Author: Ashwani
-

രാമായണത്തിലെ സീതാദേവിയുടെ വേഷം ഞാൻ തെരഞ്ഞെടുത്തതല്ല;സായ് പല്ലവി
‘രാമായണ’ത്തിൽ സീതയായി വേഷമിടുന്നതിനെക്കുറിച്ചുള്ള തന്റെ അനുഭവങ്ങൾ പങ്കുവെച്ച് തെന്നിന്ത്യൻ താരം സായ് പല്ലവി.”ഇതുപോലൊരു വേഷം ലഭിക്കുക എന്നത് അഭിനേതാക്കളെ സംബന്ധിച്ച് അത്ര എളുപ്പമുള്ള കാര്യമല്ല. ഒരു ദേവിയുടെ വേഷം ചെയ്യുക എന്നത് കഠിനമാണ്. ഈ ചിത്രത്തിന് പിന്നിൽ തങ്ങളുടെ ഹൃദയവും ആത്മാവും നൽകി പ്രവർത്തിക്കുന്ന ഒരു വലിയ അണിയറപ്രവർത്തകരുണ്ട്. സീതാ മാതാവായി അഭിനയിക്കാൻ ഞാൻ സ്വയം തെരഞ്ഞെടുത്തതാണെന്ന് ഞാൻ കരുതുന്നില്ല. ഈ വേഷം ചെയ്യാൻ ഞാൻ അനുഗ്രഹിക്കപ്പെട്ടവളാണ്. നമുക്ക് പിന്നാലെ നടന്ന് നേടിയെടുക്കാൻ കഴിയുന്ന ഒന്നല്ല ഇത്.…
-

തിരുവോണം ബമ്പറിന് വൻ വരവേൽപ്പ്; ആദ്യ ദിനം തന്നെ 8 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു
30 കോടി രൂപയായി ഒന്നാം സമ്മാനം ഉയർത്തിയതോടെ തിരുവോണം ബമ്പർ ടിക്കറ്റിന് വിപണിയിൽ വൻ പ്രതികരണം. വിൽപ്പന ആരംഭിച്ച ആദ്യ ദിവസം തന്നെ 8 ലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞതായാണ് റിപ്പോർട്ട്. സംസ്ഥാനത്തുടനീളം ലോട്ടറി വിൽപ്പന കേന്ദ്രങ്ങളിൽ മികച്ച തിരക്കാണ് അനുഭവപ്പെട്ടത്.സമ്മാനത്തുക വർധിപ്പിച്ചതോടെ ഇത്തവണ റെക്കോർഡ് വിൽപ്പന നേടാമെന്ന പ്രതീക്ഷയിലാണ് സർക്കാരും ലോട്ടറി ഏജന്റുമാരും. മുൻ വർഷങ്ങളിലെ വിൽപ്പന കണക്കുകൾ മറികടക്കുമെന്ന പ്രതീക്ഷയും ശക്തമാണ്.
-

ഇന്ത്യ-യു.എസ്. വ്യാപാരക്കരാറിനെതിരെ കർഷകരുടെ വൻ പ്രതിഷേധം ; ദില്ലി കിസാൻ ഘട്ടിൽ റാലി
ഇന്ത്യ-യു.എസ് വ്യാപാര കരാറിനെതിരെ രാജ്യവ്യാപക പ്രതിഷേധത്തിന് ആഹ്വാനം ചെയ്ത് കർഷക സംഘടനകൾ ഇന്ന് ദില്ലിയിൽ വൻ റാലി സംഘടിപ്പിക്കും. ‘ദേശ് ബച്ചാവോ മോർച്ച’യുടെ നേതൃത്വത്തിൽ കിസാൻ ഘട്ടിൽ നടക്കുന്ന പ്രതിഷേധത്തിൽ പഞ്ചാബ്, ഹരിയാന, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിന്നായി പതിനായിരക്കണക്കിന് കർഷകർ പങ്കെടുക്കുമെന്നാണ് വിവരം. കാർഷിക മേഖലയെ പ്രതികൂലമായി ബാധിക്കുമെന്ന ആശങ്ക ഉയർത്തിയാണ് കർഷകർ കരാറിനെ എതിർക്കുന്നത്. ആഭ്യന്തര കർഷകരുടെ താൽപര്യങ്ങൾ സംരക്ഷിക്കണമെന്നും, കാർഷിക ഉൽപ്പന്നങ്ങളുടെ ഇറക്കുമതി സംബന്ധിച്ച വ്യവസ്ഥകളിൽ വ്യക്തത വരുത്തണമെന്നും പ്രതിഷേധക്കാർ…
-

പുതിയ വസ്ത്രം ധരിക്കുന്നതിന് മുന്‍പ് അത് കഴുകാതെ ഉപയോഗിക്കുന്നവരാണോ നിങ്ങള്‍. എന്നാല്‍ ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം
പുതിയ വസ്ത്രങ്ങള്‍ വാങ്ങിയാല്‍ കഴുകി ഉപയോഗിക്കുന്നതാണ് നല്ലത്. അത് എന്തുകൊണ്ടാണെന്ന് അറിയാം.വസ്ത്രങ്ങള്‍ നിര്‍മ്മിക്കുന്ന സമയത്ത് ഡൈകള്‍,ഫിനിഷറുകള്‍,മറ്റ് രാസവസ്തുക്കള്‍ എന്നിവ ഉപയോഗിക്കാറുണ്ട്. ഇത് നാളുകള്‍ കഴിഞ്ഞാലും വസ്ത്രങ്ങളില്‍നിന്നും പോകാറില്ല. വസ്ത്രങ്ങള്‍ വാങ്ങുമ്പോള്‍ വൃത്തിയുള്ളതും പുതുമയുള്ളതുമായി കാണപ്പെടുമെങ്കിലും അതില്‍ തുണികൊണ്ടുളള നാരുകള്‍ മാത്രമല്ല ഉള്ളത്.ചുളിവുകള്‍ തടയാന്‍ ഉപയോഗിക്കുന്ന ഫോര്‍മാല്‍ഡിഹൈഡ് റെസിനുകള്‍,സ്റ്റാര്‍ച്ച് തുടങ്ങിയ രാസവസ്തുക്കള്‍ അടങ്ങിയിരിക്കാം. മാത്രമല്ല കടകളില്‍ വില്‍ക്കാനിടുമ്പോള്‍ ഈ വസ്ത്രങ്ങള്‍ ഒന്നിലധികം ആളുകള്‍ ധരിച്ചിരിക്കാന്‍ സാധ്യതയുണ്ട്. ബാക്ടീരിയ, ഫംഗസ്,വൈറസുകള്‍ ഇവയെല്ലാം വസ്ത്രങ്ങളില്‍ വളരെക്കാലം നിലനില്ക്കും.
-

‘ഫോട്ടോ പോസ്റ്റ് ചെയ്യാൻ ഇനി ആരുടെയും അനുവാദം കാത്തുനിൽക്കില്ല’;അനുപമ
ഒരു ഫോട്ടോ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാൻ തനിക്കിപ്പോൾ ആരുടെയും അനുവാദം കാത്തുനിൽക്കേണ്ടതില്ലെന്നാണ് അനുപമ പറയുന്നത്. ‘അപ്രൂവൽ കിട്ടാനും പാട്ട് സെലക്ട് ചെയ്യാനും ആരെങ്കിലും എഴുതിയ ക്യാപ്ഷനും കിട്ടാനുമായി ഇപ്പോൾ എനിക്ക് കാത്തുനിൽക്കേണ്ടി വരുന്നില്ല. അതുകൊണ്ട് തന്നെ പോസ്റ്റിങ് ഇപ്പോൾ കൂടുതൽ രസകരമായി തീർന്നിരിക്കുകയാണ്.ചില കാര്യങ്ങളൊക്കെ കൈവിട്ടാലെ നമുക്ക് ജീവിതത്തിൽ സമാധാനം കിട്ടുകയുള്ളു. ഇന്ന് എനിക്ക് സമാധാനം ലഭിച്ചിരിക്കുകയാണ്. ഇന്ന് മുതൽ ഞാൻ എന്റെ സ്വന്തം ശബ്ദം തിരഞ്ഞെടുക്കുകയാണ്. ഇനി മുതൽ പേടിയ്ക്കോ അനുവാദം വാങ്ങലിനോ ഞാൻ…
-

അഡ്വാൻസ് ബുക്കിങ് തൂക്കി ‘ജനനായകൻ’,പ്രീ സെയിലിൽ ഇതുവരെ 6.35 കോടിയാണ് ജനനായകൻ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്
കാത്തിരിപ്പുകൾക്ക് വിരാമമിട്ട് ചിത്രം ജൂലൈ 23 ന് റിലീസാകുകയാണ്. അഡ്വാൻസ് ബുക്കിംഗ് ആരംഭിക്കുമ്പോൾ വലിയ കുതിപ്പാണ് സിനിമ ഉണ്ടാക്കുന്നത്. പ്രീ സെയിലിൽ ഇതുവരെ 6.35 കോടിയാണ് ജനനായകൻ ഇന്ത്യയിൽ നിന്നും നേടിയിരിക്കുന്നത്. കേരളത്തിൽ നിന്നും ഇതുവരെ 1.55 കോടിയാണ് സിനിമ ബുക്കിങ്ങിലൂടെ നേടിയിരിക്കുന്നത്. കർണാടകയിൽ നിന്ന് 3.10 കോടിയും തമിഴ്നാട്ടിൽ നിന്നും 1.60 കോടിയുമാണ് സിനിമയുടെ നേട്ടം. ആദ്യ ദിനം വലിയ നേട്ടം തന്നെ ജനനായകൻ കൊയ്യുമെന്നാണ് കണക്കുകൂട്ടൽ. ചിത്രത്തിന് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റ് ആണ്…
-

മോഹൻലാലിനെയും ആരാധകരെയും അധിക്ഷേപിച്ചെന്ന് ആരോപിച്ച് യൂട്യൂബർ ചെകുത്താന് മർദനം
ആശുപത്രിയിൽ ചികിത്സക്ക് എത്തിയ യൂട്യൂബർ ചെകുത്താനെന്ന അജു അലക്സിന് നേരെ ആക്രമണം. സംഭവത്തിൽ അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവല്ല മണ്ഡലത്തിൽ നിന്ന് സ്വതന്ത്ര സ്ഥാനാർഥിയായി ജനവിധി തേടിയിരുന്നു. 2024ൽ മോഹൻലാലിന് എതിരെ അപകീർത്തികരമായ പരാമർശം നടത്തിയതിന് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. താര സംഘടനയായ അമ്മയുടെ അന്നത്തെ ജനറൽ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(b) കെ.പി ആക്റ്റ് 2011 120(0) വകുപ്പുകളാണ് അജുവിനെതിരെ ചുമത്തിയത്. ഇന്ത്യൻ ടെറിട്ടോറിയൽ ആർമിയിൽ…
-

ചോദ്യപേപ്പർ മാറി നൽകി; ലാസ്റ്റ് ഗ്രേഡ് പരീക്ഷ റദ്ദാക്കി പി.എസ്.സി
ആലപ്പുഴയിൽ ഇന്ന് നടന്ന പി.എസ്.സി ലാസ്റ്റ് ഗ്രേഡ് തസ്തികയിലേക്കുള്ള പരീക്ഷയിൽ ഗുരുതര പിഴവ്. ഉച്ചയ്ക്ക് ശേഷം നടത്താനിരുന്ന പരീക്ഷയുടെ ചോദ്യപേപ്പർ അബദ്ധത്തിൽ രാവിലത്തെ പരീക്ഷയ്ക്കാണ് വിതരണം ചെയ്തത്. പരീക്ഷ പൂർത്തിയായ ശേഷമാണ് പിഴവ് കണ്ടെത്തിയത്. ഉദ്യോഗാർത്ഥികളുടെ എണ്ണം കൂടുതലായതിനാൽ പരീക്ഷ രണ്ട് സെഷനുകളിലായി നടത്തുകയായിരുന്നു. എന്നാൽ ചോദ്യപേപ്പർ മാറി നൽകിയതോടെ ഉച്ചയ്ക്ക് ശേഷമുള്ള പരീക്ഷ പി.എസ്.സി റദ്ദാക്കാൻ നിർബന്ധിതമായി. വിവിധ വകുപ്പുകളിലേക്കുള്ള പ്രിലിമിനറി പരീക്ഷയായിരുന്നു ഇത്. അതേസമയം, ആസൂത്രണ ബോർഡ് നിയമന തട്ടിപ്പുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുന്നതിനിടെയാണ്…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aju varghese America Amma Ansiba Australia Avarachan and sons Beena antony bethlehem kudumba unit CINEMA Cjp Climate Cm kerala Dc movie Dhyansreenivasan Dileep FIFA World Cup Health India instagram Jananayakan Jayasurya lakshmipriya Major ravi mammootty mohanlal MOLLYWOOD NeetExam nivin pauly PREMPATTA MOVIE Protest Renu insta renu sudhi Renusudhi Sai krishna Tunnel TVK Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed













