Author: Ashwani

  • അച്ഛനെ വെറുത്തിട്ടില്ല;വിവാദങ്ങൾക്കിടെ ജേസൺ സഞ്ജയ്!
    ,

    അച്ഛനെ വെറുത്തിട്ടില്ല;വിവാദങ്ങൾക്കിടെ ജേസൺ സഞ്ജയ്!

    സിനിമാരംഗത്തേക്ക് കടന്നുവരാൻ തീരുമാനിച്ചപ്പോൾ കുടുംബം നൽകിയ പിന്തുണയെ കുറിച്ച് അഭിമുഖത്തിൽ സഞ്ജയ് സംസാരിച്ചു.സിഗ്മ സിനിമ റിലീസിനൊരുങ്ങുന്നതിനിടെയാണ് ആനന്ദ വികടനിൽ താരപുത്രൻ തന്റെ സിനിമാ യാത്രയെക്കുറിച്ച് മനസ് തുറന്നത്. സിനിമയെ കരിയറായി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ ആദ്യം ആ കാര്യം ഏറ്റവും അടുത്തവരോടാണ് പങ്കുവെച്ചതെന്ന് ജേസൺ പറഞ്ഞു. ഞാൻ മാതാപിതാക്കളോടും സഹോദരിയോടും സുഹൃത്തുക്കളോടും സംസാരിച്ചിരുന്നു. എല്ലാവരും വളരെ പോസിറ്റീവായിരുന്നു. അതാണ് എനിക്ക് വലിയ ആത്മവിശ്വാസവും ഊർജവും നൽകിയത്. അപ്പോഴാണ് അവർ എന്നിൽ എത്രത്തോളം വിശ്വാസം അർപ്പിക്കുന്നുവെന്ന് ഞാൻ മനസിലാക്കിയത്. സിഗ്മയുടെ…

    Continue Reading

  • ആളുകൾ തള്ള എന്നൊക്കെ പറഞ്ഞ് കളിയാക്കും. ഇൻസ്റ്റാഗ്രാം കൊളാബ് കൊണ്ടാണ് ജീവിച്ച് പോകുന്നത്

    ആളുകൾ തള്ള എന്നൊക്കെ പറഞ്ഞ് കളിയാക്കും. ഇൻസ്റ്റാഗ്രാം കൊളാബ് കൊണ്ടാണ് ജീവിച്ച് പോകുന്നത്

    സോഷ്യൽമീഡിയയിലും ആക്ടീവായ ബീന ആന്റണി അടുത്തിടെ നൽകിയൊരു അഭിമുഖത്തിൽ പറഞ്ഞ വാക്കുകളാണ് ശ്ര​​ദ്ധിക്കപ്പെടുന്നത്. ഇൻസ്റ്റ​ഗ്രാമിൽ വളരെ ആക്ടീവായി നിൽക്കാനുള്ള കാരണമാണ് താരം പങ്കുവെയ്ക്കുന്നത്. ബീന മകനും ഭർത്താവിനുമൊപ്പം ചെയ്യുന്ന റീലുകളെല്ലാം വൈറലാകാറുണ്ട്. ഇൻസ്റ്റ​ഗ്രാമിന് വേണ്ടി താൻ എല്ലാം ​ആ​ഗ്രഹിച്ചാണ് ചെയ്യുന്നതെന്നും നല്ലൊരു വരുമാന മാർ​ഗം കൂടിയായി സോഷ്യൽമീഡിയ പേജുകൾ മാറിയിട്ടുണ്ടെന്നും ബീന ആന്റണി പറയുന്നു. മൗനരാ​ഗം സീരിയൽ ചെയ്യുന്ന സമയത്താണ് ഞാൻ ഇൻസ്റ്റ​ഗ്രാം ഓപ്പൺ ചെയ്തത്. ഇൻസ്റ്റ​ഗ്രാം ഞാൻ ശരിക്കും എക്സ്പ്ലോർ ചെയ്യുന്നുണ്ട്. അക്കൗണ്ട് തുടങ്ങിയ സമയത്ത്…

    Continue Reading

  • എ.ആർ. റഹ്മാന്റെ ആദ്യ അറബിക് ചിത്രം ‘ബാബ്’; ഖദീജ റഹ്മാന്റെ ഗാനവും ശ്രദ്ധയിൽ

    എ.ആർ. റഹ്മാന്റെ ആദ്യ അറബിക് ചിത്രം ‘ബാബ്’; ഖദീജ റഹ്മാന്റെ ഗാനവും ശ്രദ്ധയിൽ

    ഓസ്കർ ജേതാവ് എ.ആർ. റഹ്മാൻ സംഗീതം ഒരുക്കുന്ന ആദ്യ അറബിക് ചിത്രമെന്ന പ്രത്യേകതയുമായാണ് ‘ബാബ്’ എത്തുന്നത്. ചിത്രത്തിന്റെ സംഗീതത്തിനായി വലിയ പ്രതീക്ഷയിലാണ് ആരാധകർ. ചിത്രത്തിലെ ‘Until We Meet Again’ എന്ന ഹൃദയസ്പർശിയായ ഗാനം ആലപിച്ചിരിക്കുന്നത് റഹ്മാന്റെ മകൾ ഖദീജ റഹ്മാനാണ്. റഹ്മാനും ഖദീജയും ആദ്യമായി ഒരു അറബിക് സിനിമയ്ക്കായി ഒന്നിക്കുന്നതും ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. സംഗീതപ്രേമികൾക്കിടയിൽ ഇതിനോടകം തന്നെ ചിത്രവും ഗാനവും ശ്രദ്ധ നേടിക്കഴിഞ്ഞു…..

    Continue Reading

  • വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം സുരക്ഷിതർ; കര്‍ണാടകയില്‍ കണ്ടെത്തി.
    , ,

    വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം സുരക്ഷിതർ; കര്‍ണാടകയില്‍ കണ്ടെത്തി.

    വാണിയംകുളത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മൂന്നംഗ കുടുംബത്തെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി. ചാമരാജ് നഗറിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. കാണാതായി എട്ടാം ദിവസമാണ് കുടുംബത്തെ കണ്ടെത്തിയത്.ഷൊര്‍ണൂര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. ബാബു ഭാസ്‌കറിന്റെ മൂത്തമകന്‍ വൈശാഖും അന്വേഷണ സംഘത്തോടൊപ്പം കര്‍ണാടകയിലെത്തിയിരുന്നു. അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളും നാടുകാണി ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പിക്കപ്പ് ജീപ്പും കേസില്‍ നിര്‍ണായക തെളിവുകളായി. കുടുംബം കര്‍ണാടക അതിര്‍ത്തി കടന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണം…

    Continue Reading

  • ചരിത്രനേട്ടവുമായി ഡോ. അനിൽ മേനോൻ; ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിചരിത്രത്തിൽ ഇടംപിടിച്ച് ഡോ. അനിൽ മേനോൻ.

    ചരിത്രനേട്ടവുമായി ഡോ. അനിൽ മേനോൻ; ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിചരിത്രത്തിൽ ഇടംപിടിച്ച് ഡോ. അനിൽ മേനോൻ.

    അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. നേരത്തെ രാത്രി 11.26-ന് സോയൂസ് എംഎസ്-29 പേടകം വിജയകരമായി ISS-ൽ ഡോക്ക് ചെയ്തിരുന്നു.നാസയുടെ എക്‌സ്‌പെഡിഷൻ 74 ദൗത്യത്തിന്റെ ഭാഗമായാണ് അനിൽ മേനോന്റെ യാത്ര. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച റഷ്യൻ നിർമിത സോയൂസ് എംഎസ്-29 പേടകത്തിലാണ് അദ്ദേഹം ബഹിരാകാശത്തെത്തിയത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവും അന്ന…

    Continue Reading

  • വെള്ളം കണ്ട് മദ്യപാനം നിര്‍ത്തി, ചെറുപ്പത്തില്‍ തുടങ്ങിയ പുകവലിയും നിര്‍ത്തി; അജു വർഗ്ഗീസ്

    വെള്ളം കണ്ട് മദ്യപാനം നിര്‍ത്തി, ചെറുപ്പത്തില്‍ തുടങ്ങിയ പുകവലിയും നിര്‍ത്തി; അജു വർഗ്ഗീസ്

    വെള്ളം എന്ന സിനിമ കണ്ടതിന് ശേഷമാണ് ഞാന്‍ മദ്യപാനം നിര്‍ത്തിയത് എന്ന് ആവർത്തിച്ചിരിക്കുകയാണ് നടൻ. താരത്തിന്റെ വാക്കുകൾ ഇതാണ്,മുരളി ചേട്ടനെ എനിക്ക് നേരത്തെ നേരിട്ട് അറിയാവുന്നതാണ്, അദ്ദേഹത്തിന്റെ കഥയും അറിയാം. പക്ഷേ വെള്ളം എന്ന സിനിമയില്‍ ജയേട്ടന്‍ (ജയസൂര്യ) അത് അഭിനയിച്ചു ഫലിപ്പിച്ചപ്പോഴാണ് അതിന്റെ ഇന്റന്‍സിറ്റി എനിക്ക് മനസ്സിലായത്. സിനിമ എന്നെ സ്വാധീനിക്കും, വെള്ളം എന്ന സിനിമയ്ക്ക് ശേഷമാണ് താന്‍ വെള്ളമടി നിര്‍ത്തിയത് എന്നാണ് അജു വര്‍ഗീസ് പറഞ്ഞത്. കൊവിഡ് കാലത്ത് ഒരുപാട് പ്രതിസന്ധികളുണ്ടായിരുന്നു. അന്നത്തെ എന്റെ…

    Continue Reading

  • അപകടസമയത്ത് എയർബാഗ് എങ്ങനെ തുറക്കുന്നു? ജീവൻ രക്ഷിക്കുന്നതിനുപിന്നിലെ ശാസ്ത്രം അറിയാം
    , ,

    അപകടസമയത്ത് എയർബാഗ് എങ്ങനെ തുറക്കുന്നു? ജീവൻ രക്ഷിക്കുന്നതിനുപിന്നിലെ ശാസ്ത്രം അറിയാം

    ഇന്ന് വാഹനസുരക്ഷയുടെ കാര്യത്തിൽ എയർബാഗുകൾ അനിവാര്യ ഘടകമായി മാറിയിരിക്കുകയാണ്. ഒരു അപകടം സംഭവിക്കുമ്പോൾ നിമിഷങ്ങൾക്കുള്ളിൽ തുറന്ന് യാത്രക്കാരുടെ തലയും നെഞ്ചും സംരക്ഷിക്കുന്ന എയർബാഗുകൾ എങ്ങനെ പ്രവർത്തിക്കുന്നു എന്ന കാര്യം പലർക്കും അറിയില്ല. പലരും കരുതുന്നത് എയർബാഗുകൾ വായു നിറച്ചാണ് പ്രവർത്തിക്കുന്നതെന്നാണ്. എന്നാൽ യാഥാർത്ഥ്യം അതല്ല. എയർബാഗുകൾക്കുള്ളിൽ സോഡിയം അസൈഡ് (Sodium Azide) എന്ന രാസവസ്തുവും പ്രത്യേക ഗ്യാസ് ജനറേറ്റർ സംവിധാനവുമാണ് ഉപയോഗിക്കുന്നത്. വാഹനം ശക്തമായി കൂട്ടിയിടിക്കുമ്പോൾ അതിലെ സെൻസറുകൾ അപകടം തിരിച്ചറിയുകയും ഗ്യാസ് ജനറേറ്ററിനെ സജീവമാക്കുകയും ചെയ്യുന്നു.…

    Continue Reading

  • മുട്ട ധാരാളം പ്രോട്ടീനും അവശ്യ പോഷകങ്ങളും നല്‍കുന്നു. പക്ഷേ മുട്ട അമിതമായി കഴിച്ചാല്‍ എന്ത് സംഭവിക്കും

    മുട്ട ധാരാളം പ്രോട്ടീനും അവശ്യ പോഷകങ്ങളും നല്‍കുന്നു. പക്ഷേ മുട്ട അമിതമായി കഴിച്ചാല്‍ എന്ത് സംഭവിക്കും

    അമിതമായി മുട്ട കഴിക്കുന്നത് അത്ര നല്ല കാര്യമല്ല. മറ്റ് ഏതൊരു ഭക്ഷണവും പോലെ, മുട്ട അമിതമായി കഴിക്കുന്നത് ദഹന അസ്വസ്ഥതകള്‍ക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങള്‍ക്കും കാരണമാകും. എത്ര അളവില്‍ കഴിക്കണമെന്ന് മനസ്സിലാക്കുകയും ആരോഗ്യകരമായ പാചക രീതികള്‍ തിരഞ്ഞെടുക്കുകയും ചെയ്യുന്നത് അനാവശ്യ പാര്‍ശ്വഫലങ്ങളില്ലാതെ മുട്ട കഴിക്കാന്‍ സഹായിക്കും. മുട്ടയില്‍ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവയിലെ പോലെ ആവശ്യത്തിന് നാരുകള്‍ ഇല്ലാത്തതുകൊണ്ട് ശരീരം വളരെയധികം പ്രോട്ടീന്‍ പ്രോസസ്സ് ചെയ്യുന്നു. അത് വയറു വീര്‍ക്കല്‍, ഗ്യാസ്, അസിഡിറ്റി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.ഉയര്‍ന്ന…

    Continue Reading

  • അച്ഛന്റെ മരണത്തിന് വന്നപോയവരിൽ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും വിളിച്ച് അമ്മ ഓക്കെയല്ലേ നീ ഓക്കെയല്ലേയെന്ന് വിളിച്ച് ചോദിക്കുന്നൊരാൾ ദിലീപേട്ടനാണ്.

    അച്ഛന്റെ മരണത്തിന് വന്നപോയവരിൽ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും വിളിച്ച് അമ്മ ഓക്കെയല്ലേ നീ ഓക്കെയല്ലേയെന്ന് വിളിച്ച് ചോദിക്കുന്നൊരാൾ ദിലീപേട്ടനാണ്.

    വിസിറ്റർ എന്ന പുതിയ സിനിമയുടെ പൂജയ്ക്ക് എത്തിയ ധ്യാൻ നടത്തിയ പ്രസം​ഗമാണ് ശ്രദ്ധനേടുന്നത്. ദിലീപ്, നവ്യ നായർ, അജു വർ​ഗീസ്, മേജർ രവി തുടങ്ങിയ ഒട്ടുമിക്ക താരങ്ങളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പലവിധ കാര്യങ്ങൾ രസകരമായ പ്രസം​ഗത്തിലൂടെ ധ്യാൻ സംസാരിച്ചു.നടന്റെ വാക്കുകളിലൂടെ തുടർന്ന് വായിക്കാം എല്ലാ മാസത്തിലും അല്ലെങ്കിൽ രണ്ടാഴ്ച കൂടുമ്പോൾ ദിലീപേട്ടന്റെ ഒരു ഫോൺ വരും. എല്ലാം ഓക്കെയല്ലേയെന്ന് ചോദിച്ചുള്ള വിളിയാണ്. അച്ഛന്റെ മരണത്തിന് വന്നപോയവരിൽ പലരും പിന്നീട് വീട്ടിലേക്ക് വരികയോ ഒന്നും ഉണ്ടായിട്ടില്ല. പക്ഷെ എപ്പോഴും…

    Continue Reading

  • ലഹരിക്കെതിരെ കൈകോർത്ത് കേരളവും തമിഴ്നാടും; മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

    ലഹരിക്കെതിരെ കൈകോർത്ത് കേരളവും തമിഴ്നാടും; മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി രമേശ് ചെന്നിത്തല

    ലഹരി ഉപയോഗത്തിനും മയക്കുമരുന്ന് കടത്തിനുമെതിരെ സംയുക്തമായി പ്രവർത്തിക്കേണ്ടതിന്റെ ആവശ്യകത ചർച്ച ചെയ്യാൻ കേരള മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. സംസ്ഥാന അതിർത്തികൾ പങ്കിടുന്ന കേരളവും തമിഴ്നാടും ലഹരിക്കെതിരായ പോരാട്ടത്തിൽ കൂടുതൽ ഏകോപനത്തോടെ മുന്നോട്ട് പോകണമെന്ന് ഇരുവരും അഭിപ്രായപ്പെട്ടു.അതിർത്തി മേഖലകളിൽ പരിശോധന ശക്തമാക്കുക, യുവാക്കളിൽ ലഹരിവിരുദ്ധ ബോധവത്കരണം വ്യാപിപ്പിക്കുക, ഇരു സംസ്ഥാനങ്ങളിലെയും നിയമപാലന ഏജൻസികൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുക തുടങ്ങിയ വിഷയങ്ങളും കൂടിക്കാഴ്ചയിൽ ചർച്ചയായി. ലഹരി മാഫിയക്കെതിരെ ശക്തമായ…

    Continue Reading

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports