Category: Entertainment
-

എന്തുകൊണ്ട് സുരേഷ് കൃഷ്ണയെ ചുമരിലാക്കി? മറുപടിയുമായി നടൻ വിനീത് വിശ്വം
സോൾമേറ്റ്സ് ഒരു സാത്തുകുടി പ്രണയം യൂട്യൂബിൽ 70 ലക്ഷത്തിലധികം കാഴ്ചക്കാരായി സ്ട്രീമിങ് തുടരുകയാണ്. ഷോർട് ഫിലിമിൽ സിനിമയിലെ കഥാപാത്രമായ സുരേഷ് കൃഷ്ണയുടെ ബൈജുവിനെ ചുമരിൽ ഒരു ചിത്രമായി മാത്രം വച്ചത് എന്തുകൊണ്ട് എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് നടൻ വിനീത് വിശ്വം. ‘ഞാനും ഗിരീഷും ഒക്കെ ഷോർട് ഫിലിം ചെയ്യുമ്പോൾ ഒരു കഥാപാത്രത്തിന്റെ ഫോട്ടോ വേണമെങ്കിൽ അപ്പുറത്തെ വീട്ടിൽ നിന്നായിരിക്കും എടുക്കുക. അതുപോലെ സുരേഷ് ചേട്ടന്റെ പടം ഏതെങ്കിലും വീട്ടിൽ നിന്ന് എടുത്ത് വെച്ചതാകും. അതൊക്കെ ഗിരീഷിന്റെ…
-

മലയാളത്തിലും തമിഴിലും തിളങ്ങി കൃഷ്ണ വിജയ്; സിനിമയിലും വെബ്സീരീസുകളിലും സജീവസാന്നിധ്യം,പുതിയ തലമുറയിലെ പ്രതീക്ഷയുണർത്തുന്ന നടൻ
കഴിഞ്ഞ കുറച്ച് നാളുകൾ ആയി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ‘കസിന്‍സ് & കല്യാണംസ്’. ആറ് കസിന്‍സിന്റെ ഹൃദയസ്പര്‍ശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളുടെയും ആണ് കഥ നീങ്ങുന്നത്. ഈ ഒരൊറ്റ വെബ്സീരിസിലൂടെ മലയാളം, തമിഴ് മേഖലകളിൽ വലിയ ശ്രദ്ധ നേടാൻ യുവതാരമായ കൃഷ്ണ വിജയ്ക്ക് സാധിച്ചു. മികച്ച സ്ക്രീൻ പ്രസൻസും കഥാപാത്രങ്ങളോടുള്ള ആത്മാർത്ഥതയും കൊണ്ടാണ് കൃഷ്ണ വിജയ് എന്ന യുവ നടൻ വേറിട്ട് നിൽക്കുന്നത്. കൃഷ്ണ വിജയിയെ കുറിച്ച് പറയുകയാണെങ്കിൽ, സിനിമകളിലും ഷോർട്ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും നിറ…
-

‘പുള്ളി കരയണം എന്നാണ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്. പക്ഷേ എങ്ങനെയാണ് കരയേണ്ടത് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല’.നിവിന്റെ കരച്ചിലിന് ഭയങ്കര ഫീലാണ്
നിവിൻ പോളിയുടെ കരച്ചിലിന് ഭയങ്കര ഫീൽ ആണ് പ്രേക്ഷകരിൽ ലഭിക്കുന്നതെന്ന് പറയുകയാണ് ഗിരീഷ് എ ഡി. സ്ക്രിപ്റ്റിൽ “കരയണം” എന്ന് മാത്രമാണ് എഴുതിയിരുന്നതെന്നും, എന്നാൽ ആ രംഗം ഇത്രത്തോളം ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് ഷൂട്ടിംഗ് സമയത്ത് കരുതിയില്ലെന്നും സംവിധായകൻ ഗിരീഷ് എ.ഡി പറഞ്ഞു. നിവിൻ പോളി സ്വന്തം ശൈലിയിൽ ചെയ്ത ആ വൈകാരിക രംഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.‘കരയണം, പുള്ളി കരയണം എന്നാണ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്. പക്ഷേ എങ്ങനെയാണ് കരയേണ്ടത് എന്നൊന്നും ഞാൻ…
-

പത്ത് ദിവസം ഞാൻ അനൂപിന്റെ കൂടെ ഉണ്ടായിരുന്നു;ഇറങ്ങി വന്നതിന് എന്റേതായ കാരണങ്ങളുണ്ട്,ഒളിച്ചോട്ട വീഡിയോയെ കുറിച്ച് മേഘ നായർ!
താൻ അഖിലിന്റെ വീട്ടിൽ നിന്നും ഇറങ്ങി വന്നതിന് തന്റേതായ കാരണങ്ങളുണ്ടെന്ന് മേഘ. വിഷയത്തിൽ കൂടുതൽ കാര്യങ്ങൾ സംസാരിക്കാൻ താൽപര്യമില്ലെന്നും മേഘ ഇൻസ്റ്റഗ്രാമിൽ പങ്കിട്ട പോസ്റ്റിൽ പറയുന്നു. മേഘയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ് ഇങ്ങനെയാണ്… ഞാൻ ഇറങ്ങി വന്നു എന്നുള്ളത് സത്യം. പത്ത് ദിവസം ഞാൻ അനൂപിന്റെ കൂടെ തന്നെ ഉണ്ടായിരുന്നു. ഇതിന്റെ ഇടക്ക് ഞാൻ അച്ഛനെ കാണാൻ വീട്ടിൽ പോയി. അപ്പോൾ എടുത്ത ഫോട്ടോയാണ് ഞാൻ പോസ്റ്റ് ചെയ്തത്. തിരികെ ഞാൻ ഒരു ദിവസം കഴിഞ്ഞപ്പോൾ അനൂപിന്റെ വീട്ടിൽ…
-

അവിഹിതം പാടില്ല; ഇത് ഞങ്ങൾ രണ്ടും പരസ്പരം തീരുമാനിച്ചതാണ്, ഒരുമിച്ച് ജീവിക്കാൻ തുടങ്ങിയിട്ട് ആറ് വർഷം; തുറന്ന് പറഞ്ഞ് മീര
കുടുംബ ജീവിതത്തെ കുറിച്ച് മീര പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാവുന്നത്.താരത്തിന്റെ വാക്കുകൾ ഇതാണ്,അതല്ലാതെ സൂര്യന് താഴെ എന്തും ചെയ്യാനുള്ള അവകാശം വിഷ്ണു എനിക്കും ഞാൻ വിഷ്ണുവിനും കൊടുത്തിട്ടുണ്ട്. വിവാഹേതര ബന്ധങ്ങൾ എന്നതിനോട് ഞങ്ങൾ രണ്ടുപേരും ബിഗ് നോയാണ് പറഞ്ഞേക്കുന്നത്. വിഷ്ണു പറയുന്നത് വേറെ എന്ത് കാര്യത്തിന്റെ പേരിൽ അടിയുണ്ടായാലും നമുക്ക് അത് പരിഹരിക്കാൻ പറ്റും. ഒഡിഡിയുണ്ട്. ഞാൻ ഭയങ്കരമായി സംസാരിക്കുന്നയാളാണ്, ഹൈപ്പർ ആക്ടീവാണ്. ഈ കാര്യങ്ങളിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിൽ വീട്ടിൽ വന്ന് സംസാരിച്ച് സെറ്റിൽ ചെയ്യാം.…
-

ഗംഭീരം!ഈ ഓണം നിവിൻ പോളിയും മമിതയും തൂക്കി
ഈ ഓണം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തൂക്കിയെന്നാണ് പ്രേക്ഷക പ്രതികരണം. നിവിന്റെയും മാമിതയുടെയും അഭിനയത്തിനും ഗിരീഷ് ഡിയുടെ അഭിനയത്തിനും കയ്യടി ലഭിക്കുന്നത്. സിനിമയിലെ കോമഡി സീനുകൾ വർക്കായിട്ടുണ്ടെന്നും പ്രേമലുവിന് ശേഷം ചിത്രം വമ്പൻ ഹിറ്റാകുമെന്നും ആരാധകർ പറയുന്നു. ആദ്യ പ്രതികരണം പോസിറ്റീവ് ആയതിന് പിന്നാലെ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങിലും വമ്പൻ കുതിപ്പാണ്. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ എന്നീ…
-

എത്ര വേണ്ടന്ന് പറഞ്ഞിട്ടും അവൾ പോകാത്തതിനുള്ള കാരണം : അനുരാഗ് കശ്യപ്
ബോളിവുഡിലെ ശ്രദ്ധേയ സംവിധായകരിലൊരാളായ അനുരാഗ് കശ്യപ് തന്റെ വ്യക്തി ജീവിതത്തെക്കുറിച്ചും പങ്കാളി ശുഭ്ര ഷെട്ടിയുമായുള്ള ബന്ധത്തെക്കുറിച്ചും മനസ് തുറന്നിരിക്കുകയാണ്. അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിലാണ് ഇരുവരും പ്രണയത്തെയും ജീവിതത്തെയും കുറിച്ചുള്ള അനുഭവങ്ങൾ പങ്കുവെച്ചത്.തന്നേക്കാൾ 23 വയസ് പ്രായം കുറഞ്ഞ ശുഭ്രയുമായുള്ള ബന്ധം പലപ്പോഴും വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നുവെന്ന് അനുരാഗ് പറഞ്ഞു. പ്രായവ്യത്യാസം ഒരുകാലത്ത് തന്റെ ആത്മവിശ്വാസത്തെ പോലും ബാധിച്ചിരുന്നുവെന്നും, താൻ പ്രായമാകുമ്പോൾ ശുഭ്ര അതേപോലെ തുടരുന്നതായി തോന്നിയിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി. ഇതുമൂലം ബന്ധത്തിൽ നിന്ന് പിന്മാറാൻ വരെ ആലോചിച്ചിരുന്നുവെന്നും…
-

വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ചിത്രീകരണം പൂർത്തിയായി!!!!!
ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 45 ദിവസങ്ങൾകൊണ്ട് കോതമംഗലത്തും കൊച്ചിയിലുമായാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പൂജാ ചടങ്ങ് കോതമംഗലത്തെ ഹോട്ടൽ മരിയയിൽ വെച്ച് നടന്നിരുന്നു. സംവിധായകൻ ആഷിഖ് അബു ഭദ്രദീപം കൊളുത്തിയാണ് ചിത്രത്തിന്റെ തുടക്കത്തിന് തിരിതെളിയിച്ചത്. വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aju varghese America Amma Ansiba Australia Avarachan and sons Beena antony bethlehem kudumba unit CINEMA Cjp Climate Cm kerala Dc movie Dhyansreenivasan Dileep FIFA World Cup Health India instagram Jananayakan Jayasurya lakshmipriya Major ravi mammootty mohanlal MOLLYWOOD NeetExam nivin pauly PREMPATTA MOVIE Protest Renu insta renu sudhi Renusudhi Sai krishna Tunnel TVK Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













