Category: film
-

തീപാറുന്ന നോട്ടവുമായി ‘വെട്രിവേൽ കുമാരൻ എത്തുന്നു’; ‘അനന്തൻകാട് ഉടൻ പ്രേക്ഷകർക്ക് മുന്നിൽ
ടിയാൻ’ എന്ന സിനിമയ്ക്ക് ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ജിയെൻ കൃഷ്ണകുമാർ സംവിധാനം ചെയുന്ന ‘അനന്തൻ കാട്’ എന്ന ചിത്രത്തിലെ നായക കഥാപാത്രം ആര്യയുടെ ക്യാരക്ടർ പോസ്റ്റർ പുറത്ത്. ചിത്രത്തിൽ വെട്രിവേൽ കുമാരൻ എന്ന ശ്രദ്ധേയ കഥാപാത്രമായാണ് താരം എത്തുന്നത്. ജൂൺ 25 – നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്. ”ആദ്യമായാണ് നായക വേഷത്തിൽ ഒരു മുഴുനീള മലയാളം സിനിമ വരുന്നത്. വളരെ സന്തോഷമുണ്ട്. സിനിമയുടെ സ്ക്രിപ്റ്റ് കേട്ടപ്പോൾ എനിക്ക് ചേരുന്ന കഥാപാത്രമായി തോന്നി. ഏറെ…
-

പെണ്ണുങ്ങളെപ്പറ്റി എന്ത് അപരാദവും പറയുന്ന ചിലർ. അവന്മാർക്കും ‘പണി ‘ കൊടുക്കും. നയം വ്യക്തമാക്കി ലക്ഷ്മി പ്രിയ
പോസ്റ്റുമായി നടി ലക്ഷ്മി പ്രിയ. തന്നെക്കുറിച്ച് മോശം പറഞ്ഞവർക്കെതിരെയെല്ലാം നിയമപരമായി നീങ്ങുകയാണെന്ന് ലക്ഷ്മി പ്രിയ. ഇതിനകം തന്നെ പരാതിയും, സ്‌ക്രീൻഷോട്ടുകളുമൊക്കെ കൊടുത്തിട്ടുണ്ട് തെളിവിനായി. സ്ത്രീകളെക്കുറിച്ച് എന്തും വിളിച്ച് പറയുന്ന യൂട്യബേഴ്‌സടക്കം എല്ലാത്തിനും നല്ല പണി വരുന്നുണ്ട്. നീലകണ്ഠൻ സ്റ്റൈലിൽ ഇൻട്രോയുമായുള്ള പുതിയ കുറിപ്പ് വൈറലായിക്കൊണ്ടിരിക്കുകയാണ്. ഒരുകാലത്ത് മലയാള സിനിമയിൽ എന്തോ ആയിരുന്നു എന്ന് പറഞ്ഞു നടക്കുന്ന ചില കിഴവൻമാരും ഉണ്ട്. നാക്കിനു മാത്രം ആരോഗ്യമുള്ള മുതുവാൻ മാർ. മക്കളെ ഒന്നും ചെറുപ്പത്തിൽ പണിയെടുത്തു നോക്കി കാണൂല്ല. വയസായപ്പോൾ…
-

മൂന്നാഴ്ച കൂടുമ്പോൾ ഒരു കീമോ വെച്ച് അങ്ങനെ ആറെണ്ണമാണ് മൊത്തം. രേണുവിനെ കിറിച്ച് സഹോദരി
രേണു സുധിയുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകളാണ് ഇപ്പോൾ നടന്ന് കൊണ്ടിരിക്കുന്നത്. ഇപ്പോൾ ഇതാ കാൻസർ ചികിത്സയെക്കുറിച്ച് പറഞ്ഞ് സഹോദരി രമ്യ രംഗത്ത് വന്നിരിക്കുകയാണ്. കോട്ടയം മെഡിക്കൽ കോളെജിൽ രേണുവിനെ ചികിത്സിക്കുന്ന ഡോക്ടർമാർ തങ്ങളെ അറിയിച്ച കീമോതെറാപ്പിയുടേത് അടക്കമുള്ള പ്രധാന വിവരങ്ങളാണ് രേണുവിൻറെ യുട്യൂബ് ചാനലിലൂടെ സഹോദരി അറിയിച്ചത്. ഇന്നലെയാണ് രേണു സുധിയുടെ കീമോതെറാപ്പി ആരംഭിച്ചത്. ഇതിനായി മെഡിക്കൽ കോളെജിലേക്കുള്ള കാർ യാത്രയ്ക്കിടെ ചിത്രീകരിച്ച വീഡിയോ ഇന്നലെത്തന്നെ യുട്യൂബ് ചാനലിലൂടെ പുറത്തുവിട്ടിരുന്നു. രേണുവും ഇപ്പോഴത്തെ തൻറെ മാനസികനിലയെക്കുറിച്ചും രോഗത്തെ…
-

പുതിയ ബജറ്റിനെ സ്വാഗതം ചെയ്‍ത് ലാലേട്ടൻ, സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന പ്രഖ്യാപനം
വി ഡി സതീശന്റെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് പ്രഖ്യാപിച്ചു. സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിക്കുന്ന ബജറ്റിലെ നിർദ്ദേശത്തെ സ്വാഗതം ചെയ്‍ത് നടൻ മോഹൻലാൽ തത്തെ രംഗത്ത് എത്തിയിരിക്കുകയാണ്. പുതിയ ബജറ്റിൽ, സിനിമയെ ഒരു വ്യവസായമായി പ്രഖ്യാപിച്ച കേരള സർക്കാരിൻറെ തീരുമാനത്തെ സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു. ഈ തീരുമാനം, സിനിമാമേഖലയ്ക്ക് പുത്തൻ ഉണർവും വളർച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീർച്ചയാണ്. ആയിരക്കണക്കിന് സിനിമാപ്രവർത്തകർക്ക് പുതിയ പ്രതീക്ഷകൾ നൽകുന്ന ഈ പ്രഖ്യാപനത്തിന് മുൻകൈയെടുത്ത, മുഖ്യമന്ത്രി ശ്രീ വി.ഡി…
-

‘4 ദി പീപ്പിൾ’ റീ റിലീസ് പ്രഖ്യാപിച്ച് ജയരാജ്
ഇപ്പോൾ റിറീലിസ് കാലമാണ്. മലയാളികൾക്ക് ഇപ്പോൾ ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുകയാണ്.റിലീസ് വേളയിൽ മലയാള സിനിമയിൽ വലിയ തരംഗമായി മാറിയ 4 ദി പീപ്പിൾ ആണ് റീ റിലീസിനായി ഒരുങ്ങുന്നത്. അടുത്ത മാസങ്ങളിൽ തന്നെ സിനിമ പുത്തൻ സാങ്കേതിക മികവിൽ തിയറ്ററിലേക്ക് എത്തിക്കുമെന്ന് സംവിധായകൻ ജയരാജ് അറിയിച്ചു. ‘ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ടൊരു സിനിമയെ കുറിച്ച് പറയുകയാണ്. 4 ദി പീപ്പിള്‍. കേരളക്കരയാകെ നൃത്തം ചെയ്തൊരു സിനിമ. ഇന്നും നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ട് ഒന്നുകൂടി കാണാന്‍. ആ…
-

പ്രേംപാറ്റ’; റിലീസ് ഒക്ടോബറിൽ… റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങ്ങി
ജോമോൻ ജ്യോതിർ നായകനാവുന്ന ‘പ്രേംപാറ്റ’ ഈ വർഷം ഒക്ടോബറിൽ റിലീസിനെത്തും. ചിത്രത്തിന്റെ റിലീസ് അനൗൺസ്മെന്റ് പോസ്റ്റർ പുറത്തിറങി. ചിത്രത്തിലെ നായകൻ ജോമോൻ ജ്യോതിറിന്റെ രസകരമായ ഒരു ലുക്ക് പുറത്തുവിട്ടാണ് അനൗൺസ്മെന്റ് പ്രഖ്യാപിച്ചത്. കുളിക്കുന്നതിനിടയിൽ കുളിമുറിയിൽ നിന്ന് എത്തിനോക്കുന്ന ജോമോൻ ജോമോന്റെ ലുക്ക് ചിത്രം രസകരമാണെന്ന സൂചന നൽകുന്നു. ലിജീഷ് കുമാറും ആമീർ പള്ളിക്കലും ഒന്നിക്കുന്ന ചിത്രമായതുകൊണ്ട് ‘പ്രേംപാറ്റ’യെ കുറിച്ച് പ്രേക്ഷക പ്രതീക്ഷയും ഏറെയാണ്. ലിജീഷ് കുമാർ തിരക്കഥ ഒരുക്കി ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ‘പ്രേംപാറ്റ’ ഒരു…
-

സച്ചിൻ ഓർമ്മയായിട്ട് ഇന്നേയ്ക്ക് ആറു വർഷം; മലയാള സിനിമയുടെ തീരാ നഷ്ടം
മലയാള സിനിമയുടെ പ്രിയ്യപ്പെട്ടവൻ സച്ചി ഓർമയായിട്ട് ഇന്നേയ്ക്ക്ആറുവർഷം ആവുന്നു. സച്ചിയുടെ എഴുത്തിന്റെ ശൂന്യത മലയാള സിനിമയുടെ തിരശ്ശീലയിൽ പ്രകടമായി തെളിഞ്ഞ വർഷങ്ങൾ കൂടിയാണ് ഈ കടന്നു പോയത്. കഥ പറഞ്ഞു ഫലിപ്പിക്കാൻ എനിക്കറിയില്ലെങ്കിലും അതെഴുതി ഫലിപ്പിക്കാൻ എനിക്ക് നന്നായി അറിയാമെന്ന സച്ചിയുടെ ഉറപ്പ് മലയാളിക്ക് അനുഭവിച്ചറിയാൻ വിധി കരുതിയത് വെറും 13 വർഷം മാത്രമായിരുന്നു. പക്ഷേ അത്രയും കാലം മതിയായിരുന്നു സച്ചിക്ക് കാലാതീതനാകാൻ. എട്ടു വർഷം ഹൈക്കോടതിയിൽ അഭിഭാഷകനായിരുന്നു സച്ചി. പിന്നീട് ചങ്ങാതി സേതുവുമായി കൈകോർത്ത് ഒരിക്കൽ…
-

ഞെട്ടിക്കുന്ന ട്രാൻസ്ഫോർമേഷൻ തന്നെ ; പ്രചോദനം ആരെന്ന് പറഞ്ഞ് ഗ്രേസ് ആന്റണി
മാസങ്ങൾ നീണ്ട കഠിനാധ്വാനത്തിലൂടെയുണ്ടായ മാറ്റം ഗ്രേസ് തന്റെ സാമൂഹികമാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചു. ജിമ്മിൽ വർക്ക് ഔട്ട് ചെയ്യുന്ന ദൃശ്യങ്ങളാണ് ഗ്രേസ് ആന്റണി പോസ്റ്റ് ചെയ്തത്. ‘മാസങ്ങൾ നീണ്ട കഠിനാധ്വാനം ഏതാനും നിമിഷങ്ങളിലൂടെ’ എന്നാണ് ഗ്രേസ് ആന്റണി വീഡിയോയ്ക്ക് നൽകിയ ക്യാപ്ഷൻ. തന്റെ ‘വെയിറ്റ് ലോസ് ജേണി’ തുടങ്ങുമ്പോഴും ഇപ്പോഴുമുള്ള വർക്ക് ഔട്ട് ദൃശ്യങ്ങളാണ് ഗ്രേസ് പങ്കുവെച്ചത്. ആരാണ് തനിക്ക് പ്രചോദനമായത് എന്ന ചോദ്യമാണ് ട്രാൻസ്‌ഫോർമേഷന് മുമ്പുള്ള വർക്ക് ഔട്ട് ദൃശ്യത്തിനുമേലെ ഗ്രേസ് കുറിച്ചത്. ശരീരഭാരം കുറച്ച് ഫിറ്റായ…
-

രണ്ടാം വാരത്തിലും തിയേറ്ററുകളിൽ തരംഗം; ബുക്ക്‌മൈഷോയിലും ട്രെൻഡിംഗ്, ഹിറ്റിലേക്ക് കുതിച്ച് ‘മോളിവുഡ് ടൈംസ്’
മലയാള സിനിമ പ്രേമികൾ ഇരു കൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് മോളിവുഡ് ടൈംസ്. റിലീസിന് ശേഷവും മികച്ച പ്രേക്ഷക പ്രതികരണവും ഹൗസ്ഫുൾ ഷോകളുമായി മുന്നേറുന്ന ചിത്രം രണ്ടാം വാരത്തിലും തിയേറ്ററുകളിൽ ശക്തമായ സാന്നിധ്യം തുടരുകയാണ്. ബുക്ക്‌മൈഷോയിലെ ടിക്കറ്റ് ബുക്കിംഗുകളിലും ട്രെൻഡിംഗ് ലിസ്റ്റിലും ഇടംപിടിച്ച ചിത്രം യുവ പ്രേക്ഷകർക്കിടയിൽ വലിയ ചർച്ചാവിഷയമായി മാറിയിരിക്കുകയാണ്. ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച ഈ ചിത്രം സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറയുന്ന വ്യത്യസ്ത അവതരണശൈലിയിലൂടെ ശ്രദ്ധ നേടുന്നു. സിനിമയെന്ന സ്വപ്നവുമായി…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aishwryalekshmi Aju varghese America AmericaIran Amma Ansiba Australia Avarachan and sons Beena antony CINEMA Cjp Climate Dhyansreenivasan FIFA FIFA World Cup Food Health India instagram Jananayakan Jayasurya Kerala lottery lakshmipriya Lionel Messi mammootty mohanlal MOLLYWOOD NeetExam Protest Ramesh chennithala Renu insta renu sudhi Renusudhi Trending trisha Tunnel Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed












