Author: Ashwani

  • റിതപ്പന് ഭയങ്കര വിഷമമായിരുന്നു ആ തീരുമാനം രേണു സുധി

    റിതപ്പന് ഭയങ്കര വിഷമമായിരുന്നു ആ തീരുമാനം രേണു സുധി

    തന്‍റെ രോഗത്തെക്കുറിച്ച് വ്യക്തമാക്കിയ രേണു ചികിത്സയുടെ വിശദാംശങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുണ്ട്. ഇപ്പോഴിതാ തന്‍റെ രൂപത്തില്‍ വരുത്തിയ ഒരു മാറ്റത്തെക്കുറിച്ച് അറിയിക്കുകയാണ് രേണു. ചികിത്സയുടെ ഭാഗമായി രേണു സുധിയുടെ മുടി മുറിച്ചിരുന്നു. ക്രോപ്പ് ചെയ്ത് നീളം കുറഞ്ഞ മുടിക്ക് മുകളില്‍ ഒരു വിഗ്ഗ് വച്ചിരിക്കുകയാണ് രേണു. തന്‍റെ ഇപ്പോഴത്തെ രൂപത്തില്‍ കാണുന്നത് മകന്‍ റിതപ്പന് വലിയ വിഷമം ആയിരുന്നെന്ന് രേണു പറയുന്നു.“റിതപ്പന് ഭയങ്കര വിഷമമായിരുന്നു. മുടിയുള്ള എന്‍റെ പഴയ ഫോട്ടോസ് എന്നെ കൊണ്ടു കാണിക്കുമായിരുന്നു. അമ്മേ, ഇതുപോലെ…

    Continue Reading

  • വയറിലെ കൊഴുപ്പ് അവ​ഗണിക്കരുത്, ഈ ക്യാൻസറുകളുടെ പ്രധാനപ്പെട്ട ലക്ഷണം

    വയറിലെ കൊഴുപ്പ് അവ​ഗണിക്കരുത്, ഈ ക്യാൻസറുകളുടെ പ്രധാനപ്പെട്ട ലക്ഷണം

    വയറ്റിലെ കൊഴുപ്പ് ക്യാൻസറിന് നേരിട്ടുള്ള കാരണമല്ലെങ്കിലും അസാധാരണമായ കോശവളർച്ചയ്ക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്ന മാറ്റങ്ങൾക്ക് ഇത് കാരണമാകുന്നു. ശരീരത്തിലെ എല്ലാ കൊഴുപ്പും ഒരേ രീതിയിൽ പ്രവർത്തിക്കുന്നില്ല. കരൾ, പാൻക്രിയാസ്, കുടൽ തുടങ്ങിയ അവയവങ്ങൾക്ക് ചുറ്റും വയറിലെ കൊഴുപ്പ് കൊളോറെക്ടൽ ക്യാൻസർ, കരൾ ക്യാൻസർ, പാൻക്രിയാറ്റിക് ക്യാൻസർ, വൃക്ക ക്യാൻസർ, അന്നനാള ക്യാൻസർ, ഗർഭാശയ ക്യാൻസർ, ആർത്തവവിരാമത്തിനു ശേഷമുള്ള സ്തനാർബുദം, പ്രോസ്റ്റേറ്റ് ക്യാൻസർ തുടങ്ങിയ ക്യാൻസറിന്റെ ലക്ഷണമാണ്.അമിതഭാരം 13 വ്യത്യസ്ത തരം ക്യാൻസറുകളുമായി ബന്ധപ്പെട്ടിരിക്കുന്നതായി ഇന്റർനാഷണൽ ഏജൻസി ഫോർ റിസർച്ച്…

    Continue Reading

  • ഒരു ബാഗ് നിറയെ മരുന്നുമായാണ് ഷൂട്ടിന് പോകുന്നത്.രാവിലെ 6.30 മുതൽ രാത്രി 11 വരെ മരുന്നുകള്‍; നടന്‍ കിഷോര്‍ പീതാംബരന്‍
    ,

    ഒരു ബാഗ് നിറയെ മരുന്നുമായാണ് ഷൂട്ടിന് പോകുന്നത്.രാവിലെ 6.30 മുതൽ രാത്രി 11 വരെ മരുന്നുകള്‍; നടന്‍ കിഷോര്‍ പീതാംബരന്‍

    താൻ ആരോഗ്യപ്രശ്നങ്ങളാൽ വളരെയധികം ബുദ്ധിമുട്ടുകയാണെന്ന് കിഷോർ പറയുന്നു. ഇഞ്ചക്ഷനും സ്റ്റീറോയിഡുകളുമായാണ് ജീവിതം മുന്നോട്ടുപോകുന്നതെന്ന് താരം പറയുന്നു. ആദ്യം നോൺ-ആൽക്കഹോളിക് ലിവർ ഡിസീസ് കണ്ടെത്തിയ കിഷോറിന് പിന്നീട് തലച്ചോറിന്റെ പിൻഭാഗത്തുള്ള പിറ്റ്യൂട്ടറി ഗ്രന്ഥിയിൽ സിസ്റ്റും കണ്ടെത്തി. ശരീരത്തിന്റെ ഹോർമോൺ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പ്രധാന ഗ്രന്ഥിയായതിനാൽ ഇതിന്റെ പ്രശ്നങ്ങൾ ആരോഗ്യത്തെ ഗുരുതരമായി ബാധിച്ചുവെന്നും കിഷോർ .”തടി വച്ച് സുന്ദരനായല്ലോ എന്നാണ് എല്ലാവരും പറയുന്നത്. അതുകൊണ്ട് കണ്ടാൽ രോഗിയാണെന്ന് പലർക്കും തോന്നാറില്ല. ഒരു ബാഗ് നിറയെ മരുന്നുകളുമായാണ് ഇപ്പോൾ ഷൂട്ടിങ്ങിന് പോകുന്നത്.…

    Continue Reading

  • നോര്‍വേയോടേറ്റ തോല്‍വിക്ക് ശേഷം ഗ്രൗണ്ടില്‍ തകര്‍ന്ന് നെയ്മര്‍

    നോര്‍വേയോടേറ്റ തോല്‍വിക്ക് ശേഷം ഗ്രൗണ്ടില്‍ തകര്‍ന്ന് നെയ്മര്‍

    ഫിഫ ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ നോര്‍വേയോട് 2-1 എന്ന സ്‌കോറിന് തോറ്റ് പുറത്തായിരുന്നു ബ്രസീല്‍. ഫുട്‌ബോള്‍ പ്രേമികളെ വേദനയായി മാറി ബ്രസീലിന്റെ തോല്‍വി. മത്സരത്തിന്റെ അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ മൈതാനത്ത് കണ്ടത് കണ്ണുകളെ ഈറനണിയിക്കുന്ന കാഴ്ചകളായിരുന്നു. പരാജയത്തിന്റെ ആഘാതം ഉള്‍ക്കൊള്ളാനാവാതെ നെയ്മര്‍ ഗ്രൗണ്ടില്‍ മുട്ടുകുത്തിയിരുന്ന് വിതുമ്പുന്ന ചിത്രങ്ങളും വീഡിയോകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി.

    Continue Reading

  • പൊലീസിൽ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതൽ പരിഷ്ക്കാരം

    പൊലീസിൽ അടിമുടി അഴിച്ചുപണി, എസ്എച്ച്ഒ തലം മുതൽ പരിഷ്ക്കാരം

    സംസ്ഥാന പൊലീസ് സേനയിൽ അടിമുടി പരിഷ്ക്കാരങ്ങൾ കൊണ്ടുവരാൻ ആഭ്യന്തര വകുപ്പിന്റെ നീക്കം. സ്റ്റേഷൻ ഹൗസ് ഓഫീസർമാർ (എസ്.എച്ച്.ഓ) മുതൽ മുകൾത്തട്ടിലുള്ള ഉന്നത ഉദ്യോഗസ്ഥർ വരെ ഉൾപ്പെടുന്ന നിലവിലെ ഘടനയിൽ വലിയ അഴിച്ചുപണിക്കാണ് തുടക്കമിടുന്നത്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഇന്ന് ചേരുന്ന ഉന്നതതല യോഗത്തിൽ ചർച്ച ചെയ്യും.എസ്.എച്ച്.ഒ തലത്തിലുള്ള പരിഷ്ക്കാരങ്ങൾ ഒരു മാസത്തിനകം തന്നെ പൂർത്തിയാക്കി നടപ്പിലാക്കാനാണ് നിലവിലെ നീക്കം. പൊതുജനങ്ങൾക്ക് കൂടുതൽ സുതാര്യവും എളുപ്പത്തിലുമുള്ള സേവനങ്ങൾ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളെ പൂർണ്ണമായും സർവീസ് സെന്ററുകളായി…

    Continue Reading

  • മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണം , അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല,അൻസിബ

    മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണം , അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല,അൻസിബ

    അമ്മയിലെ പ്രശ്നങ്ങളിൽ മോഹൻലാലും മമ്മൂട്ടിയും നിലപാട് വ്യക്തമാക്കണം. അവർ തന്നെ നേരിട്ട് വന്ന് അവരുടെ നിലപാട് പറയേണ്ടതാണ്. അവരുടെ നിലപാട് മറ്റുള്ളവർ പറയുന്നതിൽ കാര്യമില്ല. പൊതുസമൂഹം വിശ്വസിക്കണമെങ്കിൽ വ്യക്തികൾ നേരിട്ട് നിലപാട് വ്യക്തമാക്കണം. അവർ എന്തുകൊണ്ട് മൗനം പാലിക്കുന്നുവെന്ന് അറിയില്ല. ഒരു പക്ഷേ അനാവശ്യ പ്രസ്താവനകൾ നടത്തേണ്ടതില്ലെന്ന് കരുതിയിട്ടാകാം. അമ്മയിൽ പവർ ഗ്രൂപ്പ് ഉണ്ടെന്നാണ് ശ്വേതാ മേനോൻ പറയുന്നത്. പവർ ഗ്രൂപ്പ് ആരാണെന്ന് ശ്വേതാ മേനോൻ തന്നെ പറയണം. വളരെയധികം പവറുള്ള ആളാണ് ശ്വേത. പിന്നെ അതിജീവിതയെ…

    Continue Reading

  • മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന നൂറാമത്തെ ചിത്രം 2027ലേക്ക് മാറ്റി

    മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന നൂറാമത്തെ ചിത്രം 2027ലേക്ക് മാറ്റി

    മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യാനിരുന്ന ഈ പ്രോജക്റ്റിന്‍റെ തിരക്കഥാ സംബന്ധമായ ജോലികള്‍ തുടരുകയാണെന്നും സിനിമ 2027 ലേക്ക് നീക്കിയിട്ടുണ്ടെന്നും ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. പ്രിയദര്‍ശന്‍റെ അപ്കമിംഗ് ഡിറക്റ്റോറിയല്‍ ലൈനപ്പില്‍ മറ്റു ചില വ്യത്യാസങ്ങളും വന്നിട്ടുണ്ട്. ബോളിവുഡില്‍ സംവിധാനം ചെയ്യാനിരുന്ന ഹേര ഫേരി 3 ല്‍ നിന്ന് താന്‍ പിന്മാറുകയാണെന്ന് പ്രിയദര്‍ശന്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. പകരം അക്ഷയ് കുമാറിനെ നായകനാക്കി മറ്റൊരു ചിത്രം ചെയ്യാനൊരുങ്ങുകയാണ് ഇപ്പോള്‍ അദ്ദേഹം.പ്രിയദര്‍ശന്‍റെ 100-ാം ചിത്രമാണ് മോഹന്‍ലാലിനൊപ്പം ചെയ്യുന്നതായി…

    Continue Reading

  • ‘അവറാച്ചൻ & സൺസ്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി; ഒരു ഒന്നൊന്നര നാടൻ കോമഡി വിരുന്ന് ലോഡിങ്

    ‘അവറാച്ചൻ & സൺസ്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി; ഒരു ഒന്നൊന്നര നാടൻ കോമഡി വിരുന്ന് ലോഡിങ്

    ​ഒരു സാധാരണ ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുകയാണ് നവാഗതനായ സംവിധായകൻ തമ്പി.​നമ്മുടെയൊക്കെ വീടുകളിൽ നടക്കുന്ന അതേ ഇണക്കങ്ങളും, പിണക്കങ്ങളും, അപ്പനും മക്കളും തമ്മിലുള്ള സരസമായ തമാശകളുമാണ് ചിത്രത്തിന്റെ പ്രധാന കോൺസെപ്റ്റ്. ഇതൊരു കംപ്ലീറ്റ് ഫീൽ ഗുഡ് ഫാമിലി പാക്കേജ് ആയിരിക്കുമെന്ന്. ഇപ്പോൾ പുറത്തുവന്ന ടീസറും ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നുണ്ട്ചിരിയുടെ മാലപ്പടക്കവുമായി ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്!

    Continue Reading

  • സൗജന്യ യാത്രയ്ക്ക് പകരം നിർധന സ്ത്രീകൾക്ക് 2,000 വച്ച് നൽകാമായിരുന്നു 100 കോടി നഷ്ടം സ്വഭാവികം, സന്തോഷ് പണ്ഡിറ്റ്

    സൗജന്യ യാത്രയ്ക്ക് പകരം നിർധന സ്ത്രീകൾക്ക് 2,000 വച്ച് നൽകാമായിരുന്നു 100 കോടി നഷ്ടം സ്വഭാവികം, സന്തോഷ് പണ്ഡിറ്റ്

    കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര കൊടുക്കുന്ന പരിപാടി നല്ലതാണെങ്കിലും , ഇതിനായി സർക്കാർ 100 കോടിയോളം രൂപ നഷ്ടം സഹിക്കുന്നു എന്ന് വാർത്ത കണ്ടൂ. (സ്വഭാവികം). ഈ പദ്ധതിക്ക് പകരം ഇത്ര തന്നെ സാമ്പത്തിക ബാധ്യതയിൽ 5 ലക്ഷം BPL വിഭാഗത്തിൽ പെടുന്ന നിർധനരായ സ്ത്രീകൾക്ക് (21 – 60 വയസ്സ് വരെയുള്ളവർ) മാസം 2,000 രൂപ വെച്ച് നൽകിയിരുന്നു എങ്കിൽ കുറച്ചു കൂടി ഗുണപ്രദം ആയേനെ എന്നാണ് എൻ്റെ നിരീക്ഷണം. അങ്ങനെ ഒരു…

    Continue Reading

  • ‘കർമയുണ്ടെന്ന് മനസിലായല്ലോന്ന് ജാസി; ‘ജാസിയെ വെല്ലുവിളിച്ച് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ

    ‘കർമയുണ്ടെന്ന് മനസിലായല്ലോന്ന് ജാസി; ‘ജാസിയെ വെല്ലുവിളിച്ച് ഹെലൻ ഓഫ് സ്പാർട്ട എന്ന ധന്യ

    ജാസിയുടെ വാക്കുകൾ ഇങ്ങനെ ഹെലൻ ഓഫ് സ്പാർട്ട് മദ്യപിച്ച് വാഹനമോടിച്ചതിന് പിടിയിലായെന്ന് നിങ്ങളെല്ലാവരെയും പോലെ ഞാനും കേട്ടു. അതിനു പിറകിലുള്ള സത്യാവസ്ഥ എന്താണെന്ന് എനിക്കറിയില്ല. പക്ഷേ, ധന്യയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കിൽ ഈ കുട്ടി എന്നെ വലിച്ചുകീറി, എന്നെ തന്തക്കും തള്ളക്കും പറഞ്ഞ് പൊങ്കാലയിട്ടേനെ. പക്ഷേ, ഞാൻ ഒരിക്കലും അങ്ങനെ ചെയ്യുന്നില്ല. കാരണം, എന്റെ അച്ഛനുമമ്മയും എന്നെ അങ്ങനെയല്ല പഠിപ്പിച്ചിട്ടുള്ളത്. തെറി പറഞ്ഞിട്ടുണ്ട്, പക്ഷേ, ഇതുപോലുള്ള തെറി ഒരിക്കലും പറഞ്ഞിട്ടില്ല. ധന്യ, ഇത് നിനക്കുള്ളതാണ്. നീ എന്റെ മനസ്…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed