Author: Ashwani
-

ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 285 റൺസിന് ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിന് എത്തിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലുമാണ്
ആദ്യ ദിനം അവസാനിച്ചപ്പോൾ ഇന്ത്യ 285 റൺസിന് ഓൾഔട്ട് ആയി. മറുപടി ബാറ്റിങ്ങിന് എത്തിയ ഇംഗ്ലണ്ട് ഒരു വിക്കറ്റ് നഷ്ടത്തിൽ 21 റൺസ് എന്ന നിലയിലുമാണ്. സ്‌മൃതിക്ക് പുറമെ ക്യാപ്റ്റൻ ഹർമൻപ്രീത് കൗർ, ദീപ്തി ശർമ എന്നിവരും അർധസെഞ്ചുറിയോടെ മത്സരത്തിൽ തകർത്താടി.ഒരു സിക്സറും പതിനൊന്ന് ബൗണ്ടറികളും ആയിരുന്നു സ്‌മൃതി മന്ദാനയുടെ ബാറ്റിംഗ് പ്രകടനം. 121 പന്തുകളിൽ നിന്നായിരുന്നു ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിന്റെ അർധസെഞ്ചുറി നേട്ടം. ഏഴ് ബൗണ്ടറികൾ അടക്കം 58 റൺസായിരുന്നു താരം നേടിയത്.
-

‘നിനക്ക് എന്ത് സംഭവിച്ചാലും കുഴപ്പമില്ല, ഞങ്ങളുണ്ടെന്ന് മക്കളോട് പറയണം.ഗര്‍ഭിണിയായി തിരിച്ച് വന്നാല്‍ പോലും എന്നോട് പറ. ഞാന്‍ അത് നോക്കിക്കോളാം എന്ന് പറയുന്ന ടൈപ്പ് ആളാണ് അമ്മ’
‘ഭയത്തില്‍ തന്നെ ജീവിക്കാതെ എന്തെങ്കിലും സംഭവിച്ച് കഴിഞ്ഞാല്‍ അതിന് എതിരെ സംസാരിക്കാരിക്കാനുള്ള മെന്‍റല്‍ സ്റ്റെബിലിറ്റി നമുക്ക് ഉണ്ടായിരിക്കണം. കാസ്റ്റിംഗ് കൗച്ച് ഒന്നും നടക്കുന്നില്ലെന്ന് നമുക്ക് പറയാനാവല്ല. സിനിമ മേഖലയില്‍ മാത്രമല്ല മറ്റ് ഇന്‍റസ്ട്രികളിലും അത് നടക്കുന്നുണ്ട്. ഫിലിം ഇന്‍റസ്ട്രി മാത്രം മോശം എന്ന് പറയാനാവില്ല. ലൈം ലൈറ്റില്‍ ഉള്ളത് കൊണ്ട് മാത്രം സിനിമയെ പറ്റി പറയുന്നു. എന്ത് എവിടെ നടന്നാലും അതിനെതിരെ നമ്മള്‍ സംസാരിക്കണം. നമ്മള്‍ ചേയ്യേണ്ട കാര്യങ്ങള്‍ ചെയ്യണം. അയ്യോ ഞാനത് എതിര്‍ത്താല്‍ പ്രശ്നമാകുമോന്ന് കരുതി…
-

12 കട്ടുകളോടെ ജന നായകന്‍’ തീയേറ്ററില്‍ എത്തുന്നത് ; ടിവികെ പരാമര്‍ശങ്ങള്‍ നീക്കി
ചിത്രത്തിന് ‘എ’ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് 12 കട്ടുകള്‍ നിര്‍ദേശിച്ചതായാണ് പുറത്തുവരുന്ന വിവരം.ഡോക്ടര്‍ ബി ആര്‍ അംബേദ്കര്‍ ഒരു പുസ്തകത്തിന്റെ കവര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്ന സീന്‍. ഓഡിയോയിലും വിഡിയോയിലും വരുന്ന ടിവികെ പരാമര്‍ശങ്ങളും, വിവാദപരമായ ഡയലോഗുകളും നീക്കം ചെയ്തു. സദ്ദാം ഹുസൈനെ തൂക്കിലേറ്റിയതിനെക്കുറിച്ച് പരാമര്‍ശിക്കുന്നതും, ഇന്ത്യന്‍ ദേശീയപതാക നിലത്തു വീഴുന്നതായി വരുന്ന ദൃശ്യവും, ഒരു കുട്ടിയെ ദ്രോഹിക്കുന്നതുമെല്ലാം ഒഴിവാക്കപ്പെട്ട ദൃശ്യങ്ങളില്‍ ഉള്‍പ്പെടുന്നു. എവിടെയെല്ലാം ‘ഷീല റാണി’ എന്ന പേര് വരുന്നുണ്ടോ അവിടെനിന്നെല്ലാം അത് മാറ്റാനും…
-

കേൾക്കാൻ കൊതിച്ച ആ ശബ്ദം വീണ്ടും മലയാളത്തിലേക്ക്, ; സിഡ് ശ്രീറാമിന്റെ മാന്ത്രിക ശബ്ദത്തിൽ ‘അവറാച്ചൻ & സൺസ്’ ചിത്രത്തിലെ ആദ്യ ഗാനം നാളെ
ബിജു മേനോൻ കേന്ദ്രകഥാപാത്രമാകുന്ന പക്കാ ഗ്രാമീണ ഫാമിലി എന്റർടൈനർ ‘അവറാച്ചൻ & സൺസ്’ ചിത്രത്തിലെ ഏറ്റവും ആകർഷണീയമായ ആദ്യ ഗാനം നാളെ റിലീസ് ചെയ്യും. സനൽദേവ് സംഗീത സംവിധാനം നിർവ്വഹിക്കുന്ന ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യൂത്തിന്റെ പ്രിയ ഗായകൻ സിദ് ശ്രീറാമും (Sid Sriram) പ്രശസ്ത ഗായിക സെബ ടോമിയും (Zeba Tommy) ചേർന്നാണ്. പുതു തലമുറയിലെ ഏറ്റവും പ്രോമിസിങ് ആയി മാറിയ സുഹൈൽ കോയ (Suhail Koya) ആണ് ഈ ചിത്രത്തിലെ വരികൾ കുറിച്ചിരിക്കുന്നത്.…
-

തെലുങ്കിൽ റൊമാന്റിക് ചിത്രാവുമായി വീണ്ടും ദുൽഖർ, ദുൽഖർ സൽമാൻ നായകനാകുന്ന അഞ്ചാമത്തെ തെലുങ്ക് ചിത്രമാണിത്.
നവാഗതനായ രവി നെലകുടിറ്റി സംവിധാനംചെയ്ത് എസ്എൽവി സിനിമാസ് നിർമിക്കുന്ന ‘ശ്രീ ശ്രീ’. ചിത്രത്തിന്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും പുറത്തുവന്നു. ‘ലവ് വിൽ സ്പാർക് എഗെയ്ൻ’ എന്നാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്ലൈൻ. എസ്എൽവി സിനിമാസിന്റെ ബാനറിൽ സുധാകർ ചെറുകുരിയാണ് ചിത്രം നിർമിക്കുന്നത്. എസ്എൽവി സിനിമാസ് നിർമിക്കുന്ന പത്താമത്തെ ചിത്രമാണിത്. ദുൽഖർ സൽമാന്റെ കരിയറിലെ 41-ാം ചിത്രമായ ‘ശ്രീ ശ്രീ’ ഒരു ഫീൽ ഗുഡ് പ്രണയ കഥയായാണ് ഒരുങ്ങുന്നത് എന്നാണ് ഫസ്റ്റ് ലുക്ക് സൂചിപ്പിക്കുന്നത്. പൂജ ഹെഗ്ഡെയാണ് ചിത്രത്തിലെ…
-

ലക്ഷങ്ങൾ വിലയുള്ള ലൂയി വിറ്റോൺ ബാഗുകളും ഗൂച്ചി കോളറുകളും; ആഡംബരത്തിന്റെ പുത്തൻ ലോകത്തേക്ക് വളർത്തുമൃഗങ്ങളും
വളർത്തുമൃഗങ്ങളെ സ്റ്റൈലാക്കാൻ പ്രമുഖ ബ്രാൻഡിംഗ് കമ്പനികളായ ലൂയി വിറ്റോൺ, ഇറ്റാലിയൻ ഫാഷൻ ലോകം കീഴടക്കിയ ഗൂച്ചി തുടങ്ങിയവ, ഒരു പ്രത്യേക വിഭാഗം തന്നെ രൂപീകരിച്ചു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? വളർത്തുമൃഗങ്ങൾക്ക് വേണ്ടിയുള്ള പെറ്റ് കാരിയർ, പെറ്റ് കോളർ, ഭക്ഷണം കഴിക്കുന്നതിനുള്ള ബൗൾ, എംബ്രോയിഡറി ചെയ്ത ക്രെസ്റ്റുകൾ, ലെറ്റർമാൻ ജാക്കറ്റുകൾ, റിബണുകൾ, പെർഫ്യൂമുകൾ തുടങ്ങി വിവിധങ്ങളായ ഉത്പന്നങ്ങളാണ് പ്രമുഖ ബ്രാൻഡിംഗ് കമ്പനികൾ പുറത്തിറക്കുന്നത്. അധികം കേട്ടുകേൾവി ഇല്ലെങ്കിലും ഇതെല്ലാം യാഥാർഥ്യമാണ്. ഇത്തരം സാധനങ്ങൾക്ക് ആവശ്യക്കാർ ഏറെയാണ്. അതുകൊണ്ട് തന്നെ…
-

ഗായികയായി പൃഥ്വിരാജിന്റെ മകൾ അലംകൃത; ഐ നോബഡിയിലെ ഗാനം പുറത്ത്
ഐ നോബഡിയിലെ ഒരു ഗാനം ആലപിച്ചിരിക്കുന്നത് സാക്ഷാൽ പൃഥ്വിരാജിന്റെ മകൾ ആയ അലംകൃത മേനോൻ പൃഥ്വിരാജ് ആണ്. ഈ ഗാനത്തിന്റെ ലിറിക് വീഡിയോ അണിയറപ്രവർത്തകർ പുറത്തുവിട്ടു. അലംകൃതയെ നോബഡിയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് സിനിമയുടെ സംഗീത സംവിധായകൻ ജേക്സ് ബിജോയ് കുറിച്ചു.ട ‘അലംകൃത പൃഥ്വിരാജിനെ നോബഡി എന്ന സിനിമയിലൂടെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. അലംകൃതയെ കുട്ടിക്കാലം മുതൽ എനിക്കറിയാം, സംഗീതത്തോടുള്ള യഥാർത്ഥ അഭിനിവേശമുള്ള അപൂർവ യുവ പ്രതിഭകളിൽ ഒരാളാണ് അവൾ. ഞാൻ ഈ ഗാനം…
-

തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം.
മസ്തിഷ്കാഘാതം മൂലം ഒരു വശം ഭാഗികമായി തളർച്ച നേരിടുന്ന അവസ്ഥയിലാണ് നടനിപ്പോൾ. താരം അസുഖബാധിതനാണെന്ന് പുറം ലോകം അറിഞ്ഞത് ഇക്കഴിഞ്ഞ ഒക്ടോബറിലാണ്. ഇപ്പോഴിതാ ആരോഗ്യം പതുകെ വീണ്ടെടുക്കുകയാണ് താരം. തെറാപ്പി മുടങ്ങിയെന്നും സ്ഥിര വരുമാനം ഇല്ലാത്തത് പ്രശ്നമാണെന്നും ഉല്ലാസ് അഭിമുഖത്തിൽ പറയുന്നുണ്ട്.തെറാപ്പി ചെയ്താലേ ഇനിയും ആരോഗ്യവാനാകൂ. തത്ക്കാലം തെറാപ്പി മുടങ്ങി നിൽക്കുകയാണ്. സാമ്പത്തികമാണ് കാരണം. ഒരുപാടു ലോണും കാര്യങ്ങളുമുണ്ട്. ആശുപത്രിയിലായിരുന്ന സമയത്തെ കാര്യങ്ങളൊക്കെ വളരെ നന്നായി നടന്നു. ലോണാണ് ഇപ്പോഴത്തെ പ്രതിസന്ധി. അതിനുള്ള പരിഹാരമാണ് നോക്കുന്നത്. ഇപ്പോഴത്തെ…
-

മമ്മൂട്ടി – നിതീഷ് സഹദേവ് കൂട്ടുകെട്ടിന് തുടക്കം; മമ്മൂട്ടി കമ്പനിയുടെ 9-ാം ചിത്രം ഒരുക്കുന്നത് ഫലിമിയുടെ സംവിധായകൻ
മമ്മൂട്ടിയെ നായകനാക്കി ഫാലിമി സംവിധായകൻ നിതീഷ് സഹദേവ് ഒരുക്കുന്ന പുതിയ ചിത്രത്തിന് ഇന്ന് പൂജയോടെ തുടക്കമായി. മമ്മൂട്ടി കമ്പനിയുടെ ബാനറിൽ ഒരുങ്ങുന്ന ഒൻപതാമത്തെ നിർമ്മാണ സംരംഭമാണിത്.നിതീഷ് സഹദേവും അനുരാജ് ഒ.ബിയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ഛായാഗ്രഹണം ജിംഷി ഖാലിദ് നിർവഹിക്കും.വമ്പൻ താരനിര അണിനിരക്കുന്ന ചിത്രമെന്നാണ് റിപ്പോർട്ടുകൾ. അഭിനേതാക്കളെയും മറ്റ് സാങ്കേതിക പ്രവർത്തകരെയും സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറ പ്രവർത്തകർ ഉടൻ പുറത്തുവിടും.കളംകാവൽ എന്ന ബ്ലോക്ക്ബസ്റ്റർ വിജയത്തിന് ശേഷമെത്തുന്ന മമ്മൂട്ടി കമ്പനിയുടെ അടുത്ത നിർമാണ ചിത്രം എന്ന…
-

ഈജിപ്ഷ്യൻ കോച്ച് ഹൊസാം ഹസ്സന് പുതിയ വമ്പൻ കരാർ, 2030 വരെ തുടരാം
ലോകകപ്പിൽ മുഹമ്മദ് സലാ നയിച്ച ഈജിപ്ത് ടീം പ്രീ-ക്വാർട്ടർ (റൗണ്ട് ഓഫ് 16) വരെ എത്തിയാണ് ചരിത്ര മുന്നേറ്റം നടത്തിയത്. പ്രീ-ക്വാർട്ടറിൽ കരുത്തരായ അർജന്‍റീനയ്ക്കെതിരെ ഒരു ഘട്ടത്തിൽ ഈജിപ്ത് 2-0 ന് മുന്നിലായിരുന്നു. ഫുട്ബോൾ ലോകത്തെ ഏറ്റവും വലിയ അട്ടിമറിക്ക് തൊട്ടരികിൽ എത്തിയെങ്കിലും, അവസാന നിമിഷങ്ങളിൽ വലിയ മത്സരങ്ങളുടെ പരിചയസമ്പത്ത് പുറത്തെടുത്ത മെസിയും സംഘവും 13 മിനിറ്റിനുള്ളിൽ 3 ഗോളുകൾ തിരിച്ചടിച്ച് ജയം പിടിച്ചെടുക്കുകയായിരുന്നു. തോറ്റെങ്കിലും ലോക ചാമ്പ്യന്മാരെ വെള്ളം കുടിപ്പിച്ച ഈജിപ്ത് ഫുട്ബോൾ ലോകത്തിന്‍റെ കൈയടി…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aishwryalekshmi Aju varghese America Amma Ansiba Australia Avarachan and sons Beena antony CINEMA Cjp Climate Dhyansreenivasan FIFA FIFA World Cup Food Health India instagram Jananayakan Jayasurya Kerala lottery lakshmipriya Lionel Messi mammootty mohanlal MOLLYWOOD NeetExam Protest Ramesh chennithala Renu insta renu sudhi Renusudhi Trending trisha Tunnel Ullas pandhalam Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed











