കരിയറിൽ ബ്രേക്ക് വന്നിട്ടില്ല.’ഒമ്പത് മാസം വരെ അഭിനയിച്ചു, പ്രസവശേഷം കുട്ടിയേയും കൊണ്ട് റീ എൻട്രിയും നടത്തി

എനിക്ക് കരിയറിൽ ബ്രേക്ക് വന്നിട്ടില്ല. കല്യാണം കഴിക്കുന്നതിന്റെ മൂന്ന് ദിവസം മുന്നേ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞു, കല്യാണത്തിന് ശേഷം രണ്ടാമത്തെ ദിവസം ഞാൻ പിന്നെയും ജോയിൻ ചെയ്യുന്നു. അതുകഴിഞ്ഞ് ഞാൻ കൺസീവ് ആയി. അപ്പോഴും ഒൻപത് മാസം വരെ ഞാൻ അഭിനയിച്ചു മോനെ ഉള്ളിൽ വെച്ച്. ഒൻപതാം മാസം ഞാൻ കായംകുളം കൊച്ചുണ്ണി എന്ന സീരിയയിൽ ആണ് അഭിനയിക്കുന്നത്. വയറുകൊണ്ട് എനിക്ക് വയ്യാതെയായി ഞാനാണെങ്കിൽ ചവിട്ടുന്ന ഇടിക്കുന്ന ക്യാരക്ടർ പട്ടച്ചി പാത്തു ആണ് അതിനകത്ത് ചെയ്യുന്നത്. നെഗറ്റീവ്…

എനിക്ക് കരിയറിൽ ബ്രേക്ക് വന്നിട്ടില്ല. കല്യാണം കഴിക്കുന്നതിന്റെ മൂന്ന് ദിവസം മുന്നേ സീരിയലിന്റെ ഷൂട്ടിങ് കഴിഞ്ഞു, കല്യാണത്തിന് ശേഷം രണ്ടാമത്തെ ദിവസം ഞാൻ പിന്നെയും ജോയിൻ ചെയ്യുന്നു. അതുകഴിഞ്ഞ് ഞാൻ കൺസീവ് ആയി. അപ്പോഴും ഒൻപത് മാസം വരെ ഞാൻ അഭിനയിച്ചു മോനെ ഉള്ളിൽ വെച്ച്. ഒൻപതാം മാസം ഞാൻ കായംകുളം കൊച്ചുണ്ണി എന്ന സീരിയയിൽ ആണ് അഭിനയിക്കുന്നത്. വയറുകൊണ്ട് എനിക്ക് വയ്യാതെയായി ഞാനാണെങ്കിൽ ചവിട്ടുന്ന ഇടിക്കുന്ന ക്യാരക്ടർ പട്ടച്ചി പാത്തു ആണ് അതിനകത്ത് ചെയ്യുന്നത്. നെഗറ്റീവ് റോൾ ആയിരുന്നു മുറുക്കണം ആ റോൾ ചെയ്യാൻ.

ആ കഥാപത്രത്തിന്റെ വസ്ത്രം ഉമ്മച്ചി ഡ്രസ്സ് കാച്ചിയും കുപ്പായവും ആണ്. വയറു കാരണം അതൊക്കെ ടൈറ്റ് ആയി, വയറു വലിച്ച് കെട്ടണം എനിക്ക് പിന്നെ നടക്കുമ്പോൾ എല്ലാം പ്രശ്നമായി. അപ്പോൾ ഡയറക്ടർ പിസി വേണുഗോപാൽ സാർ പറഞ്ഞു വേറെ ആരെയും ഈ ക്യാരക്ടർ ഏൽപ്പിക്കില്ല കൊല്ലാനേ പറ്റുയുള്ളൂവെന്ന്. അങ്ങനെ കായംകുളം കൊച്ചുണ്ണിയിൽ എന്നെ കൊല്ലുന്നതാണ്.വേറെ മിന്നുകെട്ട് എന്ന സീരിയൽ ഒൻപത് മാസവും ചെയ്തു പ്രസവിച്ചിട്ട് കുഞ്ഞിനെയും കൊണ്ട് റീ എൻട്രിയും നടത്തി. ആ കഥാപത്രതം ചെയ്യുമ്പോൾ ഞാൻ ഗർഭിണി ആയിരുന്നു അതുകൊണ്ട് തന്നെ റീ എൻട്രി നടത്തിയപ്പോൾ പ്രശ്നം ഉണ്ടായിരുന്നില്ല. അങ്ങനെയൊക്കെ ഉണ്ടായിരുന്നു. എന്റെ ലൈഫിൽ എനിക്ക് ഗ്യാപ് ഉണ്ടായിട്ടില്ല,’

About The Author

About the Author

Leave a Reply

Your email address will not be published. Required fields are marked *

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports