Author: Ashwani

  • ‘ ഒരു വലിയ മാഫിയ സംഘവുമായി ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ട്’; അന്‍സിബയുടെ സുഹൃത്ത്

    ‘ ഒരു വലിയ മാഫിയ സംഘവുമായി ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ട്’; അന്‍സിബയുടെ സുഹൃത്ത്

    സിനിമാ മേഖലയിലെ ചില വ്യക്തികളെയും പെണ്‍കുട്ടികളെയും ലക്ഷ്യംവെച്ച് ദുബായ് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാഫിയാ സംഘത്തില്‍ ലക്ഷ്മിപ്രിയയ്ക്ക് പങ്കുണ്ടെന്ന് അന്‍സിബക്ക് അറിയാമായിരുന്നുവെന്ന് മിഥിലാജ് ഫേസ്ബുക്ക് പോസ്റ്റിലൂടെ പറയുന്നു.ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപംഅന്‍സിബ, സത്യം മറച്ചുവെച്ച് നീ ആരെയാണ് സംരക്ഷിക്കുന്നത്? ലക്ഷ്മിപ്രിയ വിഷയത്തിലെ നിന്റെ മൗനം ആപത്താണ്!പ്രിയ അന്‍സിബ,നീ ഇന്ന് അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളുടെയെല്ലാം ഉത്തരം നിന്റെ മൗനത്തിലുണ്ട്. ഇത്രയേറെ അനുഭവിച്ചിട്ടും, ആരെ സംരക്ഷിക്കാനാണ് നീ ഇനിയും സത്യങ്ങള്‍ മറച്ചുവെക്കുന്നത്? ലക്ഷ്മിപ്രിയയുമായുള്ള വിഷയത്തില്‍ നിന്റെ നിലപാടുകള്‍ പലപ്പോഴും അവ്യക്തമാണ്. ചില കാര്യങ്ങള്‍ തുറന്നുപറയാന്‍…

    Continue Reading

  • മമ്മൂക്കയേയും കുംടുംബത്തേയും ചേർത്ത് പിടിച്ച് പ്രധാന മന്ത്രി.. വൈറലായി ചിത്രങ്ങൾ

    മമ്മൂക്കയേയും കുംടുംബത്തേയും ചേർത്ത് പിടിച്ച് പ്രധാന മന്ത്രി.. വൈറലായി ചിത്രങ്ങൾ

    പത്മ പുരസ്കാര നിറവിൽ പ്രധാനമന്ത്രിയെ സന്ദർശിച്ച് നടൻ മമ്മൂട്ടി. രാഷ്ട്രപതിയിൽനിന്ന് പത്മഭൂഷൺ ഏറ്റുവാങ്ങിയശേഷമാണ് മമ്മൂട്ടിയും കുടുബവും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ചത്. പ്രധാനമന്ത്രിയുടെ ക്ഷണപ്രകാരമാണ് സന്ദർശനം.നടന്റെ ഭാര്യ സുൽഫത്ത് മകൾ സുറുമി, മകനും നടനുമായ ദുൽഖർ സൽമാൻ, മരുമകൾ അമാൽ സൂഫിയ എന്നിവരും മമ്മൂട്ടിക്കൊപ്പമുണ്ടായിരുന്നു. മമ്മൂട്ടിയോടും ദുൽഖർ സൽമാനോടും പ്രധാനമന്ത്രി ഏറെനേരം സംസാരിച്ചു. മമ്മൂട്ടിയും കുടുംബവുമൊത്തുള്ള ഫോട്ടോകൾ പ്രധാനമന്ത്രി സമൂഹമാധ്യമങ്ങളിലും പങ്കുവച്ചു. ‘ഇന്ന് പത്മ പുരസ്‌കാര ചടങ്ങിന് ശേഷം പ്രമുഖ നടൻ മമ്മൂട്ടിയെയും കുടുംബത്തെയും കണ്ടു’ എന്ന…

    Continue Reading

  •  ‘അനന്തൻ കാട്’ നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

     ‘അനന്തൻ കാട്’ നാളെ മുതൽ; ടിക്കറ്റ് ബുക്കിംഗ് തുടങ്ങി

    ‘ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന, ആര്യ നായകനാകുന്ന ‘അനന്തൻ കാട്’ എന്ന മലയാള ചിത്രത്തിന്‍റെ അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. മികച്ച ബുക്കിംഗാണ് ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സൈറ്റുകളിൽ ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂൺ 25 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.എൺപതുകളുടെ അവസാനത്തിലും തൊണ്ണൂറുകളുടെ ആരംഭത്തിലും കേരളത്തിന്‍റെ തലസ്ഥാന നഗരിയായ തിരുവനന്തപുരത്ത് ഒരു വിദ്യാർഥിയായിരിക്കെ കണ്ടും കേട്ടും കേട്ടുകേള്‍വിയിൽ വിരിഞ്ഞതുമായ സംഭവങ്ങളെ കോര്‍ത്തിണക്കലാണ് ഈ ചിത്ര’മെന്ന്…

    Continue Reading

  • ഇപ്പോൾ തലയ്ക്ക് നല്ല സുഖമാണ്. ഒരു ബോയ്ഫ്രണ്ട് ആയാൽ പോലും നമുക്ക് ടെൻഷനാണ്

    ഇപ്പോൾ തലയ്ക്ക് നല്ല സുഖമാണ്. ഒരു ബോയ്ഫ്രണ്ട് ആയാൽ പോലും നമുക്ക് ടെൻഷനാണ്

    വിവാഹം കഴിക്കാത്തതിനെക്കുറിച്ചും വ്യക്തിജീവിതത്തെക്കുറിച്ചുമൊക്കെ സംസാരിക്കുകയാണ് തെസ്നി ഖാൻ. താരത്തിന്റെ വാക്കുകൾ ഇതാണ്,”എന്റെ സഹോദരി നല്ല രീതിയിൽ കല്യാണം കഴിച്ചു. തൊടുപുഴയിലാണ്. നല്ല ഭർത്താവാണ്. മൂന്ന് മക്കളുണ്ട്. അവൾക്ക് നല്ല ജീവിതമാണ്. എനിക്കും സന്തോഷം തന്നെയാണ്. ‌ടെൻഷനൊന്നുമില്ല. നല്ല രീതിയിൽ ജീവിക്കുന്നു. കല്യാണം കഴിച്ചാലേ ഒരു പെണ്ണിന് ജീവിക്കാൻ പറ്റൂ എന്നൊക്കെ വെറുതെ തോന്നുകയാണ്. സിനിമയിലേക്ക് വന്ന സമയത്ത് 18, 19 വയസിൽ കല്യാണം നിർബന്ധമാണ്. പക്ഷേ, ആ സമയത്ത് ബാധ്യതകളൊക്കെയുണ്ടായത് കൊണ്ട് ഈ ഇൻഡസ്ട്രിയിൽ തന്നെ നിന്നു.…

    Continue Reading

  • വിജയ്‍യെ അൺഫോളോയും ചെയ്‍തു, കാരണമെന്ത്?
    ,

    വിജയ്‍യെ അൺഫോളോയും ചെയ്‍തു, കാരണമെന്ത്?

    തമിഴ്‍നാട് മുഖ്യമന്ത്രിയും നടനുമായ വിജയ്‍യുടെ അടുത്ത സുഹൃത്താണ് തൃഷ. ഇരുവരും തമ്മിൽ പ്രണയത്തിലാണെന്ന് അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഇൻസ്റ്റാഗ്രാമിൽ തൃഷ വിജയ്‌യെ അൺഫോളോ ചെയ്‍തതാണ് ചർച്ചയാകുന്നത്. വിജയ്‍ക്ക് ഇക്കുറി തൃഷ പിറന്നാൾ ആശംകൾ നേരാത്തതും ആരാധകർ ചർച്ചയാക്കുകയാണ്.

    Continue Reading

  • സോഷ്യൽ മീ‍ഡിയ കീഴടക്കി ഉയിരും ഉലകും കൂടെ മമ്മൂക്കയും. ചിത്രം പങ്കുവച്ച് വിഘ്നേഷ് ശിവൻ…

    സോഷ്യൽ മീ‍ഡിയ കീഴടക്കി ഉയിരും ഉലകും കൂടെ മമ്മൂക്കയും. ചിത്രം പങ്കുവച്ച് വിഘ്നേഷ് ശിവൻ…

    ‘‘ചെറിയ ചിരികളും വലിയ സന്തോഷങ്ങളും, ഒപ്പം ഒരുപാട് സ്നേഹവും’’ എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം റീപോസ്റ്റ് ചെയ്തത്. സിനിമാ തിരക്കുകൾക്കപ്പുറം താരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള കുടുംബബന്ധമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നത്.വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഈ കാൻഡിഡ് ചിത്രം സിനിമാ പ്രേമികളുടെയും ആരാധകരുടെയും മനസ്സ് നിറയ്ക്കുകയാണ്. ലൈറ്റ് ബ്ലൂ ഷർട്ടും ട്രൗസറുമണിഞ്ഞ് അതീവ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂക്ക, കുരുന്നുകളോട് ചിരിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.

    Continue Reading

  • തീപാറുന്ന നോട്ടവുമായി ‘വെട്രിവേൽ കുമാരൻ എത്തുന്നു’; ‘അനന്തൻകാട് ഉടൻ പ്രേക്ഷകർക്ക് മുന്നിൽ

    തീപാറുന്ന നോട്ടവുമായി ‘വെട്രിവേൽ കുമാരൻ എത്തുന്നു’; ‘അനന്തൻകാട് ഉടൻ പ്രേക്ഷകർക്ക് മുന്നിൽ

    ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ നായക കഥാപാത്രം ആര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ വെട്രിവേൽ കുമാരൻ എന്ന ശ്രദ്ധേയ കഥാപാത്രമായാണ് താരം എത്തുന്നത്. ജൂൺ 25 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ”ആദ്യമായാണ് നായക വേഷത്തിൽ ഒരു മുഴുനീള മലയാളം സിനിമ വരുന്നത്. വളരെ സന്തോഷമുണ്ട്. സിനിമയുടെ സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്ക് ചേരുന്ന കഥാപാത്രമായി തോന്നി. ഏറെ…

    Continue Reading

  • പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാദവും പറയുന്ന ചിലർ. അവന്മാർക്കും ‘പണി ‘ കൊടുക്കും. നയം വ്യക്തമാക്കി ലക്ഷ്മി പ്രിയ

    പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാദവും പറയുന്ന ചിലർ. അവന്മാർക്കും ‘പണി ‘ കൊടുക്കും. നയം വ്യക്തമാക്കി ലക്ഷ്മി പ്രിയ

    പോസ്റ്റുമായി നടി ലക്ഷ്മി പ്രിയ. തന്നെക്കുറിച്ച് മോശം പറഞ്ഞവർക്കെതിരെയെല്ലാം നിയമപരമായി നീങ്ങുകയാണെന്ന് ലക്ഷ്മി പ്രിയ. ഇതിനകം തന്നെ പരാതിയും, സ്‌ക്രീൻഷോട്ടുകളുമൊക്കെ കൊടുത്തിട്ടുണ്ട് തെളിവിനായി. സ്ത്രീകളെക്കുറിച്ച് എന്തും വിളിച്ച് പറയുന്ന യൂട്യബേഴ്‌സടക്കം എല്ലാത്തിനും നല്ല പണി വരുന്നുണ്ട്. നീലകണ്ഠൻ സ്റ്റൈലിൽ ഇൻട്രോയുമായുള്ള പുതിയ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും ഉണ്ട്. നാക്കിനു മാത്രം ആരോഗ്യമുള്ള മുതുവാൻ മാർ. മക്കളെ ഒന്നും ചെറുപ്പത്തിൽ പണിയെടുത്തു നോക്കി കാണൂല്ല. വയസായപ്പോൾ…

    Continue Reading

  • മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വെച്ച് അങ്ങനെ ആറെണ്ണമാണ് മൊത്തം. രേണുവിനെ കിറിച്ച് സഹോദരി

    മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വെച്ച് അങ്ങനെ ആറെണ്ണമാണ് മൊത്തം. രേണുവിനെ കിറിച്ച് സഹോദരി

    രേണു സുധിയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ കാൻസർ ചികിത്സയെക്കുറിച്ച് പറഞ്ഞ് സഹോദരി രമ്യ രം​ഗത്ത് വന്നിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളെജിൽ രേണുവിനെ ചികിത്സിക്കുന്ന ഡോക്ടർമാർ തങ്ങളെ അറിയിച്ച കീമോതെറാപ്പിയുടേത് അടക്കമുള്ള പ്രധാന വിവരങ്ങളാണ് രേണുവിൻറെ യുട്യൂബ് ചാനലിലൂടെ സഹോദരി അറിയിച്ചത്. ഇന്നലെയാണ് രേണു സുധിയുടെ കീമോതെറാപ്പി ആരംഭിച്ചത്. ഇതിനായി മെഡിക്കൽ കോളെജിലേക്കുള്ള കാർ യാത്രയ്ക്കിടെ ചിത്രീകരിച്ച വീഡിയോ ഇന്നലെത്തന്നെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. രേണുവും ഇപ്പോഴത്തെ തൻറെ മാനസികനിലയെക്കുറിച്ചും രോഗത്തെ…

    Continue Reading

  • പുതിയ ബജറ്റിനെ സ്വാഗതം ചെയ്‍ത് ലാലേട്ടൻ, സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന പ്രഖ്യാപനം

    പുതിയ ബജറ്റിനെ സ്വാഗതം ചെയ്‍ത് ലാലേട്ടൻ, സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന പ്രഖ്യാപനം

    വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ചു. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുന്ന ബജറ്റിലെ നിർദ്ദേശത്തെ സ്വാഗതം ചെയ്‍ത് നടൻ മോഹൻലാൽ തത്തെ രംഗത്ത് എത്തിയിരിക്കുകയാണ്. പുതിയ ബജറ്റിൽ, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിൻറെ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണ്‌. ആയിരക്കണക്കിന്‌ സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത‌, മുഖ്യമന്ത്രി ശ്രീ വി.ഡി…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed