Author: Ashwani

  • ലോകേഷ് കസറി, ഒരു വർഷത്തിനിപ്പുറം അതേ ആഗസ്റ്റിൽ ട്രോളിയവരെകൊണ്ട് കൈയ്യടിപ്പിച്ചു ;ഡിസി വമ്പൻ കുതിപ്പ്
    ,

    ലോകേഷ് കസറി, ഒരു വർഷത്തിനിപ്പുറം അതേ ആഗസ്റ്റിൽ ട്രോളിയവരെകൊണ്ട് കൈയ്യടിപ്പിച്ചു ;ഡിസി വമ്പൻ കുതിപ്പ്

    ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. നായകനായി ലോകേഷ് കസറി എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും തിരക്കേറുന്നുണ്ട്.ലോകേഷ് കസറി എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും തിരക്കേറുന്നുണ്ട്.സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ഡിസി ആഗോളതലത്തില്‍ ഇതുവരെ 31.86 കോടി രൂപയാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം കണക്കിലെടുത്ത് സിനിമയ്ക്ക് കേരളത്തിലും സ്ക്രീൻ കൗണ്ട് കൂട്ടാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ…

    Continue Reading

  • ഇലക്ട്രിക് വാഹനങ്ങളിലേക്ക് മലയാളികളുടെ കുതിപ്പ്; ജൂലൈയിൽ റെക്കോർഡ് വളർച്ച

    ഇലക്ട്രിക് വാഹനങ്ങളിലേക്ക് മലയാളികളുടെ കുതിപ്പ്; ജൂലൈയിൽ റെക്കോർഡ് വളർച്ച

    ഇന്ത്യയിൽ ഇലക്ട്രിക് വാഹനങ്ങളുടെ സ്വീകാര്യത അതിവേഗം ഉയരുന്നതിനിടെ കേരളത്തിലും ഇലക്ട്രിക് വാഹനങ്ങളോടുള്ള താൽപര്യം വർധിക്കുകയാണ്. ജൂലൈയിൽ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണിയിൽ ശക്തമായ വളർച്ച രേഖപ്പെടുത്തിയതായാണ് റിപ്പോർട്ടുകൾ. പ്രത്യേകിച്ച് ഇലക്ട്രിക് ഇരുചക്ര വാഹനങ്ങളുടെ വിൽപ്പനയിൽ വലിയ മുന്നേറ്റമാണ് ഉണ്ടായത്.ഇന്ധനവിലയിലെ വർധന, ഇലക്ട്രിക് വാഹനങ്ങളുടെ മോഡലുകളും വിലനിരകളും കൂടുതൽ ആകർഷകമായത്, ചാർജിങ് സൗകര്യങ്ങളുടെ വ്യാപനം, പരിപാലനച്ചെലവ് കുറവ് തുടങ്ങിയ ഘടകങ്ങളാണ് ഉപഭോക്താക്കളെ EVകളിലേക്ക് കൂടുതൽ അടുപ്പിക്കുന്നത്. ജൂണിൽ ഇന്ത്യയിലെ EV റീട്ടെയിൽ വിൽപ്പന 3.06 ലക്ഷം യൂണിറ്റിലെത്തി റെക്കോർഡ്…

    Continue Reading

  • ഭക്ഷണത്തെക്കുറിച്ച് സൂര്യയോട് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ
    , ,

    ഭക്ഷണത്തെക്കുറിച്ച് സൂര്യയോട് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ

    പ്രായം കൂടുന്തോറും ഫിറ്റ്‌നസിന്റെ അർഥവും മാറുന്നുവെന്ന് വ്യക്തമാക്കി തമിഴ് താരം Suriya. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് സംസാരിക്കവെയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ Mammootty നൽകിയ ഒരു പ്രധാന ഉപദേശം താരം പങ്കുവെച്ചത്.“ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. പക്ഷേ ഇഷ്ടമുള്ളത്ര അളവിൽ കഴിക്കരുത്” എന്നായിരുന്നു മമ്മൂട്ടി നൽകിയ ഉപദേശമെന്ന് സൂര്യ പറഞ്ഞു. ഭക്ഷണ നിയന്ത്രണത്തോടൊപ്പം ഉറക്കത്തിനും വലിയ പ്രാധാന്യം നൽകണമെന്ന് മമ്മൂട്ടി നിരന്തരം ഓർമ്മിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫിറ്റ്‌നസ് എന്നത് വെറും മസിൽ വളർത്തലല്ലെന്നും ജീവിതത്തിലെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥ കൈവരിക്കലാണെന്നും സൂര്യ അഭിപ്രായപ്പെട്ടു.…

    Continue Reading

  • എ ഫോർ ആപ്പിൾ മാറ്റണമെന്ന് പൂക്കി പ്രഭാഷകൻ പുതിയ പേര് കേട്ട് ഞെട്ടി സഘികൾ

    എ ഫോർ ആപ്പിൾ മാറ്റണമെന്ന് പൂക്കി പ്രഭാഷകൻ പുതിയ പേര് കേട്ട് ഞെട്ടി സഘികൾ

    കുട്ടികൾക്ക് അക്ഷരമാല പഠിപ്പിക്കുന്ന രീതിയിൽ കൂടുതൽ ഇന്ത്യൻ സാംസ്കാരികവും പ്രാദേശികവുമായ റഫറൻസുകൾ ഉൾപ്പെടുത്തണമെന്ന് ആത്മീയ പ്രഭാഷകനായ അനിരുദ്ധാചാര്യ അഭിപ്രായപ്പെട്ടു. ‘A for Apple’ എന്നതിനു പകരം ‘A for Amrood’ (പേരയ്ക്ക) പഠിപ്പിക്കണമെന്നാണ് അദ്ദേഹം നിർദേശിച്ചത്.സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിൽ പങ്കുവെച്ച ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഈ അഭിപ്രായം പ്രകടിപ്പിച്ചത്. ആപ്പിൾ ഒരു വിദേശ പഴമാണെന്നും ഇന്ത്യയിൽ വ്യാപകമായി ലഭിക്കുന്ന പേരയ്ക്ക പോലുള്ള ഫലങ്ങളെ വിദ്യാഭ്യാസത്തിന്റെ പ്രാരംഭ ഘട്ടങ്ങളിൽ പരിചയപ്പെടുത്തുന്നത് കൂടുതൽ പ്രസക്തമാണെന്നും അദ്ദേഹം പറഞ്ഞു.വിദ്യാഭ്യാസത്തിൽ പ്രാദേശികമായ…

    Continue Reading

  • ‘മമ്മൂക്ക പെട്ടെന്ന് വയലന്റ് ആയി, ചോറ് മുഴുവൻ എൻ്റെ പാത്രത്തിലേക്ക് തട്ടി, ഒറ്റ പോക്ക്’; സിദ്ധിഖ്

    ‘മമ്മൂക്ക പെട്ടെന്ന് വയലന്റ് ആയി, ചോറ് മുഴുവൻ എൻ്റെ പാത്രത്തിലേക്ക് തട്ടി, ഒറ്റ പോക്ക്’; സിദ്ധിഖ്

    മമ്മൂട്ടി തന്നോട് ദേഷ്യപ്പെട്ടതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് നടൻ സിദ്ധിഖ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ ആണ്,’ഞാനും മമ്മൂക്കയും കൂടെ ആഗസ്റ്റ് 15 എന്ന് പറഞ്ഞ പടം അഭിനിക്കുന്ന സമയത്ത്, എത്രയാലും മ്മുക്കയുടെ ഷോട്ട്സ് ആദ്യം തീർത്ത് മമ്മൂട്ടിയെ വിടാനാണ് നോക്കുക. അന്ന് ഡേ സീൻ ആണ്. ആറു മണി ആകുമ്പോൾ തീരും. ഒരു അഞ്ചു മണി ഒക്കെ ആയപ്പോഴേക്കും മ്മുക്കയുടെ ഷോട്ട്സ് തീർന്നു. മമ്മൂക്കയുടെ ഷോട്സ് കഴിഞ്ഞെന്ന് പറഞ്ഞപ്പോൾ അദ്ദേഹം എന്നോട് ചോദിച്ചു നിന്റെ കഴിഞ്ഞില്ലേയെന്ന്. ഞാൻ പറഞ്ഞു…

    Continue Reading

  • ഭക്ഷണം കഴിച്ച ഉടൻ നിങ്ങളുടെ വയറ് വീർക്കാറുണ്ടോ?എങ്കിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ,അല്ലെങ്കിൽ പണി പാളും!!!

    ഭക്ഷണം കഴിച്ച ഉടൻ നിങ്ങളുടെ വയറ് വീർക്കാറുണ്ടോ?എങ്കിൽ ഈ 5 കാര്യങ്ങൾ ശ്രദ്ധിക്കൂ,അല്ലെങ്കിൽ പണി പാളും!!!

    ഭക്ഷണക്രമത്തിൽ വരുത്തുന്ന ചില തെറ്റുകൾ കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത് എന്നാണ് പറയുന്നത്. വയറ് വീർത്ത് വരുന്നത് തടയാൻ ഈ അബദ്ധങ്ങൾ നിങ്ങൾക്ക് ഒഴിവാക്കാം. ആദ്യം തന്നെ അമിതമായി ഭക്ഷണം കഴിക്കുന്നത് വയറ് വീർത്ത് വരുന്നതിന് കാരണമാകും. അതിനാൽ എപ്പോഴും ചെറിയ അളവിൽ മാത്രം ഭക്ഷണം കഴിക്കാം. മറ്റൊന്ന്,നന്നായി ചവച്ചരച്ച് കഴിക്കാതെ വരുമ്പോൾ ദഹനക്കേടിനും കാരണമാകുന്നു. കൂടാതെ, പയർ, പരിപ്പ്, ബ്രൊക്കോളി, ക്യാബേജ്, സവാള തുടങ്ങിയ ഗ്യാസ് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ കഴിക്കുന്നത് വയറ് വീർത്ത് വരുന്നതിന് കാരണമാകാറുണ്ട്.…

    Continue Reading

  • ഉദയനിധിയെ പൂട്ടി വിജയ് അണ്ണൻ – ഇനി എന്തൊക്കെ നടക്കും ആവോ

    ഉദയനിധിയെ പൂട്ടി വിജയ് അണ്ണൻ – ഇനി എന്തൊക്കെ നടക്കും ആവോ

    തൃഷയെതിരെ അശ്ലീല പരാമർശം ഉദയനിധി സ്റ്റാലിനെതിരെ നടപടി, വിജയ് സർക്കാരിന്റെ നീക്കം ചർച്ചയാകുന്നുനടി തൃഷയെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരാമർശം നടത്തിയെന്ന ആരോപണത്തെ തുടർന്ന് തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെതിരെ നടപടി ശക്തമാക്കി വിജയ് സർക്കാർ. പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ പൊലീസ് നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ടുകൾ.സംഭവം വലിയ രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾക്കെതിരെ കർശന നടപടി വേണമെന്ന ആവശ്യം ശക്തമാകുന്നതിനിടെ, വിഷയത്തിൽ ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ആരോപണങ്ങൾ ഉന്നയിക്കുകയാണ്.…

    Continue Reading

  • ദിലീപ് കുറേ വിഷമിച്ചു, ഒരുപാട് സേവനങ്ങൾ ചെയ്തയാളാണ്,നാസർ ലത്തീഫ്
    ,

    ദിലീപ് കുറേ വിഷമിച്ചു, ഒരുപാട് സേവനങ്ങൾ ചെയ്തയാളാണ്,നാസർ ലത്തീഫ്

    നടനും നിർമ്മാതാവുമായ നാസർ ലത്തീഫ് അമ്മ സംഘടനയെ കുറിച്ചും നടൻ ദിലീപിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി എല്ലാം തെളിയിക്കുന്നു. അതിലുപരിയായി ഒന്നും ഇല്ല. അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഈ കേസുമായി ഒരു ബന്ധവും ഇല്ല. ദിലീപ് നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിന് അമ്മയിലേക്ക് തിരിച്ച് വരാം. അതിന് എന്താണ് കുഴപ്പം?. ദിലീപ് അമ്മയില്‍ ഉണ്ടായിരുന്ന സമയത്ത് കുറേ അധികം സേവനങ്ങള്‍ ചെയ്ത ഒരാളാണ്. ട്വന്റി…

    Continue Reading

  • ഫുട്ബോൾ ഇതിഹാസത്തിന്റെ ജീവിതത്തിലെ അടുത്ത ഗോൾ
    , , ,

    ഫുട്ബോൾ ഇതിഹാസത്തിന്റെ ജീവിതത്തിലെ അടുത്ത ഗോൾ

    ഒരു പതിറ്റാണ്ടോളം നീണ്ട പ്രണയത്തിന് പിന്നാലെ ഫുട്ബോൾ ഇതിഹാസം ക്രിസ്റ്റ്യാനോ റൊണാൾഡോയും ജോർജീന റോഡ്രിഗ്സും വിവാഹിതരാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ഓഗസ്റ്റ് 8ന് പോർച്ചുഗലിലെ മദീറയിൽ വച്ചാകും വിവാഹച്ചടങ്ങ് നടക്കുകയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ഇക്കാര്യത്തിൽ റൊണാൾഡോയോ ജോർജീനയോ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. റൊണാൾഡോ ജനിച്ചു വളർന്ന മദീറയിലെ ചരിത്രപ്രസിദ്ധമായ ഫുൻചൽ കത്തീഡ്രലാണ് ചടങ്ങിന് വേദിയാകുമെന്നാണ് വിവരം. വിവാഹ വിരുന്നിനായി ആഡംബര ഹോട്ടലായ സാവോയ് പാലസും ബുക്ക് ചെയ്തതായാണ് റിപ്പോർട്ടുകൾ. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ…

    Continue Reading

  • ആരും കുട്ടിയുമല്ല മണ്ടി പെണ്ണുമല്ല,വൈറലായി കുറിപ്പ്

    ആരും കുട്ടിയുമല്ല മണ്ടി പെണ്ണുമല്ല,വൈറലായി കുറിപ്പ്

    ഡൽഹിയിൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭത്തിൽ കൃത്യമായ നിലപാട് സ്വീകരിച്ച് പ്രതികരിച്ചൊരാൾ മോഹൻലാലിന്റെ മകളും നടിയുമായ വിസ്മയ മോഹൻലാൽ ആയിരുന്നു. അതിന്റെ പേരിൽ വലിയ സൈബർ ബുള്ളിയിങും താരപുത്രി ഏറ്റുവാങ്ങിയിരുന്നു. മോഹൻലാലും മകളുടെ വ്യക്തി സ്വാതന്ത്ര്യത്തെ മാനിക്കുന്നു എന്ന തരത്തിലാണ് സംസാരിച്ചത്. ഇപ്പോഴിത‍ാ മോഹൻലാലിന്റെയും വിസ്മയയുടേയും പ്രതികരണങ്ങൾ വൈറലാകുന്ന സാഹചര്യത്തിൽ ഫേസ്ബുക്ക് യൂസറായ അനു ചന്ദ്ര വിഷയവുമായി ബന്ധപ്പെട്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്. മേജർ രവി നാണക്കേടിന്റെ അങ്ങേയറ്റത്താണെന്ന് കുറിപ്പിൽ പറയുന്നു. ആ കുറിപ്പ് ഇങ്ങനെയാണ്… ആ…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed