Category: film
-

അച്ഛനെ വെറുത്തിട്ടില്ല;വിവാദങ്ങൾക്കിടെ ജേസൺ സഞ്ജയ്!
സിനിമാരംഗത്തേക്ക് കടന്നുവരാൻ തീരുമാനിച്ചപ്പോൾ കുടുംബം നൽകിയ പിന്തുണയെ കുറിച്ച് അഭിമുഖത്തിൽ സഞ്ജയ് സംസാരിച്ചു.സിഗ്മ സിനിമ റിലീസിനൊരുങ്ങുന്നതിനിടെയാണ് ആനന്ദ വികടനിൽ താരപുത്രൻ തന്റെ സിനിമാ യാത്രയെക്കുറിച്ച് മനസ് തുറന്നത്. സിനിമയെ കരിയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം ആ കാര്യം ഏറ്റവും അടുത്തവരോടാണ് പങ്കുവെച്ചതെന്ന് ജേസൺ പറഞ്ഞു. ഞാൻ മാതാപിതാക്കളോടും സഹോദരിയോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. എല്ലാവരും വളരെ പോസിറ്റീവായിരുന്നു. അതാണ് എനിക്ക് വലിയ ആത്മവിശ്വാസവും ഊർജവും നൽകിയത്. അപ്പോഴാണ് അവർ എന്നിൽ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നുവെന്ന് ഞാൻ മനസിലാക്കിയത്. സിഗ്മയുടെ…
-

കണ്ടന്റ് ആണ് കിംഗ് എന്ന് വീണ്ടും തെളിയിക്കാൻ ഒരു മലയാള സിനിമ വരുന്നു വിനീത് കുമാർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ‘നോട്ട് ‘
സിനിമകൾ വെറുതെ തിരഞ്ഞെടുക്കുന്ന നടനല്ല വിനീത് കുമാർ… ‘Rifle Club’നും ‘സംഭവം അധ്യായം ഒന്ന്’നും ശേഷം ‘KNOT’ തിരഞ്ഞെടുത്തത് സിനിമാപ്രേമികളിൽ കൗതുകം ഉയർത്തുന്നു! വെറുമൊരു കമേഴ്സ്യൽ ഫോർമുല സിനിമകൾക്കപ്പുറം, ശക്തമായ പ്രമേയമുള്ള ചിത്രങ്ങൾ മാത്രം തിരഞ്ഞെടുക്കുന്ന വിനീതിനെ ആകർഷിച്ച ആ ‘നോട്ട്’ എന്തായിരിക്കും എന്ന ചോദ്യത്തിലാണ് പ്രേക്ഷകർ, ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രമായി എത്തുന്ന നവാഗതരായ ആശിഷ്, കിരൺ എന്നിവർ ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് “നോട്ട് “ അനഘ നാരായണൻ,…
-

വെള്ളം സിനിമ കണ്ടതിൽ പിന്നെ മദ്യപാനം നിർത്തി,; അജു വർഗീസ്
‘ഭയങ്കര ലക്ഷ്വറി ജീവിതത്തിൽ താല്പര്യപ്പെടുന്ന ആളല്ല ഞാൻ. ആകെ ഉണ്ടായിരുന്ന ഒരു ലക്ഷ്വറി എനിക്ക് തോന്നുന്നത് മദ്യപിച്ചിരുന്നപ്പോൾ ഉള്ള സമയമാണ്. അത് പണ്ടാണ് കോവിഡിന് മുന്നേ. വെള്ളം സിനിമ കണ്ടപ്പോൾ അതും പോയി, ആ സിനിമയ്ക്ക് ശേഷമാണ് വെള്ളമടി നിർത്തിയത്. ഭയങ്കര ഹോണ്ട് ചെയ്തു. ഹോണ്ടിങ് അല്ല ജേട്ടന്റെ പെർഫോമൻസ് ആണ് നമ്മുടെ മനസ്സിൽ സ്ട്രൈക്ക് ചെയ്യാൻ കാരണം. മുരളി ചേട്ടനെ എനിക്കറിയാം, പക്ഷെ റിയൽ ലൈഫ് മുരളി ചേട്ടൻ എന്നെ ഇൻസ്പയർ ചെയ്തിട്ടില്ല. മുരളി ആയിട്ടുള്ള…
-

അനിരുദ്ധ് രവിചന്ദറിനൊപ്പം വേടന്
അനിരുദ്ധിനൊപ്പം സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം വേടന് തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ഇത് ചര്‍ച്ചയായത്. ഇത് ഡിസി എന്ന ചിത്രത്തിന് വേണ്ടിയുള്ളതാണെന്ന് നിരവധി പോസ്റ്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ചിത്രം പങ്കുവച്ചു എന്നല്ലാതെ കൂടുതലൊന്നും വേടന് പോസ്റ്റില്‍ അറിയിച്ചിട്ടില്ല. എങ്കിലും ഇത് കൊളാബറേഷന് തന്നെയാണെന്ന വിശ്വാസത്തിലാണ് ആസ്വാദകര്‍. റോക്കിയും ക്യാപ്റ്റന്‍ മില്ലറുമൊക്കെ ഒരുക്കിയ അരുണ്‍ മാതേശ്വരന്റെ ഏറ്റവും പുതിയ ചിത്രമാണ് റോക്കി. സംവിധായകന് ലോകേഷ് കനകരാജ് ആണ് നായകന്. വമിക ഗബ്ബിയാണ് നായിക. ലോകേഷിന്റെ നായക കഥാപാത്രമായ…
-

‘പ്രിയപ്പെട്ട മഞ്ഞപത്രം ക്ഷമിക്കണം, ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ പരസ്പരം വിശ്വസ്തരായി തുടരും..’
”ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ, ജീവിതകാലം മുഴുവൻ വിവാഹിതരായി പരസ്പരം വിശ്വസ്തരായി തുടരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രിയപ്പെട്ട മഞ്ഞപത്രം….ക്ഷമിക്കണം…”, എന്നാണ് അർജുനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ക്ലോത്തിങ്ങ് ബ്രാൻഡ് നിർത്തലാക്കി എന്ന വാർത്തയാണ് വളച്ചൊടിച്ച് ഡിവോഴ്സ് വരെ എത്തിച്ചത് എന്നാണ് പോസ്റ്റിനു താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്.
-

ട്രെൻഡിംഗ് ലിസ്റ്റുകൾ കീഴടക്കി ‘ചുരുൾ മുടി ചുരുളോ’; ഇൻസ്റ്റാഗ്രാം റീൽസിലും യൂട്യൂബിലും അവറാച്ചനും പിള്ളേരും ഹിറ്റ്!
ബിജു മേനോൻ നായകനാകുന്ന ‘അവറാച്ചൻ & സൺസ്’ ചിത്രത്തിലെ ആദ്യ പ്രണയ ഗാനമായ ‘ചുരുൾ മുടി ചുരുളോ’ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൻ ട്രെൻഡിംഗ് ആയി മാറുന്നു,റീൽസിലും ഓഡിയോ പ്ലാറ്റ്ഫോമുകളിലും വലിയ തരംഗമാണ് സൃഷ്ടിച്ചുകൊണ്ടിരിക്കുന്നത്.യൂത്തിന്റെ പ്രിയ ഗായകൻ സിദ് ശ്രീറാമും സെബ ടോമിയും ഒത്തുചേർന്നപ്പോൾ പിറന്ന ഈ മാന്ത്രിക മെലഡി, ഇനിയുള്ള പ്രണയകാലത്തെ പ്ലേലിസ്റ്റുകൾ ഭരിക്കുമെന്നുറപ്പാണ്. സനൽദേവിന്റെ മനോഹരമായ ഈണവും സുഹൈൽ കോയയുടെ പ്രണയം തുളുമ്പുന്ന വരികളും പാട്ടിനെ വളരെ പെട്ടെന്ന് തന്നെ…
-

‘നിനക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, ഞങ്ങളുണ്ടെന്ന് മക്കളോട് പറയണം.ഗര്‍ഭിണിയായി തിരിച്ച് വന്നാല്‍ പോലും എന്നോട് പറ. ഞാന്‍ അത് നോക്കിക്കോളാം എന്ന് പറയുന്ന ടൈപ്പ് ആളാണ് അമ്മ’
‘ഭയത്തില്‍ തന്നെ ജീവിക്കാതെ എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാല്‍ അതിന് എതിരെ സംസാരിക്കാരിക്കാനുള്ള മെന്റല്‍ സ്റ്റെബിലിറ്റി നമുക്ക് ഉണ്ടായിരിക്കണം. കാസ്റ്റിംഗ് കൗച്ച് ഒന്നും നടക്കുന്നില്ലെന്ന് നമുക്ക് പറയാനാവല്ല. സിനിമ മേഖലയില്‍ മാത്രമല്ല മറ്റ് ഇന്റസ്ട്രികളിലും അത് നടക്കുന്നുണ്ട്. ഫിലിം ഇന്റസ്ട്രി മാത്രം മോശം എന്ന് പറയാനാവില്ല. ലൈം ലൈറ്റില്‍ ഉള്ളത് കൊണ്ട് മാത്രം സിനിമയെ പറ്റി പറയുന്നു. എന്ത് എവിടെ നടന്നാലും അതിനെതിരെ നമ്മള് സംസാരിക്കണം. നമ്മള് ചേയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. അയ്യോ ഞാനത് എതിര്‍ത്താല്‍ പ്രശ്നമാകുമോന്ന് കരുതി…
-

12 കട്ടുകളോടെ ജന നായകന്’ തീയേറ്ററില്‍ എത്തുന്നത് ; ടിവികെ പരാമര്‍ശങ്ങള്‍ നീക്കി
ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 12 കട്ടുകള്‍ നിര്‍ദേശിച്ചതായാണ് പുറത്തുവരുന്ന വിവരം.ഡോക്ടര്‍ ബി ആര് അംബേദ്കര്‍ ഒരു പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സീന്‍. ഓഡിയോയിലും വിഡിയോയിലും വരുന്ന ടിവികെ പരാമര്‍ശങ്ങളും, വിവാദപരമായ ഡയലോഗുകളും നീക്കം ചെയ്തു. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതും, ഇന്ത്യന്‍ ദേശീയപതാക നിലത്തു വീഴുന്നതായി വരുന്ന ദൃശ്യവും, ഒരു കുട്ടിയെ ദ്രോഹിക്കുന്നതുമെല്ലാം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. എവിടെയെല്ലാം ‘ഷീല റാണി’ എന്ന പേര് വരുന്നുണ്ടോ അവിടെനിന്നെല്ലാം അത് മാറ്റാനും…
-

കേൾക്കാൻ കൊതിച്ച ആ ശബ്ദം വീണ്ടും മലയാളത്തിലേക്ക്, ; സിഡ് ശ്രീറാമിന്റെ മാന്ത്രിക ശബ്ദത്തിൽ ‘അവറാച്ചൻ & സൺസ്’ ചിത്രത്തിലെ ആദ്യ ഗാനം നാളെ
ബിജു മേനോൻ കേന്ദ്രകഥാപാത്രമാകുന്ന പക്കാ ഗ്രാമീണ ഫാമിലി എന്റർടൈനർ ‘അവറാച്ചൻ & സൺസ്’ ചിത്രത്തിലെ ഏറ്റവും ആകർഷണീയമായ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. സനൽദേവ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യൂത്തിന്റെ പ്രിയ ഗായകൻ സിദ് ശ്രീറാമും (Sid Sriram) പ്രശസ്ത ഗായിക സെബ ടോമിയും (Zeba Tommy) ചേർന്നാണ്. പുതു തലമുറയിലെ ഏറ്റവും പ്രോമിസിങ് ആയി മാറിയ സുഹൈൽ കോയ (Suhail Koya) ആണ് ഈ ചിത്രത്തിലെ വരികൾ കുറിച്ചിരിക്കുന്നത്.…
-

തെലുങ്കിൽ റൊമാന്റിക് ചിത്രാവുമായി വീണ്ടും ദുൽഖർ, ദുൽഖർ സൽമാൻ നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്.
നവാഗതനായ രവി നെലകുടിറ്റി സംവിധാനംചെയ്ത് എസ്എൽവി സിനിമാസ് നിർമിക്കുന്ന ‘ശ്രീ ശ്രീ’. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. ‘ലവ് വിൽ സ്പാർക് എഗെയ്ൻ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിക്കുന്നത്. എസ്എൽവി സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ കരിയറിലെ 41-ാം ചിത്രമായ ‘ശ്രീ ശ്രീ’ ഒരു ഫീൽ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aju varghese America Amma Ansiba Australia Avarachan and sons Beena antony bethlehem kudumba unit CINEMA Cjp Climate Cm kerala Dc movie Dhyansreenivasan Dileep FIFA World Cup Health India instagram Jananayakan Jayasurya lakshmipriya Major ravi mammootty mohanlal MOLLYWOOD NeetExam nivin pauly PREMPATTA MOVIE Protest Renu insta renu sudhi Renusudhi Sai krishna Tunnel TVK Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed











