Author: Ashwani

  • നിങ്ങൾ കരുതുന്ന പോലല്ല എന്റെ അസുഖം, കുറ്റപ്പെടുത്തുന്നവരോട് രേണു സുധി
    , , , ,

    നിങ്ങൾ കരുതുന്ന പോലല്ല എന്റെ അസുഖം, കുറ്റപ്പെടുത്തുന്നവരോട് രേണു സുധി

    കാൻസർ രോ​ഗിയായ താൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് അറിയാമോന്ന് ചോദിച്ച രേണു, തന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ് ഡോക്ടര്‍ പറഞ്ഞത് എത്രയെന്ന് പോലും കുറ്റപ്പെടുത്തുന്നവർക്ക് അറിയില്ലെന്നും പറഞ്ഞു. നിങ്ങളെല്ലാവരും കരുതുമ്പോലെ അല്ല തന്റെ അസുഖമെന്നും രേണു പറയുന്നുണ്ട്. കിച്ചുവിനുള്ള മറുപടി വീഡിയോയിലാണ് രേണുവിന്റെ പ്രതികരണം. “കാന്‍സര്‍ രോഗിയായ എന്‍റെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്‍റെ മനസിനെ വേദനിപ്പിക്കരുതെന്നാണ് എല്ലാവരോടും ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല എന്‍റെ അസുഖം. നിങ്ങളുടെ വിചാരം ബ്രസ്റ്റ് കാന്‍സര്‍ ആണെന്നാണ്. അത്…

    Continue Reading

  • ‘മൂന്ന് മാസം കൊണ്ട് 16 കിലോ കുറഞ്ഞു’, ഒസംപിക് കുത്തിവെപ്പിലൂടെ വണ്ണം കുറച്ചതിനെക്കുറിച്ച് സൗഭാ​​ഗ്യ

    ‘മൂന്ന് മാസം കൊണ്ട് 16 കിലോ കുറഞ്ഞു’, ഒസംപിക് കുത്തിവെപ്പിലൂടെ വണ്ണം കുറച്ചതിനെക്കുറിച്ച് സൗഭാ​​ഗ്യ

    ഒരു എളുപ്പവഴി എന്ന നിലയിലല്ല സൗഭാഗ്യ ഇഞ്ചക്ഷനിലേക്ക് പോയത്, തന്നാലാവും വിധം ശ്രമിച്ചിട്ടും തടി കുറയാത്തതിനെ തുടര്‍ന്നാണ് ഡോക്ടറെ കണ്‍സള്‍ട്ട് ചെയ്തത്. ഒരു നേരം പോലും റസ്റ്റ് എടുക്കാതെ ജോലി ചെയ്തിട്ടും ശരീര ഭാരം കുറയുന്നില്ല. മറ്റു പല ആരോഗ്യ പ്രശ്‌നങ്ങളും വണ്ണം കൂടുതലായതിനാല്‍ നേരിട്ടതോടെയാണ് അവസാനം ഇഞ്ചക്ഷനിലേക്ക് എത്തിയത്. ഒസംപിക് മരുന്ന് യഥാർത്ഥത്തിൽ പ്രമേഹ നിയന്ത്രണത്തിന് ഉദ്ദേശിച്ചുള്ളതാണെങ്കിലും, ഉപയോക്താക്കളിൽ പകുതിയോളം പേരും ശരീരഭാരം കുറയ്ക്കാൻ വേണ്ടിയാണ് ഇതുപയോഗിക്കുന്നത്.

    Continue Reading

  • 16108 കാമുകിമാരിൽ നിന്നും കൃഷ്ണൻ തന്റെ ആത്മ സഖിയെ കണ്ടെത്തി, വിവാഹചിത്രങ്ങൾ പുറത്ത്

    16108 കാമുകിമാരിൽ നിന്നും കൃഷ്ണൻ തന്റെ ആത്മ സഖിയെ കണ്ടെത്തി, വിവാഹചിത്രങ്ങൾ പുറത്ത്

    നന്ദനത്തിലെ കൃഷ്ണൻ, 50-ാം വയസിൽ അരവിന്ദിന് പ്രണയസാഫല്യം കഴിഞ്ഞ ദിവസം മലേഷ്യയിലെ കോലാലംപൂരില്‍ വച്ചായിരുന്നു വിവാഹം. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമായിരുന്നു വിവാഹത്തിന് ക്ഷണിക്കപ്പെട്ടത്ട.നന്ദനം എന്ന സിനിമയിൽ ഗുരുവായൂരപ്പനെ അവതരിപ്പിച്ച അരവിന്ദിനെ മലയാളികൾ മറക്കില്ല. ഒറ്റ ചിത്രത്തിലൂടെ അദ്ദേഹം മലയാളികൾക്ക് പ്രിയപ്പെട്ട നടനായി മാറിയിരുന്നു. ഇപ്പോഴിതാ അരവിന്ദ് ആകാശ് വിവാഹിതനായിരിക്കുകയാണ്. ദീര്‍ഘകാലത്തെ പ്രണയത്തിനൊടുവിലാണ് അരവിന്ദ് കാമുകി ആര്‍എസ് സ്വാധിയെ വിവാഹം കഴിച്ചത്. അമ്പതാം വയസിലാണ് അരവിന്ദ് വിവാഹിതനാകുന്നത്.

    Continue Reading

  • അൺറിസോൾവ്ഡ് ട്രോമകൾ തെറാപ്പിയിലൂടെ മനസിലാക്കാൻ കഴിയും, ആവശ്യമെന്ന് തോന്നിയാൽ സ്വീകരിക്കണം

    അൺറിസോൾവ്ഡ് ട്രോമകൾ തെറാപ്പിയിലൂടെ മനസിലാക്കാൻ കഴിയും, ആവശ്യമെന്ന് തോന്നിയാൽ സ്വീകരിക്കണം

    ‘ഞാൻ ഒരു ഇരുപത് വയസ്സ് മുതൽ ആണ് തെറാപ്പി എടുക്കാൻ തുടങ്ങിയത്. അപ്പോഴാണ് ചില കാര്യങ്ങളൊക്കെ ഫിഗർ ഔട്ട് ചെയ്യാൻ പറ്റിയത്. സാധാരണ ഞാൻ എന്റെ സുഹൃത്തുക്കളോടൊക്കെ സംസാരിക്കുമ്പോൾ എല്ലാം ഒക്കെയായിരിക്കും. പക്ഷേ അച്ഛനോടും അമ്മയോടും സംസാരിക്കുമ്പോൾ പെട്ടെന്ന് ദേഷ്യപ്പെടും. പുറത്തുള്ള ആളുകളോട് വളരെ നന്നായി പെരുമാറുമ്പോഴും വീട്ടിലുള്ളവരോട് അങ്ങനെ പെരുമാറാൻ എനിക്ക് പറ്റുന്നില്ലായിരുന്നു. അത് എനിക്ക് വലിയൊരു പ്രശ്നമായി തോന്നി. ചിലപ്പോൾ അച്ഛനെയും അമ്മയെയും വിളിച്ച് ദേഷ്യപ്പെട്ടതിന് ശേഷം സോറി പോലും പറയാറുണ്ടായിരുന്നു. അങ്ങനെയാണ് ആ…

    Continue Reading

  • ജനനായകന് A സർട്ടിഫിക്കറ്റ്?; ചിത്രം ജൂലൈ അവസാനം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

    ജനനായകന് A സർട്ടിഫിക്കറ്റ്?; ചിത്രം ജൂലൈ അവസാനം പുറത്തിറങ്ങുമെന്ന് റിപ്പോർട്ട്

    വിജയ് നായകനായി എത്തുന്ന തമി‍ഴ് ചിത്രം ‘ജനനായകന്’ പ്രദർശനാനുമതി ലഭിക്കാത്തിൽ ഏറെ നിരാശയിലാണ് ആരാധകർ. പൊങ്കലിന് തിയേറ്ററുകളിലെത്തേണ്ടിയിരുന്ന സിനിമയ്ക്ക് സെൻസർ സർട്ടിഫിക്കറ്റ് നൽകാതിരുന്നതോടെയാണ് കോടതി കയറേണ്ടിവന്നത്. ഇപ്പോഴിതാ വിജയ് ആരാധകർക്ക് ആശ്വാസം നൽകുന്ന റിപ്പോർട്ട് ആണ് പുറത്തുവരുന്നത്. ചിത്രത്തിന് സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചു എന്ന വാർത്തകളാണ് പുറത്തുവരുന്നത്.ജൂലൈ അവസാനത്തോടെ ജനനായകൻ പ്രേക്ഷകർക്ക് മുന്നിലെത്തുമെന്നും റിപ്പോർട്ടുണ്ട്. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ്…

    Continue Reading

  • ഒരു കുഞ്ഞിന്റെ അമ്മയാവണമെന്ന ആഗ്രഹം’, വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ മാറ്റം വരുത്തി ഐശ്വര്യ ലക്ഷ്മി

    ഒരു കുഞ്ഞിന്റെ അമ്മയാവണമെന്ന ആഗ്രഹം’, വിവാഹം കഴിക്കില്ല എന്ന തീരുമാനത്തില്‍ മാറ്റം വരുത്തി ഐശ്വര്യ ലക്ഷ്മി

    ഇന്നും ഒരു വിവാഹ ബന്ധം നിലനില്‍ക്കാന്‍ ഒരുപാട് പ്രശ്‌നങ്ങള്‍ നേരിടേണ്ടതുണ്ട് എന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.പക്ഷേ സത്യസന്ധമായി പറഞ്ഞാല്‍, ഗട്ട ഗുസ്തി 2 എന്ന സിനിമ ചെയ്യുമ്പോള്‍ ഒരു കുട്ടി വേണം എന്ന ആഗ്രഹം എനിക്കുണ്ടായി. കാരണം ആ സിനിമയില്‍ ഞാന്‍ ഒരു കുട്ടിയുടെ അമ്മയായിട്ടാണ് അഭിനയിക്കുന്നത്. ആ കുട്ടിയുമായുള്ള ബന്ധം ഞാന്‍ ശരിക്കും ആസ്വദിച്ചിരുന്നു. അതുവരെ എനിക്കൊരു കൊച്ചു കുട്ടിയുമായുള്ള ഇന്‍ട്രാക്ഷന്‍ ഇത്രയടുത്ത് ഉണ്ടായിരുന്നില്ല. ഒരു അമ്മയായി അഭിനയിക്കുമ്പോള്‍ എന്നിലൊരു അമ്മയുണ്ട് എന്ന് ഞാന്‍ അറിഞ്ഞു,…

    Continue Reading

  • എന്നെ കന്യാസ്ത്രീ ആക്കാൻ ചോദിച്ചിരുന്നു, അപ്പച്ചൻ അത് നടക്കില്ലെന്ന് പറഞ്ഞു: ബീന ആന്റണി

    എന്നെ കന്യാസ്ത്രീ ആക്കാൻ ചോദിച്ചിരുന്നു, അപ്പച്ചൻ അത് നടക്കില്ലെന്ന് പറഞ്ഞു: ബീന ആന്റണി

    സ്ത്രീകൾക്ക് കല്യാണം കഴിഞ്ഞാൽ സപ്പോർട്ട് വേണ്ട സമയം ആണ്. ഭർത്താവിന്റെ പക്കൽ നിന്നും അവരുടെ വീട്ടുകാരുടെ പക്കൽ നിന്നും. മനു ഓർത്തോഡോക്സ് ഹിന്ദു ഫാമിലിയിൽ നിന്നാണ് വരുന്നത്. എന്നെ കല്യാണം കഴിക്കുന്ന എന്നത് വലിയ ടാസ്ക് ആയിരുന്നു അന്ന്. പക്ഷെ ഡാഡി സമ്മതിച്ചു. ഇന്റർകാസ്റ്റ് ആണ് പ്രശ്നമാകും എന്ന് ഡാഡി പറഞ്ഞപ്പോൾ കാസ്റ്റ് ഒന്നും മാറ്റില്ല എന്ന് മനു പറഞ്ഞു. കല്യാണം കഴിപ്പിക്കുന്നില്ല എങ്കിൽ ഇങ്ങനെ തന്നെ പൊക്കോളാം എന്ന് മനു പറഞ്ഞത് ഡാഡിക്ക് പ്രശ്നമായി. പക്ഷേ…

    Continue Reading

  • ജിഹാദി’ വിളി തമാശയ്‍ക്കെന്ന പൊലീസ് റിപ്പോർട്ട് തള്ളി കോടതി

    ജിഹാദി’ വിളി തമാശയ്‍ക്കെന്ന പൊലീസ് റിപ്പോർട്ട് തള്ളി കോടതി

    ടിനി ടോമിനെതിരെ നടി അൻസിബ ഹസന്‍ നല്‍കിയ പരാതിയില്‍ കേസ് എടുക്കാനാവില്ലെന്ന പൊലീസ് റിപ്പോർട്ട്‌ അപൂർണ്ണമെന്ന് കോടതി. അന്‍സിബയ്ക്ക് എതിരായ ജിഹാദി പരാമർശം തമാശയ്ക്ക് വിളിച്ചത് എന്ന പൊലീസ് റിപ്പോർട്ട് കോടതി തള്ളി. ടിനി ടോമിനെതിരെ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും നീന കുറുപ്പിന്‍റെ സാക്ഷിമൊഴികളിലും ഇക്കാര്യമുണ്ടെന്നും കോടതി ഉത്തരവില്‍ ഉണ്ട്. അമ്മ എക്സിക്യൂട്ടീവ് കമ്മിറ്റി അം​ഗം കൂടിയായിരുന്ന നടി നീന കുറുപ്പിന്‍റെ മൊഴിയാണ് കേസില്‍ നിര്‍ണായകമായത്. കേസെടുക്കാൻ നിർദ്ദേശിച്ച് ഇന്നലെ ഇറക്കിയ ഉത്തരവിലാണ് ഇക്കാര്യങ്ങൾ. അന്‍സിബയുടെ പരാതിയില്‍ വിശദമായ…

    Continue Reading

  • ഒടിടിയിൽ അൺകട്ട് വേർഷനുമായി Obsession; സ്ട്രീമിങ് ഡേറ്റ് പുറത്ത്

    ഒടിടിയിൽ അൺകട്ട് വേർഷനുമായി Obsession; സ്ട്രീമിങ് ഡേറ്റ് പുറത്ത്

    ജൂൺ 30 ന് ആപ്പിൾ ടിവിയിലൂടെയാണ് സിനിമ സ്ട്രീമിങ്ങിന് എത്തുന്നത്. സിനിമയുടെ കട്ട് ചെയ്യാത്ത അൺസെൻസേർഡ് പതിപ്പാകും ഒടിടിയിലൂടെ പുറത്തിറങ്ങുക. അഞ്ച് കോടിയോളമാണ് സിനിമ ഇതുവരെ കേരളത്തിൽ നിന്നും നേടിയത്. ഇന്ത്യയിൽ നിന്ന് ചിത്രം 78 കോടിയോളം നേടിയിട്ടുണ്ട്. ഹോളിവുഡിൽ ഇത്രയും കുറഞ്ഞ ബജറ്റിൽ സിനിമകൾ നിർമിക്കപ്പെടുന്നത് അത്യപൂർവ്വമാണ്. ഇപ്പോൾ പത്തിരട്ടിയോളമാണ് ഒബ്‌സെഷൻ ആഗോള ബോക്‌സ് ഓഫീസിൽ നിന്നും നേടിയിരിക്കുന്നത്. ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ വെച്ചായിരുന്നു ഒബ്‌സെഷന്റെ പ്രീമിയർ നടന്നത്. അവിടെ നിന്നും വലിയ തുകയ്ക്ക്…

    Continue Reading

  • കരിയറിൽ ബ്രേക്ക് വന്നിട്ടില്ല.’ഒമ്പത് മാസം വരെ അഭിനയിച്ചു, പ്രസവശേഷം കുട്ടിയേയും കൊണ്ട് റീ എൻട്രിയും നടത്തി

    കരിയറിൽ ബ്രേക്ക് വന്നിട്ടില്ല.’ഒമ്പത് മാസം വരെ അഭിനയിച്ചു, പ്രസവശേഷം കുട്ടിയേയും കൊണ്ട് റീ എൻട്രിയും നടത്തി

    എനിക്ക് കരിയറിൽ ബ്രേക്ക് വന്നിട്ടില്ല. കല്യാണം കഴിക്കുന്നതിന്റെ മൂന്ന് ദിവസം മുന്നേ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞു, കല്യാണത്തിന് ശേഷം രണ്ടാമത്തെ ദിവസം ഞാൻ പിന്നെയും ജോയിൻ ചെയ്യുന്നു. അതുകഴിഞ്ഞ് ഞാൻ കൺസീവ് ആയി. അപ്പോഴും ഒൻപത് മാസം വരെ ഞാൻ അഭിനയിച്ചു മോനെ ഉള്ളിൽ വെച്ച്. ഒൻപതാം മാസം ഞാൻ കായംകുളം കൊച്ചുണ്ണി എന്ന സീരിയയിൽ ആണ് അഭിനയിക്കുന്നത്. വയറുകൊണ്ട് എനിക്ക് വയ്യാതെയായി ഞാനാണെങ്കിൽ ചവിട്ടുന്ന ഇടിക്കുന്ന ക്യാരക്ടർ പട്ടച്ചി പാത്തു ആണ് അതിനകത്ത് ചെയ്യുന്നത്. നെഗറ്റീവ്…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed