Author: Ashwani

  • ‘4 ദി പീപ്പിൾ’ റീ റിലീസ് പ്രഖ്യാപിച്ച് ജയരാജ്

    ‘4 ദി പീപ്പിൾ’ റീ റിലീസ് പ്രഖ്യാപിച്ച് ജയരാജ്

    ഇപ്പോൾ റിറീലിസ് കാലമാണ്. മലയാളികൾക്ക് ഇപ്പോൾ ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.റിലീസ് വേളയിൽ മലയാള സിനിമയിൽ വലിയ തരം​ഗമായി മാറിയ 4 ദി പീപ്പിൾ ആണ് റീ റിലീസിനായി ഒരുങ്ങുന്നത്. അടുത്ത മാസങ്ങളിൽ തന്നെ സിനിമ പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിലേക്ക് എത്തിക്കുമെന്ന് സംവിധായകൻ ജയരാജ് അറിയിച്ചു. ‘ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടൊരു സിനിമയെ കുറിച്ച് പറയുകയാണ്. 4 ദി പീപ്പിള്‍. കേരളക്കരയാകെ നൃത്തം ചെയ്തൊരു സിനിമ. ഇന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഒന്നുകൂടി കാണാന്‍. ആ…

    Continue Reading

  • പ്രേംപാറ്റ’; റിലീസ് ഒക്ടോബറിൽ… റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി

    പ്രേംപാറ്റ’; റിലീസ് ഒക്ടോബറിൽ… റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി

    ജോമോൻ ജ്യോതിർ നായകനാവുന്ന ‘പ്രേംപാറ്റ’ ഈ വർഷം ഒക്ടോബറിൽ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങി. ചിത്രത്തിലെ നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് അനൗൺസ്മെന്റ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയിൽ കുളിമുറിയിൽ നിന്ന് എത്തിനോക്കുന്ന ജോമോൻ ജോമോന്റെ ലുക്ക് ചിത്രം രസകരമാണെന്ന സൂചന നൽകുന്നു. ലിജീഷ് കുമാറും ആമീർ പള്ളിക്കലും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് ‘പ്രേംപാറ്റ’യെ കുറിച്ച് പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘പ്രേംപാറ്റ’ ഒരു…

    Continue Reading

  • സച്ചിൻ ഓർമ്മയായിട്ട് ഇന്നേയ്ക്ക് ആറു വർഷം; മലയാള സിനിമയുടെ തീരാ നഷ്ടം

    സച്ചിൻ ഓർമ്മയായിട്ട് ഇന്നേയ്ക്ക് ആറു വർഷം; മലയാള സിനിമയുടെ തീരാ നഷ്ടം

    മലയാള സിനിമയുടെ പ്രിയ്യപ്പെട്ടവൻ സച്ചി ഓർമയായിട്ട് ഇന്നേയ്ക്ക്ആറുവർഷം ആവുന്നു. സച്ചിയുടെ എഴുത്തിന്റെ ശൂന്യത മലയാള സിനിമയുടെ തിരശ്ശീലയിൽ പ്രകടമായി തെളിഞ്ഞ വർഷങ്ങൾ കൂടിയാണ് ഈ കടന്നു പോയത്. കഥ പറഞ്ഞു ഫലിപ്പിക്കാൻ എനിക്കറിയില്ലെങ്കിലും അതെഴുതി ഫലിപ്പിക്കാൻ എനിക്ക് നന്നായി അറിയാമെന്ന സച്ചിയുടെ ഉറപ്പ് മലയാളിക്ക് അനുഭവിച്ചറിയാൻ വിധി കരുതിയത് വെറും 13 വർഷം മാത്രമായിരുന്നു. പക്ഷേ അത്രയും കാലം മതിയായിരുന്നു സച്ചിക്ക് കാലാതീതനാകാൻ. എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു സച്ചി. പിന്നീട് ചങ്ങാതി സേതുവുമായി കൈകോർത്ത് ഒരിക്കൽ…

    Continue Reading

  • ഞെട്ടിക്കുന്ന ട്രാൻസ്ഫോർമേഷൻ തന്നെ ; പ്രചോദനം ആരെന്ന് പറഞ്ഞ് ഗ്രേസ് ആന്റണി  
    ,

    ഞെട്ടിക്കുന്ന ട്രാൻസ്ഫോർമേഷൻ തന്നെ ; പ്രചോദനം ആരെന്ന് പറഞ്ഞ് ഗ്രേസ് ആന്റണി  

    മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയുണ്ടായ മാറ്റം ഗ്രേസ് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഗ്രേസ് ആന്റണി പോസ്റ്റ് ചെയ്തത്. ‘മാസങ്ങൾ നീണ്ട കഠിനാധ്വാനം ഏതാനും നിമിഷങ്ങളിലൂടെ’ എന്നാണ് ഗ്രേസ് ആന്റണി വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. തന്റെ ‘വെയിറ്റ് ലോസ് ജേണി’ തുടങ്ങുമ്പോഴും ഇപ്പോഴുമുള്ള വർക്ക് ഔട്ട് ദൃശ്യങ്ങളാണ് ഗ്രേസ് പങ്കുവെച്ചത്. ആരാണ് തനിക്ക് പ്രചോദനമായത് എന്ന ചോദ്യമാണ് ട്രാൻസ്‌ഫോർമേഷന് മുമ്പുള്ള വർക്ക് ഔട്ട് ദൃശ്യത്തിനുമേലെ ഗ്രേസ് കുറിച്ചത്. ശരീരഭാരം കുറച്ച് ഫിറ്റായ…

    Continue Reading

  • രണ്ടാം വാരത്തിലും തിയേറ്ററുകളിൽ തരംഗം; ബുക്ക്‌മൈഷോയിലും ട്രെൻഡിംഗ്, ഹിറ്റിലേക്ക് കുതിച്ച് ‘മോളിവുഡ് ടൈംസ്’

    രണ്ടാം വാരത്തിലും തിയേറ്ററുകളിൽ തരംഗം; ബുക്ക്‌മൈഷോയിലും ട്രെൻഡിംഗ്, ഹിറ്റിലേക്ക് കുതിച്ച് ‘മോളിവുഡ് ടൈംസ്’

    മലയാള സിനിമ പ്രേമികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മോളിവുഡ് ടൈംസ്. റിലീസിന് ശേഷവും മികച്ച പ്രേക്ഷക പ്രതികരണവും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും തിയേറ്ററുകളിൽ ശക്തമായ സാന്നിധ്യം തുടരുകയാണ്. ബുക്ക്‌മൈഷോയിലെ ടിക്കറ്റ് ബുക്കിംഗുകളിലും ട്രെൻഡിംഗ് ലിസ്റ്റിലും ഇടംപിടിച്ച ചിത്രം യുവ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന വ്യത്യസ്ത അവതരണശൈലിയിലൂടെ ശ്രദ്ധ നേടുന്നു. സിനിമയെന്ന സ്വപ്നവുമായി…

    Continue Reading

  • ഇന്ന് നസ്ലിന്റെ ഫ്രൈഡേ; ഡാർക്ക് ഹ്യൂമർ പരിപാടി കലക്കി’; വമ്പൻ കൈയ്യടി നേടി ‘മോളിവുഡ് ടൈംസ്’

     നസ്‌ലെൻ കലക്കിയെന്നും സിനിമാസ്നേഹികളായ എല്ലാവർക്കുമുള്ള കഥയാണ് ഇതെന്നുമാണ് പ്രതികരണങ്ങൾ വരുന്നത്. മലയാള സിനിമാലോകത്ത് ക്യാമറയ്ക്ക് പിന്നിൽ നടക്കുന്ന പല മോശം പ്രവണതകളുമാണ് ചിത്രം വരച്ചുകാട്ടുന്നത്. ചിരിച്ച മുഖങ്ങൾക്ക് പിന്നിലെ ചതിയും വഞ്ചനയുമെല്ലാം ചിത്രം കൃത്യമായി പറയുന്നു. കുട്ടിക്കാലം മുതൽ സിനിമ പാഷനായി കൊണ്ടുനടക്കുന്ന വിനീത് മാധവൻ നേരിടുന്ന പ്രതിസന്ധികളും അതെല്ലാം അയാളെ ഏത് തരത്തിലാണ് മാറ്റിമറിക്കുന്നത് എന്നുമെല്ലാം ചിത്രം രസകരമായി കാണിക്കുന്നു. ആ തരത്തിൽ കമിങ് ഓഫ് ഏജ് ചിത്രം കൂടിയാണ് മോളിവുഡ് ടൈംസ്. നസ്‌ലെൻ ഉൾപ്പെടെയുള്ള…

    Continue Reading

  • Hello world!

    Welcome to WordPress. This is your first post. Edit or delete it, then start writing!

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed