Category: Viral news

  • 21 വയസ്സുകാരൻ ജോലിക്ക് പോകില്ല… കാരണം ജനിക്കാൻ ഞാൻ അപേക്ഷ കൊടുത്തിരുന്നില്ലെന്ന്

    21 വയസ്സുകാരൻ ജോലിക്ക് പോകില്ല… കാരണം ജനിക്കാൻ ഞാൻ അപേക്ഷ കൊടുത്തിരുന്നില്ലെന്ന്

    ജോലി ചെയ്യാൻ വിസമ്മതിച്ച 21 വയസ്സുകാരൻ ഒരിക്കലും ജനിക്കാൻ ആവശ്യപ്പെട്ടിട്ടില്ലാത്തതിനാൽ തന്റെ പിതാവിന് മാതാപിതാക്കൾ ഉത്തരവാദികളാണെന്ന് വാദിച്ചതിനെ തുടർന്ന് ഓൺലൈനിൽ ഒരു വൈറൽ കഥ വീണ്ടും ശ്രദ്ധ നേടുന്നു.ഈ വിവാദമായ നിലപാട് ഇന്റർനെറ്റിനെ വിഭജിച്ചു. കുടുംബ ഉത്തരവാദിത്തത്തിന്റെയും വ്യക്തിപരമായ സ്വാതന്ത്ര്യത്തിന്റെയും അതിരുകളെ പലരും ചോദ്യം ചെയ്യുന്നു.ചിലർ അദ്ദേഹത്തിന്റെ വീക്ഷണത്തെ നിലനിൽപ്പിന്റെ ഭാരത്തെക്കുറിച്ചുള്ള ഒരു ദാർശനിക വീക്ഷണമായി കാണുമ്പോൾ, മറ്റു പലരും അതിനെ പ്രായപൂർത്തിയായപ്പോൾ ഉത്തരവാദിത്തമില്ലായ്മയായി കാണുന്നു. ജീവിതത്തെയും അധ്വാനത്തെയും കുറിച്ചുള്ള ആഴത്തിലുള്ള വീക്ഷണങ്ങൾ ഇന്ന് നിരന്തരം വെല്ലുവിളിക്കപ്പെടുന്നതിന്റെ…

    Continue Reading

  • വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം സുരക്ഷിതർ; കര്‍ണാടകയില്‍ കണ്ടെത്തി.
    , ,

    വാണിയംകുളത്ത് നിന്ന് കാണാതായ കുടുംബം സുരക്ഷിതർ; കര്‍ണാടകയില്‍ കണ്ടെത്തി.

    വാണിയംകുളത്ത് നിന്ന് ദുരൂഹസാഹചര്യത്തില്‍ കാണാതായ മൂന്നംഗ കുടുംബത്തെ കര്‍ണാടകയില്‍ നിന്ന് കണ്ടെത്തി. ചാമരാജ് നഗറിലെ വാടകവീട്ടില്‍ താമസിച്ചുവരികയായിരുന്നു ഇവരെന്ന് പൊലീസ് അറിയിച്ചു. കാണാതായി എട്ടാം ദിവസമാണ് കുടുംബത്തെ കണ്ടെത്തിയത്.ഷൊര്‍ണൂര്‍ പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘമാണ് കുടുംബത്തെ കണ്ടെത്തിയത്. ബാബു ഭാസ്‌കറിന്റെ മൂത്തമകന്‍ വൈശാഖും അന്വേഷണ സംഘത്തോടൊപ്പം കര്‍ണാടകയിലെത്തിയിരുന്നു. അന്വേഷണത്തിനിടെ ലഭിച്ച സിസിടിവി ദൃശ്യങ്ങളും നാടുകാണി ചുരത്തില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയ പിക്കപ്പ് ജീപ്പും കേസില്‍ നിര്‍ണായക തെളിവുകളായി. കുടുംബം കര്‍ണാടക അതിര്‍ത്തി കടന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചതോടെയാണ് അന്വേഷണം…

    Continue Reading

  • ചരിത്രനേട്ടവുമായി ഡോ. അനിൽ മേനോൻ; ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിചരിത്രത്തിൽ ഇടംപിടിച്ച് ഡോ. അനിൽ മേനോൻ.

    ചരിത്രനേട്ടവുമായി ഡോ. അനിൽ മേനോൻ; ബഹിരാകാശത്തെത്തുന്ന ആദ്യ മലയാളിചരിത്രത്തിൽ ഇടംപിടിച്ച് ഡോ. അനിൽ മേനോൻ.

    അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തുന്ന ആദ്യ മലയാളിയെന്ന നേട്ടമാണ് അദ്ദേഹം സ്വന്തമാക്കിയത്. ഇന്ത്യൻ സമയം പുലർച്ചെ രണ്ട് മണിയോടെയാണ് അനിൽ മേനോനും സംഘവും ബഹിരാകാശ നിലയത്തിൽ പ്രവേശിച്ചത്. നേരത്തെ രാത്രി 11.26-ന് സോയൂസ് എംഎസ്-29 പേടകം വിജയകരമായി ISS-ൽ ഡോക്ക് ചെയ്തിരുന്നു.നാസയുടെ എക്‌സ്‌പെഡിഷൻ 74 ദൗത്യത്തിന്റെ ഭാഗമായാണ് അനിൽ മേനോന്റെ യാത്ര. കസാഖിസ്ഥാനിലെ ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ച റഷ്യൻ നിർമിത സോയൂസ് എംഎസ്-29 പേടകത്തിലാണ് അദ്ദേഹം ബഹിരാകാശത്തെത്തിയത്. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്തർ ഡുബ്രോവും അന്ന…

    Continue Reading

  • തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സർകുലർ, യൂട്യൂബ് ചാനൽ നീക്കംചെയ്തു
    ,

    തൊപ്പിക്കെതിരെ ലുക്ക് ഔട്ട് സർകുലർ, യൂട്യൂബ് ചാനൽ നീക്കംചെയ്തു

    സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ തൊപ്പി എന്നറിയപ്പെടുന്ന നിഹാദിനെതിരെ പൊലീസ് അന്വേഷണം കൂടുതൽ ശക്തമാക്കി. സുഹൃത്തുക്കളുടെ സ്വകാര്യ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്ന കേസിലാണ് നിഹാദിനെതിരെ ലുക്ക് ഔട്ട് സർകുലർ പുറപ്പെടുവിച്ചത്. വിദേശത്തേക്ക് കടക്കാൻ സാധ്യതയുണ്ടെന്ന വിലയിരുത്തലിനെ തുടർന്നാണ് നടപടി.ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിരുന്നെങ്കിലും ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി മറുപടി നൽകിയ ശേഷം നിഹാദ് ഒളിവിലായെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഇതിനിടെ, പൊലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നിഹാദിന്റെ യൂട്യൂബ് ചാനലും നീക്കം ചെയ്തിരുന്നു. ആലുവ റൂറൽ സൈബർ പൊലീസിന്റെ നേതൃത്വത്തിലാണ്…

    Continue Reading

  • ഐസിയുവിലുള്ള അമ്മയെ കാണാൻ ഡെലിവറി ബോയിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യുവാവ്

    ഐസിയുവിലുള്ള അമ്മയെ കാണാൻ ഡെലിവറി ബോയിക്ക് വിമാന ടിക്കറ്റ് ബുക്ക് ചെയ്ത് യുവാവ്

    ഐസിയുവിൽ കഴിയുന്ന അമ്മയെ കാണാൻ പോകാനാവാതെ വിഷമിച്ച സൊമാറ്റോ ഡെലിവറി പാർട്ണർക്ക് 4,000 രൂപയുടെ വിമാനടിക്കറ്റ് ബുക്ക് ചെയ്ത് നൽകുകയായിരുന്നു അങ്കിത് പാണ്ഡെ എന്ന യുവാവ്. അങ്കിത് തന്നെയാണ് ഈ ഹൃദയസ്പർശിയായ അനുഭവം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്.ഇതുവരെ എയർപോർട്ടിൽ പോയിട്ടില്ലെന്ന് പറഞ്ഞ ഡെലിവറി പാർട്ണറെ സഹായിക്കാൻ അങ്കിത് തന്റെ ഒരു സുഹൃത്തിനെ ചുമതലപ്പെടുത്തുകയും ചെയ്തു. മണിക്കൂറുകൾക്കകം യുവാവ് നാട്ടിലെത്തി അമ്മയെ കണ്ടു. അമ്മയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന വിവരവും അയാൾ അങ്കിതിനെ വിളിച്ച് അറിയിച്ചു. അടുത്ത ദിവസം രാവിലെ…

    Continue Reading

  • നിങ്ങൾ കരുതുന്ന പോലല്ല എന്റെ അസുഖം, കുറ്റപ്പെടുത്തുന്നവരോട് രേണു സുധി
    , , , ,

    നിങ്ങൾ കരുതുന്ന പോലല്ല എന്റെ അസുഖം, കുറ്റപ്പെടുത്തുന്നവരോട് രേണു സുധി

    കാൻസർ രോ​ഗിയായ താൻ എത്രമാത്രം വേദനിക്കുന്നുണ്ടെന്ന് അറിയാമോന്ന് ചോദിച്ച രേണു, തന്നെ രക്ഷിച്ചെടുക്കാനുള്ള ചാന്‍സ് ഡോക്ടര്‍ പറഞ്ഞത് എത്രയെന്ന് പോലും കുറ്റപ്പെടുത്തുന്നവർക്ക് അറിയില്ലെന്നും പറഞ്ഞു. നിങ്ങളെല്ലാവരും കരുതുമ്പോലെ അല്ല തന്റെ അസുഖമെന്നും രേണു പറയുന്നുണ്ട്. കിച്ചുവിനുള്ള മറുപടി വീഡിയോയിലാണ് രേണുവിന്റെ പ്രതികരണം. “കാന്‍സര്‍ രോഗിയായ എന്‍റെ മനസ് എത്രത്തോളം വേദനിക്കുന്നുണ്ടെന്ന് നിങ്ങള്‍ക്ക് അറിയാമോ? എന്‍റെ മനസിനെ വേദനിപ്പിക്കരുതെന്നാണ് എല്ലാവരോടും ഡോക്ടേഴ്സ് പറഞ്ഞിരിക്കുന്നത്. നിങ്ങള്‍ ഉദ്ദേശിക്കുന്നത് പോലെയല്ല എന്‍റെ അസുഖം. നിങ്ങളുടെ വിചാരം ബ്രസ്റ്റ് കാന്‍സര്‍ ആണെന്നാണ്. അത്…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed