Author: Ashwani
-

സെയിൽസ് ഗേളിൽ നിന്ന് കോടികളുടെ ബിസിനസ് സാമ്രാജ്യത്തിലേക്ക്; റൊണാൾഡോയുടെ ഭാര്യ ജോർജിനയുടെ വളർച്ച
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ഭാര്യയും മോഡലും സംരംഭകയുമായ ജോർജിന റോഡ്രിഗസ് ഇന്ന് സ്വന്തമായ ബിസിനസ് സംരംഭങ്ങളിലൂടെ ശ്രദ്ധേയമായ നേട്ടങ്ങൾ സ്വന്തമാക്കിയിരിക്കുകയാണ്. റൊണാൾഡോയെ പരിചയപ്പെടുന്നതിന് മുമ്പ് മാഡ്രിഡിലെ ഗുച്ചി സ്റ്റോറിൽ സെയിൽസ് അസിസ്റ്റന്റായി ജോലി ചെയ്തിരുന്ന ജോർജിന പിന്നീട് മോഡലിംഗ്, ഫാഷൻ, സോഷ്യൽ മീഡിയ, ടെലിവിഷൻ തുടങ്ങിയ മേഖലകളിലേക്ക് കടന്നു. സ്വന്തം ഫാഷൻ ബ്രാൻഡായ OM By G ഉൾപ്പെടെയുള്ള സംരംഭങ്ങളിലൂടെയാണ് ജോർജിന ബിസിനസ് രംഗത്തും സാന്നിധ്യമറിയിച്ചത്. ബ്രാൻഡിന്റെ ആദ്യ ഉൽപ്പന്നം ലോഞ്ച് ചെയ്ത ദിവസം തന്നെ വിറ്റുതീർന്നതായും റിപ്പോർട്ടുകളുണ്ട്.…
-

സൂര്യ സിനിമയിലെത്തിയത് എന്തിനാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ സൂര്യ തന്റെ സിനിമാ പ്രവേശനത്തിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമോ സിനിമയോടുള്ള പ്രത്യേക അഭിനിവേശമോ കൊണ്ടല്ല താൻ സിനിമയിലെത്തിയതെന്നും, കുടുംബം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളും കടബാധ്യതകളുമാണ് ആ തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.പ്രശസ്ത നടൻ ശിവകുമാറിന്റെ മകനായി ജനിച്ചെങ്കിലും തുടക്കത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നില്ലെന്ന് സൂര്യ വ്യക്തമാക്കി. സഹോദരനായ കാർത്തിയ്ക്കായിരുന്നു സിനിമയോട് കൂടുതൽ താൽപ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ഞാൻ ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.…
-

എന്റെ ഭർത്താവ് എന്നെ സ്നേഹം കൊണ്ട് വീർപ്പ് മുട്ടിക്കും, ഒരു ദിവസം മുഴുവൻ സംസാരിച്ചാലും തീരില്ല, അദ്ദേഹം ഭർത്താവായത് ഭാഗ്യം!
ഞങ്ങൾക്കിടയിൽ വിഷയങ്ങൾക്ക് പഞ്ഞമില്ല. ഒരു ദിവസം മുഴുവൻ സംസാരിച്ചാലും തീരില്ല. ഒരേ വേവ് ലെങ്ത്താണ്. കാഴ്ചപ്പാടുകളും സ്പിരിച്വൽ ബാഗ്രൗണ്ടും എല്ലാം ഒരുപോലെയാണ്. അത് വളരെ റെയറാണ്. മറ്റ് ആൾക്കാരുടെ കാര്യത്തിൽ സ്പിരിച്വൽ അണ്ടർസ്റ്റാന്റിങ് ഒരുപോലെയായി വരുമ്പോഴേക്കും സന്യാസിയായി മാറിയിട്ടുണ്ടാകും. തുടക്കത്തിൽ ഒരു വർഷം ഒരുപാട് ചർച്ച ചെയ്യാനുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങൾ കംഫർട്ടബിൾ സ്റ്റേജിൽ എത്തി. എല്ലായിടത്തും എന്നെ പ്രമോട്ട് ചെയ്ത് സംസാരിക്കുന്നയാളാണ് പ്രശാന്ത്. ഞാനും അത് ചെയ്യാറുണ്ട്. രണ്ടുപേർക്കും പരസ്പര ബഹുമാനവും സ്നേഹവുമുണ്ട്. എന്റെ ലവ് ലാംഗ്വേജ്…
-

അതാകും ശരിയെന്ന് അവൾക്ക് തോന്നിക്കാണും, അവളെ ആരും കുറ്റം പറയരുത്, പോയവർ പോയി, അഖിൽ പറഞ്ഞത്!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യൽമീഡിയയിൽ ഏറ്റവും കൂടുതൽ ചർച്ചയാകുന്ന ഒന്നാണ് കണ്ടന്റ് ക്രിയേറ്ററും യുവനടനുമായ അഖിൽ എൻആർഡിയുടെ ഭാര്യയുടെ ഒളിച്ചോട്ടം. മേഘയുമായി ബന്ധപ്പെട്ട് നിരവധി വാർത്തകൾ സോഷ്യൽമീഡിയയിൽ പ്രചരിക്കുന്നുണ്ടെങ്കിലും അഖിൽ ഒന്നിനോടും പ്രതികരിച്ചിട്ടില്ല. എന്നാൽ സുഹൃത്തായ സായ് കൃഷ്ണ അഖിലിനെ വിളിച്ച് സംസാരിച്ചിരുന്നു. ഇപ്പോൾ ഇതാ സായ് പങ്കിട്ട വീഡിയോ ആണ് വൈറൽ.അഖിലിന്റെ ഒരു പ്രശ്നമെന്തെന്നാൽ അവൻ ആരെയും കുറ്റപ്പെടുത്തുകയില്ല. ഈ കേസിൽ അവന് പറയാനുള്ളത് ഇത്രയേയുള്ളു പോയവർ പോയി കഴിഞ്ഞത് കഴിഞ്ഞു. വിടൂ… എന്നതാണ്. എന്റെ…
-

അയോധ്യ രാമക്ഷേത്ര സംഭാവന വിവാദം; നൂറിലധികം സന്ന്യാസിമാരുടെ ഡൽഹിയിൽ പ്രതിഷേധ മാർച്ച്
അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനകളിലെ ക്രമക്കേട് ആരോപണങ്ങളിൽ പ്രതിഷേധിച്ച് നൂറിലധികം സന്ന്യാസിമാർ ഡൽഹിയിൽ പ്രതിഷേധ മാർച്ച് നടത്തി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നിവേദനം നൽകാനായിരുന്നു പ്രതിഷേധക്കാരുടെ ശ്രമം. എന്നാൽ പൊലീസ് മാർച്ച് തടഞ്ഞതോടെ പ്രതിഷേധം കൂടുതൽ ശ്രദ്ധ നേടി.സംഭാവനകളുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ സമഗ്രമായ അന്വേഷണം നടത്തണമെന്നും ക്രമക്കേടിൽ പങ്കുള്ളതായി ആരോപിക്കപ്പെടുന്ന ട്രസ്റ്റിലെ ഉന്നതരടക്കമുള്ള മുഴുവൻ പേർക്കെതിരെയും കർശന നടപടി സ്വീകരിക്കണമെന്നും സന്ന്യാസിമാർ ആവശ്യപ്പെട്ടു. വിഷയത്തിൽ ഉത്തരവാദിത്തപ്പെട്ടവർക്കെതിരെ നടപടി ഉറപ്പാക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം.അതേസമയം, ആരോപണങ്ങൾ രാഷ്ട്രീയമായും ദേശീയതലത്തിലും വലിയ…
-

മോഹന്‍ലാല്‍ – തരുണ്‍ മൂര്‍ത്തി ചിത്രം അതിമനോഹരത്തിന് ശബരിമലയില്‍ ചിത്രീകരണ അനുമതി
മോഹന്‍ലാല്‍ നായകനായ സിനിമയ്ക്ക് ശബരിമലയില്‍ ചിത്രീകരണത്തിന് അനുമതി. തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹരം’ എന്ന ചിത്രത്തിനാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അനുമതി നല്‍കിയത്.സിനിമയുടെ സ്ക്രിപ്റ്റ് പൂര്‍ണമായുംബോര്‍ഡിന് കൈമാറണം എന്നതാണ് ഒരു ഉപാധി. ശബരിമലയേയോ ക്ഷേത്ര സങ്കല്‍പ്പത്തെയോ വിശ്വാസത്തെയോ മോശമാക്കുന്ന ഭാഗങ്ങള്സ്ക്രിപ്റ്റില് പാടില്ല. ഷൂട്ടിങ്ങിന് മുന്‍പ് 50000 രൂപ ബോര്‍ഡില്‍ കെട്ടിവെയ്ക്കണം. ചിത്രീകരണത്തിന് വനം വകുപ്പില്‍ നിന്നും അനുമതി വാങ്ങണമെന്ന ഉപാധിയും വെച്ചിട്ടുണ്ട്.ചിത്രത്തിന്റെ രണ്ടാം ഷെഡ്യൂളാണ് ശബരിമലയില്‍ ചിത്രീകരിക്കുക. കഴിഞ്ഞ ദിവസം തരുണ്‍ മൂര്‍ത്തി ദേവസ്വം ബോര്‍ഡ്…
-

“പ്രായത്തിനൊത്ത് വസ്ത്രം ധരിക്കൂ…,ഭർത്താവും മക്കളുമൊന്നും നിയന്ത്രിക്കാനില്ലേ?”കമന്റുകളോട് പ്രതികരിച്ച് ലക്ഷ്മി
ടെലിവിഷൻ അവതാരികയായ ലക്ഷ്മി ഏറ്റവും പുതിയതായി പങ്കുവെച്ച വീഡിയോ ശ്രദ്ധേയമാവുകയാണ്. വീഡിയോയിൽ തനിക്ക് എതിരെ വന്ന ചില നെഗറ്റീവ് കമന്റുകൾക്ക് ലക്ഷ്മി പ്രതികരിച്ചിരിക്കുകയാണ്.പതിവായി കമന്റ് ബോക്സിൽ ഇത്തരം നെഗറ്റീവ് കമന്റുകൾ ഇടുന്നവരെ തനിക്ക് അറിയാമെന്നും അത്തരക്കാർക്ക് മറുപടി കൊടുക്കാൻ താൽപര്യപ്പെടുന്നില്ലെന്നും ലക്ഷ്മി പറഞ്ഞു. ഇത്തവണ മാഞ്ചസ്റ്ററിലേക്ക് നടത്തിയത് ഷോർട്ട് ട്രിപ്പായിരുന്നു. പോകാനും വരാനും എല്ലാം അടക്കം ഒരു 13 ദിവസമാണ് എടുത്തത്. അതിനുള്ളിൽ ഞാൻ ഒരു ഏഴ് വീഡിയോ എടുത്തു. അത് എന്റെ വിജയമായി കാണുന്നു. പിന്നെ…
-

അവരൊക്കെ പറയുന്നത് പോലെ ജീവിക്കാൻ ആവില്ല. എന്നെ നേരിട്ട് കണ്ട ഒരാളും അഹങ്കാരിയാണെന്ന് പറഞ്ഞിട്ടില്ല,; പ്രതികരിച്ച് ദിയ കൃഷ്ണ
തനിക്കും കുടുംബത്തിനുമെതിരെ വരുന്ന വിമർശനങ്ങളിൽ പ്രതികരിച്ച് ഇൻഫ്ളുവൻസറും സംരംഭകയും നടൻ കൃഷ്ണകുമാറിന്റെ മകളുമായ ദിയ കൃഷ്ണ. ”എന്നെ കാണാനിഷ്ടപ്പെടുന്നവർക്കായി സമയം കണ്ടെത്തി പറ്റുമ്പോഴൊക്കെ വ്ലോഗ് ഇട്ട് പോകുന്നതാണ്. അല്ലാതെ ആരെയും വെറുപ്പിക്കാൻ വേണ്ടി ഇടുന്നതല്ല. ഞങ്ങളെ ഒട്ടും ഇഷ്ടമില്ലാത്തവരുണ്ട്. എനിക്കിഷ്ടമല്ലാത്ത, എന്നെ ദ്രോഹിച്ച ഒരുപാട് പേരുണ്ട്. എന്നും പറഞ്ഞ് അവരുടെ വീടിന്റെ പുറത്ത് കല്ലെറിയേണ്ട കാര്യമില്ല. അവർ നമ്മളെ ക്ഷണിച്ചിട്ടില്ല. പോയി നിന്ന് കല്ലെറിയുന്ന നമ്മൾ പൊട്ടൻമാരാണ്. ഇഷ്ടമില്ലാത്തയാളുടെ വീടിന്റെ വെളിയിൽ പോയി എന്തിന് കല്ലെറിയണം. അവരെ മെെൻഡ്…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aju varghese America Amma Ansiba Australia Avarachan and sons Beena antony bethlehem kudumba unit CINEMA Cjp Climate Cm kerala Dc movie Dhyansreenivasan Dileep FIFA World Cup Health India instagram Jananayakan Jayasurya lakshmipriya Major ravi mammootty mohanlal MOLLYWOOD NeetExam nivin pauly PREMPATTA MOVIE Protest Renu insta renu sudhi Renusudhi Sai krishna Tunnel TVK Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













