Author: Ashwani

  • ‘പ്രിയപ്പെട്ട മഞ്ഞപത്രം ക്ഷമിക്കണം, ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ പരസ്പരം വിശ്വസ്തരായി തുടരും..’
    ,

    ‘പ്രിയപ്പെട്ട മഞ്ഞപത്രം ക്ഷമിക്കണം, ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ പരസ്പരം വിശ്വസ്തരായി തുടരും..’

    ”ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ, ജീവിതകാലം മുഴുവൻ വിവാഹിതരായി പരസ്പരം വിശ്വസ്തരായി തുടരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രിയപ്പെട്ട മഞ്ഞപത്രം….ക്ഷമിക്കണം…”, എന്നാണ് അർജുനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ക്ലോത്തിങ്ങ് ബ്രാൻഡ് നിർത്തലാക്കി എന്ന വാർത്തയാണ് വളച്ചൊടിച്ച് ഡിവോഴ്സ് വരെ എത്തിച്ചത് എന്നാണ് പോസ്റ്റിനു താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

    Continue Reading

  • 23 വയസ് മുതൽ തെറാപ്പി എടുക്കുന്നു..’ തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

    23 വയസ് മുതൽ തെറാപ്പി എടുക്കുന്നു..’ തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

    മാനസികാരോഗ്യത്തെ കുറിച്ച് ഐശ്വയ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. 23 വയസ് മുതൽ താൻ തെറാപ്പി എടുക്കുന്നുണ്ടെന്നും വളരെ പണ ചെലവുള്ള കാര്യമാണ് അതെന്നും പറഞ്ഞ ഐശ്വര്യ ലക്ഷ്മി, അനുയോജ്യമായ തെറാപ്പിസ്റ്റിനെ ലഭിക്കുക എന്നതും പ്രധാനപ്പെട്ടതാണെന്ന് കൂട്ടിച്ചേർത്തു. ജസ്റ്റ് ഫോർ വിമൺ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ: “എന്റെ ചെറുപ്പകാലം അത്ര എളുപ്പമായിരുന്നില്ല. നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ട് വർഷത്തോളം ഞാൻ തെറാപ്പി എടുത്തു. പ്രധാനമായും എന്താണ്…

    Continue Reading

  • ഐസിയുവിലുള്ള അമ്മയെ കാണാൻ ഡെലിവറി ബോയിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യുവാവ്

    ഐസിയുവിലുള്ള അമ്മയെ കാണാൻ ഡെലിവറി ബോയിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യുവാവ്

    ഐസിയുവിൽ കഴിയുന്ന അമ്മയെ കാണാൻ പോകാനാവാതെ വിഷമിച്ച സൊമാറ്റോ ഡെലിവറി പാർട്ണർക്ക് 4,000 രൂപയുടെ വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നൽകുകയായിരുന്നു അങ്കിത് പാണ്ഡെ എന്ന യുവാവ്. അങ്കിത് തന്നെയാണ് ഈ ഹൃദയസ്പർശിയായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.ഇതുവരെ എയർപോർട്ടിൽ പോയിട്ടില്ലെന്ന് പറഞ്ഞ ഡെലിവറി പാർട്ണറെ സഹായിക്കാൻ അങ്കിത് തന്റെ ഒരു സുഹൃത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മണിക്കൂറുകൾക്കകം യുവാവ് നാട്ടിലെത്തി അമ്മയെ കണ്ടു. അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന വിവരവും അയാൾ അങ്കിതിനെ വിളിച്ച് അറിയിച്ചു. അടുത്ത ദിവസം രാവിലെ…

    Continue Reading

  • ‘രേണുവിന് HER2- പോസിറ്റീവ് ആണ്, മരുന്ന് വില 202628

    ‘രേണുവിന് HER2- പോസിറ്റീവ് ആണ്, മരുന്ന് വില 202628

    രേണുവിന്‍റെ സഹോദരിയുടെ വാക്കുകള്‍ രേണുവിന് കൊടുക്കുന്ന ഇഞ്ചക്ഷനുകളെ കുറിച്ച് ചില വ്ളോഗേഴ്സ് തെറ്റായ പ്രചരണങ്ങള്‍ നടത്തുന്നുണ്ട്. രോഗം വരെ കള്ളമാണെന്ന് പ്രചരിപ്പിക്കുന്നുണ്ട്. രേണുവിന് ബ്രെസ്റ്റ് കാന്‍സറില്‍ HER2- പോസിറ്റീവ് ആണ്. അതിതീവ്രമായിട്ട് ശരീരത്തില്‍ വ്യാപിച്ച് കൊണ്ടിരിക്കുന്ന കാന്‍സറാണത്. അതിന് നൂതനമായ ചികിത്സാരീതികള്‍ കണ്ടുപിടിച്ചിട്ടുണ്ട്. ടാര്‍ഗെറ്റ‍ഡ് തെറാപ്പി എന്നാണ് പറയുന്നത്. അതിന് വേണ്ടിയിട്ടുള്ള ഇഞ്ചക്ഷനാണ് 2 ലക്ഷത്തിന്‍റേത്. ഓരോ കീമോയ്ക്കും മുന്‍പാണ് ഇതെടുക്കുന്നത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുമാണ് മരുന്ന് വാങ്ങുന്നത്. അതിന്‍റെ യഥാര്‍ത്ഥ വില 202628 ആണ്.…

    Continue Reading

  • ലക്ഷ്മി പ്രിയ ഇനി നിര്‍മാതാവ്, ശ്രദ്ധനേടി കാസ്റ്റിംഗ് കാള്‍

    ലക്ഷ്മി പ്രിയ ഇനി നിര്‍മാതാവ്, ശ്രദ്ധനേടി കാസ്റ്റിംഗ് കാള്‍

    മാതംഗി ഫിലിംസിന്റെ ബാനറിൽ താൻ ആദ്യമായി ഒരു സിനിമ നിർമിക്കാൻ പോകുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചിരിക്കുന്നത്. ‘ക്രോസ്സ് വിൻഡ്‌സ് ‘ എന്നാണ് ചിത്രത്തിന്റെ പേര്. കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിലേക്കായി കാസ്റ്റിം​ഗ് കാളും ലക്ഷ്മി പ്രിയ വിളിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നടന്മാരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നതെന്നും ഇവർക്കൊപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും ഉണ്ടാകുമെന്നും ലക്ഷ്മി അറിയിച്ചു.

    Continue Reading

  • നനഞ്ഞ മുടിയോടെ ഉറങ്ങാറുണ്ടോ? ഈ ശീലം ഒഴിവാക്കണമെന്ന് ഡോക്ടർമാർ

    നനഞ്ഞ മുടിയോടെ ഉറങ്ങാറുണ്ടോ? ഈ ശീലം ഒഴിവാക്കണമെന്ന് ഡോക്ടർമാർ

    നനഞ്ഞ മുടിയുണ്ടാക്കുന്ന അസ്വസ്ഥതകൾക്ക് പുറമെ, ഈ ശീലം ഒഴിവാക്കാൻ കൃത്യമായ വൈദ്യശാസ്ത്രപരമായ കാരണങ്ങളുമുണ്ട്. ഈ ശീലത്തിന്റെ ഏറ്റവും വലിയ ദോഷം അനുഭവിക്കേണ്ടി വരുന്നത് നിങ്ങളുടെ സ്‌കാൽപാണ്. ഇത് ഫംഗസ് ബാധയുണ്ടാകാനുള്ള സാധ്യതയും കൂട്ടുന്നു. നനഞ്ഞ മുടിയോടെ ഉറങ്ങുമ്പോൾ സ്‌കാൽപ് കൂടുതൽ നേരം ഈർപ്പമുള്ളതായിരിക്കും. ഈ ഈർപ്പവും ചൂടും ഫംഗസുകളുടെയും മറ്റ് സൂക്ഷ്മജീവികളുടെയും വളർച്ചയ്ക്ക് കാരണമാകും. സ്കാൽപ്പിന് ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പുറമെ, നനഞ്ഞ മുടിയോടെയുള്ള ഉറക്കം മുടിയുടെ ബലം കുറയ്ക്കാനും കാരണമാകും. ഈർപ്പമുള്ളപ്പോൾ മുടിയിഴകൾ പെട്ടെന്ന് പൊട്ടിപ്പോകാൻ സാധ്യതയുണ്ട്

    Continue Reading

  • ഓർമയിൽ എസ് ജാനകി

    ഓർമയിൽ എസ് ജാനകി

    എസ് ജാനകി വിടവാങ്ങിയിരിക്കുകയാണ്. മലയാളികൾ എന്നും ഓർത്തിരിക്കുന്ന ഒരുപിടി ഗാനങ്ങൾ നൽകിയ എസ് ജാനകി എന്ന അതുല്യ ഗായികയെ മലയാളികൾക്ക് ഒരിക്കലും മറക്കാനാകില്ല. നമ്മൾ ഓരോ പ്രേക്ഷകരും എത്രയോ തവണ ഏറ്റുപാടിയ ഹിറ്റ് ഗാനങ്ങൾ എസ് ജാനകിയുടേതായിരുന്നു. ഇരുപതിലധികം ഭാഷകളിലായി ആയിരക്കണക്കിന് ഗാനങ്ങള്‍ ആലപിച്ച സംഗീത പ്രതിഭയാണ് വിടവാങ്ങിയത്. 19-ാം വയസ്സിൽ വിധിയിൻ വിളയാട്ട് (1957) എന്ന തമിഴ് ചിത്രത്തിലൂടെയാണ് ജാനകി തന്റെ ഗായിക ജീവിതം ആരംഭിച്ചത്. അതേ വർഷം തന്നെ ആറ് വ്യത്യസ്ത ഭാഷകളിലായി എസ്…

    Continue Reading

  • ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ.

    ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ.

    ലോകകപ്പ് ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ സ്വിറ്റ്സർലാൻഡിനെ തകർത്ത് അർജന്റീന സെമിയിൽ. മത്സരത്തിന്‍റെ 10-ാം മിനിറ്റിൽ അർജന്‍റീന മുന്നിലെത്തി. മെസ്സിയെടുത്ത കോർണർ കിക്കിൽ നിന്ന് ഉയർന്നുവന്ന പന്ത് മികച്ച ഹെഡറിലൂടെ മാക് അലിസ്റ്റർ സ്വിസ് വലയിലെത്തിച്ചു. 43-ാം മിനിറ്റിൽ ലിയാൻഡ്രോ പരേഡസിനെ ഫൗൾ ചെയ്തതിന് സ്വിസ് താരം ബ്രെൽ എംബോളോയ്ക്ക് റഫറി മഞ്ഞക്കാർഡ് നൽകി. രണ്ടാം പകുതിയിൽ ഫൗൾ അഭിനയിച്ചതിന് താരത്തിന് പിന്നീട് റെഡ് കാർഡും ലഭിച്ചു.

    Continue Reading

  • ​ട്രെൻഡിംഗ് ലിസ്റ്റുകൾ കീഴടക്കി ‘ചുരുൾ മുടി ചുരുളോ’; ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബിലും അവറാച്ചനും പിള്ളേരും ഹിറ്റ്!

    ​ട്രെൻഡിംഗ് ലിസ്റ്റുകൾ കീഴടക്കി ‘ചുരുൾ മുടി ചുരുളോ’; ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബിലും അവറാച്ചനും പിള്ളേരും ഹിറ്റ്!

    ബിജു മേനോൻ നായകനാകുന്ന ‘അവറാച്ചൻ & സൺസ്’ ചിത്രത്തിലെ ആദ്യ പ്രണയ ഗാനമായ ‘ചുരുൾ മുടി ചുരുളോ’ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൻ ട്രെൻഡിംഗ് ആയി മാറുന്നു,റീൽസിലും ഓഡിയോ പ്ലാറ്റ്‌ഫോമുകളിലും വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.​യൂത്തിന്റെ പ്രിയ ഗായകൻ സിദ് ശ്രീറാമും സെബ ടോമിയും ഒത്തുചേർന്നപ്പോൾ പിറന്ന ഈ മാന്ത്രിക മെലഡി, ഇനിയുള്ള പ്രണയകാലത്തെ പ്ലേലിസ്റ്റുകൾ ഭരിക്കുമെന്നുറപ്പാണ്. സനൽദേവിന്റെ മനോഹരമായ ഈണവും സുഹൈൽ കോയയുടെ പ്രണയം തുളുമ്പുന്ന വരികളും പാട്ടിനെ വളരെ പെട്ടെന്ന് തന്നെ…

    Continue Reading

  • വൈറൽ ആയി ‘നോസ് കഫുകള്‍’മൂക്ക് കുത്താതെ തന്നെ ധരിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേക

    വൈറൽ ആയി ‘നോസ് കഫുകള്‍’മൂക്ക് കുത്താതെ തന്നെ ധരിക്കാന്‍ സാധിക്കും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേക

    ജെന്‍-സികള്‍ക്കും ഫാഷന്‍ ഇന്‍ഫ്‌ളുവന്‍സര്‍മാര്‍ക്കും ഇടയില്‍ ഇപ്പോള്‍ ട്രെന്‍ഡാകുന്ന ഒന്നാണ് (nose cuff) നോസ് കഫുകള്‍. പഴയ സ്റ്റെലിനെയും മോഡേണ്‍ ഫാഷനേയും ഒരുമിപ്പിക്കുന്ന പുതിയ ആഭരണങ്ങളാണ് ഇവ. മൂക്ക് കുത്താതെതന്നെ ധരിക്കാന്‍ സാധിക്കുന്ന ‘നോസ് കഫുകള്‍’ അഥവാ ‘നോസ് ഫ്രയിമുകള്‍’ളാണ് ആ വെറൈറ്റി ആഭരണം. ധരിക്കുന്നവര്‍ക്ക് തികച്ചും വ്യത്യസ്തമായ ബോള്‍ഡ് ലുക്ക് നല്‍കുന്നവയാണ് പുത്തന്‍ ട്രെന്‍ഡിലുള്ള ഈ ആഭരണം. മെറ്റാലിക് ഡിസൈനുകള്‍ മുതല്‍ സങ്കീര്‍ണമായ വയര്‍ പാറ്റേണുകള്‍വരെയുള്ള വൈവിധ്യമായ ഡിസൈനുകള്‍ ഇവയില്‍ ലഭ്യമാണ്.

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports