സോഷ്യൽ മീ‍ഡിയ കീഴടക്കി ഉയിരും ഉലകും കൂടെ മമ്മൂക്കയും. ചിത്രം പങ്കുവച്ച് വിഘ്നേഷ് ശിവൻ…

‘‘ചെറിയ ചിരികളും വലിയ സന്തോഷങ്ങളും, ഒപ്പം ഒരുപാട് സ്നേഹവും’’ എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം റീപോസ്റ്റ് ചെയ്തത്. സിനിമാ തിരക്കുകൾക്കപ്പുറം താരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള കുടുംബബന്ധമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നത്.വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഈ കാൻഡിഡ് ചിത്രം സിനിമാ പ്രേമികളുടെയും ആരാധകരുടെയും മനസ്സ് നിറയ്ക്കുകയാണ്. ലൈറ്റ് ബ്ലൂ ഷർട്ടും ട്രൗസറുമണിഞ്ഞ് അതീവ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂക്ക, കുരുന്നുകളോട് ചിരിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം. About The Author…

‘‘ചെറിയ ചിരികളും വലിയ സന്തോഷങ്ങളും, ഒപ്പം ഒരുപാട് സ്നേഹവും’’ എന്ന മനോഹരമായ അടിക്കുറിപ്പോടെയാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം റീപോസ്റ്റ് ചെയ്തത്. സിനിമാ തിരക്കുകൾക്കപ്പുറം താരങ്ങൾ തമ്മിലുള്ള ആഴത്തിലുള്ള കുടുംബബന്ധമാണ് ഈ ചിത്രത്തിലൂടെ വ്യക്തമാകുന്നത്.
വിഘ്നേഷ് ശിവൻ ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവച്ച ഈ കാൻഡിഡ് ചിത്രം സിനിമാ പ്രേമികളുടെയും ആരാധകരുടെയും മനസ്സ് നിറയ്ക്കുകയാണ്. ലൈറ്റ് ബ്ലൂ ഷർട്ടും ട്രൗസറുമണിഞ്ഞ് അതീവ സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂക്ക, കുരുന്നുകളോട് ചിരിച്ചുകൊണ്ട് വിശേഷങ്ങൾ ചോദിക്കുന്നതാണ് ഈ ചിത്രത്തിന്റെ പ്രധാന ആകർഷണം.

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports