Category: Entertainment

  • ‘വിദ്യാഭ്യാസത്തിന്‍റെ ഗുണം ആ വിഷയത്തില്‍ അഹാന കാണിച്ചില്ല’;

    ‘വിദ്യാഭ്യാസത്തിന്‍റെ ഗുണം ആ വിഷയത്തില്‍ അഹാന കാണിച്ചില്ല’;

    അഹാന കൃഷ്ണയും സിന്ധു കൃഷ്ണയുമായി വിഷയത്തിൽ പ്രതികരിച്ചിരിക്കുകയാണ് ട്രാൻസ്‍വുമണും ബിഗ്ബോസ് മുൻ മൽസരാർത്ഥിയും സോഷ്യൽ മീഡിയ താരവുമായ നാദിറ മെഹ്റിൻ. ഇതു സംബന്ധിച്ച് ഓൺലൈൻ മാധ്യമങ്ങളുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു താരം.”അഹാനയുടെ വീട്ടിൽ നടക്കുന്ന കാര്യങ്ങൾ നാട്ടുകാർ അറിയണം എന്നുള്ളത് അഹാനയുടെ ആവശ്യമാണ്. അഹാനയുടെ കുടുംബത്തിനും ആ വാശിയുണ്ട്. അഹാനയ്ക്കെതിരെ ആദ്യമായിട്ടല്ല ഇത്തരത്തിൽ കമന്റുകൾ വരുന്നത്. ആ കമന്റുകൾക്കെല്ലാം മറുപടി കൊടുത്ത് ആ കുടുംബത്തിന്റെ ഫ്രെയിമിനെത്തന്നെ നശിപ്പിച്ചതായി എനിക്കു തോന്നി. ആ കുടുംബത്തിന് ഒരു സൗന്ദര്യം ഉണ്ടായിരുന്നു. ആ…

    Continue Reading

  • അനിരുദ്ധ് രവിചന്ദറിനൊപ്പം വേടന്‍
    ,

    അനിരുദ്ധ് രവിചന്ദറിനൊപ്പം വേടന്‍

    അനിരുദ്ധിനൊപ്പം സ്റ്റുഡിയോയില്‍ നിന്നുള്ള ചിത്രം വേടന്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെയാണ് സിനിമാപ്രേമികള്‍ക്കിടയില്‍ ഇത് ചര്‍ച്ചയായത്. ഇത് ഡിസി എന്ന ചിത്രത്തിന് വേണ്ടിയുള്ളതാണെന്ന് നിരവധി പോസ്റ്റുകള്‍ വരുന്നുണ്ട്. എന്നാല്‍ ചിത്രം പങ്കുവച്ചു എന്നല്ലാതെ കൂടുതലൊന്നും വേടന്‍ പോസ്റ്റില്‍ അറിയിച്ചിട്ടില്ല. എങ്കിലും ഇത് കൊളാബറേഷന്‍ തന്നെയാണെന്ന വിശ്വാസത്തിലാണ് ആസ്വാദകര്‍. റോക്കിയും ക്യാപ്റ്റന്‍ മില്ലറുമൊക്കെ ഒരുക്കിയ അരുണ്‍ മാതേശ്വരന്‍റെ ഏറ്റവും പുതിയ ചിത്രമാണ് റോക്കി. സംവിധായകന്‍ ലോകേഷ് കനകരാജ് ആണ് നായകന്‍. വമിക ഗബ്ബിയാണ് നായിക. ലോകേഷിന്‍റെ നായക കഥാപാത്രമായ…

    Continue Reading

  • ‘പ്രിയപ്പെട്ട മഞ്ഞപത്രം ക്ഷമിക്കണം, ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ പരസ്പരം വിശ്വസ്തരായി തുടരും..’
    ,

    ‘പ്രിയപ്പെട്ട മഞ്ഞപത്രം ക്ഷമിക്കണം, ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ പരസ്പരം വിശ്വസ്തരായി തുടരും..’

    ”ഞങ്ങളിൽ ഒരാൾ മരിക്കുന്നതുവരെ, ജീവിതകാലം മുഴുവൻ വിവാഹിതരായി പരസ്പരം വിശ്വസ്തരായി തുടരുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. പ്രിയപ്പെട്ട മഞ്ഞപത്രം….ക്ഷമിക്കണം…”, എന്നാണ് അർജുനൊപ്പമുള്ള ചിത്രങ്ങൾക്കൊപ്പം സൗഭാഗ്യ ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നത്. ക്ലോത്തിങ്ങ് ബ്രാൻഡ് നിർത്തലാക്കി എന്ന വാർത്തയാണ് വളച്ചൊടിച്ച് ഡിവോഴ്സ് വരെ എത്തിച്ചത് എന്നാണ് പോസ്റ്റിനു താഴെ ചിലർ കമന്റ് ചെയ്തിരിക്കുന്നത്.

    Continue Reading

  • 23 വയസ് മുതൽ തെറാപ്പി എടുക്കുന്നു..’ തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

    23 വയസ് മുതൽ തെറാപ്പി എടുക്കുന്നു..’ തുറന്നുപറഞ്ഞ് ഐശ്വര്യ ലക്ഷ്മി

    മാനസികാരോഗ്യത്തെ കുറിച്ച് ഐശ്വയ ലക്ഷ്മി പറഞ്ഞ വാക്കുകളാണ് ചർച്ചയാവുന്നത്. 23 വയസ് മുതൽ താൻ തെറാപ്പി എടുക്കുന്നുണ്ടെന്നും വളരെ പണ ചെലവുള്ള കാര്യമാണ് അതെന്നും പറഞ്ഞ ഐശ്വര്യ ലക്ഷ്മി, അനുയോജ്യമായ തെറാപ്പിസ്റ്റിനെ ലഭിക്കുക എന്നതും പ്രധാനപ്പെട്ടതാണെന്ന് കൂട്ടിച്ചേർത്തു. ജസ്റ്റ് ഫോർ വിമൺ എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ പ്രതികരണം. ഐശ്വര്യ ലക്ഷ്മിയുടെ വാക്കുകൾ: “എന്റെ ചെറുപ്പകാലം അത്ര എളുപ്പമായിരുന്നില്ല. നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ട് വർഷത്തോളം ഞാൻ തെറാപ്പി എടുത്തു. പ്രധാനമായും എന്താണ്…

    Continue Reading

  • ലക്ഷ്മി പ്രിയ ഇനി നിര്‍മാതാവ്, ശ്രദ്ധനേടി കാസ്റ്റിംഗ് കാള്‍

    ലക്ഷ്മി പ്രിയ ഇനി നിര്‍മാതാവ്, ശ്രദ്ധനേടി കാസ്റ്റിംഗ് കാള്‍

    മാതംഗി ഫിലിംസിന്റെ ബാനറിൽ താൻ ആദ്യമായി ഒരു സിനിമ നിർമിക്കാൻ പോകുന്നുവെന്നാണ് ലക്ഷ്മി അറിയിച്ചിരിക്കുന്നത്. ‘ക്രോസ്സ് വിൻഡ്‌സ് ‘ എന്നാണ് ചിത്രത്തിന്റെ പേര്. കടലിന്റെ മക്കളുടെ കഥ പറയുന്ന ചിത്രത്തിലേക്കായി കാസ്റ്റിം​ഗ് കാളും ലക്ഷ്മി പ്രിയ വിളിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലും ശ്രദ്ധേയരായ രണ്ട് പ്രശസ്ത നടന്മാരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നതെന്നും ഇവർക്കൊപ്പം മലയാള സിനിമയിലെ മികച്ച നടീ നടന്മാരും ഉണ്ടാകുമെന്നും ലക്ഷ്മി അറിയിച്ചു.

    Continue Reading

  • തെലുങ്കിൽ റൊമാന്റിക് ചിത്രാവുമായി വീണ്ടും ദുൽഖർ, ദുൽഖർ സൽമാൻ നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്.
    ,

    തെലുങ്കിൽ റൊമാന്റിക് ചിത്രാവുമായി വീണ്ടും ദുൽഖർ, ദുൽഖർ സൽമാൻ നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്.

    നവാഗതനായ രവി നെലകുടിറ്റി സംവിധാനംചെയ്ത് എസ്എൽവി സിനിമാസ് നിർമിക്കുന്ന ‘ശ്രീ ശ്രീ’. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. ‘ലവ് വിൽ സ്പാർക് എഗെയ്ൻ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിക്കുന്നത്. എസ്എൽവി സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ കരിയറിലെ 41-ാം ചിത്രമായ ‘ശ്രീ ശ്രീ’ ഒരു ഫീൽ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ…

    Continue Reading

  • തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം.

    തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം.

    മസ്തിഷ്കാഘാതം മൂലം ഒരു വശം ഭാഗികമായി തളർച്ച നേരിടുന്ന അവസ്ഥയിലാണ് നടനിപ്പോൾ. താരം അസുഖബാധിതനാണെന്ന് പുറം ലോകം അറിഞ്ഞത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഇപ്പോഴിതാ ആരോഗ്യം പതുകെ വീണ്ടെടുക്കുകയാണ് താരം. തെറാപ്പി മുടങ്ങിയെന്നും സ്ഥിര വരുമാനം ഇല്ലാത്തത് പ്രശ്നമാണെന്നും ഉല്ലാസ് അഭിമുഖത്തിൽ പറയുന്നുണ്ട്.തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം. ഒരുപാടു ലോണും കാര്യങ്ങളുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തെ കാര്യങ്ങളൊക്കെ വളരെ നന്നായി നടന്നു. ലോണാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതിനുള്ള പരിഹാരമാണ് നോക്കുന്നത്. ഇപ്പോഴത്തെ…

    Continue Reading

  • നല്ല ലുക്കുള്ള ആള്‍ ഭര്‍ത്താവായി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു’; സ്വാസിക

    നല്ല ലുക്കുള്ള ആള്‍ ഭര്‍ത്താവായി വരണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു’; സ്വാസിക

    ‘എനിക്ക് വരുന്ന ആള്‍ സൗന്ദര്യമുള്ള ഒരാളായിരിക്കണമെന്ന് എനിക്കുണ്ടായിരുന്നു. അത് എന്റെ ഒരു ആഗ്രഹമായിരുന്നു. മറ്റുള്ളവര്‍ക്ക് അത് തെറ്റായി തോന്നാം, പക്ഷെ ഞാന്‍ അങ്ങിനെ ആഗ്രഹിച്ചു. സ്വപ്നം കാണുന്നതിന് ആര്‍ക്കും ഒരു നിയന്ത്രണവുമില്ലല്ലോ. ഞാനൊരു ശിവഭക്തയാണ്. ഓം നമ: ശിവായ ഒക്കെ കാണുമ്പോള്‍ അതുപോലെ ലുക്കുള്ള ഒരാള്‍ വേണമെന്നുണ്ടായിരുന്നുട.പിന്നെ ഞാന്‍ ഭര്‍ത്താവാകാന്‍ പോകുന്ന ആള്‍ക്ക് ആഗ്രഹിച്ച ഒരു ഗുണം മറ്റുള്ളവരെ ബഹുമാനിക്കണമെന്നതായിരുന്നു. സ്ത്രീ, പുരുഷന്‍ അങ്ങനെയൊന്നുമില്ല. മനുഷ്യരെ ബഹുമാനിക്കുന്ന ഒരാളായിരിക്കണം. ഇമോഷന്‍സിന് വില കൊടുക്കുന്ന ആളായിരിക്കണം. എന്റെ ഭര്‍ത്താവാകുന്ന…

    Continue Reading

  • സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ മമ്മൂട്ടി കാരണമായി; ഉഷ ഹസീന

    സിനിമയില്‍ അവസരങ്ങള്‍ കുറയാന്‍ മമ്മൂട്ടി കാരണമായി; ഉഷ ഹസീന

    ‘മമ്മൂട്ടി സിനിമയില്‍ എന്റെ അവസരങ്ങള്‍ കുറയ്ക്കുന്നതിന് കാരണമായെന്ന് പറഞ്ഞത് ശരിയാണോ എന്ന് എനിക്കറിയില്ല. പക്ഷെ, എന്നോട് പലരും പറഞ്ഞിരുന്നു. അതിന്റെ പേരില്‍ മമ്മൂട്ടിയുടെ ഫാന്‍സ്‌കാരില്‍ നിന്നൊക്കെ സോഷ്യല്‍ മീഡിയയില്‍ ഒരുപാട് സൈബറാക്രമണം ഞാന്‍ നേരിട്ടിരുന്നു. അവര് മനസിലാക്കേണ്ടത് ഞാന്‍ പറയുന്നതല്ല ഇത്. എന്നോട് പലരും പറഞ്ഞ കാര്യം ഞാന്‍ തുറന്നു പറഞ്ഞു. ഞാന്‍ ഇതുമായി ബന്ധപ്പെട്ട കാര്യം ഇന്നസെന്റ് ചേട്ടനോട് പറഞ്ഞിരുന്നു, അതും ഞാന്‍ തുറന്നു പറഞ്ഞിരുന്നു. ഇത് വിശ്വസീനമായ സ്ഥലത്തു നിന്ന് അറിഞ്ഞ കാര്യമാണ്. ഇത്…

    Continue Reading

  • ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും തന്നെയാണെടാ അവൾ കാശുണ്ടാക്കിയത്, അതിന്റെ പങ്ക് നീയും പറ്റിയിട്ടില്ലേ?’; ശാരിക

    ചുണ്ട് കടിച്ചും കോപ്രായം കാണിച്ചും തന്നെയാണെടാ അവൾ കാശുണ്ടാക്കിയത്, അതിന്റെ പങ്ക് നീയും പറ്റിയിട്ടില്ലേ?’; ശാരിക

    രേണു സുധി- കിച്ചു വിഷയത്തിൽ അഭിപ്രായം വ്യക്തമാക്കി അവതാരകയും ബിഗ്ബോസ് മുൻ മത്സരാർത്ഥിയുമായ കെ.ബി ശാരിക. “ഈ അവസ്ഥയിൽ അവളെ കുറിച്ച് വീഡിയോ ചെയ്യേണ്ടെന്ന് കരുതിയിരുന്നതാണ്. പക്ഷേ. എന്നെ കൊണ്ട് ചെയ്യിപ്പിക്കുകയാണ്. അവൾ ഒരു രോഗം ബാധിച്ച് വളരെ ക്രിട്ടിക്കലായ കണ്ടീഷനിലൂടെ കടന്ന് പോകുന്നു. ആ സമയത്ത് അവൾക്ക് പ്രിയപ്പെട്ട ഒരാൾ കാണാൻ ചെന്നില്ലെന്ന് വളരെ ദണ്ണപ്പെട്ട് ഒരു വീഡിയോയിൽ രേണു പറ‍ഞ്ഞു. ജീവിതം തുലാസിൽ നിൽക്കുമ്പോൾ നമ്മുടെ പ്രിയപ്പെട്ടവർ ഒന്ന് കാണാൻ വന്നിരുന്നെങ്കിലെന്ന് ആഗ്രഹിച്ച് പോകും.…

    Continue Reading

Latest News

View All

About the Author

Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

BlockSpare — News, Magazine and Blog Addons for (Gutenberg) Block Editor

Search the Archives

Access over the years of investigative journalism and breaking reports

You May Have Missed