നു.കാലക്രമേണ നീലനാരുകളിലെ നിറം മങ്ങുന്നതുകൊണ്ടാണ് അത് നരച്ചതായി തോന്നുന്നത്. നിറങ്ങളെ ചുറ്റിപ്പറ്റിയുള്ള കാരണങ്ങള്‍ കൊണ്ടും കട്ടിയുള്ള വസ്ത്രമായതുകൊണ്ടും ജീന്‍സ് എപ്പോഴും കഴുകി…

    Continue Reading

  • ‘ഞാന്‍ വിനയം കൊണ്ട് ഓട്ടോയില്‍ കയറി എന്നൊന്നും പറയല്ലേ’; രമേഷ് പിഷാരടി

    ‘ഞാന്‍ വിനയം കൊണ്ട് ഓട്ടോയില്‍ കയറി എന്നൊന്നും പറയല്ലേ’; രമേഷ് പിഷാരടി

    ഒരു ഓട്ടോറിക്ഷയിലേക്ക് ഓടിക്കയറുന്ന രമേഷ് പിഷാരടിയുടെ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്യുന്ന യുട്യൂബര്‍മാരോട് രമേഷ് പിഷാരടി പറയുന്ന കാര്യമാണ് രസകരം.ഇനി ഞാന്‍ വിനയത്തില്‍ പോയി എന്നൊന്നും പറയരുത്. തിരുവനന്തപുരത്തേക്ക് ട്രെയിനിലാണ് പോകുന്നത്. അതുകൊണ്ടാണ് ഓട്ടോയില്‍ പോകുന്നത്. ഇതാണ് സുഖം. ഞാന്‍ വിനയം കൊണ്ട് ഓട്ടോയില്‍ കയറി എന്നൊന്നും പറഞ്ഞേക്കരുത്, രമേശ് പിഷാരടിയുടെ വാക്കുകള്‍. അടുത്തിടെ സലിം കുമാറിന്‍റെ സംസ്കാര സമയത്ത് അദ്ദേഹത്തിന്‍റെ വീട്ടില്‍ യുട്യൂബ് ചാനല്‍ പ്രവര്‍ത്തകര്‍ തിക്കും തിരക്കും സൃഷ്ടിച്ചത് വിമര്‍ശിക്കപ്പെട്ടിരുന്നു. രമേഷ് പിഷാരടിയും ഇതിനെതിരെ രം​ഗത്തെത്തിയിരുന്നു.…

    Continue Reading

  • തുടർച്ചയായ പത്താം ദിവസവും ഇറാനിൽ അമേരിക്കൻ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പിനിടെ സംഘർഷം രൂക്ഷം

    തുടർച്ചയായ പത്താം ദിവസവും ഇറാനിൽ അമേരിക്കൻ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പിനിടെ സംഘർഷം രൂക്ഷം

    ഇറാനും അമേരിക്കയും തമ്മിലുള്ള സംഘർഷം കൂടുതൽ രൂക്ഷമാകുന്നതിനിടെ, തുടർച്ചയായ പത്താം ദിവസവും തെക്കൻ ഇറാനിലെ വിവിധ മേഖലകളിൽ അമേരിക്ക വ്യോമാക്രമണം നടത്തി. മേഖലയിൽ സൈനിക നടപടികൾ ശക്തമാക്കിയ സാഹചര്യത്തിൽ സുരക്ഷാ ആശങ്കയും വർധിക്കുകയാണ്.അമേരിക്കൻ സൈനികരുടെ മരണത്തിന് ശക്തമായ തിരിച്ചടി നൽകുമെന്നും അതിന് ഇറാൻ വലിയ വില നൽകേണ്ടിവരുമെന്നും പ്രസിഡന്റ് ഡോണൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, കുവൈത്ത്, ബഹ്‌റൈൻ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളിലെ അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ഇറാനും ആക്രമണം തുടരുന്നതായാണ് റിപ്പോർട്ടുകൾ. ഇരു രാജ്യങ്ങളും…

    Continue Reading

  • TVKയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ല ജനനായകൻ,പിന്തുണയ്ക്കണം: എച്ച് വിനോദ്

    TVKയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ല ജനനായകൻ,പിന്തുണയ്ക്കണം: എച്ച് വിനോദ്

    ജനനായകൻ ടിവികെയുടെ അജണ്ട പ്രചരിപ്പിക്കുന്ന സിനിമ അല്ലെന്നും വളരെ സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ച് സിനിമ സംസാരിക്കുന്നുണ്ട് എന്നും മനസുതുറക്കുകയാണ് എച്ച് വിനോദ്. ‘ജനനായകൻ കാണാൻ പ്രേക്ഷകർ വരുമോ ഇല്ലയോ എന്ന് എനിക്കറിയില്ല. ചിലപ്പോൾ വിജയ് സാറിനെ കാണാൻ അവർ വരുമായിരിക്കും. ഇത് വെറുമൊരു കൊമേഴ്‌സ്യൽ സിനിമയോ ടിവികെ/വിജയ് സാറിന്റെ അജണ്ട സിനിമയോ അല്ല. ഈ സിനിമ വളരെ സെൻസിബിൾ ആയതും സെൻസിറ്റീവ് ആയ രാഷ്ട്രീയത്തെക്കുറിച്ചാണ് സംസാരിക്കുന്നത്. സിനിമയുടെ ലീക്ക് ആയ പതിപ്പ് നിങ്ങൾ കണ്ടിട്ടുണ്ടെങ്കിലും, നിങ്ങൾ തിയേറ്ററിൽ…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed