‘അവറാച്ചൻ & സൺസ്’ ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി; ഒരു ഒന്നൊന്നര നാടൻ കോമഡി വിരുന്ന് ലോഡിങ്

​ഒരു സാധാരണ ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുകയാണ് നവാഗതനായ സംവിധായകൻ തമ്പി.​നമ്മുടെയൊക്കെ വീടുകളിൽ നടക്കുന്ന അതേ ഇണക്കങ്ങളും, പിണക്കങ്ങളും, അപ്പനും മക്കളും തമ്മിലുള്ള സരസമായ തമാശകളുമാണ് ചിത്രത്തിന്റെ പ്രധാന കോൺസെപ്റ്റ്. ഇതൊരു കംപ്ലീറ്റ് ഫീൽ ഗുഡ് ഫാമിലി പാക്കേജ് ആയിരിക്കുമെന്ന്. ഇപ്പോൾ പുറത്തുവന്ന ടീസറും ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നുണ്ട്ചിരിയുടെ മാലപ്പടക്കവുമായി ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്! About The Author Ashwani See author's posts

​ഒരു സാധാരണ ഗ്രാമത്തിലെ സാധാരണക്കാരായ മനുഷ്യരുടെ ജീവിതത്തിലേക്ക് ക്യാമറ തിരിക്കുകയാണ് നവാഗതനായ സംവിധായകൻ തമ്പി.
​നമ്മുടെയൊക്കെ വീടുകളിൽ നടക്കുന്ന അതേ ഇണക്കങ്ങളും, പിണക്കങ്ങളും, അപ്പനും മക്കളും തമ്മിലുള്ള സരസമായ തമാശകളുമാണ് ചിത്രത്തിന്റെ പ്രധാന കോൺസെപ്റ്റ്. ഇതൊരു കംപ്ലീറ്റ് ഫീൽ ഗുഡ് ഫാമിലി പാക്കേജ് ആയിരിക്കുമെന്ന്. ഇപ്പോൾ പുറത്തുവന്ന ടീസറും ആ പ്രതീക്ഷ കാത്തുസൂക്ഷിക്കുന്നുണ്ട്
ചിരിയുടെ മാലപ്പടക്കവുമായി ചിത്രം ഉടൻ തിയേറ്ററുകളിലേക്ക്!

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports