Author: Ashwani
-

കോഴിക്കോട് നിന്നും വലിയ വിമാനങ്ങള്‍ ഇല്ല; ഇത്തവണയും ഹാജിമാര്‍ക്ക് ബുദ്ധിമുട്ട്
ഹജ്ജിന് പോകാന്‍ ആഗ്രഹിക്കുന്നതെന്നും എന്നാല്‍ കോഴിക്കോട് വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാത്തത് മൂലം മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണെന്നും വിദ്യാഭ്യാസ-ന്യൂനപക്ഷ മന്ത്രി എൻ ഷംസുദ്ദീൻ. മറ്റു വിമാനത്താവളങ്ങളെ അപേക്ഷിച്ചു യാത്രാനിരക്ക് കോഴിക്കോട് കൂടുതലായതിനാല്‍ ഹാജിമാര്‍ പ്രയാസത്തിലുമാണ്. ഈ പ്രശ്ന പരിഹാരത്തിന് വേണ്ടി ഹജ്ജ് യാത്രക്കാര്‍ക്കായി വലിയ വിമാനങ്ങള്‍ക്ക് കോഴിക്കോട് അനുമതി നല്‍കണമെന്നും കേന്ദ്ര വ്യോമയാന മന്ത്രാലയത്തോട് എന്‍ ഷംസുദ്ദീന് ആവശ്യപ്പെട്ടു.പാസ്പോര്‍ട്ട് കാലാവധി കഴിഞ്ഞ പല ഹാജിമാരുടേയും പാസ്പോര്‍ട്ട് പുതുക്കി ലഭിക്കാത്ത സാഹചര്യത്തില്‍ ഹജ്ജ് അപേക്ഷ തീയതി ഓഗസ്റ്റ്…
-

മേജർ രവി ശരിക്കും പട്ടാളത്തിലെ മേജർ ആണോ? ഗൂഗിൾ ചെയ്തപ്പോൾ മകന് ഞെട്ടി: നവ്യ നായർ
മേജർ രവി സാറിന്റെ പേര് വീട്ടിൽ സംസാരിക്കവെ മകൻ വന്ന് മേജർ ഒക്കെ ആണോ എന്ന് ചോദിച്ചു. അപ്പോൾ ഞാൻ പറഞ്ഞു അദ്ദേഹം മേജർ ആണെന്ന്. ഉടനെ മകൻ ഗൂഗിൾ ചെയ്തു നോക്കി. അതിൽ എൻഎസ്ജി എന്നൊക്കെ കണ്ടപ്പോൾ ഓ മൈ ഗോഡ് എന്ന് മകൻ പറഞ്ഞു. ഇത്രയും വർഷം കമാൻഡോ ആയിരുന്നോ അമ്മേ എന്ന് പറഞ്ഞു’, നവ്യ നായരുടെ വാക്കുകൾ. ഉർവശി, നവ്യ നായർ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാഹുൽ മുരളീധരൻ സംവിധാനം…
-

സോഷ്യല്‍ മീഡിയ ‘കത്തിച്ച്’ മലയാളികളുടെ പ്രിയതാരം
ലോകകപ്പ് ഫുട്ബോള്‍ കാണാന്‍ അമേരിക്കയില്‍ എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ രണ്ട് സെമിഫൈനലുകളും കാണാന്‍ അദ്ദേഹം ഗാലറിയില്‍ എത്തിയിരുന്നു. ഇപ്പോഴിതാ അദ്ദേഹം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്ന ഒരു ചിത്രം വൈറല്‍ ആയിരിക്കുകയാണ്. വെസ്റ്റേണ്‍ കൗബോയ് ഹെറ്റപ്പിലാണ് ചിത്രത്തില്‍ മോഹന്‍ലാല്‍. കൗബോയ് ഹാറ്റിനൊപ്പം എംബ്രോയ്ഡറിയുള്ള വൈറ്റ് ഫുള്‍ സ്ലീവ് ഷര്‍ട്ടുമാണ് അദ്ദേഹം ധരിച്ചിരിക്കുന്നത്. അവസാനം നടന്ന അര്‍ജന്റീന- ഇംഗ്ലണ്ട് മത്സരം കാണാന്‍ മോഹന്‍ലാലിനൊപ്പം ആന്റണി പെരുമ്പാവൂരും ഉണ്ടായിരുന്നു. മത്സരശേഷം അര്‍ജന്റീനിയന്‍ ആരാധകരുടെ ആഹ്ലാദപ്രകടനങ്ങള്‍ വീക്ഷിക്കുന്ന മോഹന്‍ലാലിന്റെ വീഡിയോയും ശ്രദ്ധ നേടിയിരുന്നു.…
-

രണ്ടാമത്തെ കീമോയ്ക്കുശേഷം ഐസിയുവിലായി…ദൈവത്തെ ഓർത്ത് വ്യൂസിനും റീച്ചിനും വേണ്ടി ഇനിയും ദ്രോഹിക്കരുത്
സോഷ്യൽ മീഡിയയിൽ നടക്കുന്ന ക്രൂരമായ വ്യാജ പ്രചാരണങ്ങൾക്കെതിരെ പ്രതികരിച്ച് രേണു സുധി.‘‘രണ്ടാമത്തെ കീമോതെറാപ്പിക്ക് ശേഷം കടുത്ത ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും കാരണം കഴിഞ്ഞ അഞ്ച് ദിവസമായി ഞാൻ ഐസിയുവിൽ ചികിത്സയിലായിരുന്നു. ഇന്ന് ഡിസ്ചാർജ് ആയി വീട്ടിലെത്തി. എന്നെ സ്നേഹിക്കുന്ന ഒരുപാട് പേരുടെ പ്രാർത്ഥനയും വഴിപാടുകളും കൊണ്ടാണ് ഞാൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. അവർക്ക് എങ്ങനെ നന്ദി പറയണമെന്ന് എനിക്കറിയില്ല. ഇനിയും എനിക്ക് നാല് കീമോകളും അതിനുശേഷം ശസ്ത്രക്രിയയും കൂടിയുണ്ട്. പൂർണ ആരോഗ്യത്തോടെ ഞാൻ തിരിച്ചുവരുമെന്ന് തന്നെയാണ് എന്റെ ഉറച്ച…
-

ആഭരണം വാങ്ങാനിരിക്കുന്നവർക്ക് വലിയ പ്രതീക്ഷ; നിക്ഷേപമായി പണമിറക്കിയവർക്കോ? ഇനി സ്വർണവില എങ്ങോട്ട്? ട്രെൻഡ് എന്ത്?
സ്വർണവിലയിലെ സമീപകാല ചാഞ്ചാട്ടങ്ങൾ ആഭരണം വാങ്ങാൻ പദ്ധതിയിടുന്നവർക്കും നിക്ഷേപകരും ഒരുപോലെ ഉറ്റുനോക്കുകയാണ്. അടുത്ത ദിവസങ്ങളിൽ വിലയിൽ നേരിയ ഇടിവും ഉയർച്ചയും മാറിമാറി വന്നതോടെ വിപണിയിൽ അനിശ്ചിതത്വം തുടരുകയാണ്. വിവാഹ സീസണും ഉത്സവകാലവും മുന്നിൽക്കണ്ട് സ്വർണം വാങ്ങാൻ കാത്തിരിക്കുന്നവർക്ക് വില സ്ഥിരത കൈവരിക്കുമോയെന്ന പ്രതീക്ഷയുണ്ട്. അതേസമയം, ഉയർന്ന വിലയിൽ സ്വർണം വാങ്ങി നിക്ഷേപം നടത്തിയവർ വിപണിയുടെ അടുത്ത നീക്കങ്ങൾ സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. അന്താരാഷ്ട്ര സ്വർണവില, ഡോളറിന്റെ മൂല്യത്തിലുള്ള മാറ്റങ്ങൾ, അമേരിക്കൻ ഫെഡറൽ റിസർവിന്റെ പലിശനയങ്ങൾ, ആഗോള സാമ്പത്തിക സാഹചര്യങ്ങൾ…
-

തെക്കുപടിഞ്ഞാറൻ മൺസൂൺ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു; സംസ്ഥാനത്ത് വ്യാപക മഴയ്ക്ക് സാധ്യത
സംസ്ഥാനത്ത് മഴയുടെ ശക്തി വീണ്ടും വർധിക്കാനൊരുങ്ങുന്നതായി കാലാവസ്ഥാ റിപ്പോർട്ടുകൾ. ഇടവേളയ്ക്ക് ശേഷം തെക്കുപടിഞ്ഞാറൻ മൺസൂൺ വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായി കേരളത്തിന്റെ വിവിധ ജില്ലകളിൽ വരും ദിവസങ്ങളിൽ വ്യാപക മഴ ലഭിക്കുമെന്നാണ് മുന്നറിയിപ്പ്. അറബിക്കടലിൽ രൂപപ്പെട്ട കാലാവസ്ഥാ വ്യതിയാനങ്ങളും മൺസൂൺ കാറ്റിന്റെ ശക്തി വർധിക്കുന്നതുമാണ് മഴ ശക്തിപ്പെടാൻ പ്രധാന കാരണം. ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കും സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ വിവിധ ജില്ലകളിൽ മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിക്കാനും സാധ്യതയുണ്ട്. മലയോര മേഖലയിലും തീരദേശ പ്രദേശങ്ങളിലും താമസിക്കുന്നവർ…
-

വിവാഹമോചനത്തിന് ശേഷം നടൻ ഷിജുവിന്റെ ഭാര്യ പ്രേമിന്റെ പുതിയ ലുക്ക്
നടൻ ഷിജുവുമായുള്ള വിവാഹമോചനത്തിന് ശേഷം ജീവിതത്തിൽ വലിയ മാറ്റങ്ങൾ വരുത്തിയ പ്രീതി പ്രേം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. ആരോഗ്യകരമായ ജീവിതശൈലിയിലൂടെയും കൃത്യമായ വ്യായാമത്തിലൂടെയും ശരീരഭാരം 75 കിലോയിൽ നിന്ന് 53 കിലോയാക്കി കുറച്ചതാണ് ഇപ്പോൾ ചർച്ചയാകുന്നത്. ദുബായിൽ താമസമാക്കി പുതിയ ജീവിതം ആരംഭിച്ച പ്രീതി, ഭക്ഷണക്രമത്തിലും ദിനചര്യയിലും വലിയ മാറ്റങ്ങൾ വരുത്തിയതായി റിപ്പോർട്ടുകളുണ്ട്. ഇതിന്റെ ഫലമായാണ് ശ്രദ്ധേയമായ ശാരീരിക മാറ്റം കൈവരിച്ചതെന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ. പുതിയ ചിത്രങ്ങൾ പങ്കുവച്ചതിന് പിന്നാലെ നിരവധി പേരാണ് അഭിനന്ദനങ്ങളുമായി…
Latest News

Stay Connected
Categories
Automobile Business Cinema Entertainment film Health India news Kerala news Kerala politics Lifestyle Spiritual Sports Uncategorized Viral news Weather World
Tags
2026FIFAWorld Cup Accident Actress Aju varghese America Amma Ansiba Australia Avarachan and sons Beena antony bethlehem kudumba unit CINEMA Cjp Climate Cm kerala Dc movie Dhyansreenivasan Dileep FIFA World Cup Health India instagram Jananayakan Jayasurya lakshmipriya Major ravi mammootty mohanlal MOLLYWOOD NeetExam nivin pauly PREMPATTA MOVIE Protest Renu insta renu sudhi Renusudhi Sai krishna Tunnel TVK Usa vijay Viral Viral news Viral post WorldWar
About the Author

AF themes
Easy WordPress Websites Builder: Versatile Demos for Blogs, News, eCommerce and More – One-Click Import, No Coding! 1000+ Ready-made Templates for Stunning Newspaper, Magazine, Blog, and Publishing Websites.

Search the Archives
Access over the years of investigative journalism and breaking reports
You May Have Missed














