Category: film

  • മലയാളത്തിലും തമിഴിലും തിളങ്ങി കൃഷ്ണ വിജയ്; സിനിമയിലും വെബ്സീരീസുകളിലും സജീവസാന്നിധ്യം,പുതിയ തലമുറയിലെ പ്രതീക്ഷയുണർത്തുന്ന നടൻ
    ,

    മലയാളത്തിലും തമിഴിലും തിളങ്ങി കൃഷ്ണ വിജയ്; സിനിമയിലും വെബ്സീരീസുകളിലും സജീവസാന്നിധ്യം,പുതിയ തലമുറയിലെ പ്രതീക്ഷയുണർത്തുന്ന നടൻ

    കഴിഞ്ഞ കുറച്ച് നാളുകൾ ആയി സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആണ് ‘കസിന്‍സ് & കല്യാണംസ്’. ആറ് കസിന്‍സിന്റെ ഹൃദയസ്പര്‍ശിയായ ജീവിതയാത്രയും അവരുടെ കുടുംബബന്ധങ്ങളുടെയും ആണ് കഥ നീങ്ങുന്നത്. ഈ ഒരൊറ്റ വെബ്സീരിസിലൂടെ മലയാളം, തമിഴ് മേഖലകളിൽ വലിയ ശ്രദ്ധ നേടാൻ യുവതാരമായ കൃഷ്ണ വിജയ്ക്ക് സാധിച്ചു. മികച്ച സ്ക്രീൻ പ്രസൻസും കഥാപാത്രങ്ങളോടുള്ള ആത്മാർത്ഥതയും കൊണ്ടാണ് കൃഷ്ണ വിജയ് എന്ന യുവ നടൻ വേറിട്ട് നിൽക്കുന്നത്. കൃഷ്ണ വിജയിയെ കുറിച്ച് പറയുകയാണെങ്കിൽ, സിനിമകളിലും ഷോർട്ഫിലിമുകളിലും മ്യൂസിക് വീഡിയോകളിലും നിറ…

    Continue Reading

  • ‘പുള്ളി കരയണം എന്നാണ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്. പക്ഷേ എങ്ങനെയാണ് കരയേണ്ടത് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല’.നിവിന്റെ കരച്ചിലിന് ഭയങ്കര ഫീലാണ്
    ,

    ‘പുള്ളി കരയണം എന്നാണ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്. പക്ഷേ എങ്ങനെയാണ് കരയേണ്ടത് എന്നൊന്നും ഞാൻ പറഞ്ഞിട്ടില്ല’.നിവിന്റെ കരച്ചിലിന് ഭയങ്കര ഫീലാണ്

    നിവിൻ പോളിയുടെ കരച്ചിലിന് ഭയങ്കര ഫീൽ ആണ് പ്രേക്ഷകരിൽ ലഭിക്കുന്നതെന്ന് പറയുകയാണ് ഗിരീഷ് എ ഡി. സ്ക്രിപ്റ്റിൽ “കരയണം” എന്ന് മാത്രമാണ് എഴുതിയിരുന്നതെന്നും, എന്നാൽ ആ രംഗം ഇത്രത്തോളം ആളുകളിലേക്ക് ഇറങ്ങിച്ചെല്ലുമെന്ന് ഷൂട്ടിംഗ് സമയത്ത് കരുതിയില്ലെന്നും സംവിധായകൻ ഗിരീഷ് എ.ഡി പറഞ്ഞു. നിവിൻ പോളി സ്വന്തം ശൈലിയിൽ ചെയ്ത ആ വൈകാരിക രംഗത്തെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.‘കരയണം, പുള്ളി കരയണം എന്നാണ് സ്ക്രിപ്റ്റിൽ ഉണ്ടായിരുന്നത്. പക്ഷേ എങ്ങനെയാണ് കരയേണ്ടത് എന്നൊന്നും ഞാൻ…

    Continue Reading

  • ഗംഭീരം!ഈ ഓണം നിവിൻ പോളിയും മമിതയും തൂക്കി
    ,

    ഗംഭീരം!ഈ ഓണം നിവിൻ പോളിയും മമിതയും തൂക്കി

    ഈ ഓണം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തൂക്കിയെന്നാണ് പ്രേക്ഷക പ്രതികരണം. നിവിന്റെയും മാമിതയുടെയും അഭിനയത്തിനും ഗിരീഷ് ഡിയുടെ അഭിനയത്തിനും കയ്യടി ലഭിക്കുന്നത്.  സിനിമയിലെ കോമഡി സീനുകൾ വർക്കായിട്ടുണ്ടെന്നും പ്രേമലുവിന് ശേഷം ചിത്രം വമ്പൻ ഹിറ്റാകുമെന്നും ആരാധകർ പറയുന്നു. ആദ്യ പ്രതികരണം പോസിറ്റീവ് ആയതിന് പിന്നാലെ സിനിമയുടെ ടിക്കറ്റ് ബുക്കിങ്ങിലും വമ്പൻ കുതിപ്പാണ്. ശ്രദ്ധേയ സിനിമകളിലൂടെ മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ നിരയിലേക്കുയര്‍ന്ന ഗിരീഷ് എ ഡിയാണ് സിനിമയുടെ സംവിധായകന്‍. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’, ‘സൂപ്പര്‍ ശരണ്യ’, ‘പ്രേമലു’ എന്നീ…

    Continue Reading

  • വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ചിത്രീകരണം പൂർത്തിയായി!!!!!
    ,

    വിനീത് കുമാർ നായകനാകുന്ന ‘നോട്ട്’ ചിത്രീകരണം പൂർത്തിയായി!!!!!

    ദേവ ഫിലിംസിന്റെ ബാനറിൽ വിനീത് കുമാർ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘നോട്ട്’ എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയായി. നവാഗതരായ ആശിഷും കിരണും ചേർന്ന് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 45 ദിവസങ്ങൾകൊണ്ട് കോതമംഗലത്തും കൊച്ചിയിലുമായാണ് പൂർത്തിയാക്കിയത്. ചിത്രത്തിന്റെ പൂജാ ചടങ്ങ് കോതമംഗലത്തെ ഹോട്ടൽ മരിയയിൽ വെച്ച് നടന്നിരുന്നു. സംവിധായകൻ ആഷിഖ് അബു ഭദ്രദീപം കൊളുത്തിയാണ് ചിത്രത്തിന്റെ തുടക്കത്തിന് തിരിതെളിയിച്ചത്. വിനീത് കുമാറിനൊപ്പം അനഘ നാരായണൻ, ജൂഹി ജയകുമാർ, ബിഗ് ബോസ് താരം സെറീന, ശ്രീജിത്ത് ബാബു…

    Continue Reading

  • കളക്ഷനില്‍ വൻ കുതിപ്പുമായി ഡിസി; ലോകേഷ് കനകരാജ് ഞെട്ടിച്ചു

    കളക്ഷനില്‍ വൻ കുതിപ്പുമായി ഡിസി; ലോകേഷ് കനകരാജ് ഞെട്ടിച്ചു

    നായകനായി അരങ്ങേറിയ ചിത്രത്തിലൂടെയും പ്രേക്ഷകരെ ത്രില്ലടിപ്പിച്ചിരിക്കുകയാണ് ലോകേഷ് കനകരാജ്.സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചിരിക്കുന്നത്. രണ്ട് മണിക്കൂറും 23 മിനിറ്റുമാണ് ചിത്രത്തിന്റെ ദൈര്‍ഘ്യം. ഡിസി ആഗോളതലത്തില്‍ 50 കോടി എന്ന മാന്ത്രിക സംഖ്യ കടന്നിരിക്കുന്നു. ഇതുവരെ ഡിസി ആഗോളതലത്തില്‍ 58.62 കോടി രൂപയാണ് നേടിയിരിക്കുന്നത്. ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിന് എത്തിച്ചിരിക്കുന്നത് ശ്രീ ഗോകുലം മൂവീസിന്റെ ബാനറിൽ ശ്രീ ഗോകുലം ഗോപാലനാണ്. ഡ്രീം ബിഗ് ഫിലിംസ്…

    Continue Reading

  • ഫോൺ ഉപയോഗം അതിരുവിട്ടപ്പോൾ ഷക്കീലയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയുമോ?
    , , ,

    ഫോൺ ഉപയോഗം അതിരുവിട്ടപ്പോൾ ഷക്കീലയ്ക്ക് സംഭവിച്ചത് എന്താണെന്ന് അറിയുമോ?

    അമിതമായ സ്മാർട്ട്ഫോൺ ഉപയോഗം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിക്കാമെന്ന മുന്നറിയിപ്പുമായി നടി ഷക്കീല. മണിക്കൂറുകളോളം ഒരേ നിലയിൽ കിടന്ന് മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നതിനെ തുടർന്ന് കഴുത്തുമായി ബന്ധപ്പെട്ട ആരോഗ്യപ്രശ്നങ്ങൾ നേരിടേണ്ടി വന്നതായും പിന്നീട് ശസ്ത്രക്രിയയ്ക്ക് വിധേയയാകേണ്ടി വന്നതായും താരം വെളിപ്പെടുത്തി.ആശുപത്രി ചികിത്സയ്ക്ക് ശേഷമുള്ള അനുഭവങ്ങൾ ഉൾപ്പെടുത്തി സ്വന്തം യൂട്യൂബ് ചാനലിലൂടെ പങ്കുവെച്ച വീഡിയോയിലാണ് ഷക്കീല ഇക്കാര്യം വ്യക്തമാക്കിയത്. കഴുത്തിൽ കോളർ നെക്ക് ധരിച്ചാണ് താരം വീഡിയോയിൽ പ്രത്യക്ഷപ്പെടുന്നത്. ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് മടങ്ങിയതും ദൈനംദിന കാര്യങ്ങൾ ചെയ്യാൻ സഹായം തേടേണ്ടി…

    Continue Reading

  • സൂര്യ സിനിമയിലെത്തിയത് എന്തിനാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും
    , ,

    സൂര്യ സിനിമയിലെത്തിയത് എന്തിനാണെന്ന് അറിഞ്ഞാൽ നിങ്ങൾ ഞെട്ടും

    ചെന്നൈ: തമിഴ് സിനിമയിലെ മുൻനിര താരങ്ങളിലൊരാളായ സൂര്യ തന്റെ സിനിമാ പ്രവേശനത്തിന് പിന്നിലെ യഥാർഥ കാരണം വെളിപ്പെടുത്തി. അഭിനയത്തോടുള്ള അടങ്ങാത്ത ആഗ്രഹമോ സിനിമയോടുള്ള പ്രത്യേക അഭിനിവേശമോ കൊണ്ടല്ല താൻ സിനിമയിലെത്തിയതെന്നും, കുടുംബം നേരിട്ട കടുത്ത സാമ്പത്തിക പ്രതിസന്ധികളും കടബാധ്യതകളുമാണ് ആ തീരുമാനത്തിലേക്ക് നയിച്ചതെന്നും താരം പറഞ്ഞു.പ്രശസ്ത നടൻ ശിവകുമാറിന്റെ മകനായി ജനിച്ചെങ്കിലും തുടക്കത്തിൽ സിനിമയിൽ അഭിനയിക്കണമെന്ന ആഗ്രഹം തനിക്കുണ്ടായിരുന്നില്ലെന്ന് സൂര്യ വ്യക്തമാക്കി. സഹോദരനായ കാർത്തിയ്ക്കായിരുന്നു സിനിമയോട് കൂടുതൽ താൽപ്പര്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.“ഞാൻ ഒരു നടനാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല.…

    Continue Reading

  • ലോകേഷ് കസറി, ഒരു വർഷത്തിനിപ്പുറം അതേ ആഗസ്റ്റിൽ ട്രോളിയവരെകൊണ്ട് കൈയ്യടിപ്പിച്ചു ;ഡിസി വമ്പൻ കുതിപ്പ്
    ,

    ലോകേഷ് കസറി, ഒരു വർഷത്തിനിപ്പുറം അതേ ആഗസ്റ്റിൽ ട്രോളിയവരെകൊണ്ട് കൈയ്യടിപ്പിച്ചു ;ഡിസി വമ്പൻ കുതിപ്പ്

    ലോകേഷിനെ നായകനാക്കി അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ക്ക് ഗംഭീര പ്രതികരണമാണ് ലഭിക്കുന്നത്. നായകനായി ലോകേഷ് കസറി എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും തിരക്കേറുന്നുണ്ട്.ലോകേഷ് കസറി എന്നാണ് അഭിപ്രായങ്ങൾ. ചിത്രത്തിന് തമിഴ്നാട്ടിലും കേരളത്തിലും തിരക്കേറുന്നുണ്ട്.സിനിമയുടെ ഫസ്റ്റ് ഡേ കളക്ഷൻ റിപ്പോർട്ടുകളാണ് എത്തുന്നത്. ഡിസി ആഗോളതലത്തില്‍ ഇതുവരെ 31.86 കോടി രൂപയാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം കണക്കിലെടുത്ത് സിനിമയ്ക്ക് കേരളത്തിലും സ്ക്രീൻ കൗണ്ട് കൂട്ടാൻ സാധ്യതയുണ്ട്. വാരാന്ത്യത്തിൽ സിനിമയ്ക്ക് മികച്ച കളക്ഷൻ നേടാൻ കഴിയുമെന്നാണ് റിപ്പോർട്ടുകൾ. സിനിമയുടെ…

    Continue Reading

  • ഭക്ഷണത്തെക്കുറിച്ച് സൂര്യയോട് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ
    , ,

    ഭക്ഷണത്തെക്കുറിച്ച് സൂര്യയോട് മമ്മൂട്ടി പറഞ്ഞത് ഇങ്ങനെ

    പ്രായം കൂടുന്തോറും ഫിറ്റ്‌നസിന്റെ അർഥവും മാറുന്നുവെന്ന് വ്യക്തമാക്കി തമിഴ് താരം Suriya. ആരോഗ്യകരമായ ജീവിതശൈലിയെക്കുറിച്ച് സംസാരിക്കവെയാണ് മലയാളത്തിന്റെ മെഗാസ്റ്റാർ Mammootty നൽകിയ ഒരു പ്രധാന ഉപദേശം താരം പങ്കുവെച്ചത്.“ഇഷ്ടമുള്ള ഭക്ഷണം കഴിക്കാം. പക്ഷേ ഇഷ്ടമുള്ളത്ര അളവിൽ കഴിക്കരുത്” എന്നായിരുന്നു മമ്മൂട്ടി നൽകിയ ഉപദേശമെന്ന് സൂര്യ പറഞ്ഞു. ഭക്ഷണ നിയന്ത്രണത്തോടൊപ്പം ഉറക്കത്തിനും വലിയ പ്രാധാന്യം നൽകണമെന്ന് മമ്മൂട്ടി നിരന്തരം ഓർമ്മിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഫിറ്റ്‌നസ് എന്നത് വെറും മസിൽ വളർത്തലല്ലെന്നും ജീവിതത്തിലെ എല്ലാ മേഖലകളിലും സന്തുലിതാവസ്ഥ കൈവരിക്കലാണെന്നും സൂര്യ അഭിപ്രായപ്പെട്ടു.…

    Continue Reading

  • ദിലീപ് കുറേ വിഷമിച്ചു, ഒരുപാട് സേവനങ്ങൾ ചെയ്തയാളാണ്,നാസർ ലത്തീഫ്
    ,

    ദിലീപ് കുറേ വിഷമിച്ചു, ഒരുപാട് സേവനങ്ങൾ ചെയ്തയാളാണ്,നാസർ ലത്തീഫ്

    നടനും നിർമ്മാതാവുമായ നാസർ ലത്തീഫ് അമ്മ സംഘടനയെ കുറിച്ചും നടൻ ദിലീപിനെ കുറിച്ചും പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. അദ്ദേഹത്തിന്റെ വാക്കുകൾ ഇതാണ്,നടിയെ ആക്രമിച്ച കേസില്‍ കോടതി വിധി എല്ലാം തെളിയിക്കുന്നു. അതിലുപരിയായി ഒന്നും ഇല്ല. അമ്മയിലെ പ്രശ്‌നങ്ങള്‍ക്ക് ഈ കേസുമായി ഒരു ബന്ധവും ഇല്ല. ദിലീപ് നിരപരാധിയാണെന്ന് തെളിയിക്കപ്പെട്ട സ്ഥിതിക്ക് അദ്ദേഹത്തിന് അമ്മയിലേക്ക് തിരിച്ച് വരാം. അതിന് എന്താണ് കുഴപ്പം?. ദിലീപ് അമ്മയില്‍ ഉണ്ടായിരുന്ന സമയത്ത് കുറേ അധികം സേവനങ്ങള്‍ ചെയ്ത ഒരാളാണ്. ട്വന്റി…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed